India
- Jan- 2019 -27 January
വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട : പിടിച്ചെടുത്തത് കോടികള്‍ വില വരുന്ന സ്വര്‍ണക്കട്ടികള്‍
ചെന്നൈ: വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. കോയമ്പത്തൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സ്വര്‍ണം കടത്തിയവരെ പിടികൂടിയത്. കോടികള്‍ വിലമതിക്കുന്ന 16 സ്വര്ണകട്ടകളാണ് ഡിആര്‍ഐ അധികൃതര്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ അഞ്ച് പേരെ…
Read More » - 27 January
പൈപ്പ് ലൈനിലെ ജോലിക്കിടെ വന്‍ തീപിടിത്തം
ഹൈദരാബാദ്: വിശാഖപട്ടണത്ത് വന്‍ തീപിടിത്തമുണ്ടായി. നഗരസഭയുടെ പൈപ്പ്ലൈന് ജോലികള്‍ പുരോഗമിക്കുന്നതിനിടെയാണ് തീ പടര്‍ന്നത്. സംഭവത്തില്‍ ആളപായമില്ല. അഞ്ചോളം അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കി
Read More » - 27 January
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ഒരുങ്ങി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്ക സന്ദര്‍ശിക്കാന്‍ കോണ്‍j;ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ക്ഷണം. റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ വിശിഷ്ടാതിഥിയായി എത്തിയ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസയാണ് അദ്ദേഹത്തെ ക്ഷണിച്ചത്. ക്ഷണം…
Read More » - 27 January
നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് പൗരനെ ബിഎസ്എഫ് വെടിവെച്ചിട്ടു
ജമ്മു കശ്മീര്‍: സാംബ സെക്ടറില്‍ ചാക് ഫാകിറയിലെ അന്താരാഷ്ട്ര അതിര്‍ത്തി അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച പാക് പൗരനെ ബിഎസ്എഫ് വെടിവെച്ചിട്ടു. ഫറൂഖ് എന്നയാളാണ് അനധികൃതമായി അതിര്‍ത്തി കടക്കാന്‍…
Read More » - 27 January
ഇന്ത്യയുടെ അടുത്ത സര്‍ജിക്കല്‍ സ്ട്രൈക്ക് സാമ്പത്തിക മേഖലയില്‍ : ലക്ഷ്യം സാമ്പത്തിക കുറ്റവാളികള്‍
ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സാമ്പത്തിക കുറ്റകൃത്യം നടത്തി നാടുവിട്ടവരെ തിരികെയെത്തിക്കാന്‍ വിപുല പദ്ധതിയൊരുക്കി കേന്ദ്ര സര്‍ക്കാര്‍. കോടികളുടെ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ വിദേശരാജ്യങ്ങളിലേക്കു മുങ്ങിയവരെ ഇന്ത്യയിലെത്തിക്കാന്‍…
Read More » - 27 January
ഇന്‍ഡിഗോ സിഇഒ യെ നിയമിച്ചു
ന്യൂഡല്‍ഹി: ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി റോണോജോയ് ദത്തയെ നിയമിച്ചു.കന്പനി പ്രസിഡന്റും ഡയറക്ടറുമായിരുന്ന ആദിത്യഘോഷിന്റെ രാജിക്ക് വെച്ച് ഒന്‍പത് മാസം…
Read More » - 26 January
കാമുകന്റെ കൂടെ ഒളിച്ചോടിയതിന് യുവതിക്ക് ശിക്ഷ ; മുടി മുറിച്ചു
ഗാന്ധിനഗര്‍: കാമുകന്റെ കൂടെ ഒളിച്ചോടിയെ യുവതിയുടെ മുടി മുറിച്ച് അക്രമം. സ്ത്രീയെ ആക്രമിക്കുന്ന വീഡിയോ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീയെ…
Read More » - 26 January
രാമക്ഷേത്ര വിഷയത്തില്‍ 24 മണിക്കൂറിനുള്ളില്‍ പരിഹാരം ഉണ്ടാക്കാമെന്ന് യോഗി ആദിത്യനാഥ്
ലഖ്നൗ: സുപ്രീം കോടതി രാമക്ഷേത്ര വിഷയത്തില്‍ ഉടന്‍ വിധി പുറപ്പെടുപ്പിക്കണം അല്ലെങ്കില്‍ വിഷയം കെെമാറുന്ന പക്ഷം ഇരുപത്തി നാല് മണിക്കൂറിനകം രാമക്ഷേത്ര വിഷയത്തില്‍ പരിഹാരം കാണുമെന്ന് ഉത്തര്‍പ്രദേശ്…
Read More » - 26 January
ക്ഷേത്ര പരിസരത്തു വിതരണം ചെയ്ത പ്രസാദം കഴിച്ച സ്ത്രീ മരിച്ചു : നിരവധി പേർ ആശുപത്രിയിൽ
ബെംഗളൂരു : ക്ഷേത്ര പരിസരത്തു വിതരണം ചെയ്ത പ്രസാദം കഴിച്ച സ്ത്രീ മരിച്ചു. കര്‍ണാടകയിലെ ചിക്കബല്ലാപുരയില്‍ കവിത(28) എന്ന യുവതി ആണ് മരിച്ചത്. പതിനൊന്ന് പേരെ ആശുപത്രിയില്‍…
Read More » - 26 January
പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം : കോണ്‍ഗ്രസിനെ അഭിനന്ദിച്ച് അഖിലേഷ് യാദവ്
ലഖ്നൗ: കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ചതില്‍ കോണ്‍ഗ്രസിനെയും കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെയും അഭിനന്ദിച്ച് എസ് പി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്.…
Read More » - 26 January
റിപ്പബ്ലിക് ദിന ആഘോഷത്തിനിടെ അപകടം : വിദ്യാർത്ഥികൾക്ക് പരിക്കേറ്റു
പലന്‍പൂര്‍: റിപ്പബ്ലിക് ദിന ആഘോഷത്തിനിടെയുണ്ടായ അപകടത്തിൽ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഗുജറാത്തിലെ പലന്‍പൂരില്‍ സംസ്ഥാനതല റിപ്ലബ്ലിക് ദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൈനിക പ്രകടനങ്ങള്‍ക്കിടെ മോട്ടോര്‍ സൈക്കിള്‍ ഇടിച്ച്…
Read More » - 26 January
ക്ഷേത്രങ്ങള്‍ക്ക് ചുറ്റുമുള്ള 500 മീറ്റര്‍ പരിധി സസ്യാഹാര മേഖലയാക്കി ഗുജറാത്ത് സര്‍ക്കാര്‍
ഗാന്ധിനഗര്‍ : സംസ്ഥാനത്തെ പ്രസിദ്ധമായ രണ്ടു ക്ഷേത്രങ്ങള്‍ക്ക് ചുറ്റുമുള്ള 500 മീറ്റര്‍ പരിധി പൂര്‍ണ്ണ സസ്യാഹാര മേഖലയാക്കി പ്രഖ്യാപിച്ച് ഗുജറാത്ത് സര്‍ക്കാര്‍. സോംനാഥ്, അംബജി എന്നീ ക്ഷേത്രങ്ങളുടെ…
Read More » - 26 January
റിപ്പബ്ലിക് ദിന ആഘോഷ പരിപാടിക്കിടെ പ്രസംഗം വായിക്കാനാകാതെ കുഴങ്ങി മധ്യപ്രദേശ് മന്ത്രി
ഭോപ്പാല്‍: റിപ്പബ്ലിക് ദിന പരിപാടിക്കിടെ പ്രസംഗം വായിക്കാനാകാതെ കുഴങ്ങി മധ്യപ്രദേശ് മന്ത്രി. ശിശുക്ഷേമ മന്ത്രിയായ ഇമാര്‍തി ദേവിയാണ് പരിപാടിയില്‍ പ്രസംഗം വായിക്കാനാകാതെ കുഴങ്ങിയത്. ഗ്വാളിയാറിലെ സാഫ് ഗ്രൗണ്ടില്‍…
Read More » - 26 January
കങ്കണ റണാവത്തിന്റെ ‘മണികര്‍ണിക’യും ചോര്‍ന്നു
സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ പട പൊരുതിയ ഝാന്‍സിയിലെ റാണിയുടെ ജീവിതമാസ്പദമാക്കി ഒരുക്കിയ ചിത്രം ‘മണികര്‍ണിക: ദ ക്വീന്‍ ഓഫ് ഝാന്‍സി’ ഇന്റര്‍നെറ്റില്‍. സിനിമാ വ്യവസായത്തിന് വീണ്ടും ഭീഷണിയുയര്‍ത്തിയത്…
Read More » - 26 January
റിപബ്ലിക് ദിനത്തില്‍ അതിര്‍ത്തിയില്‍ മധുരം കൈമാറി ആശംസകള്‍ നേര്‍ന്ന് ഇന്ത്യ-പാക് സേനാംഗങ്ങള്‍
പഞ്ചാബ്: ഇന്ത്യയുടെ എഴുപതാമത് റിപ്പിബ്ലിക് ദിനത്തില്‍ ഇന്ത്യ-പാക് സേനാംഗങ്ങള്‍ പരസ്പരം മധുര പലഹാരങ്ങള്‍ കൈമാറി. പഞ്ചാബിലെ അഠാരിവാഗാ അതിര്‍ത്തിയിലാണ് മധുരത്തിന്റെയും ആശംസയുടെയും കൈമാറ്റം നടന്നത്. ബിഎസ്എഫ് ജവാന്മാരും…
Read More » - 26 January
ജലസേചന നികുതി നിര്‍ത്തലാക്കി ചത്തീസ്ഗഡിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ : ഗുണം ലഭിക്കുക 15 ലക്ഷം കര്‍ഷകര്‍ക്ക്
റായ്പൂര്‍ : 207 കോടിയിലധികം കുടിശ്ശികയുള്ള ജലസേചന നികുതി റിപബ്ലിക് ദിനത്തില്‍ എഴുതി തള്ളി ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍. റിപ്പബ്ലിക്ക് ദിനത്തില്‍ ജനങ്ങളെ അഭിസംബോധന…
Read More » - 26 January
റിപബ്ലിക് ദിനത്തിലെ യുവമോര്‍ച്ചയുടെ തിരംഗ യാത്ര തടഞ്ഞ് അലിഗഡ് സര്‍വകലാശാല
അലിഗഡ് : റിപബ്ലിക് ദിനത്തോടനുബന്ധിച്ച് യുവമോര്‍ച്ച നടത്തിയ തിരംഗ യാത്രയെ അലിഗഡ് സര്‍വകലാശാല ക്യാംപസിനുള്ളില്‍ കയറുന്നതില്‍ നിന്നും അധികൃതര്‍ വിലക്കി. വിദ്യാര്‍ത്ഥികളല്ലാത്ത പുറത്ത് നിന്നുള്ളവര്‍ ക്യംപസിനുള്ളില്‍ കടക്കാന്‍…
Read More » - 26 January
നടരാജ് ഇനി പദ്മപുരസ്കാരം ലഭിക്കുന്ന ആദ്യ ട്രാന്‍സ്ജെന്‍ഡർ
ചെന്നൈ: നര്‍ത്തകി നടരാജ് ഇനി പദ്മപുരസ്കാരം ലഭിക്കുന്ന ആദ്യ ട്രാന്‍സ്ജെന്‍ഡറായി അറിയപ്പെടും. തമിഴ്നാട്ടിലെ മധുരയിലാണ് ട്രാന്‍സ്ജെന്‍ഡറായ നര്‍ത്തകിയുടെ ജനനം. വളരെ ചെറുപ്പത്തില്‍തന്നെ വീടുവിട്ടിറങ്ങേണ്ടി വന്ന നര്‍ത്തകി, ഇന്ന്…
Read More » - 26 January
അഗസ്ത വെസ്റ്റ്ലാന്‍ഡ് കേസ്: ക്രിസ്റ്റിയന്‍ മിഷേലിന് കോഴപ്പണം കൈമാറിയ അഭിഭാഷകന് കള്ളപ്പണക്കേസില്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കേസില്‍ കിസ്റ്റ്യന്‍ മ്ഷേലിന് ജയിംസിന് കോഴപ്പണം കൈമാറിയ അഭിഭാഷകന് കള്ളപ്പണക്കേസില്‍ അറസ്റ്റില്‍. ഗൗതം ഖേതാനിനെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി ) അറസ്റ്റ് ചെയ്തത്.…
Read More » - 26 January
കര്‍ഷകരുടെ ദുരിതം തീരുന്നില്ല; പൂനയില്‍ സവാള കിലോയ്ക്ക് 50 പൈസ
പൂനെ: കര്‍ഷകരുടെ ദുരിതം തീരുന്നില്ല. മഹാരാഷ്ട്രയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ ഒരു കിലോ സവാളയുടെ വില 50 പൈസയിലേക്ക് താണു. 2018 ലെ റബി സീസണിലെ സവാളയാണ് വിറ്റുപോകാതെ…
Read More » - 26 January
ഖനി അപകടം: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി
ഷില്ലോങ്: മേഘാലയയിൽ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. നാവികസേനയിലെ രക്ഷാപ്രവര്‍ത്തകരാണ് 355 അടി താഴ്ച്ചയില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.…
Read More » - 26 January
റിപ്പബ്ലിക്ക് ദിനം അവസാനിക്കുന്നതിന് മുന്‍പ് മോദി കേരളത്തിലേക്ക് പറക്കാന്‍ ഒരുങ്ങുന്നു : ഇത് വ്യക്തമായ സൂചനയെന്ന് സീതാറാം യെച്ചൂരി
കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തെ പരാമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നാളെയുവമോര്ച്ച സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി തൃശൂരില്‍…
Read More » - 26 January
ജമ്മു കാഷ്മീരിൽ ഏറ്റുമുട്ടൽ; രണ്ടു ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍: ശ്രീനഗറിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ജെയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു. ശ്രീനഗറിന് സമീപം കൊന്‍മോഹിലാണ് ഏറ്റുമുട്ടലുണ്ടായത്. റിപ്പബ്ലിക്ദിന ചടങ്ങുകളില്‍ സ്ഫോടനം ലക്ഷ്യമിട്ട് എത്തിയ ഭീകരരെയാണ് വധിച്ചതെന്ന്…
Read More » - 26 January
ചന്ദ കൊച്ചാറിനെതിരെയുള്ള കേസ്: സി.ബി.ഐയെ വിമര്‍ശിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി : മൂന് ഐ.സി.ഐ.സി.ഐ. ബാങ്ക് സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായിരുന്ന ചന്ദ കൊച്ചാറിനെതിരെ സിബിഐ കേസെടുത്ത നടപടിയെ വിമര്‍ശിച്ച് ധനമന്ത്രി അരുണ്ട ജെയ്റ്റ്ലി രംഗത്തെത്തി. സംഭവം സി.ബി.ഐയുടെ…
Read More » - 26 January
പ്രിയാ വാര്യരുടെ മുടിയിൽ എണ്ണയിടുന്ന, ദീപികയുടെയും രൺബീറിന്റെയും വിവാഹം നടത്തിക്കൊടുത്ത ഈ വ്യക്തി ആരാണെന്നറിയാമോ?
പ്രിയാ വാര്യരുടെ തലയില്‍ എണ്ണ തേപ്പിക്കുന്ന, ആലിയയ്ക്കൊപ്പം സമയം ചിലവിടുന്ന, പ്രിയങ്ക ചോപ്രയുടെ മടിയിൽ കിടന്നുറങ്ങുന്ന ഒരു വ്യക്തിയാണ് ഇപ്പൊ സോഷ്യൽ മീഡിയയിലെ താരം. സംഭവം എന്താണെന്നല്ലേ?…
Read More »