ശ്രീനഗർ: പാക്കിസ്ഥാനെ രൂക്ഷമായി വിമർഷിച്ച് ബിഎസ്എഫ്. “ഇന്ത്യയിൽ സമാധാനം ഉണ്ടാകാൻ പാക്കിസ്ഥാൻ ആഗ്രഹിക്കുന്നില്ലെന്നു” ബുധാനാഴ്ച അതിർത്തിലുണ്ടായ പാക് വെടിവയ്പിന്റെ പശ്ചാത്തലത്തിൽ ബിഎസ്എഫ് ഇൻസ്പെക്ടർ ജനറൽ സോണാലി മിശ്ര പറഞ്ഞു. “രാജ്യത്തെ സമാധാന അന്തരീക്ഷം തകർക്കുന്നതിന്റെ ഭാഗമായാണ് പാക്കിസ്ഥാൻ അതിർത്തിയിൽ നിരന്തരമായി ആക്രമണം നടത്തുന്നത്. കാഷ്മീരിലെ ഉറി സെക്ടറിൽ പാക്കിസ്ഥാൻ പ്രകോപനങ്ങൾ കൂടാതെയാണ് ആക്രമണം നടത്തിയതെന്നും പാക്കിസ്ഥാനു സൈന്യം ഉചിതമായ മറുപടി നൽകിയെന്നും” അദ്ദേഹം പറഞ്ഞു.
Post Your Comments