
ന്യൂഡല്‍ഹി അഗസ്റ്റ് വെസ്റ്റ്‌ലാന്റെ അഴിമതി കേസില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വാദം കേള്‍ക്കാമൊരുങ്ങി ഡല്‍ഹി ഹൈക്കോടതി. കമ്പനിക്ക് എതിരായ നടപടികളെ പുരോഗതി സംബന്ധിച്ചാണ് കോടതി വാദം കേള്‍ക്കുക.
കേസില്‍ അഞ്ച് ആഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഇരു കക്ഷികളോടും കോടതി ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനിടെ യുപിഎ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ അഗസ്റ്റ് വെസ്റ്റലാന്‍ഡുമായി ഇടപാടുകള്‍ നടത്തിയത് മോദി സര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
Post Your Comments