India
- Dec- 2018 -29 December
പതിനഞ്ചു കാരിയായ മലയാളി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ ഡിഎംകെ നേതാവിന് ശിക്ഷ
ചെന്നൈ: പതിനഞ്ചു കാരിയായ മലയാളി പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപെടുത്തിയ സംഭവത്തിൽ ഡിഎംകെ നേതാവിന് ശിക്ഷ. ചെന്നൈ പെരംബല്ലൂര്‍ മുന്‍ എംഎല്‍എയായിരുന്ന രാജ്കുമാറിനാണ് ചെന്നൈ കോടതി…
Read More » - 29 December
ഗജ ചുഴലിക്കാറ്റ്; ദാരിദ്രം നേരിടാൻ കുട്ടിയെ വേലയ്ക്ക് അയച്ചു
ചെന്നൈ: തമിഴ്നാട്ടിൽ നാശം വിതച്ച ഗജ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ദാരിദ്രം നികത്താൻ പണം കണ്ടെത്തുന്നതിനായി മാതാപിതാക്കൾ കുട്ടിയെ ബാലവേലയ്ക്ക് അയച്ചു. തഞ്ചാവൂരിലെ കാരിക്കാട് ഗ്രാമത്തിലാണ് സംഭവം. പ്രദേശത്തെ…
Read More » - 29 December
റെക്കോഡില്‍ മുത്തമിടൊനൊരുങ്ങി ഇന്ത്യ; ലോകത്തിലെ ഏറ്റവും വലിയ റെയില്‍വെ ആര്‍ച്ച് ബ്രിഡ്ജ് ഒരുങ്ങുന്നത് ഇവിടെ
ജമ്മു-കശ്മീര്‍: നേട്ടങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയ്ക്ക് മറ്റൊരു റെക്കോഡുകൂടി സ്വന്തമാകാന്‍ പോകുന്നു. ലോകത്തിലെ ഏറ്റവും വലിയ റെയില്‍വെ ആര്‍ച്ച് ബ്രിഡ്ജ് ജമ്മു കശ്മീരിലെ ചെമ്പാ നദിക്കുകുറുകെ ഒരുങ്ങുന്നു. ചെമ്പാ…
Read More » - 29 December
യുവതിയുടേയും രണ്ട് കുഞ്ഞുങ്ങളുടേയും തലയില്ലാത്ത മൃതദേഹം കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
ബിവാനി: വീപ്പക്കുള്ളില്‍ നിന്നും തലയില്ലാത്ത മൂന്ന് മൃതദേഹദ്ഹങ്ങള് കണ്ടെടുത്ത കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. 32 വയസുള്ള യുവതിയും രണ്ട് വയസ് മാത്രം പ്രായമുള്ള കുഞ്ഞുങ്ങളുടേയും…
Read More » - 29 December
വിമാനത്താവളങ്ങളില്‍ ബോഡി സ്കാനറുകള്‍ക്ക് അനുമതി നല്കി വ്യോമയാനമന്ത്രാലയം
അടുത്ത വര്‍ഷാരംഭം മുതല്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ജനുവരി മുതല്‍ ബോഡി സ്കാനറുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രവ്യോമയാന മന്ത്രാലയം . രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട വിമാനത്താവളങ്ങളില്‍ ഇത്തരം ബോഡി സ്കാനറുകള്‍…
Read More » - 29 December
രാംനാഥ് കോവിന്ദിന്റെ ഗുജറാത്ത് സന്ദര്‍ശനം ഇന്ന് ആരംഭിക്കും
ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഗുജറാത്ത് സന്ദര്‍ശനം ഇന്ന് ആരംഭിക്കും. രണ്ട് ദിവസമാണ് അദ്ദേഹം ഇവിടെ സന്ദര്‍ശനം നടത്തുക. പ്രത്യേക വിമാനത്തില്‍ ടെന്റ് സിറ്റിയിലെത്തുന്ന രാഷ്ട്രപതി ശനിയാഴ്ച…
Read More » - 28 December
ഇംഗ്ലീഷ് പഠന ഭാഷ; എതിർത്ത് സിദ്ധരാമയ്യ
ബെംഗളുരു: അടുത്ത അധ്യയന വർഷം മുതൽ ഇംഗ്ലീഷ് പഠന ഭാഷയാക്കാനുള്ള സർക്കാർ നീക്കത്തെ ശക്തമായെതിർത്ത് സിദ്ധരാമയ്യ രംഗത്തെത്തി. കന്നഡ തന്നെയാകണം പഠന ഭാഷയെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.
Read More » - 28 December
വനിതാമതിലിനോട് ഒരേ ശബ്ദമുയര്‍ത്തി മുംബെയില്‍ വനിതാ ചങ്ങല
മുംബൈ : കേ രളത്തില്‍ ജനുവരി ഒന്നിന് നടക്കുന്ന വനിതാമതിലിന് സമാനമായി മുംബൈയിലും അന്നേ ദിവസം വനിതാ ചങ്ങല സംഘടിപ്പിക്കും. വനിതാമതിലിനു ഐകദാര്‍ഢ്യം അറിയിച്ചാണ് വനിതാ ചങ്ങല നടത്തപ്പെടുന്നത്.…
Read More » - 28 December
ഗൗരി വധം; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സഹോദരി
ഗൗരി ലങ്കേഷ് വധത്തിൽ അന്വേഷണം ആവശ്യമില്ലെന്ന് സഹോദരി കവിതാ ലങ്കേഷ്. കേസിൽ കർണ്ണാടക പോലീസിന്റെ പ്രത്യേക സംഘം വൻ പുരോഗതി നേടിയിരുന്നു. കർണ്ണാടക സർക്കാർ സിബിഐ അന്വേഷണവുമായി…
Read More » - 28 December
അസമിൽ എലിയിറച്ചി വില 200 കടന്നു; ആശങ്കയോടെ ജനങ്ങൾ
ദിസ്പൂർ; അസമിൽ എലിവില കുതിക്കുന്നു, കിലോയ്ക്ക് 200 രൂപയാണ് വില. വിളതിന്നാൻ വരുന്ന എലികളെ മുള ഉപയോഗിച്ചാണ് പിടിക്കുന്നത്. ആദിവാസി സമൂഹമാണ് എലി വിത്പനയിൽ ഏർപ്പെട്ടിരിക്കുന്നവരിൽ അധികവും.
Read More » - 28 December
യുവതിയെ ഭര്‍ത്താവിന്റെ അമ്മ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു
നോയിഡ: യുവതിയെ ഭര്‍ത്താവിന്റെ മാതാവ് സ്ത്രീധന തര്‍ക്കത്തിനൊടുവില്‍ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. മുപ്പത് വയസുകാരിയായ ചഞ്ചലിനേയാണ് ഭര്‍ത്തൃമാതാവ് രാജേശ്വരി മണ്ണെണ്ണ ഒഴിച്ച് കത്തിച്ചത്. പൊള്ളലേറ്റ യുവതിയെ ഗുതുതരാവസ്ഥയില്‍…
Read More » - 28 December
മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ചുകൊന്ന കേസ്; മുന്‍ എംഎല്‍എക്ക് കോടതി വിധിച്ചത്
ചെന്നൈ: തമിഴ്നാട്ടില്‍ മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ചുകൊന്ന കേസില്‍ ഡിഎംകെ മുന്‍ എംഎല്‍എക്കു 10 വര്‍ഷം തടവും 42,000 രൂപ പിഴയും കോടതി വിധിച്ചു. ഡിഎംകെ മുന്‍ എംഎല്‍എ…
Read More » - 28 December
സ്വർണ്ണ വ്യവസായം; നയരൂപീകരണം വൈകില്ല
ന്യൂഡൽഹി; സ്വർണ്ണ വ്യവസായത്തിന്റെ വളർച്ചയും കയറ്റുമതി പ്രോത്സാഹനവും ലക്ഷ്യമിട്ടുള്ള സ്വർണ്ണ നയത്തിന് രൂപം നൽകുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭു. ഇറക്കുമതി തീരുവ 10 ൽ…
Read More » - 28 December
എയർ ഇന്ത്യയെ കരകയറ്റാൻ സമഗ്ര പദ്ധതി
ന്യൂഡൽഹി: എയർ ഇന്ത്യയെ കരകയറ്റാൻ സമഗ്ര പദ്ധതിക്ക് രൂപം നൽകി. കടക്കെണിയിലായ എയർ ഇന്ത്യയെ കരകയറ്റാൻ പദ്ധതിക്ക് രൂപം നൽകിയതായി കേന്ദ്ര വ്യോമയാന സഹ മന്ത്രി ജയന്ത്…
Read More » - 28 December
മേക്കദാട്ടു; യാഥാർഥ്യമാക്കാനുള്ള തീവ്ര ശ്രമത്തിൽ കുമാരസ്വാമി
ബെംഗളുരു: മേക്കദാട്ടു അണക്കെട്ട് പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കുമാരസ്വാമി പ്രധാനമന്ത്രിയുമായും, നിതിൻ ഗഡ്കരിയുമായും ചർച്ച നടത്തി. ജലവൈദ്യുത ഉത്പാദനത്തിനൊപ്പം ബെംഗളുരുവിന് ശുദ്ധജലമെത്തിക്കലുമാണ് ലക്ഷ്യം.
Read More » - 28 December
പുതുവർഷത്തിലാദ്യം ജനിക്കുന്ന പെൺകുഞ്ഞിന് സമ്മാനം 5 ലക്ഷം രൂപ; സമ്മാനം നേടുക ആരാകുമെന്ന ആകാംക്ഷയിൽ ജനങ്ങൾ
ബെംഗളുരു: പുതുവർഷത്തിലാദ്യം ജനിക്കുന്ന പെൺകുഞ്ഞിന് സമ്മാനം 5 ലക്ഷം രൂപ സമ്മാനം. ബെംഗളുരു മഹാനഗരസഭയുടെ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്കാണ് സമ്മാനം ലഭിക്കുക. പിങ്ക് ബേബി പദ്ധതിയുടെ ഭാഗമായാണ്…
Read More » - 28 December
കർഷക ആത്മഹത്യകളിൽ വിറങ്ങലിച്ച് കർണ്ണാടക; കടക്കെണിയിലായ കർഷകൻ മുഖ്യമന്ത്രിക്ക് കത്തെഴുതി വച്ചശേഷം ജീവനൊടുക്കി
ബെംഗളുരു: കർഷക ആത്മഹത്യകൾ കർണ്ണാടകയിൽ നിലക്കുന്നില്ല. കടബാധ്യത പെരുകിയ കർഷകൻ നിവൃത്തിയില്ലാതെ ആത്മഹത്യ ചെയ്തു. കുഴൽ കിണർ കുഴിക്കാൻ 5 ലക്ഷം രൂപ വായ്പയെടുത്ത കാരേക്കല്ലു സ്വദേശി…
Read More » - 28 December
കാവേരി എക്സ്പ്രസ് ഇടിച്ച് രണ്ട് റെയിൽവേ ജീവനക്കാർ മരിച്ചു
ബെംഗളുരു; കാവേരി എക്സ്പ്രസ് ഇടിച്ച് റെയിൽവേ ജീവനക്കാർ മരിച്ചു. ഹരിസിംങ് മീണ( 30), രാമസ്വാമി (28) എന്നിവരാണ് മരിച്ചത്. ട്രാക്കിൽ പരിശോധന നടത്തുന്നതിനിടെ ഒരേ സമയം രണ്ട്…
Read More » - 28 December
ബിബിഎംപി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ പിടിച്ചെടുക്കാൻ ഉത്തരവ്
ബെംഗളുരു: മാലിന്യ കരാരുകാരന്റെ കുടിശ്ശിക കൊടുത്ത് തീർക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി. ബിബിഎംപി കമ്മീഷ്ണർ, ,സ്പെഷ്യൽ കമ്മീഷ്ണർ, ജോയിന്റ് കമ്മീഷ്ണർ എന്നിവരുടെ വാഹനങ്ങൾ പിടിച്ചെടുക്കാനാണ് ഉത്തരവ്.
Read More » - 28 December
100 കോടി കലക്ഷനുമായി യഷ് ചിത്രം കെജിഎഫ്
ബെംഗളുരു; നൂറു കോടി രൂപ നേടുന്ന ആദ്യ കന്നഡ ചിത്രമായി കെജിഎഫ് . യഷ് നായകനായ ചിത്രം റിലീസ് ചെയ്ത് ഒരാഴ്ച്ച തികയും മുൻപാണ് നേട്ടം കൈവരിച്ചത്.
Read More » - 28 December
മോർഫിംങ് ചെയ്ത ചിത്രം കാട്ടി ഭീഷണി; വീട്ടമ്മയിൽ നിന്ന് കവർന്നത് 60 ലക്ഷം
ബെംഗളുരു: മോർഫ് ചെയ്ത ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയിൽനിന്ന് തട്ടിയത് 60 ലക്ഷം. സംഭവത്തിൽ വീട്ടുജോലിക്കാരടക്കം 6 പേരെയാണ് പോലീസ് തിരയുന്നത്.
Read More » - 28 December
സാങ്കേതിക തകരാർ; ജെറ്റ് എയർവെയ്സ് റദ്ദാക്കി
ബെംഗളുരു; സാങ്കേതിക തകരാറിനെ തുടർന്ന് ജെറ്റ് എയർവെയ്സ് യാത്ര റദ്ദാക്കി. കെംപഗൗഡ വിമാനത്താവളത്തിൽ നിന്ന്മംഗളുരുവിലേക്കുള്ള യാത്ര തുടങ്ങുന്നതിന് മുൻപെയാണ് തകരാർ കണ്ടെത്തിയത്. 71 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
Read More » - 28 December
പുതുവത്സരത്തിലെ പോലീസിന്റെ ഈ സുരക്ഷാ നിര്‍ദ്ദേശത്തിനെതിരെ കടുത്ത വിമര്‍ശനം
വഡോദര : ഗുജറാത്തിലെ വഡോദരയില്‍ പുതുവത്സരാഘോഷ ദിനത്തില്‍ വസ്ത്രധാരണത്തില്‍ ശ്രദ്ധ വേണമെന്നും മോശമായ രീതിയിലുള്ള വസ്ത്രം ധരിക്കാന്‍ പാടില്ലെന്നും വഡോദര പൊലീസ് കമ്മീഷണര്‍ അനുപം സിംഗ് ഗലോട്ടിലിന്റെ…
Read More » - 28 December
കേരകര്‍ഷകര്‍ക്ക് കേന്ദ്രആശ്വസം, കൊപ്ര താങ്ങുവില കുത്തനെ കൂട്ടി
കേരകര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍. കൊപ്രയുടെ താങ്ങുവില കുത്തനെ ഉയര്‍ത്താന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. സാമ്പത്തികകാര്യങ്ങള്‍ക്കായുള്ള കേന്ദ്രമന്ത്രിസഭാസമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ക്വിന്റലിന് രണ്ടായിരം രൂപയുടെ വര്‍ധനയ്ക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്.…
Read More » - 28 December
അനുമതിയായി; വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് ബോഡിസ്കാനറുകള്
രാജ്യത്തെ വിമാനത്താവളങ്ങളില്‍ ബോഡി സ്കാനറുകള്‍ സ്ഥാപിക്കുന്നു. അടുത്ത വര്‍ഷം തുടക്കം മുതല്‍ ഇത് നടപ്പിലാക്കുമെന്ന് കേന്ദ്രവ്യോമയാനമന്ത്രാലയം വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെട്ട നാലു വിമാനത്താവളങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചതിന് ശേഷമാണ് എല്ലാ…
Read More »