ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങള്‍ രാജ്യത്തെ ക്രമ സമാധാന പാലനത്തിന് ഗുരുതര വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. പോലീസ് മേധാവികളുടെ രാജ്യാന്തര സംഘടനയുടെ ഏഷ്യ പെസിഫിക് റീജണല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു സംസാരിക്കവേ ആണ് രാജ്നാഥ് സിംഗ് സമൂഹ മാധ്യമങ്ങളെക്കുറിച്ച് സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞത്.
Post Your Comments