India
- Jan- 2019 -17 January
അമിത് ഷായുടെ അസാന്നിദ്ധ്യത്തില്‍ ബംഗാളിലെ പദയാത്ര യോഗി ആദിത്യനാഥ് നയിക്കും
കൊല്‍ക്കത്ത : എച്ച്1എന്‍1 ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന അമിത ഷായ്ക്ക് ബദലായി ബംഗാളില്‍ ബിജെപിയുടെ പദയാത്രയ്ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേതൃത്വം നല്‍കും. ജനുവരി…
Read More » - 17 January
മൊബൈല്‍ മോഷ്ടിച്ച് നല്കിയാല് ആയിരം രൂപയും ബിരിയാണിയും കള്ളന്മാരെ വലവിരിച്ച് കുടുക്കി കാര്‍ ഡ്രൈവര്‍
രണ്ട് മാസം മുമ്പ് തന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് കടന്നുകളഞ്ഞവരെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ച് കാര്‍ ഡ്രൈവര്‍. ബംഗലൂരുവില്‍ ശ്രീരാംപുരില്‍ താമസിക്കുന്ന ശിവകുമാറാണ് തന്റെ ഫോണ്‍ മോഷ്ടിച്ചവരെ…
Read More » - 17 January
ജെയ്റ്റ്ലി കാന്‍സര്‍ ചികിത്സക്കായി ന്യൂയോര്‍ക്കില്‍; ബജറ്റ് അവതരണത്തില്‍ അനിശ്ചിതത്വം
ഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി, മോദി സര്‍ക്കാറിന്റെ ഇടക്കാല ബജറ്റ് ആര് അവതരിപ്പിക്കും എന്നതില്‍ അനിശ്ചിതത്വം. കാന്‍സര്‍ ചികിത്സയുടെ ഭാഗമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ന്യൂയോര്ക്കിലായതാണ്…
Read More » - 17 January
ഗ്രനേഡ് ആക്രമണം; പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു
ശ്രീനഗർ : ഗ്രനേഡ് ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു ശ്രീനഗറിലെ സീറോ ബ്രിഡ്ജിന് സമീപത്ത് പൊലീസുകാർക്ക് നേരെ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ ഒരു എഎസ്ഐക്കും രണ്ടു…
Read More » - 17 January
ഇന്ത്യയിലേക്കുള്ള ടിബറ്റ് അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവെന്ന് കണക്കുകള്‍
ധരംശാല : ഇന്ത്യയിലേക്കുള്ള ടിബറ്റ് അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 97 ശതമാനത്തിന്റെ ഇടിവ് അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ ഉണ്ടായിട്ടുണ്ട്. ശരാശരി 3000 പേരാണ്…
Read More » - 17 January
എൻഐഎ നടത്തിയ റെയ്ഡിൽ ഐഎസ് ബന്ധമുള്ള നാല് പേർ പിടിയിൽ
ന്യൂഡൽഹി: എൻഐഎ നടത്തിയ റെയ്ഡിൽ ഐഎസ് ബന്ധമുള്ള നാല് പേർ പിടിയിൽ. യുപിയിലും പഞ്ചാബിലും ഒരേ സമയം എൻഐഎ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായതെന്നാണ് റിപ്പോർട്ട്. ജനുവരി…
Read More » - 17 January
അമിത് ഷാ വൈകാതെ ആശുപത്രി വിടുമെന്ന് ബിജെപി
ന്യൂഡല്‍ഹി : എച്ച്1എന്‍1 ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിജെപി അദ്ധ്യക്ഷന്‍ വൈകാതെ അശുപത്രി വിടും. ഒന്നോ രണ്ടോ ദിവസത്തിനകം അദ്ദേഹം ആശുപത്രി വിടുമെന്ന് ബിജെപി വൃത്തങ്ങള്‍…
Read More » - 17 January
യുവാവ് അയല്‍വാസിയായ യുവതിയെ കുത്തിക്കൊന്നു
ഡല്‍ഹി: വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് അയല്‍വാസിയായ യുവതിയെ കുത്തിക്കൊന്നു. നാല് ദിവസം മുമ്പത്തെ വാക്ക് തര്‍ക്കത്തിന്റെ പ്രതികാരമായാണ് യുവാവ് കൊലപാതകം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. മറ്റ് അയല്‍വാസികള്‍…
Read More » - 17 January
വീണ്ടും സദാചാര ഗുണ്ടാ വിളയാട്ടം: കാമുകിക്കൊപ്പം കണ്ടതിന് യുവാക്കള്‍ വിദ്യാര്‍ഥിയെ കുത്തി കൊലപ്പെടുത്തി
തിരുച്ചിറപ്പള്ളി: രാജ്യത്ത് വീണ്ടും സദാചാര ഗുണ്ടകളുടെ വിളയാട്ടം. കാമുകിക്കൊപ്പം കണ്ടതിന് എന്‍ഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയ ഒരു സംഘം കുത്തി കൊലപ്പെടുത്തി. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലെ സിരുഗനൂരിലാണ് ദാരുണമായ സംഭവം നടന്നത്.…
Read More » - 17 January
സിനിമാ നിര്‍മാതാവ് അമ്പലത്തിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍
മുംബൈ: സിനിമാ നിര്‍മാതാവും മുന്‍ എന്‍സിപി നേതാവുമായ സദാനന്ദ് എന്ന പപ്പു ലാദ് (51) നെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സൗത്ത് മുംബൈയിലെ ഗ്രാന്റ് റോഡിന്…
Read More » - 17 January
ഡാന്‍സ് ബാറുകള്‍ തിരിച്ചു വരുന്നു
ന്യൂഡല്‍ഹി: ഡാന്‍സ് ബാറുകള്‍ നടത്താന്‍ കര്‍ശന ഉപാധികളോടെ അനുമതി നല്കി സുപ്രീം കോടതി. ഇതോടെ 206ലോ വിധിക്കാണ് കോടതി ഭേദഗതി വരുത്തിയത്. ജസ്റ്റിസുമാരായ എ.കെ സിക്രി, അശഓക്…
Read More » - 17 January
കേന്ദ്ര മന്ത്രിയെ ശിരസ്സ് താഴ്ത്തി വണങ്ങാന്‍ സര്‍ക്കുലര്‍; വിദ്യാര്‍ഥികള്‍ പ്രതിഷേധത്തില്‍
ചണ്ഡീഗഢ്: ബിരുദ ദാന ചടങ്ങിനെത്തുന്ന കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയെ തലകുനിച്ച് വണങ്ങണമെന്ന നിര്‍ദേശത്തിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. മന്ത്രിക്ക് മുന്നില്‍ ശിരസ്സ് താഴ്ത്തി വണങ്ങാന്‍ കോളേജ്…
Read More » - 17 January
തൊഴിലുറപ്പ് പദ്ധതിക്ക് 6,084 കോടി അധിക തുക അനുവദിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ 6,084 കോടി രൂപ അനുവദിച്ച് പുതിയ കേന്ദ്ര തീരുമാനം. അതേസമയം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് മാസം…
Read More » - 17 January
മുഴുവന്‍ സമയ സുരക്ഷ ആവശ്യപ്പെട്ട് കനകദുര്‍ഗ്ഗയും ബിന്ദുവും സുപ്രീം കോടതിയില്‍
കോഴിക്കോട് : ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുഴുവന്‍ സമയ സുരക്ഷയ്ക്കായി സുപ്രീം കോടതിയെ സമീപിച്ച് ബിന്ദുവും കനകദുര്‍ഗ്ഗയും. ഹര്‍ജ്ജി നാളെ പരിഗണിക്കുമെന്ന് ചിഫ് ജസ്റ്റിസ് അറിയിച്ചു. മുതിര്‍ന്ന…
Read More » - 17 January
കര്‍ണാടകയില്‍ നിയമസഭാ കക്ഷിയോഗം നാളെ
ബംഗളൂരു: രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം വിളിച്ചു. മുഴുവന്‍ എംഎല്‍എമാരും നിര്‍ബന്ധമായും നാളെ വൈകിട്ട് നടക്കുന്ന യോഗത്തിനെത്തണം എന്നാണ് നിര്‍ദേശം നല്‍കിയിരുന്നത്.…
Read More » - 17 January
സ്വന്തം അനിയന് സ്കൂളില്‍ പോകുവാന്‍ സൈക്കിളില്‍ വീല്‍ചെയര്‍ ഒരുക്കി സഹോദരി
പൂനെ: നടക്കാന്‍ പോലും കഴിയാതെ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ട നില വന്നപ്പോള്‍ സ്വന്തം സഹോദരന് വേണ്ടി സൈക്കിളില്‍ വീല്‍ചെയര്‍ ഒരുക്കിയ സഹോദരിയാണ് ഇപ്പോള്‍ സോഷ്യയല്‍ മീഡിയയില്‍ താരമായത്.…
Read More » - 17 January
ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധന
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നും ഇന്ധനവില വര്‍ദ്ധിച്ചു. അന്താരാഷ്ട്രതലത്തില്‍ ക്രൂഡോയിലിന്റെ വിലയില്‍ വന്ന മാറ്റമാണ് ഇന്ധനവില ഉയരാന്‍ ഇടയായത്. ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് 20 പൈസയുമാണ്…
Read More » - 17 January
ലോകത്തെ ഏറ്റവും ചലനാത്മക നഗരങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു: ഒന്നാസ്ഥാനം ദക്ഷിണേന്ത്യയ്ക്ക്
ബെംഗളൂരു: ലോകത്തിലെ ഏറ്റവും ചലനാത്മകമായ നഗരങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ബെംഗളൂരുവാണ് പട്ടികയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. ജെഎല്‍എല്‍ പുറത്തുവിട്ട സിറ്റി മൊമെന്റം ഇന്‍ഡെക്സാണ് ഇത് സംബന്ധിച്ച പട്ടിക…
Read More » - 17 January
കാശ്മീരില്‍ വീണ്ടും പാക് ആക്രമണം
കാശ്മീര്‍: ജമ്മു കാശ്മീരില്‍ വീണ്ടും അതിര്‍ത്തി ലംഘിച്ച് പാക് ആക്രമണം. കാശ്മീരിലെ പൂഞ്ച് സെക്ടറിലാണ് പാക്കിസ്ഥാന് ആക്രമണം നടത്തിയത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചായിരുന്നു ആക്രമണം. പാക് വെടിവയ്പ്പിനെ…
Read More » - 17 January
ജെല്ലിക്കെട്ട്; 100 ലധികം പേര്‍ക്ക് പരിക്ക്
മധുര: തമിഴ്നാട്ടില്‍ നടന്ന ജെല്ലിക്കെട്ടിലുണ്ടായ അപകടത്തില്‍ നൂറിലധികം പേര്‍ക്ക് പരിക്ക്. ഇതില്‍ 20 പേരുടെ നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. മധുരക്ക് സമീപം ആവണിയാപുരത്തും പാലമേടുമായി നടന്ന ജെല്ലികെട്ടിലാണ്…
Read More » - 17 January
ശിവജി പ്രതിമയുടെ നിര്‍മ്മാണം നിര്‍ത്തിവെച്ചു
മുംബൈ: ശിവജി പ്രതിമയുടെ നിര്‍മ്മാണം മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രതിമാ നിര്‍മാണം നിര്‍ത്തിവെച്ചത്. കണ്‍സര്‍വേഷന്‍ ആക്ഷന്‍ ട്രസ്റ്റ് (സിഎടി) എന്ന സംഘടന…
Read More » - 17 January
പരീക്ഷകളില്‍ വിദ്യാര്‍ത്ഥികളുടെ തോല്‍വിയ്ക്ക് കാരണം ഈ ഗെയിം
കാശ്മീര്‍: പരീക്ഷകളില്‍ വിദ്യാര്‍ത്ഥികളുടെ തോല്‍വിയ്ക്ക് കാരണം പബ്ജി ഗെയിം. ഈ ഗെയിം നിരോധിയ്ക്കണമെന്നാവശ്യവുമായി വിദ്യാര്‍ത്ഥി സംഘടന രംഗത്ത്. ജമ്മു കാശ്മീരിലെ വിദ്യാര്‍ത്ഥി സംഘടനകളാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. പബ്ജി ഗെയിമിന്…
Read More » - 17 January
രോഹിത് വെമുല കൊലപാതകം; നീതിനിഷേധത്തിന്റെ മൂന്ന് വര്‍ഷങ്ങള്‍
ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് വെമുല കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം പിന്നിടുന്നു. ഇപ്പോഴും നീതിക്കായി അലയുകയാണ് ഈ യുവാവിന്റെ കുടുംബം. രോഹിതിന്റെ മരണം…
Read More » - 17 January
മനുഷ്യക്കടത്ത് സംഘത്തിന്റെ ലക്ഷ്യം ഓസ്ട്രേലിയയല്ല മറിച്ച് മറ്റൊരു തീരം : സംഭവത്തില്‍ ദുരൂഹതയേറുന്നു
കൊച്ചി : മുനമ്പം മനുഷ്യക്കടത്തില്‍ ദുരൂഹതയേറുന്നു. അനധികൃതമായി കടല്‍ കടന്ന സംഘത്തിന്റെ ലക്ഷ്യം ഓസ്ട്രേലിയായിരുന്നില്ല പകരം ആഫ്രിക്കന്‍ രാജ്യങ്ങളാകാം എന്നാണ് പുതുതായി ഉയര്‍ന്നു വരുന്ന സംശയങ്ങള്‍. ശ്രീലങ്കന്‍…
Read More » - 17 January
ഖനി അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി
ഷില്ലോംഗ്: മേഘാലയ ഖനിയില്‍ കുടുങ്ങിയ പതിനഞ്ച് തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. നാവികസേന നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സിഡംബര്‍ 13നാണ് പതിനഞ്ച് തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങിയത്. …
Read More »