India
- Mar- 2018 -22 March
അവര്‍ എന്നെ സമീപിക്കുന്നത് ലൈംഗികോദ്ദേശ്യത്തോടെ; 15കാരിയുടെ ആത്മഹത്യാകുറിപ്പ് ഇങ്ങനെ
ന്യൂഡല്‍ഹി: ആരുടെയും കണ്ണു നനയിക്കും ആ പതിനഞ്ച്കാരിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടാല്‍. ഞാന്‍ പരാജയമാണ്, ‘ഞാന്‍ ഊമയാണ്, ഞാന്‍ എന്നെത്തന്നെ വെറുക്കുന്നു’ എന്നെല്ലാം ഒരു നോട്ടുബുക്കില്‍ എഴുതിയിട്ട്…
Read More » - 22 March
പതിനാറുകാരിയെ പീഡിപ്പിച്ച ശേഷം വിഷം നല്കി കൊല്ലാൻ ശ്രമം
ചത്തീസ്ഗഡ്: ഘരൗധില്‍ 16കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. ശേഷം പ്രതികൾ പെൺകുട്ടിയ്ക്ക് വിഷം നൽകി കൊല്ലാൻ ശ്രമിച്ചു. പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. മാര്‍ച്ച് ഏഴിനായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത…
Read More » - 22 March
ഓണ്‍ലൈന്‍ ഷോപ്പിംഗ്: 4,000 രൂപയുടെ പാഴ്സല്‍ തുറന്നു നോക്കിയപ്പോള്‍ ഞെട്ടി
കയ്പമംഗലം: ഓൺലൈൻ ഷോപ്പിംഗ് നടത്തിയ യുവാവ് പാഴ്സൽ തുറന്നപ്പോൾ ഞെട്ടി. 4,000 രൂപയുടെ ഷോപ്പിംഗ് നടത്തിയ യുവാവിന് ലഭിച്ചത് പഴയ ബെല്‍റ്റും പാതി ഷൂസും. കയ്പമംഗലം മൂന്നുപീടിക…
Read More » - 22 March
മെയ്ക്ക് ഇൻ ഇന്ത്യയുടെ വിജയം; പോർവിമാനം എഫ്-16 ഇന്ത്യയിൽ നിർമിക്കും
ന്യൂഡൽഹി: അമേരിക്ക ഉൾപ്പടെ നിരവധി രാജ്യങ്ങൾ ഉപയോഗിക്കുന്ന അത്യാധുനിക പോർവിമാനമായ എഫ്–16 ഇന്ത്യയിൽ തന്നെ നിർമിക്കുമെന്ന് ലോക്ക്ഹീഡ് മാർട്ടിൻ.പ്രതിരോധരംഗത്ത് ലോകത്തെ ഏറ്റവുംവലിയ കരാറുകാരാണ് ലോക്ഹീഡ് മാര്ട്ടിന്. പ്രധാനമന്ത്രി…
Read More » - 22 March
ആധാർ കേസ് ഇന്നും സുപ്രീം കോടതിയിൽ
ന്യൂഡല്‍ഹി : ആധാര്‍ കേസ് വാദം സുപ്രീം കോടതിയില്‍ തുടരും.രാജ്യത്തുള്ള 30 കോടിയിലധികം വരുന്ന പട്ടിണിക്കാരുടെ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ട് സ്വകാര്യതയ്ക്ക് മുന്‍തൂക്കം നല്കാന് കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍…
Read More » - 22 March
റേഷന്‍ വീട്ടു പടിക്കല്‍ : കേജരിവാള്‍ സര്‍ക്കാരിന്റെ പദ്ധതിക്ക് തിരിച്ചടി
ന്യൂഡല്‍ഹി: റേഷന്‍ വീട്ടുപടിക്കലെത്തിച്ച് കൊടുക്കുന്ന അരവിന്ദ് കേജരിവാള്‍ സര്‍ക്കാരിന്റെ പദ്ധതിക്ക് തിരിച്ചടി. ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലാണ് കേജരിവാളിന്റെ തീരുമാനത്തിന് തടയിട്ടത്. അര്‍ഹരായവര്‍ക്ക് റേഷന്‍ വീട്ടുപടിക്കലെത്തിച്ച് കൊടുക്കുന്ന…
Read More » - 22 March
സോണിയ ഗാന്ധിയുടെയും മേരി കോമിന്റെയും ട്രസ്റ്റുകള്‍ക്കെതിരേ അന്വേഷണം
ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുടെ മേല്‍നോട്ടത്തിലുള്ള രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിനും കായിക താരം മേരികോമിന്റെ നിയന്ത്രണത്തിലുള്ള ട്രസ്റ്റിനും കേരളത്തിലെ ഏഷ്യാനെറ്റ് ന്യൂ ചാരിറ്റബിള്‍ ട്രസ്റ്റിനും എതിരെ അന്വേഷണം.…
Read More » - 22 March
മുംബൈയില്‍ തീപ്പിടുത്തം
മുംബൈ• നവി മുംബൈയിലെ പനവേലില്‍ തീപ്പിടുത്തം. ചേരി പ്രദേശത്താണ് തീപ്പിടുത്തമുണ്ടായത്. 10 ഓളം കുടിലുകള്‍ തീപ്പിടുത്തത്തില്‍ കത്തി നശിച്ചു. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ആളപായമില്ല.
Read More » - 21 March
ആധാറിലെ വ്യക്തിഗത വിവരങ്ങള്‍ ഉരുക്ക് കോട്ടയില്‍ സുരക്ഷിതമാണെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ആധാറിലെ വ്യക്തിഗത വിവരങ്ങള്‍ ഉരുക്ക് കോട്ടയില്‍ സുരക്ഷിതമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയിൽ. കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലാണ് കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ…
Read More » - 21 March
കനാലിൽ മുങ്ങി സഹോദരങ്ങൾക്ക് ദാരുണാന്ത്യം
ന്യൂഡൽഹി: കനാലിൽ മുങ്ങി സഹോദരങ്ങൾക്ക് ദാരുണാന്ത്യം. ബദർപൂരിൽ ആഗ്ര കനാലിനു സമീപം കളിച്ചുകൊണ്ടിരുന്ന അഭിഷേക് (14) വിശേഷ് (12) എന്നിവരാണ് മരിച്ചത്. വിശേഷ് അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണത്…
Read More » - 21 March
മാസം ലക്ഷങ്ങളുടെ ഷോപ്പിംഗ്, പണം മാത്രം മോഹിക്കുന്നയാളാണ് ഹസിന് ജഹാനെന്ന് വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെയുള്ള ഭാര്യ ഹസിന് ജഹാന്റെ ആരോപണങ്ങള്‍ വന്‍ വിവാദമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഹസിന് ജഹാനെതിരെ ഗുരുതര ആരോപണമാണ് ഉയരുന്നത്. ഷമിയുടെ പണം…
Read More » - 21 March
ദേശീയ നിരീക്ഷക പദവി ഒഴിയാന്‍ പി.ടി. ഉഷയ്ക്കും അഞ്ജു ബോബി ജോര്‍ജിനും നിർദേശം
ന്യൂഡല്‍ഹി: ദേശീയ നിരീക്ഷക പദവി ഒഴിയാന്‍ പി.ടി. ഉഷയ്ക്കും അഞ്ജു ബോബി ജോര്‍ജിനും കേന്ദ്രസർക്കാരിന്റെ നിർദേശം. സ്വകാര്യ അക്കാദമികള്‍ നടത്തുന്നതിനാല്‍ ഭിന്നതാല്‍പര്യം ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുവരുടെയും…
Read More » - 21 March
ബിജെപി സഖ്യം ; തമിഴ്നാട് മുഖ്യമന്ത്രി പറയുന്നതിങ്ങനെ
ചെന്നൈ: ബിജെപിയുമായി സഖ്യമോ അവർക്കു പിന്തുണയോ നൽകുന്നില്ലെന്നു തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി. നിയമസഭയെ അറിയിച്ചു. പ്രതിപക്ഷ കക്ഷികളുടെ വിമർശനങ്ങൾക്കുമുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാവേരി മാനേജ്മെന്റ്…
Read More » - 21 March
കർണാടക മുഖ്യമന്ത്രിയോടൊപ്പം രാഹുല്‍ ഗാന്ധി ശൃംഗേരി ക്ഷേത്രം സന്ദര്‍ശിച്ചു
മംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയോടൊപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചിക്കമംഗളൂരു മണ്ഡലത്തിലെ ശൃംഗേരി ശാരദാംബ ക്ഷേത്രം സന്ദര്‍ശിച്ചു. ക്ഷേത്രാചാരപ്രകാരം വെള്ള വസ്ത്രം ധരിച്ചായിരുന്നു രാഹുൽ ഗാന്ധി എത്തിയത്.…
Read More » - 21 March
ഫണ്‍ ടൗവ്വല് ഡാന്‍സ് നടിക്ക് അബദ്ധമായപ്പോള്‍, വീഡിയോ വൈറല്‍
മുംബൈ: ഇന്‍സ്റ്റ്ഗ്രാമിലും മറ്റും നിരവധി കാഴ്ചക്കാരാണ് ഫണ്‍ ടൈം ഡാന്‍സുകളുടെ പോസ്റ്റിനുള്ളത്. ഇത്തരത്തില്‍ ഒരു ഫണ്‍ ടൗവ്വല് ഡാന്‍സില്‍ പറ്റിയ അബദ്ധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.…
Read More » - 21 March
കുപ്വാരയില് ഏറ്റുമുട്ടൽ തുടരുന്നു; രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുപ്വാര ഹല്‍മത്പൊറയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കുണ്ട്. കാടിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിനുനേരെ ഇന്നലെ…
Read More » - 21 March
ബിജെപിയുമായി സഖ്യം ; നിലപാട് വ്യക്തമാക്കി പളനിസ്വാമി
ചെന്നൈ: ബിജെപിയുമായി സഖ്യമോ അവർക്കു പിന്തുണയോ നൽകുന്നില്ലെന്നു തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി. നിയമസഭയെ അറിയിച്ചു. പ്രതിപക്ഷ കക്ഷികളുടെ വിമർശനങ്ങൾക്കുമുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാവേരി മാനേജ്മെന്റ്…
Read More » - 21 March
ലിംഗായത്ത് വിഷയം, സിദ്ധരാമയ്യ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ പിഴയ്ക്കുന്നു
ബംഗളുരു: ലിംഗായത്തുകളെ പ്രത്യേക മതവിഭാഗമായി പരിഗണിക്കാനുള്ള സിദ്ധരാമയ്യ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം ഇതിനെതിരെ രംഗത്ത് വന്നത് സിദ്ധരാമയ്യ സര്‍ക്കാറിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.…
Read More » - 21 March
യു.പിയില്‍ വീണ്ടും അമിത് ഷാ ‘തന്ത്രം’
ലക്നൗ: ഗോരഖ്പൂരിലും ഫുല്‍പൂരിലും നടന്ന ഉപതിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ തകര്‍പ്പന്‍ തിരിച്ചു വരവ് നടത്തിയ എസ്.പി- ബി.എസ്.പി സഖ്യത്തിന് വീണ്ടും തിരിച്ചടി. വെള്ളിയാഴ്ച നടക്കുന്ന…
Read More » - 21 March
ബീഫിന്റെ പേരിൽ കൊലപാതകം ; ഗോസംരക്ഷകർക്ക് ശിക്ഷ വിധിച്ച് കോടതി
ഝാർഖണ്ഡ് ; ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് ഝാർഖണ്ഡിൽ അലുമുദീനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ വിധിച്ച് കോടതി. ബിജെപി പ്രാദേശിക നേതാക്കളടക്കം 11 പേർക്കാണ് ജീവപര്യന്തം ശിക്ഷ…
Read More » - 21 March
പി.ടി. ഉഷയും അഞ്ജു ബോബി ജോർജും ദേശീയ നിരീക്ഷക പദവി ഒഴിയുന്നു
ന്യൂഡല്‍ഹി: ദേശീയ നിരീക്ഷക പദവി ഒഴിയാന്‍ പി.ടി. ഉഷയ്ക്കും അഞ്ജു ബോബി ജോര്‍ജിനും കേന്ദ്രസർക്കാരിന്റെ നിർദേശം. സ്വകാര്യ അക്കാദമികള്‍ നടത്തുന്നതിനാല്‍ ഭിന്നതാല്‍പര്യം ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുവരുടെയും…
Read More » - 21 March
പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ 14 പേർ തട്ടിക്കൊണ്ടുപോയി ഒരു ദിവസം മുഴുവൻ പീഡിപ്പിച്ചു
ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത 14 പേർ അറസ്റ്റിൽ. ജന്മദിനത്തിനായി ചോക്ലേറ്റ് വാങ്ങാൻ കടയിൽ പോയ പെൺകുട്ടിയെ രണ്ട് യുവാക്കള്‍ തട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന്…
Read More » - 21 March
ഇവിടുത്തെ കുടുംബങ്ങള്‍ക്ക് പ്രസവത്തിനായി ആശുപത്രിയില്‍ എത്താൻ സഞ്ചരിക്കേണ്ടി വരുന്നത് പത്തു ദിവസം
ലഡാക്ക്: വടക്കുകിഴക്കന്‍ മേഖലയായ ലഡാക്കിലെ കുടുംബങ്ങള്‍ക്ക് പ്രസവത്തിനായി തൊട്ടടുത്ത ആശുപത്രിയില്‍ എത്താനായി കാല്‍നടയായി സഞ്ചരിക്കേണ്ടി വരുന്നത് 45 മൈലുകളാണ്. നഗരത്തിലെ ലിംഗ്ഷെഡ് ആശുപത്രിയില്‍ പോയി വരാന്‍ ആണ്…
Read More » - 21 March
ലിംഗായത്ത് പ്രശ്നം :സിദ്ധരാമയ്യ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി
ബംഗളുരു: ലിംഗായത്തുകളെ പ്രത്യേക മതവിഭാഗമായി പരിഗണിക്കാനുള്ള സിദ്ധരാമയ്യ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം ഇതിനെതിരെ രംഗത്ത് വന്നത് സിദ്ധരാമയ്യ സര്‍ക്കാറിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.…
Read More » - 21 March
വീര്യം കുറയാതെ വീണ്ടും ചേതന്‍ ഇന്ത്യന്‍ സേനയിലേക്ക്; ഇത് വേറിട്ടൊരു ജീവിതം
ന്യൂഡല്‍ഹി: വീര്യം തകരാതെ വീണ്ടും ചേതന്‍ കുമാര്‍. കശ്മീരില്‍ ഭീകരര്‍ ഉതിര്‍ത്ത 9 വെടിയുണ്ടകള്‍ ശരീരത്തില്‍ ഏറ്റുവാങ്ങിയ സിആര്‍പിഎഫ് കമാന്‍ഡന്‍ഡ് ചേതന്‍ കുമാര്‍ ചീറ്റ വീണ്ടും സൈന്യത്തിലേക്ക് തിരിച്ചെത്തുന്നു.…
Read More »