ന്യൂഡൽഹി ; നാഗാ പ്രശ്നത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സ്വന്തം വാക്കുകൾക്ക് ഒരു അർഥവുമില്ലെന്ന് കാണിച്ചുതന്ന പ്രധാനമന്ത്രിയാണ് മോദി. 2015ലെ നാഗാ സമാധാന കരാർ ഇപ്പോൾ എവിടെയാണെന്നും വിശദാംശങ്ങൾ പുറത്തുവിടണമെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
2015ലാണ് ആറുദശാബ്ദക്കാലം നീണ്ടുനിന്ന ആഭ്യന്തരസംഘർഷത്തിനു വിരാമമിട്ടുകൊണ്ട് നാഗാവിമതരുമായി ചേർന്ന് കേന്ദ്രസർക്കാർ ഉടന്പടി ഒപ്പിട്ടത്. നാഗാ പ്രശ്നം പരിഹരിക്കുന്നില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പ് വേണ്ടെന്ന് കഴിഞ്ഞ ദിവസം ചില രാഷ്ട്രീയ പാർട്ടികൾ സംയുക്ത തീരുമാനമെടുത്തിരുന്നു.
August 2015, Mr Modi claims to create history by signing the NAGA accord.
Feb 2018, Naga Accord is still nowhere to be found.
Modi ji is the first ever Indian PM whose words don’t mean anything. #CantFindTheAccord
— Office of RG (@OfficeOfRG) February 4, 2018
Read also ;ഇന്ത്യയുമായി ആഗ്രഹിക്കുന്നത് നല്ല സൗഹൃദവും അയൽബന്ധവുമെന്നു ചൈനീസ് വിദേശകാര്യ മന്ത്രി
Post Your Comments