India
- May- 2018 -1 May
ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ: വെളിപ്പെടുത്തലുമായി വിശ്വാസികള്‍
ക്ഷേത്രത്തിലെ പ്രസാദം കഴിച്ചു ആറു കുട്ടികള്‍ അടക്കം 73 പേര്‍ക്കു ഭക്ഷ്യവിഷ ബാധ. സദാമംഗലം ഗ്രാമത്തിലെ അമ്മാവന് ക്ഷേത്രത്തിലാണു സംഭവം ഉണ്ടായത്. പ്രസാദത്തില്‍ ചത്ത പല്ലിയുണ്ടാരുന്നു എന്നും…
Read More » - 1 May
ജിഗ്നേഷ് മേവാനിയ്ക്കും പ്രകാശ് രാജിനുമെതിരെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി
ബംഗളൂരു•ഗുജറാത്ത് എം.എല്‍.എ ജിഗ്നേഷ് മേവാനി, നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ പ്രകാശ് രാജ് എന്നിവര്‍ക്കെതിരെ ബി.ജെ.പി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്കി. പ്രധാനമന്ത്രി നേരേന്ദ്രമോദി, ബി.ജെ.പിയുടെ കര്‍ണാടക…
Read More » - 1 May
ബോർഡ് പരീക്ഷയിൽ 150 സ്കൂളുകളില്‍ നിന്നും ഒരാളു പോലും ജയിച്ചില്ല: കാരണം ഇതാണ്
അലഹബാദ്: ഉത്തർപ്രദേശ് സെക്കൻഡറി എജ്യുക്കേഷൻ ബോർഡിന്റെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള ബോര്‍ഡ് പരീക്ഷയില്‍ കൂട്ട തോല്‍വി.98 സ്കൂളുകളിലെ പത്താം ക്ലാസ് വിദ്യാർഥികളും 52 സ്കൂളുകളിലെ പന്ത്രണ്ടാം ക്ലാസ്…
Read More » - 1 May
15 മിനിറ്റ് വെല്ലുവിളി: രാഹുല്‍ ഗാന്ധിയുടെ വായടപ്പിച്ച് നരേന്ദ്ര മോദി-വീഡിയോ കാണാം
ബംഗളൂരു•15 മിനിറ്റ് സംസാരിക്കാന്‍ വെല്ലുവിളിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വായടപ്പിക്കുന്ന മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. രാഹുലിനെ ‘നാംദാര്‍’ എന്ന് വിശേഷിപ്പിച്ച നരേന്ദ്രമോദി കടലാസ്…
Read More » - 1 May
മേഘാലയ നിയമസഭ തെരഞ്ഞെടുപ്പ് : ഫലം പുറത്ത്
ഷില്ലോങ്•മേഘാലയയിലെ വില്ല്യം നഗര്‍ നിയോജക മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാഷണന്‍ പീപ്പിള്‍സ് പാര്‍ട്ടിയ്ക്ക് വിജയം. എന്‍.പി.പിയുടെ മാര്ക്യുയിസ് മരക് ആണ് ഇവിടെ വിജയിച്ചത്. ഇതോടെ അറുപതംഗ നിയമസഭയില്‍…
Read More » - 1 May
മെട്രോയില്‍ ‘തൊട്ടുരുമ്മി’ നിന്ന ദമ്പതികള്‍ക്ക് ക്രൂര മര്‍ദ്ദനം
കൊൽക്കത്ത: തിരക്ക് കാരണം മെട്രോ ട്രെയിനിൽ അടുത്തടുത്ത് നിന്ന ദമ്പതികള്‍ക്ക് ക്രൂര മര്‍ദ്ദനം. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് സംഭവം. ആരോ മൊബൈൽ ഫോണിൽ പകർത്തിയ…
Read More » - 1 May
ഈ സേവനങ്ങൾ വിമാനത്തിൽ ഉപയോഗിക്കാൻ അനുമതി
ന്യൂഡൽഹി: മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ വിമാനത്തിൽ ഉപയോഗിക്കാൻ കേന്ദ്ര ടെലികോം കമ്മീഷന്റെ അനുമതി. ഇനി മുതൽ യാത്രക്കാർക്ക് ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകളിൽ ഫോണ്‍കോളുകൾ ചെയ്യാമെന്നും വൈഫൈ…
Read More » - 1 May
ശ്രീജിത്തിന്റെ കസ്റ്റഡി മരണം; പറവൂർ സിഐയുടെ അറസ്റ്റ് ഉടൻ
കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ പറവൂർ സിഐ ക്രിസ്പിന് സാമിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് സൂചന. ആലുവ പോലീസ് ക്ലബിൽ പറവൂർ സിഐ ക്രിസ്പിന് സാമിനെ ചോദ്യംചെയ്യുകയാണ്.…
Read More » - 1 May
പശുവിനെതിരെ ബിസിനസ്സുകാരന് പൊലീസില്‍ പരാതി നല്കി : കാരണം ആരേയും അതിശയിപ്പിക്കുന്നത്
ന്യൂഡല്‍ഹി : പശുവിനെതിരെ ബിസിനസ്സുകാരന് പൊലീസില്‍ പരാതി നല്കി. ഡല്‍ഹിയിലാണ് ഏവരേയും അതിശയിപ്പിക്കുന്ന ഈ സംഭവം നടന്നത്. റോഡ് അപടത്തില്‍ തന്റെ ഇടതുകാലിന് പരിക്കേറ്റത് പശുകാരണമാണെന്നായിരുന്നു പൊലീസില്‍…
Read More » - 1 May
കര്‍ണാടക കോണ്‍ഗ്രസിന് തന്നെയെന്ന് അഭിപ്രായ സർവേ
ബംഗളുരു: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിന് ആശ്വാസമായി സീ ഫോര്‍ അഭിപ്രായ സര്‍വെ. വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്ന് സർവേ റിപ്പോർട്ടിൽ പറയുന്നു. കോണ്‍ഗ്രസ് 118…
Read More » - 1 May
ബിപ്ലബിന്റെ സാമ്പത്തിക ശാസ്ത്രമാണ് ഇനി ഇവിടെ; ഖേദം പ്രകടിപ്പിച്ചു സര്‍ദേശായി
ന്യൂഡല്‍ഹി: ത്രിപുര മുഖ്യമന്ത്രി ബിപ്ലബിന്റെ കുമാർ ദേബിന്റെ വിഡ്ഡിത്ത പ്രസ്താവനകളെ പരിഹസിച്ച് മുതിർന്ന മാധ്യമപ്രവർത്തകനും ഇന്ത്യടുഡേ എഡിറ്ററുമായ രാജ്ദിപ് സര്‍ദേശായി രംഗത്ത്. ട്വിറ്ററിലൂടെയാണ് മാണിക് സര്‍ക്കാറിന്റെയും സി.പി.എമ്മിന്റെയും…
Read More » - 1 May
മറ്റ് സംസ്ഥാനങ്ങളിലെ പോലെ തരംഗമല്ല, കര്‍ണാടകയില്‍ ബിജെപി കൊടുങ്കാറ്റാണെന്ന് മോദി
കര്‍ണാടക: മറ്റ് സംസ്ഥാനങ്ങളിലെ പോലെ ബിജെപി തരംഗമല്ല, കര്‍ണാടകയില്‍ ബിജെപി കൊടുങ്കാറ്റാണെന്ന് ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മെയ് 12നാണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. കര്‍ണാടകയുടെ വികസനമാണ്…
Read More » - 1 May
ഭാര്യാ പീഡനത്തെത്തുടർന്ന് വിവാഹമോചനം തേടി യുവാവ് കോടതിയിൽ
ഭാര്യയുടെ ഉപദ്രവം സഹിക്കാൻ കഴിയുന്നില്ലെന്ന പരാതിയിൽ വിവാഹമോചനം തേടി യുവാവ് കോടതിയിൽ. ഒടുവിൽ യുവാവിന് അനുകൂല വിധികോടതി നൽകി. ദക്ഷിണമുംബൈയിലുള്ള ബിസിനസ്സുകാരനാണ് ബോംബെ ഹൈക്കോടതി വിവാഹമോചനം അനുവദിച്ചത്.…
Read More » - 1 May
ട്രെയിനില്‍ നിന്നും ചായ കുടിക്കുന്നവരാണോ? എങ്കില്‍ ഈ വീഡിയോ കാണെരുത്, കാരണം നിങ്ങള്‍ സഹിക്കില്ല
ട്രെയിനില്‍ യാത്ര ചെയ്യാത്തവരായി ആരും തന്നെ ഉണ്ടാകാറില്ല. ഇത്തരം യാത്രക്കിടെ പലപ്പോഴും നിരവധി വില്‍പ്പനക്കാരെയും കാണാം. ഇതില്‍ ചായയും കാപ്പിയും വില്ക്കുന്നവരാകും അധികവും. എന്നാല്‍ ഈ ചായയും…
Read More » - 1 May
മോദി- പുടിന് ഉച്ചകോടിയ്ക്കു മുന്‍പ് 40,000 കോടിയുടെ ആയുധ കരാറെന്ന് സൂചന
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനും നടത്തുന്ന വാര്‍ഷിക ഉച്ചകോടയ്ക്ക് മുന്നോടിയായി ഇന്ത്യയും റഷ്യയും തമ്മില്‍ 40,000 കോടി രൂപയുടെ ആയുധ ഇടപാട്…
Read More » - 1 May
ഫെയ്സ്ബുക്ക് സുഹൃത്ത് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
സ്കൂള്‍ വിദ്യാർത്ഥിനിയെ തട്ടികൊണ്ടുപോയിപീഡിപ്പിച്ച പ്രതികൾ അറസ്റ്റിൽ. നാലുദിവസമായി ഫെയ്സ്ബുക്ക് സുഹൃത്തും കൂട്ടാളിയും ചേർന്നാണ് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സ്വകാര്യ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്. പ്രതികളെ അറസ്റ്റു…
Read More » - 1 May
നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഹോട്ടലിലേക്ക് പാഞ്ഞുകയറി;പിന്നീട് സംഭവിച്ചതിങ്ങനെ: വീഡിയോ കാണാം
നിയന്ത്രണം നഷ്ടപ്പെട്ട എസ്യുവി വഴിയോരത്തെ ഹോട്ടലിലേക്ക് ഇടിച്ചുകയറി. നിയന്ത്രണംവിട്ട കാര്‍ ഹോട്ടലിലേക്ക് ഇടിച്ചുകയറി 60കാരനായ ഓംപ്രകാശ് പാണ്ഡിന്‍വാര്‍ എന്നയാള്‍ മരിച്ചു. സ്പീഡ്ബ്രേക്കര്‍ തകരാറിലായതോടെ ഡ്രൈവര്‍ക്ക് കാറിന്റെ നിയന്ത്രണം…
Read More » - 1 May
വികസന അജന്‍ഡ അവതരിപ്പിച്ച് നീതി ആയോഗ്, പേര് “പുതിയ ഇന്ത്യ 2022”
ന്യൂഡല്‍ഹി : ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയ്ക്ക് ഊര്‍ജ്ജം പകരാന്‍ വികസന പദ്ധതിയുമായി നീതി ആയോഗ്. പ്രധാന വികസന പരിപാടിയ്ക്ക് ‘ പുതിയ ഇന്ത്യ 2022’ എന്നാണ് പേര്…
Read More » - 1 May
പത്താം ക്ലാസ്, പ്ലസ് ടു ബോര്‍ഡ് പരീക്ഷയില്‍ 150 സ്കൂളുകളിലെ എല്ലാ വിദ്യാര്‍ത്ഥികളും തോറ്റു
പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളില്‍ 150 സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ തോറ്റു. ഈ സ്കൂളുകളിലെ ഒരു വിദ്യാര്‍ത്ഥി പോലും പരീക്ഷയില്‍ ജയിച്ചില്ല. പത്താം ക്ലാസിലെയും പ്ലസ്ടുവിലെയും എല്ലാ…
Read More » - 1 May
കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരെന്ന് സംശയം, രണ്ടു യുവാക്കളെ ജനക്കൂട്ടം തല്ലിക്കൊന്നു
ചെന്നൈ: കുട്ടികളെ കടത്തിക്കൊണ്ടു പോകുവാനെത്തിയവരെന്ന സംശയത്തില്‍ രണ്ട് ഉത്തരേന്ത്യന്‍ സ്വദേശികളെ ജനക്കൂട്ടം തല്ലിക്കൊന്നു. കാഞ്ചീപുരത്തും വെല്ലൂരിലുമാണ് സംഭവം. കാഞ്ചീപുരത്തെ ചിന്നയ്യന്‍ഛത്രം, വെല്ലൂരിലെ പരശുരാമന്പെട്ടി എന്നിവിടങ്ങളിലാണ് യുവാക്കളെ തല്ലിക്കൊന്നത്.…
Read More » - 1 May
വീട്ടില്‍ ഉറങ്ങിക്കിടന്ന പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; സംഭവം ഇങ്ങനെ
മയ്യില്‍: വീട്ടില്‍ ഉറങ്ങുകയായിരുന്ന പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം. കുട്ടിയുടെ അമ്മ കുടുംബശ്രീ പരിപാടിക്കും അച്ഛന് കടയിലും പോയ സമയത്താണ് പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. തവണവ്യവസ്ഥകളില്‍ ഗൃഹോപകരണങ്ങള്‍ വീട്ടിലെത്തിച്ചതിന്റെ…
Read More » - 1 May
വ്യാജ ഹർത്താൽ; അറസ്റ്റിലായത് മുഖ്യധാരാ രാഷ്ട്രീയപാർട്ടികളുടെ അനുഭാവികൾ
കോഴിക്കോട് : ഏപ്രില്‍ 16-ന് നടന്ന വ്യാജ ഹർത്താലിൽ അറസ്റ്റിലായവരിലേറെയും മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടിക്കാര്‍. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് സിറ്റി, റൂറല്‍ എന്നീ നാല് പോലീസ് ജില്ലകളില്‍ അറസ്റ്റിലായവരുടെ…
Read More » - 1 May
ഭക്ഷണത്തില്‍ കശുവണ്ടി, ഇന്ത്യന്‍ യാത്രക്കാരോട് ക്ഷമ ചോദിച്ച് എമിറേറ്റ്സ്
ദുബായ്: വിമാനയാത്രയ്ക്കിടെ വിളമ്പിയ ഭക്ഷണത്തില്‍ കശുവണ്ടിയുണ്ടായിരുന്നെന്ന പരാതി പറഞ്ഞ ഇന്ത്യന്‍ യാത്രക്കാരോട് ക്ഷമ ചോദിച്ച് എമിറേറ്റ്സ് അധികൃതര്‍. ഇന്ത്യക്കാരും സഹോദരങ്ങളുമായ ഷാനെന് സഹോട്ട, സുന്ദീപ് സഹോട്ട എന്നിവരോടാണ്…
Read More » - 1 May
അവകാശ സ്മരണകളുടെ ഓര്മ പുതുക്കി ഒരു തൊഴിലാളി ദിനം കൂടി
അവകാശ സ്മരണകളുടെ ഓര്മ പുതുക്കി ഒരു തൊഴിലാളി ദിനം കൂടി. ഇന്ന് മെയ് 1. അന്താരാഷ്ട്ര തൊഴിലാളി ദിനം. ചരിത്രത്തെ മാറ്റിത്തിരുത്തുകയും, പുനര്‍നിര്‍വചിക്കുകയും ചെയ്ത അനവധി പോരാട്ടങ്ങളിലൂടെയാണ്…
Read More » - 1 May
ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ഉള്‍പ്പെടുത്തി മന്ത്രിസഭ പുനസംഘടിപ്പിക്കണം, പരിഹാസവുമായി ബിജെപി
കോഴിക്കോട്: സിപിഎമ്മും സിപിഐയും കോണ്‍ഗ്രസ്സുമായി ലയിക്കുന്നതാണ് നല്ലതെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. 28 സംസ്ഥാനങ്ങളില്‍ ഒരുമിക്കാമെങ്കില്‍ കേരളത്തില്‍ എന്തുകൊണ്ട് ആയിക്കൂട എന്ന് നേതാക്കള്‍…
Read More »