India

എയര്‍ ഇന്ത്യ വിമാനം വന്‍ ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

മുംബൈ: എയര്‍ ഇന്ത്യ വിമാനം വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്. എയര്‍ഇന്ത്യയുടെ പ്രാദേശിക സര്‍വീസായ അലയന്‍സ് എയര്‍ മഹാരാഷ്ട്രയിലെ ഷിര്‍ദ്ദി വിമാനത്താവളത്തില്‍ വെച്ച് തെന്നിമാറുകയായിരുന്നു. തെന്നിനീങ്ങിയ വിമാനം തൊട്ട് അടുത്തുള്ള മെറ്റല്‍ കൂനയില്‍ ഇടിച്ചു നിന്നു. മുംബൈയിൽ നിന്ന് വന്ന വിമാനത്തിൽ എഴുപത് യാത്രക്കാരാണ് ഉണ്ടായിരുന്നത്.
യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Read Also: നിപ്പ ഈ രീതിയിലും പകരാം; വൈറസിനെതിരെ ജാഗ്രതാ നിർദേശവുമായി പ്രമുഖ ഡോക്ടർ

shortlink

Related Articles

Post Your Comments

Related Articles


Back to top button