
ശ്രീനഗര്‍: ജമ്മു കശ്മീരിൽ പാകിസ്ഥാൻ വീണ്ടും വെടിനിര്‍ത്തല്‍ കരാർ ലംഘിച്ചു. കുപ്വാരയിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഒരു ജവാൻ മരിച്ചു. പ്രകോപനമില്ലാതെയാണ് നിയന്ത്രണ രേഖയില്‍ പാക് സേന വെടിനിര്‍ത്തല്‍ ലംഘിച്ചതെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് കേണല്‍ രാജേഷ് കാലിയ അറിയിച്ചു. പാകിസ്ഥാന്റെ ഷെല്ലാക്രണത്തില്‍ കമാല്‍ക്കോട്ടില്‍ ഒരു വീട് തകര്‍ന്നതായും അദ്ദേഹം വ്യക്തമാക്കി.
Post Your Comments