India
- Jan- 2019 -27 January
പ്രതിഷേധങ്ങള്‍ക്കൊടുവില്‍ എയിംസിന് തറക്കല്ലിട്ട് പ്രധാനമന്ത്രി
ട്വിറ്ററിലൂടെയും അല്ലാതെയും ഉയര്‍ന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മധുരയിലെത്തി. മധുരയിലെ തോപ്പൂരില്‍ നിര്‍മിക്കുന്ന എയിംസിന്റെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ചു. രാജാജി, തഞ്ചാവൂര്‍, തിരുനെല്‍വേലി മെഡിക്കല്‍ കോളജുകളിലെ…
Read More » - 27 January
ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരം തേടുന്ന ശാസ്ത്രജ്ഞര്‍ സൂര്യനെ ശ്രദ്ധിക്കുന്നില്ല ; ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി
ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും സ്ഥിരതയുള്ള ഊര്‍ജ്ജത്തിന് വേണ്ടി അന്വേഷണങ്ങള്‍ നടത്തുകയും ചെയ്യുന്ന ശാസ്ത്രജ്ഞര്‍ സൂര്യഭഗവാനെ ശ്രദ്ധിക്കുന്നില്ലെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹര്‍ഷ് വര്ധന്.…
Read More » - 27 January
ഇന്ത്യയിലെ വോട്ടിങ്ങ് മെഷീനുകളില്‍ കൃത്രിമം നടത്താം; വാദമുന്നയിച്ച് സാങ്കേതിക വിദഗ്ധന്‍
അമരാവതി: ഇന്ത്യയിലെ വോട്ടിങ്ങ് മെഷീനുകളില്‍ കൃത്രിമം നടത്താമെന്ന് അവകാശവാദവുമായി വീണ്ടും സാങ്കേതിക വിദഗ്ധന്‍ രംഗത്ത്. ഒരു സാങ്കേതിക ശക്തിക്കും വോട്ടിങ് മെഷീന് ഹാക്കിങ്ങിലൂടെ തകര്‍ക്കാനാവില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ…
Read More » - 27 January
സുബോധ് കുമാറിന്റെ കൊലപാതകം; ഔദ്യോഗിക മൊബൈല്‍ ഫോണ്‍ പ്രതിയുടെ വീട്ടില്‍
ലക്നോ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക മൊബൈല്‍ ഫോണ്‍ കേസിലെ പ്രധാനപ്രതിയുടെ വീട്ടില്‍നിന്നും കണ്ടെടുത്തു. കേസിലെ പ്രധാനപ്രതി പ്രശാന്ത് നട്ടിന്റെ വീട്ടില്‍നിന്നാണ്…
Read More » - 27 January
ബൈപ്പോളാര്‍ ഡിസോഡറിന് അടിമയാണ് പ്രിയങ്കാ ഗാന്ധി, പൊതു ജീവിതം നയിക്കാന്‍ അവര്‍ക്ക് ആവില്ല : ഗുരുതര ആരോപണവുമായി സുബ്രഹ്മണ്യം സ്വാമി
ന്യൂഡല്‍ഹി : പ്രിയങ്കാ ഗാന്ധിക്കെതിരായ ബിജെപി നേതാക്കളുടെ ആക്ഷേപങ്ങള്‍ക്ക് അറുതിയില്ല. ഒടുവിലായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് പ്രിയങ്കയ്ക്കെതിരെ അധിക്ഷേപവുമായി രംഗത്ത് എത്തിയിരിക്കുന്നത്. പ്രിയങ്കാ ഗാന്ധിക്ക് ബൈപ്പോളാര്‍…
Read More » - 27 January
ചന്ദാ കൊച്ചാറിനെതിരെ കേസെടുത്ത സിബിഐ ഉദ്യോഗസ്ഥനെതിരെ നടപടി : അന്വേഷണം അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം
ന്യൂഡല്‍ഹി : ഐസിഐസിഐ മേധാവിയായിരിക്കെ വായ്പ അനുവദിച്ചതില്‍ അഴിമതി കാട്ടിയെന്ന് അരോപണം നേരിടുന്ന ചന്ദാ കൊച്ചാറിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സിബിഐ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. സിബിഐ…
Read More » - 27 January
കണക്കുകള്‍ പറയുന്നു ദാരിദ്ര്യത്തില്‍ നിന്ന് ഇന്ത്യ കരകയറും
അതികഠിന ദാരിദ്ര്യത്തില്‍ നിന്നും രാജ്യം കരകേറുന്നു. 8 വര്‍ഷം മുമ്പുള്ള കണക്കനുസരിച്ചു 26 കോടിയിലധികം ജനങ്ങള്‍ തീവ്രമായ ദാരിദ്ര്യം അനുഭവിക്കുന്നവരായിരുന്നു. ലോക ബാങ്കിന്റെ കണക്കനുസരിച്ചു 1 .90…
Read More » - 27 January
കുംഭമേളയില്‍ പങ്കെടുക്കാനൊരുങ്ങി പ്രിയങ്ക; ഷാഹി സ്നാനത്തിന് ശേഷം രാഷ്ട്രീയത്തിലേക്ക്
യുപിയില്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനൊരുങ്ങുന്ന പ്രിയങ്ക ഗാന്ധി പ്രയാഗ്രാജിലെ കുംഭമേളയ്ക്കെത്തുമെന്ന് റിപ്പോര്‍ട്ട്. അടുത്തമാസം എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് തന്നെ പ്രിയങ്ക കുംഭമേളയ്ക്കെത്തുമെന്നാണ് സൂചന.…
Read More » - 27 January
ഇന്ത്യയിലെ ആദ്യത്തെ ഡ്രോണ്‍ ടാക്സിയുമായി ‘തല’
ചെന്നൈ: ഇന്ത്യയിലെ ആദ്യത്തെ ‘പറക്കും ടാക്സി’ വികസിപ്പിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ താരം ‘തല’ അജിത്. അജിത് മേല്‍നോട്ടം വഹിക്കുന്ന മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡ്രോണ്‍…
Read More » - 27 January
ഊര്‍ജ ഉത്പാദനത്തിന് കാറ്റാടി യന്ത്ര യൂണിറ്റുമായി എച്ച് എ എല്‍
ബംഗളൂരു: എച്ച്.എ.എല്ലിന്റെ 8.4 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള രണ്ടാമത്തെ കാറ്റാടിയന്ത്ര യൂണിറ്റ് ബാഗല്‍കോട്ടില്‍ തുടങ്ങി. നാലോളം കാറ്റാടിയന്ത്രങ്ങളാണ് ഈ യൂണിറ്റിലുള്ളത്. ബെംഗളൂരുവിലേക്ക് ഇവിടെനിന്ന് വൈദ്യുതി…
Read More » - 27 January
ബുള്ളറ്റ് ട്രെയിന്‍ ഡീസന്റാണ്, ഒരു മിനിട്ട് വൈകിയാലും യാത്രക്കാരോട് മാപ്പ് പറയും
വൈകി വരുന്ന ചരിത്രം മാത്രമുള്ള ഇന്ത്യന്‍ റെയ്ല്‍വേയ്ക്കു പുതിയ മുഖവുമായി ബുള്ളറ്റ് ട്രെയിന്‍. രാജ്യത്തു ആദ്യമായി നടപ്പാക്കുന്ന ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് പരമാവധി യാത്രസൗഹൃദമാകാനാണ് ശ്രമിക്കുന്നത്. ഇതിനു…
Read More » - 27 January
ചായവില്പ്പനക്കാരന് പത്മശ്രീ :പുരസ്കാരം അക്ഷരവെളിച്ചത്തിന് രാജ്യത്തിന്റെ അംഗീകാരം
കട്ടക് : ഇത്തവണത്തെ പത്മശ്രീ പുരസ്കാരത്തിന് അര്‍ഹനായ വ്യക്തിത്വങ്ങളില്‍ ഒരു ചായവില്‍പ്പനക്കാരനും. ഒഡീഷയിലെ കട്ടക്കില്‍ തിരക്കേറിയ ബക്സി ബസാര്‍ പ്രദേശത്ത് ചായക്കട നടത്തുന്ന ദേവരപള്ളി പ്രാകാശ് റാവു…
Read More » - 27 January
ലോക്സഭാ തെരഞ്ഞെടുപ്പ്; ബിജെപിക്കും കോണ്‍ഗ്രസിനുമിത് അഭിമാന പോരാട്ടം
ഈ വരുന്ന ലോക്സഭാ തെരെഞ്ഞെടുപ്പിലേക്കാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്. ആര് ജയിക്കും ആര് ഭരിക്കും എന്നത് കാത്തിരുന്ന് കാണണം. ബിജെപിയെ സംബന്ധിച്ചിടത്തോളം ഉഭരണം നിലനിര്‍ത്തുകയെന്നത് ഏറെ ശ്രമകരമാണ്.…
Read More » - 27 January
സ്റ്റാഫ് സെലക്ഷന് കമ്മീഷന് പരീക്ഷ കലണ്ടര്‍ പ്രസിദ്ധീകരിച്ചു
ന്യൂഡല്‍ഹി : 2019-20 വര്‍ഷത്തെ സ്റ്റാഫ് സെലക്ഷന് കമ്മീഷന് പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു. ജൂനിയര്‍ എന്‍ജിനീയര്‍, കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍, ഹയര്‍ സെക്കണ്ടറി ലെവല്‍ പരീക്ഷ, ഡല്‍ഹി…
Read More » - 27 January
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ വെന്നിക്കൊടി പാറിയ്ക്കാന്‍ ബിജെപി
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ വെന്നിക്കൊടി പാറിയ്ക്കാന്‍ ബിജെപി . കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യയില്‍ നിന്നും 50 ഉറപ്പായ സീറ്റുകള്‍ ലക്ഷ്യമിട്ട് അണിയറ നീക്കങ്ങള്‍ ആരംഭിച്ചു. കര്‍ണാടക,…
Read More » - 27 January
റിപബ്ലിക് ദിനത്തില്‍ സിയാച്ചിനിലെ പട്ടാളക്കാര്‍ക്ക് സര്‍പ്രൈസുമായി ഒരു അതിഥിയെത്തി
സിയാച്ചിന്‍ : കൊടു തണുപ്പില്‍ വിശ്രമമില്ലാതെ രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരെ റിപബ്ലിക് ദിനത്തിലും സ്വാതന്ത്രദിനത്തിലെങ്കിലും നമ്മളില്‍ എത്ര പേര് ഓര്‍ക്കാറുണ്ട്. എന്നാല്‍ റിപബ്ലിക് ദിനത്തില്‍ മഞ്ഞു…
Read More » - 27 January
അടുത്ത വര്‍ഷം മുതല്‍ സന്യാസികള്‍ക്കും ഭാരതരത്ന നല്‍കണമെന്ന് ബാബ രാംദേവ്
ഇത്രയും വര്‍ഷങ്ങളായിട്ടും ഒരു സന്യാസിക്ക് പോലും ഭാരതരത്ന നല്‍കിയിട്ടില്ലെന്ന് ബാബ രാംദേവ്. അടുത്ത വര്‍ഷം മുതല്‍ സന്യാസികള്‍ക്ക് കൂടി രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന നല്‍കണമെന്നും…
Read More » - 27 January
ഗോസംരക്ഷണം കോണ്‍ഗ്രസും ഏറ്റെടുക്കുന്നു
ജയ്പൂര്‍ : രാജസ്ഥാനില്‍ ബിജെപിയുടെ പാത പിന്തുടര്ന്ന് കോണ്‍ഗ്രസും. ഗോസംരക്ഷണം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു. അധികാരം ഏറ്റെടുത്ത് അധിക നാള് ആകുന്നതിനു മുമ്പേ 2018 ഡിസംബര്‍ 18ന് രാജസ്ഥാനില്‍…
Read More » - 27 January
‘ഗോ ബാക് മോദി’; കേന്ദ്ര സര്‍ക്കാരിനെതിരെ ട്വിറ്ററിലൂടെ പതിഷേധവുമായി തമിഴ് മക്കള്‍
ഇന്ന് തമിഴ്നാട് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വിറ്ററില്‍ വ്യാപക പ്രതിഷേധം. മധുരയിലെ എയിംസിന്റെ തറക്കല്ലിടല്‍ പരിപാടിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട് സന്ദര്‍ശിക്കുന്നത്. ഗജ ചുഴലിക്കാറ്റിനെ…
Read More » - 27 January
കോണ്‍ഗ്രസിന് നല്ല നേതാക്കളോ അത്മവിശ്വാസമോ ഇല്ല അതുകൊണ്ടാണ് അവര്‍ ചോക്ലേറ്റ് ഫെയിസിനെ തേടുന്നതെന്ന് ബിജെപി നേതാവ്
ന്യൂഡല്‍ഹി : കോണ്‍ഗ്രസിന് നല്ല നേതാക്കളോ അത്മവിശ്വസമോ ഇല്ല അതുകൊണ്ടാണ് അവര്‍ ചോക്ലേറ്റ് ഫെയിസിനെ തേടുന്നതെന്ന് ബിജെപി നേതാവ് കൈലാഷ് വിജയാംഗ്വിയ. പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ…
Read More » - 27 January
കിടക്കയ്ക്കടിയില്‍ ഭാര്യ മരിച്ച നിലയില്‍: ഭര്‍ത്താവിനെ കാണാനില്ല
ന്യൂഡല്‍ഹി: വീടിനുള്ളില്‍ കിടക്കയ്ക്കരികില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ ഗുഡ്ഗാവിലാണ് സംഭവം. ഇരുപത്തിയഞ്ചുകാരിയായ ബബിതയുടെ മൃതദേഹമാണ് അഴുകിയ നിലയില്‍ കണ്ടെത്തിയത്. യുവതിയും ഭര്‍ത്താവും വാടകയ്ക്കു…
Read More » - 27 January
ജയ്പൂരില്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ റെയ്ഡ്; 82 ഇടങ്ങളില്‍ ഭൂമി, 25 കടകള്‍, ഫ്ളാറ്റ് അനധികൃത സമ്പാദ്യം ഞെട്ടിക്കുന്നത്
ജയ്പുര്‍: ജയ്പുരിലെ മുതിര്‍ന്ന ഐആര്‍എസ് ഉദ്യോഗസ്ഥനില്‍നിന്ന് രാജസ്ഥാന് അഴിമതി വിരുദ്ധ വിഭാഗം നടത്തിയ പരിശോധനയില്‍ പിടികൂടിയത് ആരെയും ഞെട്ടിക്കുന്ന അനധികൃത സ്വത്ത്. 82 ഇടങ്ങളില്‍ ഭൂമി, 25…
Read More » - 27 January
വിമാനയാത്രക്കാര്‍ക്ക് വിസ ക്രെഡിറ്റ് കാര്‍ഡ് : ഇത്തിഹാദ് എസ്ബിഐയുമായി കൈക്കോര്‍ക്കുന്നു
ന്യൂഡല്‍ഹി: : യു.എ.ഇ.യുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ.യുമായി സഹകരിച്ച് യാത്രാ ആവശ്യങ്ങള്‍ക്കായുള്ള വിസാ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി.ഇത്തിഹാദ് ഗസ്റ്റ്…
Read More » - 27 January
ഓപ്പറേഷന് താമര: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് ഗവര്‍ണര്‍ ഭരണം കൊണ്ടുവരാന്‍ ബിജെപി നേതൃത്വം ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അതേസമയം തങ്ങളുടെ ക്യാമ്പില്‍ നിന്ന് ഒരാള്‍…
Read More » - 27 January
ഇന്ത്യയും കുവൈറ്റും തമ്മില്‍ ധാരണാ പത്രത്തിന് കേന്ദ്രസര്‍ക്കാറിന്റെ അനുമതി
ന്യൂഡല്‍ഹി : ഇന്ത്യയും കുവൈറ്റും തമ്മില്‍ ധാരണാ പത്രത്തിന് കേന്ദ്രസര്‍ക്കാറിന്റെ അനുമതി. ഇന്ത്യയില്‍ നിന്നും ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന നടപടി സുതാര്യമാക്കുന്നതിനായാണ് കുവൈറ്റുമായി ധാരണാപത്രത്തില്‍ ഒപ്പുവെക്കുന്നതിനു…
Read More »