Latest NewsNewsIndia

കുട്ടിയുടെ മുന്നില്‍ വെച്ച് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു

തെലുങ്കാന: കുട്ടിയുടെ മുന്നില്‍ വെച്ച് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു. തെലുങ്കാനയിലെ തപ്‌റന്‍ മണ്ഡലിലാണ് കുട്ടിയെ പ്ലാറ്റ്‌ഫോമിലിരുത്തിയ ശേഷം ദമ്പതികള്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. നിസാമാബാദ് ജില്ലക്കാരായ ഒന്റേതു കാശി റാമും ഭാര്യ പത്മ ജവനിയുമാണ് ആത്മഹത്യ ചെയ്തത്.

Also Read : മരണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട അനുഭവം പങ്കുവച്ച് സച്ചിന്‍

മൃതദേഹങ്ങളില്‍ നിന്നും ലഭിച്ച ആധാര്‍ കാര്‍ഡിലെ വിവരങ്ങളിലൂടെയായിരുന്നു പോലീസ് ഇവരെ തിരിച്ചറിഞ്ഞത്. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button