India
- Jan- 2019 -21 January
ബിജെപി സർക്കാരിനെതിരെ അണ്ണാ ഹസാരെയുടെ സമര പ്രഖ്യാപനം
കോൺഗ്രസിനെതിരെ നിരാഹാര സാരം ചെയ്ത അണ്ണാ ഹസാരെ ഇപ്പോൾ ബിജെപിക്കെതിരെ സമരവുമായി രംഗത്ത്.ലോക്പാൽ, ലോകായുക്ത തുടങ്ങിയ ആവശ്യങ്ങൾക്കൊപ്പം ഹസാരെ ഇക്കുറി ഊന്നി പറഞ്ഞത് കർഷകപ്രശ്നങ്ങളെക്കുറിച്ചു കൂടിയാണ്. കർഷകരുടെ…
Read More » - 21 January
പ്രകാശ് രാജ് ലോക്സഭ തെരഞ്ഞെടുപ്പിനായി പ്രചരണം തുടങ്ങി
ബെംഗളുരു: ഈ വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബെംഗളുരു സെന്‍ട്രലില്‍ നിന്ന് ജനവിധി തേടുമെന്ന് പ്രഖ്യാപിച്ച നടന് പ്രകാശ് രാജ് പ്രചരണം തുടങ്ങി. prakashraj.com എന്ന…
Read More » - 21 January
കാശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ വധിച്ചു
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ബുദ്ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന മൂന്ന് ഭീകരരെ കൊലപ്പെടുത്തി. ചരാരി ഷരീഫ് മേഖലയിയിൽ സിആര്‍പിഎഫ്, രാഷ്ട്രീയ റൈഫിള്‍സ്, ബുദ്ഗാം പോലീസ് എന്നിവര്‍ ചേർന്നാണ് ഭീകരരെ…
Read More » - 21 January
പാടത്ത് കീടനാശിനി തളിക്കുന്നതിനിടെ മരിച്ച കർഷകരുടെ മരണത്തിൽ ദുരൂഹത: കൂടുതൽ വിവരങ്ങൾ പുറത്ത്
കോട്ടയം: തിരുവല്ലയിലെ കര്‍ഷകത്തൊഴിലാളികളുടെ മരണത്തില്‍ ദുരൂഹതയുണർത്തി പോലീസ് റിപ്പോർട്ട്. രണ്ടു പേരില്‍ മത്തായി ഈശോയുടെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്നു തെളിഞ്ഞു. ഇതോടെയാണ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന നിഗമനത്തിലേക്ക്…
Read More » - 21 January
പുതിയ കേന്ദ്ര വിവരാവകാശ കമ്മീഷണറുടെ നിയമന നടപടി വിവാദമാകുന്നു
ഡല്‍ഹി: മുന്‍ നിയമ സെക്രട്ടറിയും അരുണ്‍ ജെയ്റ്റ്ലിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന സുരേഷ് ചന്ദ്രയെ കേന്ദ്ര വിവരാവകാശ കമ്മീഷണറാക്കി നിയമിച്ച നടപടി വിവാദമാകുന്നു. അപേക്ഷ പോലും നല്‍കാത്ത…
Read More » - 21 January
ഹാക്കറുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന് : നിയമ നടപടിക്ക് തയ്യാറാവുന്നു
ന്യൂഡല്‍ഹി: വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേട് നടത്താനാകുമെന്ന അമേരിക്കന്‍ സൈബര്‍ വിദഗ്ധന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്. വോട്ടിംഗ് മെഷീനുകള്‍ സുരക്ഷിതമാണെന്നും ഓരോ ഘട്ടത്തിലും സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നും കമ്മീഷന്…
Read More » - 21 January
വര്‍ത്തൂര്‍ തടാകത്തില്‍ വീണ്ടും തീപ്പിടിത്തം
ബെംഗളൂരു: വര്‍ത്തൂര്‍ തടാകത്തിലെ മൂന്നു ഭാഗങ്ങളില്‍നിന്ന് ഉയര്‍ന്ന തീ അരമണിക്കൂറിനുള്ളില്‍ മറ്റു ഭാഗങ്ങളിലേക്കും പടര്‍ന്നു. വൈകീട്ട് മൂന്നു മണിയോടെയാണ് തടാകത്തില്‍ നിന്ന് പുകഉയരുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്.…
Read More » - 21 January
തെരുവിലുറങ്ങുന്നവര്‍ക്ക് അഭയ കേന്ദ്രവുമായി ബംഗളൂരു കോര്പ്പറേഷന്
ബെംഗളൂരു: വീടില്ലാതെ തെരുവിലുറങ്ങുന്നവര്‍ക്ക് രാത്രി തങ്ങാന്‍ ബെംഗളൂരു കോര്‍പ്പറേഷന്റെ അഭയകേന്ദ്രങ്ങളൊരുങ്ങുന്നു. കോര്‍പ്പറേഷന്റെ കെട്ടിടങ്ങളിലും, വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ചുമാണ് അഭയകേന്ദ്രങ്ങളൊരുക്കുന്നത്. നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കിടക്കകള്‍…
Read More » - 21 January
‘എസ്. ജാനകിയ്ക്ക് അനുശോചനം’ ഖേദ പ്രകടനവുമായി എസ് എഫ് ഐ
നിലമ്പൂര്‍: ജീവിച്ചിരിക്കുന്ന പ്രശസ്ത ഗായിക എസ് ജാനകിക്ക് എസ് എഫ് ഐ നിലമ്പൂർ ഏരിയ സമ്മേളനത്തിൽ അനുശോചനം രേഖപ്പെടുത്തിയതിൽ ഖേദ പ്രകടനവുമായി എസ് എഫ് ഐ. അനുശോചന…
Read More » - 21 January
ബോട്ടപകടം; മരണസംഖ്യ ഉയരുന്നു
ബംഗളൂരു: കാര്‍വാറില്‍ ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. 17 പേരെ രക്ഷപ്പെടുത്തി. ഒരാളെ ഇനിയും കണ്ടെത്താനുണ്ടെന്ന് തീരസംരക്ഷണസേന അറിയിച്ചു. കൂര്‍മഗഡ ദ്വീപില്‍നിന്ന് കാര്‍വാര്‍ തീരത്തേക്ക് മടങ്ങിയവര്‍ സഞ്ചരിച്ച…
Read More » - 21 January
രാഹുല്‍ അമിത്ഷായെ കൊലപാതകി എന്ന് വിളിച്ച കേസ്; നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് കോടതി
റാഞ്ചി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ‘കൊലപാതകി’ എന്നു വിശേഷിപ്പിച്ച സംഭവത്തില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. ഒരു ബി.ജെ.പി പ്രവര്ത്തകന് നല്കിയ കേസില്‍ കോണ്‍ഗ്രസ്…
Read More » - 21 January
ഷൂവിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 66 ലക്ഷത്തിന്റെ സ്വർണം; യുവാവ് പിടിയിൽ
ഹൈദരാബാദ്: ഷൂവിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 66 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. ഹൈദരബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ആണ്…
Read More » - 21 January
ലാല്‍ബാഗില്‍ പുഷ്പങ്ങളുടെ വസന്തോത്സവം; സന്ദര്‍ശകരുടെ വന്‍തിരക്ക്
ബെംഗളൂരു: പുഷ്പങ്ങളുടെ വൈവിധ്യം ആസ്വദിക്കാന്‍ ലാല്‍ബാഗിലേക്ക് സന്ദര്‍ശക പ്രവാഹം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പുഷ്പമേളയുടെ മുഖ്യ ആകര്‍ഷണമാണ് പുഷ്പങ്ങള്‍കൊണ്ട് നിര്‍മിച്ച ഗാന്ധിയും സബര്‍മതി ആശ്രമവും. 12 അടി ഉയരമുള്ള…
Read More » - 21 January
കരീന കപൂര്‍ കോണ്‍ഗ്രസിനായി തെരഞ്ഞെടുപ്പ് ഗോദയില്‍
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സെലബ്രിറ്റികളെ മത്സരത്തിനിറക്കി വിജയിക്കാമെന്ന് ബി.ജെ.പി തന്ത്രത്തിന് അതേനാണയത്തില്‍ തിരിച്ചടിക്കൊനൊരുങ്ങി കോണ്‍ഗ്രസ്. കരീനാ കപൂര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് ഡല്‍ഹിയില്‍ നിന്നും പുറത്തുവരുന്ന ഏറ്റവും…
Read More » - 21 January
ശബരിമല ദർശനം നടത്തിയ ബിന്ദു സ്വന്തം വീട്ടിലെത്തി; ശക്തമായ സുരക്ഷ നൽകി പോലീസ്
കോഴിക്കോട് : ശബരിമലയിൽ പൊലീസ് സുരക്ഷയോടെ സന്ദർശനം നടത്തിയ യുവതികളിൽ ഒരാളായ എ.ബിന്ദു പൊയിൽക്കാവിലെ ഭർതൃവീട്ടിൽ കനത്ത പൊലീസ് സുരക്ഷയോടെയെത്തി.ശബരിമല സന്ദർശനത്തിന് ശേഷം ആദ്യമായാണ് ഇവർ സ്വന്തം…
Read More » - 21 January
റിസോർട്ടിലെ സംഘർഷം; എംഎല്‍എയ്ക്ക് സസ്പെന്ഷന്
ബംഗളൂരു: കര്‍ണാടകയില്‍ റിസോര്‍ട്ടില്‍ ഒളിപ്പിച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍ത്തല്ലിയ സംഭവത്തില്‍ നടപടിയുമായി കോണ്‍ഗ്രസ്. ആനന്ദ് സിംഗിനെ മര്‍ദിച്ച ജെ.എന്‍. ഗണേഷിനെ പാര്‍ട്ടിയില്‍നിന്നും സസ്പെന്‍ഡ് ചെയ്തു. സംഭവം അന്വേഷിക്കാന്‍…
Read More » - 21 January
മമതാ ബാനര്‍ജിയെ പ്രശംസിച്ച് കുമാരസ്വാമി
കൊൽക്കത്ത : ശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പ്രശംസിച്ച് കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. മമതാ ബാനര്‍ജി നല്ല ഭരണാധികാരിയാണെന്നും രാജ്യത്തെ നയിക്കാനുള്ള എല്ലാ കഴിവും…
Read More » - 21 January
ത്രിപുരയിൽ 62,000 റേഷന്‍ കാര്‍ഡുകള്‍ വ്യാജമെന്ന് കണ്ടെത്തി ; സർക്കാരിന് പ്രതിമാസം നഷ്ടം അഞ്ച് കോടി രൂപ
ന്യൂഡൽഹി: ത്രിപുരയില്‍ സപിഎം ഭരണകാലത്ത് നല്കിയ 62,000 റേഷന്‍ കാര്‍ഡുകള്‍ വ്യാജമാണെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇതിലൂടെ പ്രതിമാസം അഞ്ച് കോടി രൂപയുടെ നഷ്ടമാണ് സര്‍ക്കാര്‍ ഖജനാവിനുണ്ടായത്. ഇരുപത്…
Read More » - 21 January
വോട്ടിംഗ് യന്ത്രത്തില്‍ അട്ടിമറി നടന്നു: വെളിപ്പെടുത്തലുമായി അമേരിക്കന്‍ ഹാക്കര്‍
ന്യൂഡല്‍ഹി•ഇന്ത്യന്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ (ഇ.വി.എം) തിരിമറി സാധ്യമാണെന്നും 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിമറി നടന്നുവെന്നുമുള്ള വെളിപ്പെടുത്തലുമായി അമേരിക്കന്‍ ഹാക്കര്‍ രംഗത്ത്. കൂടാതെ യു.പി, ഗുജറാത്ത്, മഹാരാഷ്ട്ര…
Read More » - 21 January
അരവിന്ദ് കേജ്രിവാളിനെ ആക്രമിക്കുമെന്ന് സന്ദേശം
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ ആക്രമിക്കുമെന്ന് ഭീഷണി സന്ദേശം. അരവിന്ദ് കേജ്രിവാളിന്റെ പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍ തന്നെയാണ് ഇക്കാര്യം ഡൽഹി പോലീസിനെ അറിയിച്ചത്. വികാസ് പുരിയില്‍…
Read More » - 21 January
‘കുതിരവട്ടത്തോ ഊളമ്പാറയിലോ കൊണ്ടുപോകേണ്ട ആളെ മന്ത്രിയാക്കിയാല്‍ സംഭവിക്കുന്നതാണ് കേരളത്തില്‍ സംഭവിച്ചത്’- പികെ കൃഷ്ണദാസ്
തിരുവനന്തപുരം: തലയ്ക്ക് വെളിവില്ലാത്തയാളെ വൈദ്യുതി മന്ത്രിയാക്കിയാൽ സംഭവിക്കുന്നതാണ് ഇപ്പോൾ കേരളത്തിൽ സംഭവിച്ചതെന്ന് പി കെ കൃഷ്ണദാസ്. തലയ്ക്ക് വെളിവില്ലാത്തയാളാണ് കേരളത്തിന്റെ വൈദ്യുതിമന്ത്രി. അയാളുടെ പേരൊന്നും താന്‍ പറയുന്നില്ല,…
Read More » - 21 January
പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി മനു അഭിഷേക് സിംഗ്വി
ന്യൂ ഡൽഹി : പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി കോൺഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്വി. മറ്റുള്ളവരെ പരിഹസിച്ചും വിമര്‍ശിച്ചും ഭരണ പരാജയം മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് അദ്ദേഹം…
Read More » - 21 January
അമിത്ഷായുടെ ഹെലികോപ്റ്ററിന് ഇറങ്ങാനുള്ള അനുമതി നിഷേധിച്ച് മമത സര്‍ക്കാര്‍
കോല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപിയുടെ റാലിയും തടയാനുള്ള ശ്രമങ്ങളുമായി മമത സര്‍ക്കാര്‍. റാലിയില്‍ പങ്കെടുക്കാനെത്തുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ ഹെലികോപ്റ്ററിന് മാള്‍ഡയില്‍ ഇറങ്ങാനുള്ള അനുമതി ജില്ലാഭരണകൂടം നിഷേധിച്ചു.…
Read More » - 21 January
20,000 രൂപയിലധികം പണമായി നല്കി സ്ഥലമിടപാട് നടത്തിയവരുടെ വിവരങ്ങള്‍ തേടി ആദായനികുതി വകുപ്പ്
ന്യൂഡല്‍ഹി: 20,000 രൂപയിലേറെ കറന്‍സി കൊടുത്ത് സ്ഥലം വാങ്ങിയവര്‍ കുടുങ്ങും. 20,000 രൂപയിലധികം പണമായി നല്കി സ്ഥലമിടപാട് നടത്തിയവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ് ആദായ നികുതി വകുപ്പിന്റെ ഡല്‍ഹി…
Read More » - 21 January
ഡ്രൈവര്‍ അര്ജുന് ക്രിമിനല്‍ കേസുകളിലെ പ്രതി: ബാലബാസ്കറിന്റെ മരണത്തിൽ പൊലീസ് അന്വേഷണം തുടരുന്നു
തിരുവനന്തപുരം: കാറപകടത്തില്‍ മരണമടഞ്ഞ സംഗീതജ്ഞന് ബാലബാസ്കറിന്റെ സാമ്പത്തിക ബന്ധങ്ങള്‍ പൊലീസ് പരിശോധിക്കുന്നു. മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പിതാവ് സി കെ ഉണ്ണി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണിത്. അതേസമയം,…
Read More »