India
- Oct- 2018 -23 October
സർക്കാരിന്റെ സത്യവാങ്മൂലവുമായി വീട് തോറും കയറാൻ സിപിഎം
കൊല്ലം ∙ ശബരിമല വിഷയത്തിൽ കൈ പൊള്ളിയ സിപിഎം, വിശ്വാസികളെ അനുനയിപ്പിക്കാൻ സത്യവാങ്മൂലവുമായി വീടുകൾ തോറും കയറാൻ സിപിഎം. യുവതീപ്രവേശ വിഷയത്തിൽ പാർട്ടിയും സർക്കാരും കടുംപിടിത്തം കാട്ടിയിട്ടില്ലെന്നു…
Read More » - 23 October
പ്രിയങ്ക ഗാന്ധിയെ കാണാനില്ല, സോണിയയുടെ മണ്ഡലത്തില്‍ വോട്ടർമാർ കലിപ്പിൽ
റായ്ബറേലി : കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ ചുമരുകള്‍ മകള്‍ പ്രിയങ്കയെ കാണാനില്ലെന്ന പോസ്റ്ററുകള്‍ കൊണ്ട് നിറഞ്ഞു. പ്രിയങ്ക വോട്ടര്‍മാരുടെ വികാരങ്ങള്‍ കൊണ്ട്…
Read More » - 23 October
‘ആചാരങ്ങൾ സംരക്ഷിക്കാൻ മാത്രം ശ്രമിച്ച ശബരിമല തന്ത്രിയുടെ മുഖത്ത് നിങ്ങൾക്ക് തുപ്പണം, മറ്റു മത പുരോഹിതന്മാർക്ക് പരവതാനി വിരിക്കണം ‘: സഖാക്കളോടും മാധ്യമ സഖാക്കളോടും ജിതിൻ ജേക്കബ്
ആരാണ് ശബരിമല തന്ത്രി? എന്താണ് അദ്ദേഹത്തിന്റെ സ്ഥാനം? വ്യക്തമായ ഉത്തരം തരാൻ എനിക്കറിയില്ല. പക്ഷെ ഒന്നറിയാം അദ്ദേഹം ഹിന്ദുക്കളുടെ ഏറ്റവും ഉയർന്ന മതപുരോഹിതനാണ്. ഞങ്ങൾ ക്രിസ്താനികളുടെ ഇടയിൽ…
Read More » - 23 October
കടകംപള്ളിക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ സംസ്ഥാന ദേവസ്വം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആര്‍എസ്എസ് നിയമനടപടിക്ക്. ആര്‍എസ്എസ് സഹപ്രാന്തകാര്യവാഹ് എം. രാധാകൃഷ്ണനാണ്…
Read More » - 23 October
ശബരിമലയിലേത് വിശ്വാസികളുടെ വിജയം, ഹരിവരാസനം പാടി നടയടച്ചു
സന്നിധാനം : തുലമാസ പൂജകൾക്ക് ശേഷം ശബരിമല നട അടച്ചു. 9.30 ഓടെയാണ് നടയടച്ചത്. ഹരിവരാസനം പാടി നടയടക്കുന്നതിന് സാക്ഷ്യം വഹിക്കാൻ നൂറുകണക്കിന് ഭക്തർ സന്നിധാനത്ത് കാത്തുനിന്നത്.…
Read More » - 23 October
പൊലീസിന്റെ മതം പറഞ്ഞ് അധിക്ഷേപിച്ചാൽ കര്‍ശന നടപടി : ഡി.ജി.പി
തിരുവനന്തപുരം: പൊലീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ സോഷ്യല്‍മീഡിയയിലൂടെയുള്ള ആക്രമണം ദൗര്‍ഭാഗ്യകരമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹറ. ഇത്തരം സന്ദേശങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.ഒരു…
Read More » - 23 October
രണ്ടര വയസുകാരിയോട് അമ്മാവന്റെയും ഭാര്യയുടെയും കൊടും ക്രൂരത : ആശുപത്രിയിൽ കഴിയുന്ന കുഞ്ഞ് ഗുരുതരാവസ്ഥയിൽ
കാസർഗോഡ്: അമ്മാവന്റെയും ഭാര്യയുടെയും ക്രൂരതയില്‍ പരിക്കുകളോടെ രണ്ടര വയസ്സുകാരിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച. ഒരു മാസം മുമ്പ് ചൂട് ചായ വായയില്‍ ഒഴിച്ചു പൊള്ളിക്കുകയും ചെയ്തിരുന്നതായും…
Read More » - 22 October
പിറന്നാള്‍ ദിനത്തില്‍ അമിത് ഷായെ ആശംസിച്ചും പ്രശംസിച്ചും മോദി
പിറന്നാള്‍ ദിനത്തില്‍ അമിത് ഷായ്ക്ക് പ്രധാനമന്ത്രി മോദി വക ആശംസയും പ്രശംസയും. ഷായ്ക്ക് ആരോഗ്യവും ആയുസും ആശംസിച്ച മോദി അദ്ദേഹത്തിന്റെ ഉത്സാഹവും കഠിന പ്രയത്നവുമാണ് രാജ്യം മുഴുവന്‍…
Read More » - 22 October
50 ലക്ഷം രൂപയ്ക്ക് വേണ്ടി പത്താം ക്ലാസുകാരനെ സഹപാഠികള്‍ കൊലപ്പെടുത്തി
ഭോപ്പാൽ : 50 ലക്ഷം രൂപയ്ക്ക് വേണ്ടി പത്താം ക്ലാസുകാരനെ സഹപാഠികള്‍ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയാറില്‍ രാജു ലോധി എന്ന വിദ്യാര്‍ത്ഥിയെ 50 ലക്ഷം രൂപ മോചനദ്രവ്യം…
Read More » - 22 October
ബീഹാറില്‍ സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായി
പാറ്റ്ന: ബിഹാറില്‍ ബിജെപിയും നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡിനും (ജെഡിയു) ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് ധാരണയായി. ബിജെപിക്ക് 17 സീറ്റും നിതീഷ് കുമാറിനു 16 സീറ്റും ലഭിക്കുമെന്നാണ്…
Read More » - 22 October
മുംബൈ മുതല്‍ ഗോവ വരെ ആഢംബര യാത്രയൊരുക്കി; ആംഗ്രിയ
മുംബൈ: മുംബൈ മുതല്‍ ഗോവ ആഢംബര യാത്രയൊരുക്കി ആംഗ്രിയയെത്തി. ഇന്ത്യയിലെ ആദ്യത്തെ ആഢംബര കപ്പലായ ആംഗ്രിയയയാണ് യാത്ര തുടങ്ങിയത്. ഒരു ആഴ്ചയില്‍ നാല് തവണ മുംബൈ മുതല്‍…
Read More » - 22 October
സ്ത്രീധനം ചോദിച്ച് ശല്യപ്പെടുത്തല്‍ : വരന്റെ തല മൊട്ടയടിച്ച് വധുവിന്റെ കുടുംബം
ലക്നൗ : ആദ്യം ബൈക്ക്, പിന്നെ സ്വര്‍ണമാല.. വരന്റെ ആവശ്യങ്ങള്‍ കൂടിവന്നപ്പോള്‍ വധുവിന്റെ വീട്ടുകാര്‍ പിന്നെ ഒന്നും നോക്കാനുണ്ടായിരുന്നില്ല. വിവാഹത്തിന് അഞ്ച് ദിവസം മാത്രമുള്ളപ്പോഴാണ് വരന്റെ ആവശ്യങ്ങള്‍…
Read More » - 22 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കുടുംബാംഗങ്ങൾക്കു മുന്നിൽവെച്ച് ക്രൂരമായി പീഡിപ്പിച്ചു
മുസാഫർപുർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കുടുംബാംഗങ്ങൾക്കു മുന്നിൽവെച്ച് ക്രൂരമായി പീഡിപ്പിച്ചു. ബിഹാറിൽ ഞായറാഴ്ച രാത്രി മുസാഫർപുരിലെ ഇംലി ചൗക്കിലായിരുന്നു സംഭവം. കാർബോർഡ് ഫാക്ടറി ഉടമയടക്കം നാലു പേരാണ്…
Read More » - 22 October
പീഡനകേസുകളിൽ ഇരയുടെ പേര് പുറത്ത് വിടുന്ന മാധ്യമ പ്രവർത്തകരെ വിചാരണ ചെയ്യണം; സുപ്രീം കോടതി
ന്യൂഡൽഹി: പീഡനകേസുകളിൽ ഇരയുടെ പേര് പുറത്ത് വിടുന്ന മാധ്യമ പ്രവർത്തകരെ വിചാരണ ചെയ്യണമെന്ന്സുപ്രീം കോടതി .മാധ്യമപ്രവർത്തകരെയും മാധ്യമ സ്ഥാപനങ്ങളെയും ഇത്തരത്തിൽ വിചാരണ ചെയ്യണമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.…
Read More » - 22 October
രാജ്യത്തെ ഡ്രൈവര്‍മാരില്‍ 59 ശതമാനവും ലൈസന്‍സ് നേടിയത് ടെസ്റ്റില്‍ പങ്കെടുക്കാതെ
2017 ല്‍ രാജ്യത്ത് റോഡ് അപകടങ്ങളില്‍പ്പെട്ട ഡ്രൈവര്‍മാരില്‍ 80 ശതമാനം പേരും കൃത്യമായ ലൈസന്‍സ് നേടിയവര്‍. 25 ശതമാനത്തിലധികം ഇന്ത്യക്കാരും ഒന്നിലധികം ലൈസന്‍സ് ഉള്ളവരുമാണ്. അതേസമയം ലൈസന്‍സ്…
Read More » - 22 October
ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി കുടുംബാംഗങ്ങള്‍ക്കു മുന്നില്‍ കൂട്ടമാനഭംഗത്തിനിരയായി
മുസാഫര്‍പുര്‍: ബിഹാറില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി സ്വന്തം വീട്ടില്‍ ക്രൂര കൂട്ട മാനഭംഗത്തിനിരയായി. കുടുംബാംഗങ്ങളെ മര്‍ദ്ധിച്ച് അവശരാക്കിയ ശേഷം കെെകള്‍ കൂട്ടിക്കെട്ടി അവരുടെ മുന്നിലിട്ടാണ് പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയത്. …
Read More » - 22 October
മകനെ ശ്വാസംമുട്ടിച്ചു കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍
ലക്നോ: ഉത്തര്‍പ്രദേശില്‍ മകനെ ശ്വാസംമുട്ടിച്ചു കൊന്ന കേസില്‍ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. യുപി നിയമസഭാ കൗണ്‍സില്‍ ചെയര്മാന് രമേഷ് യാദവിന്റെ ഭാര്യ മീര യാദവാണു അറസ്റ്റിലായത്.…
Read More » - 22 October
മന്ത്രവാദിനിയെന്ന് ആരോപിച്ച് ദളിത് വൃദ്ധയുടെ നാവറുത്തു
പറ്റ്ന•മന്ത്രവാദിനിയെന്നാരോപിച്ച് ദളിത് വൃദ്ധയുടെ നാവറുത്തു. ബീഹാറിലെ റോഹ്താസ് ജില്ലയിലാണ് സംഭവം. റെഡിയ എന്ന ഗ്രാമത്തിലെ രാജ്കലി ദേവി എന്ന വൃദ്ധയ്ക്കാണ് ഗ്രാമീണരില്‍ നിന്ന് ക്രൂരമായ അനുഭവം നേരിടേണ്ടി…
Read More » - 22 October
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമോ ? ഇതിനുള്ള ഉത്തരം ചിദംബരം തരുന്നു
ന്യൂഡല്‍ഹി: ലോക്സഭാ തെരെഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. ബി.ജെ.പി യെ പരാജയപ്പെടുത്തുക എന്നതാണ് തങ്ങളുടെ പ്രധാനലക്ഷ്യമെന്നും പറഞ്ഞു.…
Read More » - 22 October
ലോക്സഭ തെരഞ്ഞെടുപ്പില്‍ ധോണിയും ഗംഭീറും ബിജെപി സ്ഥാനാര്‍ത്ഥികളായി മത്സരിച്ചേക്കും
ഡല്‍ഹി : ക്രിക്കറ്റ് താരങ്ങളായ എം.എസ് ധോണിയും ഗൗതം ഗംഭീറും 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മല്‍സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ധോണി ജാര്‍ഖണ്ഡിലും ഗംഭീര്‍ ഡല്‍ഹിയിലുമായിരിക്കും…
Read More » - 22 October
സിപിഎം നേതാവ് വെടിയേറ്റ് മരിച്ചു
ലക്നൗ: ഉത്തര്‍പ്രദേശില്‍ സിപിഎമ്മിന്റെ കര്‍ഷക തൊഴിലാളി യൂനിയന്‍ നേതാവിനെ വെടിവച്ച് കൊന്നു. മിര്‍സാപൂര്‍ ജില്ലയിലെ ഹാലിയയിലുള്ള ഹിമ്മത്ത് കോല് ആണ് അജ്ഞാതരുടെ വെടിവയ്പില്‍ കൊല്ലപ്പെട്ടത്. ഒരു ദിവസം…
Read More » - 22 October
ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി തര്‍ക്കം; കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തി
മുംബൈ: ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി തര്‍ക്കം. കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തി. മുംബൈയിലെ ഘാട്ട്കോപ്പറിനു സമീപം മനോജ് ദുബെ (45) എന്നയാളാണ് മരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് കൊലപാതകമെന്നാണ്…
Read More » - 22 October
ട്രെയിൻ ദുരന്തം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജി
ചണ്ഡിഗഡ്: ദസറ ആഘോഷത്തിനിടെ ട്രെയിനിടിച്ച് 61 പേര് മരിക്കാനിടയായ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി. പഞ്ചാബ്-ഹരിയാന ഹൈക്കോടിയിലാണ് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ സിബിഐ അന്വേഷണമോ…
Read More » - 22 October
രാജസ്ഥാൻകാർക്ക് ഇത്തവണ രണ്ടു ദീപാവലി
ദീപങ്ങളുടെ ആഘോഷമായ ദീപാവലി രാജസ്ഥാൻകാർക്ക് ഇത്തവണ രണ്ടുതവണയായിരിക്കും. രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ സച്ചിൻ പൈലറ്റ് ആണ് സംസ്ഥാനത്തെ ജനങ്ങൾക്ക് ഇത്തവണ രണ്ട് ദീപാവലി ആഘോഷങ്ങൾ വാഗ്ദാനം ചെയ്തത്.…
Read More » - 22 October
ഇന്ത്യന്‍ ചരിത്രം വഴിമാറുന്നു; തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി മൂകനും ബധിരനുമായ വ്യക്തി
മധ്യപ്രദേശ്: 1998 ല്‍ ട്രാന്‍സ്ജെന്‍ഡറായ ഷബ്നം മൌസി തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഒരു ഏതായിരുന്നു. അതിനു ശേഷം ഇത് ആദ്യമായി മറ്റൊരു ചരിത്രം സൃഷ്ടിക്കാന്‍…
Read More »