India
- Dec- 2018 -2 December
വനംവകുപ്പിന്റെ കർശന നിയന്ത്രണത്തിൽ ബെന്നാർഘട്ടെ
ബെന്നാർഘട്ടെ ദേശീയ ഉദ്യാനത്തിന്റെ പരിധിയിൽ അനധികൃത നിർമ്മാണങ്ങൾ വിലക്കി വനംവകുപ്പ്. ഈ ഭാടങ്ളിലുള്ള നദി വന്യ ജീവികളുടെ ആശ്രയമാണെന്നും ആനകളടക്കം കൂട്ടത്തോടെ വെള്ളം കുടിക്കാനെത്തുന്ന സ്ഥലമായതിനാലുമാണ് നടപടിയെന്ന്…
Read More » - 2 December
ജിഎസ്ടി വരുമാനത്തിൽ ഇടിവ്
ജിഎസ്ടിയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഒക്ടോബറിൽ 1 ലക്ഷം കോടി കവിഞ്ഞിരുനത് നവംബറിൽ 97,637 കോടിയായി കുറഞ്ഞു.
Read More » - 2 December
ചരക്ക് ട്രെയിനുകളെ നിരീക്ഷിക്കാൻ ടാഗ്
റെയിൽവേ വാഗണുകളുെടെ നീക്കം കൃത്യമായി നിരക്ഷിക്കാൻ റേഡിയോ ഫ്രീക്വൻസി ടാഗുകൾ. 2.7 ലക്ഷംട്രെയിനുകളിൽ ടാഗുകൾ ഘടിപ്പിക്കും.
Read More » - 2 December
ബാങ്ക് പണിമുടക്ക് 26 ന്
ന്യൂഡൽഹി: രാജ്യത്തെ ബാങ്ക് ജീവനക്കാർ 26 ന് പണിമുടക്കിലേക്ക് ബാങ്ക് ഒാഫ് ബറോഡ, ദേനാ ബാങ്ക് എന്നിവയെ ലയിപ്പിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണിത്.
Read More » - 2 December
രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കും
ന്യൂഡൽഹി: രാജ്യത്തെ എല്ലാ വീടുകളിലും ഈ മാസം 31 അകം വൈദ്യുതി എത്തിക്കുമെന്ന് മന്ത്രി ആർകെ സിംങ് വ്യക്തമാക്കി. ഇതൊരു മഹത്തായ നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read More » - 2 December
മദ്യ നിരോധനം; പോലീസിനെ സഹായിക്കാൻ ഇനി ഡോഗ് സ്ക്വാഡും
പട്ന: മദ്യ നിരോധനം നിലവിലുളള ബിഹാറിൽ മദ്യ വേട്ടയിൽ പോലീസിനെ സഹായിക്കാൻ ഇനി ഡോഗ് സ്ക്വാഡും. ആദ്യ സ്ക്വാഡ് ഫെബ്രുവരിയിൽ ഡ്യൂട്ടി തുടങ്ങും.
Read More » - 2 December
മുബൈയില്‍ വന്‍ അഗ്നിബാധ : ഒരു മരണം : നിരവധി പേര്‍ക്ക് പൊള്ളലേറ്റു
മുംബൈ: മുബൈയില്‍ വന്‍ അഗ്നിബാധ . രു മരണം, ിരവധി പേര്‍ക്ക് പൊള്ളലേറ്റു എഴുപതുവയസ്സുകാരിയായ ലക്ഷ്മി ഭായ് കോലയാണ് മരിച്ചത്. രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചതിന് ശേഷം ചികിത്സ…
Read More » - 2 December
സാരി കഴുത്തിൽ കുരുങ്ങി ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു
ബെള്ളാരി: സാരി കഴുത്തിൽ കുരുങ്ങി ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു. ബെള്ളാരിയിൽ ചന്ദ്ബാഷയുടെ മകൾ പ്രവീണ(13) ആണ് മരിച്ചത്. അമ്മയുടെ സാരിയെടുത്ത് കളിക്കുന്നതിനിടെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. മാതാപിതാക്കൾ…
Read More » - 2 December
ബൈക്കപകടം; മലയാളി മരിച്ചു
ബൈക്കപകടത്തിൽ യുവാവ് മരിച്ചു. തിരുവനന്തപുരം സ്വദേശിയായ ഗോപാല കൃഷ്ണപിള്ളയുടെയും, ശ്രീകലയുടെയും ഏക മകൻ നിഖിൽ കൃഷ്ണൻ ആണ് മരിച്ചത്. ബിടെക് പാസായ നിഖിൽ എംബിഎ പ്രവേശന പരിശീലനത്തിനായാണ്…
Read More » - 2 December
പഴക്കം ചെന്ന വാഹനങ്ങളുടെ പെർമിററ് റദ്ദ് ചെയ്യും
ബെംഗളുരു: 15 വർഷത്തിലധികം പഴക്കമുള്ള ബസുകളുടെ പെർമിറ്റ് റദ്ദ് ചെയ്യുമെന്ന് അധികൃതർ. മണ്ഡ്യ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും, ഇൻഷുറൻസ് തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച്…
Read More » - 2 December
ചികിത്സക്കെത്തിയ യുവാവ് മരിച്ച നിലയിൽ
ബെംഗളുരു: ലഹരി വിമുക്ത കേന്ദ്രത്തിൽ എത്തിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശി അണ്ണാമലൈ ആണ് (34) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യപാനത്തിന് അടിമയായിരുന്ന…
Read More » - 2 December
വാടകയെ ചൊല്ലി തർക്കം; സിനിമാ നിർമാതാവ് കൊല്ലപ്പെട്ടു
ബെംഗളുരു: വാടകയെ ചൊല്ലിയുളള തർക്കത്തിൽ സിനിമാ നിർമ്മാതാവ് കൊല്ലപ്പെട്ടു. ആർപിസി ലേ ഒൗട്ട് നിവാസി രമേഷ് കുമാർ (62) ആണ് കൊല്ലപ്പെട്ടത്. കന്നഡ സിനിമാ നിർമ്മാതാവാണ് കൊല്ലപ്പെട്ട…
Read More » - 2 December
എെടി ജീവനക്കാരൻ തീവ്രവാദ സംഘടനയിൽ ചേർന്നു
ബെംഗളുരു: പ്രമുഖ എെടി കമ്പനിയിലെ ജീവനക്കാരൻ തീവ്രവാദ സംഘടനയിൽ ചേർന്നു. ഉൾഫയിൽ ചേർന്നതായാണ് വിവരം. അസം സ്വദേശി അഭിജി്ത് ഗൊഗോയ് ആണ് തോക്കുമേന്തി നിൽക്കുന്ന വീഡിയോ ഫേസ്…
Read More » - 2 December
ഊബർ, ഒല ഡ്രൈവർമാർ സമരത്തിലേക്ക്
ബെംഗളുരു: ഒല, ഊബർ ഡ്രൈവർമാർ സമരത്തിലേക്ക് . ഒാരോ കിലോമീറ്ററിനുമുള്ള നിരക്ക് കൂട്ടണെന്നാണ് ആവശ്യം. വെബ് ടാക്സികൾ അനുകൂലമായ നടപടി സ്വീകരിച്ചില്ലെങ്കിൽ സമര നടപടികളുമയി മുന്നോട്ട് പോകുമെന്ന്…
Read More » - 2 December
കാണാതാകുന്നവരുടെ എണ്ണം വർധിക്കുന്നു
ബെംഗളുരു; സംസ്ഥാനത്ത് കാണാതാകുന്നവരുടെ എണ്ണം വർധിക്കുന്നു. ജൂൺ വരെയുള്ള കാലയളവിൽ കാണാതായത് കുട്ടികളും വനിതകളും ഉൾപ്പെടെ 40 പേരെ. കണക്കുകൾ പ്രകാരം കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളത് പകുതിയോളം ആൾക്കാരെ…
Read More » - 2 December
വിവാഹ വിരുന്നിനിടെ ഭക്ഷ്യവിഷബാധ : മൂന്നുപേർക്ക് ദാരുണാന്ത്യം
ബഗേശ്വര്: വിവാഹ വിരുന്നിനിടെ ഭക്ഷ്യവിഷബാധയേറ്റ് മൂന്നുപേർക്ക് ദാരുണാന്ത്യം. ഉത്തരാഖണ്ഡിലെ ബഗേശ്വരിൽ നവംബര്‍ 29 ന് രാത്രിയാണ് സംഭവം. 250 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്യാണ ചടങ്ങിനിടെ വിളമ്പിയ…
Read More » - 2 December
കനാല്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് 500 കോടി പ്രഖ്യാപിച്ച് ക്ഷേത്രസമിതി
മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിന് 500 കോടി രൂപ വായ്പാ സഹായം പ്രഖ്യാപിച്ച് ഷിര്‍ദി ക്ഷേത്ര ഭരണ സമിതി. ഷിര്‍ദിയിലെ ബാബയുടെ സമാധി ഭരണസമിതിയായ ദ ശ്രീ സായിബാബ…
Read More » - 2 December
ഡ്രെെവറെ ഒാട്ടത്തിനിടയില്‍ തട്ടിക്കൊണ്ട് പോയ ശേഷം ഭാര്യയെ വിളിച്ച് ഭീഷണിപ്പെടുത്തി നഗ്നചിത്രം കെെക്കലാക്കിയതായി പരാതി
ബെംഗളുരു: ഒാട്ടം വിളിച്ച നാല്‍വര്‍ സംഘം ഒല ഡ്രെെവറെ ടാക്സിയില്‍ വെച്ച് മര്‍ദ്ദിക്കുകയും ഫോണ്‍ പിടിച്ച് വാങ്ങി ഭര്‍ത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഭാര്യയോട് പൂര്‍ണ്ണനഗ്നയായി ലെെവ് വീഡിയോയില്‍…
Read More » - 2 December
ബൈക്കിലെത്തി ഫോൺ തട്ടിപ്പറിച്ചു; വിവാഹ ചടങ്ങിനിടെ നവവരൻ പിടിയിൽ
മുംബൈ: യുവതിയുടെ ഫോണ്‍ തട്ടിപ്പറിച്ചെടുത്ത സംഭവത്തില്‍ നവവരനെയും സുഹൃത്തിനേയും പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ സ്വദേശികളായ അജയ് സുനില്‍ ദോത്തി, അല്‍ത്താഫ് മിശ്രയ എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച…
Read More » - 2 December
കോൺഗ്രസിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍
ജയ്പുര്‍ : കോൺഗ്രസിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. പാവപ്പെട്ടവര്‍ കോണ്‍ഗ്രസിനെ കൈവിട്ടു. അവര്‍ ബിജെപിയെ പിന്തുണയ്ക്കുന്നുവെന്നും രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപി ഭരണം നിലനിര്‍ത്തുമെന്നും അദ്ദേഹം…
Read More » - 2 December
രാജ്യത്ത് നിയമവിധേയമായി ഡ്രോണുകള്‍ ഉപയോഗിക്കാം, രജിസ്ട്രേഷന് നടപടികള്‍ ആരംഭിച്ചു.
ന്യൂഡല്‍ഹി: ഡ്രോണുകള്‍ രാജ്യത്ത് നിയമവിധേയമായി ഉപയോഗിക്കാനുള്ള രജിസ്ട്രേഷന് ആരംഭിച്ചു. ഡ്രോണുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ 30 ദിവസത്തെ സമയമാണ് വ്യോമയാന മന്ത്രാലയം അനുവദിച്ചിട്ടുള്ളത്. 50 ഗ്രാമിന് മുകളില്‍ ഭാരമുള്ള…
Read More » - 2 December
താലി ചാര്‍ത്തുന്നതിന് തൊട്ടുമുമ്പ് വരന്റെ ഫോണിലെത്തിയത് വധുവിന്റെ നഗ്നദൃശ്യങ്ങള്‍
ബംഗളൂരു : മണ്ഡപത്തില്‍ വധുവിനെ കാത്തിരുന്നപ്പോള്‍ വരന്റെ മൊബൈലില്‍ എത്തിയത് വധുവിന്റെ ചൂടന്‍ ദൃശ്യങ്ങള്‍; വരന് മടങ്ങിയപ്പോള്‍ വീഡിയോയിലെ നായകന്റെ രംഗപ്രവേശവും താലികെട്ടും; കമിതാക്കളുടെ തന്ത്രം കണ്ട് കണ്ണുതള്ളി…
Read More » - 2 December
എയ്ഡ്സ് ബാധിച്ച പ്രദീപിന്റെ ജീവിതം അറിഞ്ഞപ്പോള്‍ എല്ലാവര്ക്കും അമ്പരപ്പും അത്ഭുതവും
മണിപ്പൂര്‍ : എയ്ഡ്സ് ബാധിച്ച പ്രദീപിന്റെ ജീവിതം അറിഞ്ഞപ്പോള്‍ എല്ലാവര്ക്കും അമ്പരപ്പും അത്ഭുതവും. പിന്നീട് ആ അമ്പരപ്പ് മാറി യാഥാര്‍ത്ഥ്യത്തിലേയ്ക്ക് എത്തി. താന്‍ എയ്ഡ്സ്ബാധിതനാണെന്നറിഞ്ഞിട്ടും തളരാതെ ജീവിതത്തെ…
Read More » - 2 December
റെയ്ഡില്‍ 25 കോടി രൂപ പിടിച്ചെടുത്തു
ന്യൂഡല്‍ഹി: ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 25 കോടി രൂപ പിടിച്ചെടുത്തു. ഡല്‍ഹിയിലെ ചാന്ദ്നി ചൗക്കിലാണ് സംഭവം. സ്വകാര്യ നിലവറയില്‍ 100 ലോക്കറുകളിലായാണ് പണം സൂക്ഷിച്ചിരുന്നത്. ഡല്‍ഹി…
Read More » - 2 December
ആര്‍ത്തവ സമയത്ത് പെണ്‍കുട്ടികള്‍ക്ക് സ്കൂളില്‍ പോകാന്‍ കഴിയുന്നില്ല ; കാരണം വിചിത്രം !
ഡറാഡൂണ്‍: ആര്‍ത്തവ കാലത്ത് പെണ്‍കുട്ടികളായ വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് വഴി നടക്കുന്നതില്‍ ഭ്രഷ്ട് ഏര്‍പ്പെടുത്തിയ വിചിത്ര ആചാരവുമായി ഒരു ഗ്രാമം . അത് വേറെയെങ്ങുമല്ല ഇന്ത്യയില്‍ തന്നെ…
Read More »