ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ആക്രമിക്കുമെന്ന് ഭീഷണി സന്ദേശം. അരവിന്ദ് കേജ്‌രിവാളിന്റെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍ തന്നെയാണ് ഇക്കാര്യം ഡൽഹി പോലീസിനെ അറിയിച്ചത്. വികാസ് പുരിയില്‍ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞാണ് ഭീഷണി സന്ദേശം എത്തിയത്. സൈബര്‍ സെല്‍ വിശദാംശങ്ങള്‍ പരിശോധിക്കുന്നുണ്ട്.
Post Your Comments