India
- Feb- 2018 -27 February
നജീബിന്റെ തിരോധാനം; പ്രതിഷേധത്തിനിടെ സിബിഐ ആസ്ഥാനത്തിന് മുന്നില്‍ സംഘര്‍ഷം
ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിന്റെ തിരോധാനത്തില്‍ നീതി നേടി സിബിഐ ആസ്ഥാനത്തിന് മുന്നില്‍ നടത്തിയ പ്രതിഷേധത്തിനിടെ സംഘര്‍ഷം. നജീബിന്റെ ഉമ്മ ഫാത്തിമ നഫീസയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധ…
Read More » - 27 February
ശ്രീദേവിയുടെ മരണശേഷം അര്‍ദ്ധരാത്രിയില്‍ ബോണി കപൂര്‍ അമര്‍ സിംഗിനെ വിളിച്ചു: വിശദാംശങ്ങള്‍ പുറത്ത്
മുംബൈ•അര്‍ദ്ധരാത്രി കഴിഞ്ഞാണ് ദുബായില്‍ നിന്നും ഒരു ഫോണ്‍ കോള്‍ അമര്‍ സിംഗിന് ലഭിക്കുന്നത്. മറുവശത്ത് ശബ്ദമുണ്ടായില്ല. “ഭാഭി ഇനി ഇല്ല”- തൊണ്ടയടച്ച ശബ്ദത്തോടെ ബോണി കപൂര്‍ പറഞ്ഞു.…
Read More » - 27 February
നടുറോഡില്‍ പെണ്‍കുട്ടി കുത്തേറ്റ് മരിച്ചു: ദൃശ്യം പകര്‍ത്തി രസിച്ച് നാട്ടുകാര്‍
കർണ്ണാടക: പ്രണയം നിരസിച്ചതിന് യുവതിയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി. അക്ഷിതയെന്ന പെണ്‍കുട്ടിയാണ് നാടിനെ നടുക്കിയ ക്രൂരതയ്ക്ക് ഇരയായത്. നടുറോഡില്‍ അക്ഷതയുടെ ജീവന് പിടഞ്ഞപ്പോഴും ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍…
Read More » - 27 February
ശ്രീദേവിയുടെ അസുഖത്തെപ്പറ്റി സഞ്ജയ് കപൂറിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ
സിനിമ താരം ശ്രീദേവിയുടെ മരണത്തെ കുറിച്ചു വ്യത്യസ്തമായ റിപ്പോർട്ടുകളാണ് ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ആദ്യം ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. പിന്നെ നടത്തിയ…
Read More » - 27 February
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിച്ചു
തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിപ്പിച്ച് സർക്കാർ ഉത്തരവ്. ആറ് ഇടത് നേതാക്കൾക്കെതിരായ കേസാണ് പിൻവലിച്ചത്. വി ശിവൻകുട്ടി മുഖ്യമന്തി പിണറായി വിജയന് നൽകിയ കത്തിനെ തുടർന്നാണ്…
Read More » - 27 February
ദുബായ് പ്രോസിക്യൂഷന് അന്വേഷണം തുടങ്ങി: ഹോട്ടല്‍ മുറി സീല്‍ ചെയ്തു
ദുബായ്•ഇന്ത്യന്‍ താരം ശ്രീദേവി ദുബായ് ഹോട്ടല്‍ മുറിയില്‍ ബാത്ത് ടബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുബായ് പ്രോസിക്യൂഷന് അന്വേഷണം തുടങ്ങി. ശ്രീദേവി മരിച്ചുകിടന്ന ജുമൈറ എമിറേറ്റ്സ്…
Read More » - 27 February
പോളിംഗ് സ്റ്റേഷന് നേരെ ബോംബേറ് ; ഒരാൾക്ക് പരിക്കേറ്റു
ഷില്ലോങ് : നാഗാലാൻഡിൽ വോട്ടെടുപ്പിനിടെ പോളിംഗ് സ്റ്റേഷന് നേരെ ബോംബേറ്.ഒരാൾക്ക് പരിക്കേറ്റു. ടിസിത് മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനിലാണ് ആക്രമണം ഉണ്ടായത്.സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. Read also: ഷുഹൈബ് വധം…
Read More » - 27 February
ഭാര്യയുടെ മരണവാര്‍ത്തയറിഞ്ഞ ബോണി കപൂറിന്റെ പ്രതികരണം വിശദീകരിച്ച് അദ്നാന് സിദ്ദിഖി
ശ്രീദേവിയും ബോണി കപൂറും പ്രണയിച്ചു വിവാഹിതരായവരാണ്. ശ്രീദേവിയുടെ വ്യക്തി ജീവിതത്തില്‍ മാത്രമല്ല സിനിമാജീവിതത്തിലും പൂര്‍ണ്ണ പിന്തുണ നല്കി അദ്ദേഹം കൂടെയുണ്ടായിരുന്നു. ഭാര്യയ്ക്ക് സര്‍പ്രൈസ് നല്‍കാനായി പോയ അദ്ദേഹത്തെ…
Read More » - 27 February
മുത്തച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം: സംഭവം ഇങ്ങനെ
ചങ്ങനാശേരി: മുത്തച്ഛനൊപ്പം കിടന്നുറങ്ങിയ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായ് പരാതി. കഴിഞ്ഞ ദിവസം ചങ്ങനാശേരി പുഴവാത് ഭാഗത്തായിരുന്നു സംഭവം.വീട്ടുകാരുടെ പരാതിയിൽ ചങ്ങനാശേരി പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ…
Read More » - 27 February
ശ്രീദേവിയുടെ മരണത്തിലെ ദുരൂഹത :ദാവൂദിന്റെ പങ്കും സംശയിച്ച് ദുബായ് പോലീസ്
ദുബായ്: ശ്രീദേവിയുടെ മരണം സ്വാഭാവികമല്ലെന്ന് ഉറപ്പായ സാഹചര്യത്തിൽ പല സാധ്യതകളും ചർച്ചയാകുകയാണ്. ഇന്ത്യന്‍ സിനിമയെ ഇപ്പോഴും നിയന്ത്രിക്കുന്നത് ദാവൂദ് ഇബ്രാഹിമാണ്. പാക്കിസ്ഥാനിലിരുന്ന് കരുക്കള്‍ നീക്കുന്ന അധോലോക രാജാവിനു…
Read More » - 27 February
ശ്രീദേവിയുടെ മരണകാരണം മദ്യമോ? പോപ് ഗായിക വിറ്റ്നി ഹൂസ്റ്റണിന്റെ മരണത്തിന്റെ തനിയാവർത്തനമോ ഇത്?
ഡല്‍ഹി: ഇന്ത്യൻ സിനിമയുടെ തീരാനഷ്ടമായ ശ്രീദേവിയുടെ ജീവനെടുത്തത് മദ്യമോ? മരണവാർത്ത വന്നത് മുതൽ വ്യത്യസ്ത കാരണങ്ങളും പുറത്ത് വന്നിരുന്നു.ആദ്യം ഹൃദയാഘാതമെന്നും പിന്നീട് തെന്നി വീണതാണെന്നുമൊക്കെ വാർത്തകൾ…
Read More » - 27 February
സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിടുന്നവർക്ക് കുടുക്കിടാൻ നിയമനിർമ്മാണവുമായി കേന്ദ്രം
ന്യൂഡല്‍ഹി : സാമ്പത്തിക തട്ടിപ്പുകള്‍ നടത്തി രാജ്യം വിടുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ വ്യവസ്ഥചെയ്യുന്ന വിധത്തില്‍ നിയമനിര്‍മാണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. 100 കോടിയിലധികം രൂപയുടെ തട്ടിപ്പുകളില്‍…
Read More » - 27 February
ഒന്നും കൈയ്യും നീട്ടി വാങ്ങാറില്ല ;പാകിസ്ഥാന് ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടി
ശ്രീനഗർ : പാക്കിസ്ഥാന്റെ പ്രകോപനങ്ങൾ അതിർത്തിയിൽ ഉണ്ടാകുമ്പോൾ കൃത്യമായി മറുപടി നൽകുന്നവരാണ് ഇന്ത്യൻ സൈനികർ. കഴിഞ്ഞ ഒരാഴ്ച കൊണ്ട് അതിർത്തിയിൽ തകർക്കപ്പെട്ടത് ആറ് പാക് പോസ്റ്റുകളാണ്. പാക്കിസ്ഥാൻ…
Read More » - 27 February
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: മൂന്ന് പേര് അറസ്റ്റില്‍
കണ്ണൂര്‍: പത്താംക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പേരാവൂര്‍ കേളകം പോലീസ് സ്റ്റേഷന് പരിധിയിലായിരുന്നു സംഭവം. കേളകം കുണ്ടേരിയിലെ പാലപ്പറമ്പിൽ പി.കെ. അഖില്‍ (21),…
Read More » - 27 February
നുഴഞ്ഞു കയറാന്‍ സ്വന്തം ഊഴത്തിനായി അവർ കാത്തിരിക്കുന്നു
ശ്രീനഗര്‍: നൂറുകണക്കിനു ഭീകരര്‍ ജമ്മു കശ്മീര്‍ അതിര്‍ത്തിക്കപ്പുറത്ത് നുഴഞ്ഞുകയറാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇവര്‍ക്കു വഴിയൊരുക്കാനാണ് അതിര്‍ത്തിയില്‍ പാകിസ്താന് തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘനം നടത്തുന്നതെന്നും വിവരം ലഭിച്ചിട്ടുണ്ടെന്നു സൈനിക…
Read More » - 27 February
ഷുഹൈബ് കൊലപാതകം: നിര്‍ണ്ണായക വിവരങ്ങൾ പോലീസിന് ലഭിച്ചു
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നോതാവ് ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചു. ആകാശ് തില്ലങ്കേരി, രജിന് രാജ് എന്നീ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം…
Read More » - 27 February
ദുരൂഹത : ശ്രീദേവിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തേക്കും
ദുബായ്•ദുബായില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നടി ശ്രീദേവിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്. ശ്രീദേവിയുടേത് മുങ്ങിമരണമാണെന്ന് കണ്ടെത്തിയിരുന്നു. സാധാരണ അപകടമരണങ്ങളില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം…
Read More » - 27 February
മാർച്ച് 3ന് ഫലം പ്രഖ്യാപിക്കുന്നതും ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നതുമായ സംസ്ഥാനങ്ങൾ
ഷില്ലോംഗ്: മേഘാലയയിലും നാഗാലാന്‍ഡിലും ഇന്നു നിയമസഭാതെരഞ്ഞെടുപ്പ് നടക്കും. ഇരു സംസ്ഥാനങ്ങളിലും 59 മണ്ഡലങ്ങളിലേക്കാണ് ഇന്നു തെരഞ്ഞെടുപ്പ് നടക്കുക. നാഗാലാന്‍ഡില്‍ ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.…
Read More » - 27 February
അണ്ണാ ഹസാരെ സമരം തുടങ്ങുന്ന തീയതി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി•തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തുക, ലോക്പാല്‍ നിയമം നടപ്പാക്കുക, കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് 23 മുതല്‍ ഡല്‍ഹിയില്‍ വീണ്ടും സത്യഗ്രഹം ആരംഭിക്കും.…
Read More » - 26 February
ശ്രീദേവി മരിച്ചത് വൈകീട്ട് 6ന് : പൊലീസില്‍ വിവരമറിയിച്ചത് രാത്രി 9ന് : ഇതിനിടയിലെ 3 മണിക്കൂറില്‍ എന്താണ് നടന്നത്
ദുബൈ: ബോളീവുഡ് താര റാണി ശ്രീദേവിയുടെ മരണം മുങ്ങിമരണമാണെന്ന പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവരുമ്പോഴും നിരവധി ചോദ്യങ്ങള്‍ അവശേഷിക്കുന്നു. ശ്രീദേവിയെ അബോധാവസ്ഥയില്‍ കണ്ടെത്തുന്നതിന് മുന്‍പ് നടന്ന…
Read More » - 26 February
തേനീച്ച കൂട്ടത്തിന്റെ കുത്തേറ്റ് ഭര്‍ത്താവ് മരിച്ചു; ഭാര്യ ആശുപത്രിയിൽ
ലഖ്നൗ: കാണ്‍പുരില്‍ തേനീച്ചകളുടെ കുത്തേറ്റ് 60 കാരന് മരിച്ചു. ഇയാളുടെ ഭാര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സത്നം മുഞ്ച്വാനിയെയും ഭാര്യ ഗൗരിയുമാണ് ആക്രമണത്തിന് ഇരയായത്. രതന്‍ലാല്‍ നഗര്‍…
Read More » - 26 February
ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി
ന്യൂഡല്‍ഹി: ബന്ധുക്കള്‍ക്ക് മരണ സന്ദേശമയച്ച് യുവ ദമ്പതികള്‍ ആത്മഹത്യ ചെയ്തു. വടക്കേ ഡല്‍ഹിയിലെ ഗോവിന്ദ്പുരിലാണ് ഞായറാഴ്ച 28കാരി യായ അര്‍പിത ബാഗ്ഗയും 30കാരനായ മോഹിത് ബാഗ്ഗയും ആത്മഹത്യ…
Read More » - 26 February
ശ്രീദേവി മദ്യപാനിയാണെന്ന ആരോപണത്തിൽ പ്രതികരണവുമായി അമര്‍ സിംഗ്
ന്യൂഡല്‍ഹി: അന്തരിച്ച ബോളിവുഡ് നടി ശ്രീദേവി മദ്യപാനി ആയിരുന്നില്ലെന്ന് വ്യക്തമാക്കി സമാജ്വാദി പാര്‍ട്ടി മുന്‍ നേതാവ് അമര്‍ സിങ്. ശ്രീദേവിയെ മദ്യപാനിയായി ചിത്രീകരിക്കരുത്. പൊതുജീവിതത്തില്‍ നില്ക്കുന്ന എന്നെപ്പോലെയുള്ളവര്‍…
Read More » - 26 February
കോൺഗ്രസ് മുഖ്യമന്ത്രിയുടെ മരുമകനെതിരെ വായ്പ്പാ തട്ടിപ്പ് കേസ്
അമൃത്സര്‍: വായ്പ്പാതട്ടിപ്പ് കേസിൽ അകപ്പെട്ടു കോൺഗ്രസ്. നീരാവി മോദിയുടെ വായ്പ്പാ തട്ടിപ്പിനെതിരെ ശക്തമായി പ്രചാരണം നടത്തുന്നതിനിടയിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ മരുമകനെതിരെ വായ്പ്പാ…
Read More » - 26 February
യുവദമ്പതികള്‍ മരിച്ച നിലയില്‍
ന്യൂഡല്‍ഹി: ബന്ധുക്കള്‍ക്ക് മരണ സന്ദേശമയച്ച് യുവ ദമ്പതികള്‍ ആത്മഹത്യ ചെയ്തു. വടക്കേ ഡല്‍ഹിയിലെ ഗോവിന്ദ്പുരിലാണ് ഞായറാഴ്ച 28കാരി യായ അര്‍പിത ബാഗ്ഗയും 30കാരനായ മോഹിത് ബാഗ്ഗയും ആത്മഹത്യ…
Read More »