India
- Jul- 2018 -4 July
ട്രെയിൻ പാളംതെറ്റി
ജയ്പുർ: യാത്രക്കിടെ ട്രെയിൻ പാളംതെറ്റി. ബുധനാഴ്ച വൈകുന്നേരം 3.45 ന് അജ്മീരിൽനിന്ന് ജമ്മുകാഷ്മീരിലെ ജമുതാവിയിലേക്കുപോകുകയായിരുന്ന പൂജ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ മൂന്നു ബോഗികളാണ് പാളംതെറ്റിയത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.…
Read More » - 4 July
100 യാത്രക്കാരുമായി പോയ വിമാനം അടിയന്തിരമായി നിലത്തിറക്കി
അഹമ്മദാബാദ്: 100 യാത്രക്കാരുമായി പോയ വിമാനം അടിയന്തിരമായി നിലത്തിറക്കി. ഇന്ന് രാവിലെ മുംബൈയിൽ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്നു സ്പൈസ് ജെറ്റ് ബോയിംഗ് 737 (വി.ടി.-എസ്.ജെ.ബി) ഓപ്പറേഷന് ഫ്ളൈറ്റ്…
Read More » - 4 July
കേന്ദ്ര സർക്കാർ കര്‍ഷകര്‍ക്കാശ്വാസമായി നിരവധി പദ്ധതികൾ നടപ്പിലാക്കുന്നു
ന്യൂഡല്‍ഹി: നെല്ല് അടക്കമുള്ള കാര്‍ഷിക വിളകളുടെ താങ്ങുവില വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. മണ്‍സൂണ്‍കാല വിളകളുടെ 53 ശതമാനം വരെ താങ്ങുവില വര്‍ധിപ്പിക്കാനാണ് അംഗീകാരം നൽകിയത്. താങ്ങുവില വര്‍ധിപ്പിക്കുന്നത്…
Read More » - 4 July
പരസ്പര സഹായത്തോടെ മരണത്തിലേക്ക്: ആത്മഹത്യ ചെയ്യാന്‍ ഉപയോഗിച്ചത് അഞ്ച് സ്റ്റൂളുകൾ; ദുരൂഹത വർദ്ധിപ്പിച്ച് കൂട്ടആത്മഹത്യ
ന്യൂഡല്‍ഹി: ഡൽഹിയിൽ 11 പേർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത വർദ്ധിക്കുന്നു. പത്തുപേര്‍ ആത്മഹത്യ ചെയ്യാന്‍ ഉപയോഗിച്ചത് അഞ്ച് സ്റ്റൂളുകളാണെന്നും പരസ്പര സഹായത്തോടെയാണ് മരണത്തെ സ്വീകരിച്ചതെന്നുമാണ് ഇപ്പോൾ…
Read More » - 4 July
ഒരു ദിവസം രാജ്യാന്തര തലത്തില്‍ പറന്ന വിമാനങ്ങളുടെ എണ്ണം അത്ഭുതപ്പെടുത്തന്നത്
റോഡില്‍ വാഹനപ്പെരുപ്പം വര്‍ധിക്കുന്നതിന്റെ പ്രശ്നങ്ങള്‍ നാം ദിനം പ്രതി കേള്‍ക്കുന്ന കാര്യമാണ്. ഇത്തരത്തില്‍ ആകാശത്ത് വിമാനപ്പെരുപ്പം ഉണ്ടാകുന്നതായി ഒരു നിമിഷമെങ്കിലും ചിന്തിച്ച് നോക്കിയിട്ടുണ്ടോ ? . എന്നാല്‍…
Read More » - 4 July
സ്കൂള്‍ ബസിന്റെ അടിത്തട്ട് തകര്‍ന്ന് റോഡില്‍ വീണ ആറാം ക്ലാസുകാരന് ദാരുണാന്ത്യം
ആഗ്ര: സ്കൂള്‍ ബസിന്റെ അടിത്തട്ട് തകര്‍ന്ന് റോഡില്‍ വീണ ആറാം ക്ലാസ് വിദ്യാര്‍ത്ഥി പിന്‍ചക്രം കയറി മരിച്ചു. ഉത്തര്‍പ്രദേശിലെ ഖേര്ഗഘട്ടില് ചൊവ്വാഴ്ചയാണ് സംഭവം. പുരന്‍ചന്ദ് രമേശ് ചന്ദ്…
Read More » - 4 July
എട്ടാം ക്ലാസ് മാത്രം യോഗ്യതയുളള ആശുപത്രി ഉടമ ശസ്ത്രക്രിയ നടത്തി, ദൃശ്യങ്ങള്‍ പുറത്ത്
ലക്നൗ : വെറും എട്ടാം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ആശുപത്രി ഉടമ നടത്തിയത് ശസ്ത്രക്രിയ. യുപിയിലെ ഷംലിയിലുള്ള ആര്യന് ആശുപത്രിയിലാണ് സംഭവം. എട്ടാം ക്ലാസ് മാത്രം…
Read More » - 4 July
യുവ രാഷ്ട്രീയ നേതാവ് ആത്മഹത്യ ചെയ്തു
ഭോപ്പാൽ: യുവ രാഷ്ട്രീയ നേതാവ് ആത്മഹത്യ ചെയ്തു. പ്രണയനൈരാശ്യത്തെത്തുടർന്ന് ഭോപ്പാൽ സ്വദേശിയും ബിജെപി യുവജനനേതാവുമായ അതുൽ ലോഖണ്ടെയാണ് മരിച്ചത്. ഒരു യുവതിയുമായി ഇയാൾ ഏറെ നാളുകളായി അടുപ്പത്തിലായിരുന്നെന്നും…
Read More » - 4 July
സിസിടിവി രക്ഷയായി, യുവതി തട്ടിയെടുത്ത കുഞ്ഞിനെ തിരികെ ലഭിച്ചതിങ്ങനെ
ഹൈദരാബാദ്: സര്‍ക്കാര്‍ ആശുപത്രിയില്‍ കുത്തിവെയ്പ്പ് എടുക്കാന്‍ കൊണ്ടു വന്ന കുഞ്ഞിനെ യുവതി തട്ടിയെടുത്ത സംഭവത്തില്‍ പുതിയ വഴിത്തിരിവ്. സിസി ടിവി ദൃശ്യങ്ങള്‍ വെച്ച് കുട്ടിയെ അന്വേഷണ സംഘം…
Read More » - 4 July
കുട്ടികളെ ഈ സ്കൂളിൽ ചേർത്താൽ ലഭിക്കുന്നത് സ്വർണനാണയവും രണ്ട് ജോഡി യൂണിഫോമും
കോയമ്പത്തൂർ: സർക്കാർ സ്കൂളുകളിൽ കുട്ടികളെ ചേർക്കാൻ പലർക്കും മടിയാണ്. സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുമ്പോള്‍ വെല്ലുവിളിയെ നേരിടാന്‍ പുതിയ വഴിയുമായി രംഗത്തെത്തിയിരിക്കുകയാണ് കോയമ്പത്തൂരിലെ ഒരു സ്കൂള്‍.…
Read More » - 4 July
പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 10 പേര് മരിച്ചു
ഹൈദരാബാദ്: പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 10 പേര് മരിച്ചു. തെലുങ്കാനയിലെ വാറംഗല്‍ ജില്ലയിലുള്ള പടക്ക നിര്‍മാണ ശാലയിലാണ് സ്ഫോടനമുണ്ടായത്. നാല് അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം…
Read More » - 4 July
ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ കോണ്‍ഗ്രസില്‍ തിരിച്ചെത്തി
അഹമ്മദാബാദ്•ആഗസ്റ്റില്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ എം.എല്‍.എ ഭോലാഭായ് ഗോഹേല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. കോണ്‍ഗ്രസ് നേതാവ് കുന്‍വര്‍ജി ബാവലിയ എം.എല്‍.എ…
Read More » - 4 July
രണ്ട് വയസുകാരിയെ വീട്ടിൽ കയറി തട്ടിക്കൊണ്ടു പോകാൻ ശ്രമം; സംഭവം ഇങ്ങനെ
നാഗോൺ: രണ്ട് വയസുകാരിയെ വീട്ടിൽ കയറി തട്ടിക്കൊണ്ടു പോകാൻ ശ്രമം. ആസ്സാമിലെ നാഗോൺ ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. കുഞ്ഞും അമ്മയും മാത്രമുണ്ടായിരുന്ന വീട്ടിലേക്ക് കടന്നുകയറിയ…
Read More » - 4 July
പ്രശസ്ത ബോളിവുഡ് നടിക്ക് അര്‍ബുദമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പ്രശസ്ത ബോളിവുഡ് നടിക്ക് അര്‍ബുദ രോഗ ബാധയെന്ന് സ്ഥിരീകരണം. അവിശ്വസനീയമായ വാര്‍ത്ത കേട്ട് ആയിരക്കണക്കിന് ആരാധകരാണ് നിരാശയിലായിരിക്കുന്നത്. നടി സൊനാലി ബെന്ദ്രെക്കാണ് അര്‍ബുദം സ്ഥിരീകരിച്ചിരിക്കുന്നത്. സംഭവം…
Read More » - 4 July
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഫേസ്ബുക്ക് സുഹൃത്തും കൂട്ടാളികളും പിടിയിൽ
സോനാപത്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 16കാരിയെ പീഡിപ്പിച്ച യുവാവും കൂട്ടാളികളും അറസ്റ്റിൽ. ആഴ്ചകൾക്ക് മുൻപാണ് പെൺകുട്ടി യുവാവുമായി ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. തുടന്ന് ശനിയാഴ്ച രാത്രിയിൽ യുവാവും സുഹൃത്തുക്കളുമായി പെൺകുട്ടിയുടെ…
Read More » - 4 July
കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു: മിനിട്ടുകള്‍ക്കകം മന്ത്രിയായി
ഗാന്ധിനഗര്‍ • ഗുജറാത്ത് കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന മുതിര്‍ന്ന എം.എല്‍.എ മിനിട്ടുകള്‍ക്കകം വിജയ് രൂപാണി മന്ത്രിസഭയില്‍ മന്ത്രിയായി. ഗുജറാത്ത് കോണ്‍ഗ്രസ് നേതാവും ഒ.ബി.സി വിഭാഗമായ…
Read More » - 4 July
ചാര്‍ജര്‍ പൊട്ടിത്തെറിച്ച് 90 കാരനും മകള്‍ക്കും ദാരുണാന്ത്യം
ചെന്നൈ: സ്മാര്‍ട്ട് ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് 90കാരനും 60കാരിയായ മകള്‍ക്കും ദാരുണാന്ത്യം. ചെന്നൈയിലെ താംബരത്തിനടുത്താണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഹബീഹ് മുഹമ്മദ്(90) മകള്‍ മുഹറുമിഷ(60) എന്നിവരാണ് മരിച്ചത്. പഴക്കച്ചവടമായിരുന്നു…
Read More » - 4 July
അധ്യാപികയുടെ തല വെട്ടിയെടുത്ത് യുവാവ്; പോലീസ് വന്നതും വെട്ടിമാറ്റിയ തലയുമായി ഓടി രക്ഷപെടാൻ ശ്രമം; ഒടുവിൽ സംഭവിച്ചത്
ജാർഖണ്ഡ്: അധ്യാപികയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് സ്കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനായുള്ള ഇടവേളയ്ക്കിടെയായിരുന്നു സംഭവം. സ്കൂളിനടുത്തായിരുന്നു യുവാവ് താമസിച്ചിരുന്നത്. ഇയാൾ അധ്യാപികയെ റോഡിലൂടെ…
Read More » - 4 July
ഡൽഹിയുടെ പൂർണ സംസ്ഥാന പദവിയെക്കുറിച്ച് നിർണായക വിധി
ന്യൂഡൽഹി : ഡൽഹിയുടെ പൂർണ സംസ്ഥാന പദവിയെക്കുറിച്ച് സുപ്രീം കോടതിയുടെ നിർണായക വിധി പുറത്ത്. ഡൽഹിക്ക് പൂർണ പദവി നൽകാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രസ്താവിച്ചു.…
Read More » - 4 July
ആര്.എസ്.എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടു
ഫിറോസാബാദ്•രാഷ്ട്രീയ സ്വയം സേവക് സംഘ് പ്രവര്‍ത്തകനെ ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ വെടിവെച്ചു കൊലപ്പെടുത്തി. ചൊവ്വാഴ്ച ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. സംഘടനയുടെ ജില്ല പാരിസ്ഥിതിക വിഭാഗം മേധാവിയായിരുന്ന സന്ദീപ്…
Read More » - 4 July
ഫ്ലോർ മില്ലിനുള്ളിൽ നിന്ന് 12കാരന്റെ മൃതദേഹം കണ്ടെത്തി
ഹൈദരാബാദ്: ഫ്ലോർ മില്ലിനുള്ളിൽ നിന്ന് 12കാരന്റെ മൃതദേഹം കണ്ടെത്തി. ഫ്ലോർ മില്ലിനുള്ളിൽ നിർമ്മാണപ്രവർത്തനം നടന്നുകൊണ്ടിരുന്ന മുറിക്കുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ…
Read More » - 4 July
ശക്തമായ മണ്ണിടിച്ചിൽ; ജമ്മുവിൽ അഞ്ച് അമര്‍നാഥ് തീർത്ഥാടകർക്ക് ജീവൻ നഷ്ടമായി
ശ്രീനഗര്‍: അമര്‍നാഥ് യാത്രയ്ക്കിടെ ജമ്മുവിലെ ഗന്ദെര്‍ബാല്‍ ജില്ലയിലെ ബാല്‍ട്ടല്‍ റൂട്ടിലുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ച് തീര്‍ത്ഥാടകർക്ക് ജീവൻ നഷ്ടമായി. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ നാല് പേര് പുരുഷന്മാരാണ്.…
Read More » - 4 July
സോഷ്യൽ മീഡിയയിലൂടെയുള്ള വ്യാജപ്രചരണം; മഹാരാഷ്ട്രയില്‍ ആൾക്കൂട്ട കൊലപാതകങ്ങൾ വർധിക്കുന്നു
മുംബൈ: സോഷ്യൽ മീഡിയയിലൂടെയുള്ള വ്യാജപ്രചാരണങ്ങൾ ഉദ്ധരിച്ചുള്ള ആൾക്കൂട്ട കൊലപാതകങ്ങൾ മഹാരാഷ്ട്രയിൽ വർധിച്ചു വരുന്നതായി റിപ്പോർട്ട്. സംസ്ഥാനത്ത് കഴിഞ്ഞ ഒന്നര മാസത്തിനിടെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത് നിരപരാധികളായ പത്ത് പേരെയാണെന്ന്…
Read More » - 4 July
ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ജൂലൈ 27ന്
കൊല്‍ക്കത്ത: ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ജൂലൈ 27 ന്. രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഇത് കാണാൻ സാധിക്കും . ബ്ലഡ് മൂണ്‍ എന്ന് അറിയപ്പെടുന്ന…
Read More » - 4 July
എട്ട് വയസുകാരനായ ഭർതൃസഹോദരനെ 19കാരി മുക്കിക്കൊന്നു; കാരണം ഞെട്ടിക്കുന്നത്
കൊൽക്കത്ത: എട്ട് വയസുകാരനായ ഭർതൃസഹോദരനെ മുക്കിക്കൊന്ന 19കാരി അറസ്റ്റിൽ. കുട്ടി ഉയരമുള്ള ഡ്രമ്മിനുള്ളിൽ കുളിക്കുന്നത് കണ്ട പെൺകുട്ടി ഡ്രമ്മിന്റെ മുകൾഭാഗം മൂടുകയായിരുന്നു. തുടർന്ന് ശ്വാസം കിട്ടാതെ കുട്ടി…
Read More »