ബെംഗളുരു: പെൺകെണി ഒരുക്കിയും കൊല്ലപ്പെട്ടതായും അറിയിച്ച് വ്യവസായിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ അമ്മയും മകളും പോലീസ് പിടിയിൽ.
കോഡിഹെള്ളി നിവാസി ബേബി റാണി(40), മകൾ നിവേദിത (20), മരുമകൻ മണികണ്ഠൻ(27), എന്നിവരാണ് പോലീസ് പിടിയിലായത്.
നഗരത്തിലെ വ്യവസായിയിൽ നിന്നാണ് പണം തട്ടാൻ ശ്രമിച്ചത്, 73 ലക്ഷം തട്ടിയെടുത്തിട്ടും വീണ്ടും പണത്തിനായി വ്യവസായിയെ ഭീഷണിപ്പെടുത്തിയതോടെ നിവൃത്തിയില്ലാതെ വന്ന വ്യവസായി പോലീസിൽ പരാതിപ്പെടുകയായിരുന്നു.
Post Your Comments