India
- Jan- 2018 -15 January
പാകിസ്ഥാനെതിരെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ : നിരവധി പാക് സൈനികര്‍ കൊല്ലപ്പെട്ടു
ന്യുഡല്‍ഹി: അതിര്‍ത്തിയില്‍ സൈന്യം തിരിച്ചിടിച്ചതിനെ തുടര്‍ന്ന് ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ചയാണ് നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സേനയുടെ പ്രത്യാക്രമണത്തില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടത്. നാലു…
Read More » - 15 January
മുഖ്യമന്ത്രിയുടെ വീടിന് നേരെ ഉരുളക്കിഴങ്ങേറ്
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു നേരെ ഉരുളക്കിഴങ്ങേറ്. സംഭവത്തില്‍ പതിനായിരക്കണക്കിന് ആളുകളുടെ ഫോണ്‍കോള്‍ റെക്കോര്‍ഡുകള്‍ പോലീസ് പരിശോധിക്കുന്നു. രണ്ടുപേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തിട്ടുണ്ട്.…
Read More » - 15 January
വാഹനാപകടം ; ഒരു കുടുംബത്തിലെ പന്ത്രണ്ടു പേര് കൊല്ലപ്പെട്ടു
റാഞ്ചി: വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ 12 പേര് കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലാണ് അപകടമുണ്ടായത്. ഒരു കുടുംബത്തിലെ 16 പേര് സഞ്ചരിച്ച ഓട്ടോ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം…
Read More » - 15 January
ഉപഭോക്താക്കളെ ആവേശത്തിലാഴ്ത്തി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യാ സെയിൽ വീണ്ടും
ന്യൂഡല്‍ഹി: ഉപഭോക്താക്കളെ ആവേശത്തിലാഴ്ത്തി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യാ സെയിൽ വീണ്ടുമെത്തുന്നു. ജനുവരി 21 അര്‍ധരാത്രി 12 മണിയ്ക്ക് ആരംഭിക്കുന്ന സെയിൽ ജനുവരി 24 വരെയുണ്ടാകും.സ്മാര്‍ട്ഫോണുകള്‍, ലാപ് ടോപ്പുകള്‍,…
Read More » - 15 January
വാര്‍ധക്യത്തില്‍ അമ്മ തനിച്ചാവാതിരിക്കാന്‍ അമ്മയുടെ വിവാഹം നടത്തിയ മകള്‍; ബന്ധുക്കളുടെ എതിര്‍പ്പിനെ അവഗണിച്ച് മംഗല്യ മുഹൂര്‍ത്തം
ജയ്പൂര്‍: അച്ഛന് മരിച്ചപ്പോള്‍ അമ്മ ആകെ തകര്‍ന്നു. അമ്മ ആറ് മാസത്തോളം മാനസിക സമ്മര്‍ദ്ദത്തിലകപ്പെട്ട് ആരോടും മിണ്ടാതെ കഴിഞ്ഞു.’അച്ഛന്റെ ഫോട്ടോക്ക് മുന്നില്‍ നിന്ന് അദ്ദേഹത്തെ എന്തിനു ഞങ്ങളില്‍…
Read More » - 15 January
ഏപ്രിൽ മുതൽ ഐഡിയയും വോഡാഫോണും ഒരേ കുടക്കീഴിൽ
മുംബൈ : ടെലികോം രംഗത്തെ ഭീമന്മാരായ ഐഡിയയും വോഡാഫോണും ഒന്നാവുന്നു. വരുന്ന എപ്രില്‍ മുതല്‍ ഇരുകമ്പനികളും ഒറ്റകമ്പനിക്ക് കീഴിലാവും പ്രവര്‍ത്തിക്കുകയെന്ന് ദേശീയമാധ്യമമായ ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.…
Read More » - 15 January
നാനൂറ് ഗ്രാം തൂക്കവുമായി ജനിച്ച അത്ഭുതശിശു ജീവിതത്തിലേക്ക്…
രാജസ്ഥാന്: രാജസ്ഥാനിലെ ഉദയ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ നാന്നൂറ് ഗ്രാം തൂക്കവുമായി ആശുപത്രിയില്‍ ജനിച്ച കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസമാണ് നാല്പത്തിയെട്ട് വയസ്സുകാരിയായ…
Read More » - 15 January
ശ്രീജിത്ത് വിഷയത്തിൽ സിബിഐ അന്വേഷണത്തെ കുറിച്ച് തീരുമാനം ആയതായി റിപ്പോർട്ട്
ന്യൂഡല്‍ഹി: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണത്തെ കുറിച്ച് സി.ബി.ഐ അന്വേഷിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി എം.പിമാരായ ശശി തരൂരും കെ.സി.വേണുഗോപാലും അറിയിച്ചു. കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന്റെ ചുമതലയുള്ള…
Read More » - 15 January
ചീഫ് ജസ്റ്റീസും മറ്റു ജഡ്ജിമാരും കൂടിക്കാഴ്ച നടത്തി: തർക്കങ്ങൾ പരിഹരിച്ചതായി എ ജി
ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ തര്‍ക്കങ്ങള്‍ പരിഹരിച്ചെന്ന് അറ്റോര്‍ണി ജനറല്‍ കെ. കെ വേണുഗോപാല്‍. ചീഫ് ജസ്റ്റിസും ജഡ്ജുമാരും കൂടിക്കാഴ്ച നടത്തിയെന്നും ചര്‍ച്ചകള്‍ നടത്തിയതായും വേണുഗോപാല്‍ അറിയിച്ചു. രാവിലെ…
Read More » - 15 January
പ്ലാസ്റ്റിക് ഫാക്ടറിയില്‍ തീപിടിത്തം; നാല് പേര്‍ക്ക് പരുക്കേറ്റു
ന്യൂഡല്‍ഹി: ഡല്‍ഹി ശ്രീനിവാസ്പുരിയിലെ പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഞായാഴ്ച രാത്രിയായിരുന്നു ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 15 January
ആനയുടെ കുത്തേറ്റ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
ഹാസന്: ആനയുടെ കുത്തേറ്റ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ഞായറാഴ്ച രാവിലെ കര്‍ണാടക ഹാസനിലാണ് സംഭവം. അലൂര് കുടുത്തള്ളിയില് എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഭരത് (15) ആണ് മരിച്ചത്. മുത്തശ്ശിയുടെ…
Read More » - 15 January
ഒല, ഊബര്‍ ടാക്സി ഉപയോഗിക്കരുതെന്ന് കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശം ; കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത് ഈ വിഭാഗക്കാര്‍ക്ക്
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ടാക്സി സേവനങ്ങളായ ഊബറും, ഒലയും ഉപയോഗിക്കരുതെന്ന് രാജ്യത്തെ രഹസ്യാന്വേഷണ ഉദ്യോസ്ഥര്‍ക്കും പ്രതിരോധ വിഭാഗത്തിനും സര്‍ക്കാര്‍ നിര്‍ദ്ദേശം. ഉദ്യോഗസ്ഥരുടെ വ്യക്തിവിവരങ്ങളും അവരുടെ ലക്ഷ്യസ്ഥാനവും തിരിച്ചറിയുന്നത് തടയുന്നതിനും…
Read More » - 15 January
സുപ്രീംകോടതിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു
ന്യൂഡല്‍ഹി : സുപ്രീംകോടതിയില്‍ പ്രതിസന്ധി രൂക്ഷമായതോടെ കോടതികളുടെ ഇത് ബാധിക്കുന്നു. പതിനൊന്നാം നമ്പര്‍ കോടതി ഇന്ന് പ്രവര്‍ത്തിക്കില്ല. മറ്റ് കോടതികള്‍ ചേരാന്‍ 15 മിനിറ്റോളം വൈകി. ജസ്റ്റിസ്…
Read More » - 15 January
പാകിസ്ഥാനിലേയ്ക്ക് കുടിയേറിയവരുടെ കോടികണക്കിന് രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : പാക്കിസ്ഥാനിലേക്കും ചൈനയിലേക്കും കുടിയേറിയവരുടെ സ്വത്തുക്കള്‍ ലേലം ചെയ്ത് വില്‍ക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. 9400 സ്വത്തുക്കളാണ് ഇത്തരത്തില്‍ കേന്ദ്രം കണ്ടെത്തിയിട്ടുള്ളത്. ഇവ ലേലത്തില്‍ വില്‍ക്കുന്നതോടെ ഒരു…
Read More » - 15 January
അനധികൃത കുടിയേറ്റം : തടയാന്‍ ഇന്ത്യയും -ബ്രിട്ടനും ധാരണയായി
ന്യൂഡല്‍ഹി : അനധികൃത കുടിയേറ്റം തടയാന്‍ ഇന്ത്യ-ബ്രിട്ടന് ധാരണ.. അനധികൃത കുടിയേറ്റക്കാരെ മടക്കിക്കൊണ്ടുവരുന്നതും, രഹസ്യ വിവരങ്ങളും മറ്റ് രേഖകളും കൈമാറുന്നതും ഉള്‍പ്പെടെയുള്ള രണ്ട് കരാറുകളില്‍ ഇരു രാജ്യങ്ങളും…
Read More » - 15 January
ജസ്റ്റിസ് ലോയയുടെ മരണം; കോടതിയുടെ തീരുമാനം ഇങ്ങനെ
ഡല്‍ഹി : സൊഹ്റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച ജഡ്ജി ബ്രിജ് ഗോപാൽ ലോയയുടെ ദുരൂഹമരണം സംബന്ധിച്ച ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കില്ല. ജസ്റ്റിസുമാരായ…
Read More » - 15 January
നാല് തീവ്രവാദികളെ വധിച്ചു
ജമ്മു-കാശ്മീര്‍: നുഴഞ്ഞുകയറ്റ ശേരമത്തിനിടെ നാല് തീവ്രവാദികളെ ഇന്ത്യന്‍ സൈന്യം വധിച്ചു. ഉറി മേഖലയിലാണ് സൈന്യവും പോലീസും ചേര്‍ന്ന് തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം തടഞ്ഞത്. നാസ് ജെയ്ഷേ മുഹമ്മദ് പ്രവര്‍ത്തകരെയാണ്…
Read More » - 15 January
നവവധുവിനെ അര്‍ദ്ധസഹോദരനുമായി ചേര്‍ന്ന് യുവാവ് പെട്രോളൊഴിച്ച് കത്തിച്ച സംഭവം; കാരണം കേട്ട് ഞെട്ടലോടെ ഒരു നാട്
ബഡേമര്‍: നവവധുവിനെ അര്‍ദ്ധസഹോദരനുമായി ചേര്‍ന്ന് യുവാവ് പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിന്റെ കാരണം കേട്ട് പോലീസുകരടക്കം എല്ലാവരും ഞെട്ടി. രാജസ്ഥാനിലെ ബഡേമറിലായിരുന്നു നാടിനെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ കൊലപാതകം നടന്നത്.…
Read More » - 15 January
വൈദ്യുതി വിതരണം തടസപ്പെട്ടു; നടുറോട്ടില്‍ ടയര്‍ കത്തിച്ച് പ്രതിഷേധവുമായി വ്യാപാരികള്‍
മുസാഫറാബാദ്: വൈദ്യുതി വിതരണത്തില്‍ തടസ്സമുണ്ടായതിനെത്തുടര്‍ന്ന് നടുറോട്ടില്‍ ടയര്‍ കത്തിച്ച് പ്രതിഷേധവുമായി വ്യാപാരികള്‍. പാക് അധിനിവേശ കാശ്മീരിലാണ് വ്യാപാരികളുടെ പ്രതിഷേധം. ഇവിടത്തെ ട്രാന്‍സ്ഫോര്‍മറുകള്‍ കേടായതിനെത്തുടര്ന്നുണ്ടായ ലോഡ്ഷെഡ്ഡിംഗില്‍ ക്ഷുഭിതരായ ഒരു…
Read More » - 15 January
സുപ്രീം കോടതി സംഭവം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ: സിക്ക് കൂട്ടക്കൊല കേസ് പുനരന്വേഷണം ഒരു കാരണം : ആർ എസ് എസ്
തിരുവനന്തപുരം: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരേ പരസ്യമായി രംഗത്തുവന്ന നാലു ജഡ്ജിമാരുടെ പ്രവൃത്തികൾ കുടിവെള്ളത്തിൽ വിഷം കലർത്തുന്നത് എന്ന് ആർ എസ് എസ്. ‘1984-ലെ സിഖ്…
Read More » - 15 January
അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് കുറയുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് കുറയുന്നു. 2015നെ അപേക്ഷിച്ച് 2016ല്‍ അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്കില്‍ രാജ്യത്ത് ഒന്‍പത് ശതമാനം കുറാവാണ്. അഞ്ചുവയസിന് താഴെയുള്ള…
Read More » - 15 January
ഭര്‍ത്താവിന്റെ അച്ഛന് യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം തീ കൊളുത്തി കൊന്നു
ഭുവനേശ്വര്‍: ഭര്‍ത്താവിന്റെ അച്ഛനാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ടശേഷം തീവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി മരിച്ചു. ഒഡീഷയിലെ റായ്രംഗപുരിലാണ് സംഭവം. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഭര്‍ത്താവിന്റെ അച്ഛന് യുവതിയെ ആക്രമിച്ചത്. എണ്‍പത്…
Read More » - 15 January
സുപ്രീം കോടതി പ്രതിസന്ധി: ചീഫ് ജസ്റ്റിസിന്റെ തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ പ്രതിസന്ധി തിങ്കളാഴ്ച രാവിലെ സിറ്റിങിന് മുമ്പ് പരിഹരിക്കാൻ നീക്കം. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തും ജസ്റ്റിസുമാരായ…
Read More » - 15 January
അതിർത്തികളിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 15 പുതിയ ബറ്റാലിയനുകൾ വരുന്നു
ന്യൂഡൽഹി: 15 പുതിയ ബറ്റാലിയനുകൾക്കു രൂപം നൽകുന്നു. പാക്കിസ്ഥാൻ, ചൈന, ബംഗ്ലദേശ് എന്നീ രാജ്യങ്ങളുമായുള്ള അതിർത്തികളിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ…
Read More » - 14 January
ജെല്ലിക്കെട്ടിന് വീണ്ടും തുടക്കം; ആദ്യ ദിനം പരുക്കേറ്റത് 22 പേര്‍ക്ക്
ചെന്നൈ: തമിഴ്നാട്ടില്‍ പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായുള്ള ജെല്ലിക്കെട്ട് വീണ്ടും ആരംഭിച്ചു. സുപ്രീംകോടതി നിരോധനം നിയമഭേദഗതിയിലൂടെയാണ് തമിഴ് ജനത മറികടന്നത്. ഇന്ന് മധുര ആവണിയ പുരത്ത് നടത്തിയ മത്സരത്തില്‍…
Read More »