ബെംഗളൂരു: സര്‍ജിക്കല്‍ സ്‌ട്രൈക്ക് പ്രമേയമായ സിനിമ ‘ഉറി’ കണ്ട് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. വിമുക്തഭടന്മാര്‍ക്കൊപ്പം ബെംഗളൂരു ബെല്ലന്തൂര്‍ സെന്‍ട്രല്‍ സ്പിരിറ്റ് മാളിലെ തീയേറ്ററില്‍ എത്തിയാണ് മന്ത്രി സിനിമ കണ്ടത്. ഔദ്യോഗിക പരിപാടികള്‍ക്കെത്തിയതാണ് പ്രതിരോധമന്ത്രി.
Post Your Comments