Latest NewsIndiaNews

‘കുട്ടി വന്നാൽ ബിജെപിക്ക് വിജയം ഉറപ്പ്’ :രാഹുലിനെ പരിഹസിച്ച് യെഡിയൂരപ്പ

ബംഗളൂരു : കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കർണാട സന്ദർശനം ബിജെപിക്ക് വൻ വിജയം നേടിത്തരുമെന്ന് ബിജെപി കർണാടക അധ്യക്ഷൻ ബി.എസ്. യെഡിയൂരപ്പ .ആ കുട്ടി വന്നാൽ ബിജെപിക്ക് ഇവിടെ വിജയം ഉറപ്പാണെന്ന് പറഞ്ഞ യദിയൂരപ്പ 150 ലധികം സീറ്റുകളിൽ കാവിക്കൊടി പാറിക്കുമെന്നും ബി.എസ്. യെഡിയൂരപ്പ പറഞ്ഞു

മാത്രമല്ല തങ്ങളുടെ ‘കോൺഗ്രസ് മുക്ത ഭാരതം’ എന്ന സ്വപ്നം പൂവണിയിക്കാൻ രാഹുലിന്റെ സന്ദർശനം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദാരിദ്രം നിർമ്മാർജ്ജനം ചെയ്യണമെന്ന് യാതൊരു ചിന്തയും കോൺഗ്രസ്സിന് ഇല്ല. എന്നാൽ ബിജെപി പാവപ്പെട്ടവന്റെ പട്ടിണി മാറ്റാനാണ് ശ്രമിക്കുന്നത്. ഈ വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ കഴിയുന്നത്ര സീറ്റ് പിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.

also read: ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള 125 സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ നോട്ടീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button