India
- Jan- 2019 -29 January
ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കം അവസാനിച്ചത് കൊലപാതകത്തിൽ
താനെ: ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. മഹാരാഷ്ട്ര താനെയിലെ ഭായന്ദറിൽ കുമര്‍ ഭോയര്‍ എന്ന യുവാവ് ഭാര്യയെ ഓഫീസില്‍വച്ച് കുത്തിക്കൊലപ്പെടുത്തി. രാവിലെ പത്തരയോടെയായിരുന്നു സംഭവം.…
Read More » - 29 January
സ്റ്റാഫ് നഴ്സ് ട്രെയിനി നിയമനം
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴില്‍ സ്റ്റാഫ് നേഴ്സ് ട്രെയിനി ആയി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരള നഴ്സിംഗ് കൗണ്‍സിലിന്റെ രജിസ്ട്രേഷനും ജി.എന്‍ എം/ ബി.എസ്.സി…
Read More » - 29 January
നിങ്ങളുടെ സ്വപ്നങ്ങള്‍ രക്ഷിതാക്കള്‍ കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത് -പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : രക്ഷിതാക്കളുടെ സ്വപ്നങ്ങള്‍ മക്കളില്‍ അടിച്ചേല്‍പ്പിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരീക്ഷ പേ ചര്‍ച്ചയുടെ രണ്ടാം പതിപ്പില്‍ വിദ്യാര്‍ത്ഥികളോടും രക്ഷിതാക്കളോടും ആശയ വിനിമയം നടത്തുകയായിരുന്നു അദ്ദേഹം. രക്ഷിതാക്കളോട്…
Read More » - 29 January
രാഹുല്‍ ഗാന്ധിയെ രാമനായി ചിത്രീകരിച്ച് കോണ്‍ഗ്രസ് പോസ്റ്ററുകള്‍
പാട്ന : കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രാമനായി ചീത്രീകരിച്ച് കോണ്‍ഗ്രസ് പോസ്റ്ററുകള്‍. ബിഹാറില്‍ കോണ്‍ഗ്രസിന്റെ മെഗാ റാലിയ്ക്ക് മുന്നോടിയായി സ്ഥാപിച്ച പോസ്റ്ററിലാണ് രാഹുല്‍ ഗാന്ധിയെ രാമനാക്കി…
Read More » - 29 January
മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്: ബി.ജെ.പിയ്ക്ക് തകര്‍പ്പന്‍ വിജയം; പക്ഷേ
അഹമ്മദ്നഗര്‍• മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പുകളിലെ ബി.ജെ.പിയുടെ വിജയ പരമ്പര തുടരുന്നു. ഏറ്റവും ഒടുവില്‍ അഹമ്മദ്നഗര്‍ ജില്ലയിലെ ശ്രിഗോണ്ട മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകളിലും ബി.ജെ.പി വിജയിച്ചു.…
Read More » - 29 January
ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തയാളുടെ തല കണ്ടെത്തിയത് 110 കിലോമീറ്റര്‍ അകലെ നിന്ന്
ബിരൂര്‍: ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തയാളുടെ തല കണ്ടെത്തിയത് 110 കിലോമീറ്റര്‍ അകലെ നിന്ന്. വെള്ളിയാഴ്ച അര്‍ദ്ധരാത്രി ചിക്ക്മംഗളൂരുവിലെ ബിരൂര്‍ ജംഗ്ഷനിലാണ് കുമാര്‍ പശരപ്പ എന്നയാള്‍…
Read More » - 29 January
എം.ജെ അക്ബറിനെതിരെ ലൈംഗീക പരാതി ഉന്നയിച്ച പത്രപ്രവര്‍ത്തകയ്ക്ക് കോടതിയുടെ സമന്‍സ്
ന്യൂഡല്‍ഹി : മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന പത്ര പ്രവര്‍ത്തകനുമായിരുന്ന എം ജെ അക്ബറിനെതിരെ മീ ടു ക്യംപയിന് വഴി പീഡനാരോപണം ഉന്നയിച്ച പ്രത്രപ്രവര്‍ത്തക പ്രിയ രമണിക്ക് കോടതി…
Read More » - 29 January
വിവേക് ഒബ്റോയ് നായകനാകുന്ന ‘പി എം നരേന്ദ്ര മോദി’ ചിത്രീകരണം ആരംഭിച്ചു
മുംബൈ : ബോളിവുഡില്‍ ഇപ്പോള്‍ രാഷ്ട്രീയ സിനിമകളുടെ കാലമാണ്. പ്രശസ്ത ബോളിവുഡ് താരം വിവേക് ഒബ്റോയിയെ നായകനാക്കി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജിവിത കഥ പറയുന്ന ‘പി.…
Read More » - 29 January
നാട്ടാന സെന്‍സസ് ; ഇന്ത്യയില്‍ സ്വകാര്യ ഉടമസ്ഥതയിലുള്ളത് 2454 ആനകള്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ളത് ആകെ 2454 ആനകള്‍. ഇന്ത്യയിലെ ആദ്യ നാട്ടാന സെന്‍സസ് പ്രകാരമാണിത്. വ്യക്തികളുടെ മാത്രമല്ല അമ്പലങ്ങളുടെയും മൃഗശാലകളുടെയും ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെയും ഉടമസ്ഥതയിലുള്ള…
Read More » - 29 January
റിപ്പബ്ലിക് ദിനാഘോഘത്തിനിടെ കുട്ടികള്‍ക്കെതിരെ കറന്സിയെറിഞ്ഞ പോലീസുകാരന് സസ്പെന്ഷന്
നാഗപ്പൂര്‍: റിപ്പബ്ലിക് ദിനാഘോഘത്തിന് വീദ്യാലയത്തില്‍ സംഘടിപ്പിച്ച ഡാന്‍സില്‍ പങ്കെടുത്തു കൊണ്ടിരുന്ന കുട്ടികള്‍ക്ക് നേരെ നോട്ടുകള്‍ ഏറിഞ്ഞതിന് പോലീസ് കോണ്‍സ്റ്റബിലിനെ സസ്പെന്‍ഡ് ചെയ്തു. സ്കൂളിന് സമീപം ഡ്യൂട്ടിയിലായിരുന്ന ഇദ്ദേഹം…
Read More » - 29 January
യുവതിയെ ബലാത്സംഗ ശ്രമത്തില്‍ നിന്നും രക്ഷപ്പെടുത്തി തെരുവ് നായ
ഭോപ്പാല്‍: യുവതിയെ ബലാത്സംഗ ശ്രമത്തില്‍ നിന്നും രക്ഷപ്പെടുത്തി തെരുവ് നായ. 29 കാരിയായ യുവതിയെ അയല്‍വാസിയുടെ ആക്രമണത്തില്‍ നിന്നാണ് തെരുവ് നായ രക്ഷിച്ചത്. തന്റെ വീടിനടുത്ത് കഴിഞ്ഞിരുന്ന…
Read More » - 29 January
ആളൊഴിഞ്ഞ സുന്ദരമായ ഒരു സ്ഥലത്ത് അവളോടൊപ്പം ഇരിക്കണം; അനുഷ്കയോടൊപ്പമുള്ള നിമിഷങ്ങൾ പങ്കുവെച്ച് വിരാട് കോഹ്ലി
ന്യൂഡല്‍ഹി: മത്സരങ്ങളുടെ ഇടവേളകളില്‍ ഭാര്യയോടൊപ്പം എങ്ങനെ ചെലവിടുന്നു, അതിനുള്ള കാരണം തുടങ്ങിയവയൊക്കെ വിശദീകരിച്ച് വിരാട് കോഹ്ലിയുടെ കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആള്‍ക്കാരുടെ കണ്ണില്‍പ്പെടാതെ, തികച്ചും സാധാരണക്കാരനായി ആളൊഴിഞ്ഞ…
Read More » - 29 January
ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കാന്‍ മധ്യപ്രദേശില്‍ കൊലപാതകം
ഭോപ്പാല്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ‘കൊലപാതക’ത്തിന് പിന്നിലെ ദുരുഹത പുറത്ത് . നടത്തിയത് ഇന്‍ഷുറന്‍സ് തുക തട്ടാനുള്ള സുകുമാരക്കുറുപ്പ്മോഡല് കൊലപാതകം. മധ്യപ്രദേശിലെ രത്തം ജില്ലയില്‍ കഴിഞ്ഞയാഴ്ചയാണ് 36 വയസ്സുള്ള…
Read More » - 29 January
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ റെയ്ഡില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍
തൃശൂര്‍ : തൃശൂരില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനകളില്‍ ഹോട്ടലുകളില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍. ലൈസന്‍സില്ലാത്ത് തട്ടുകള്‍ക്ക് പുറമേ നിരവധി രാസ വസ്തുക്കള്‍ കലര്‍ന്നതും പഴകിയതുമായ ഭക്ഷണങ്ങളും…
Read More » - 29 January
തിരുച്ചിറപ്പള്ളി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ മോഷണം; 500 പവന് സ്വര്‍ണം കവര്‍ന്നു
ചെന്നൈ: തമിഴ്നാട് തിരുച്ചിറപ്പള്ളി സമയപുരത്ത് പ്രവര്‍ത്തിക്കുന്ന പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലോക്കറുകള്‍ കുത്തിത്തുറന്ന് 500 പവനോളം സ്വര്‍ണവും 10 കോടി വിലമതിക്കുന്ന സ്വത്തുക്കളുടെ രേഖകളും കവര്‍ന്നു. ബാങ്കിന്റെ…
Read More » - 29 January
പൂജയ്ക്കിടെ 18 അടി ഉയരത്തില്‍ നിന്ന് കാല്‍തെറ്റി വീണ് പൂജാരി മരിച്ചു
നാമക്കല്‍: 18 അടി ഉയരമുള്ള ഹനുമാന് പ്രതിമയില്‍ പൂജ ചെയ്യുന്നതിനിടെ 11 അടി ഉയരമുള്ള പ്ലാറ്റ്ഫോമില്‍ നിന്ന് വീണ് പൂജാരി മരിച്ചു. വെങ്കടേഷ് (53) എന്ന…
Read More » - 29 January
പോലീസിന് ഒറ്റുകൊടുത്തെന്ന് സംശയം; ഓട്ടോഡ്രൈവറെ ഗുണ്ടാസംഘം മര്‍ദിച്ചു
ബെംഗളൂരു: പോലീസിന് വിവരം നല്‍കുന്നയാളെന്ന് സംശയിച്ച് ഓട്ടോഡ്രൈവറെ ഗുണ്ടാസംഘം മര്‍ദിച്ചു. ദേവരബീസനഹള്ളി സ്വദേശിയായ കുമാറി( 19) നാണ് മര്‍ദനമേറ്റത്. ഗുണ്ടാസംഘം ഇയാളെ വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിക്കുകയും ദേഹത്ത്…
Read More » - 29 January
ബംഗളൂരു മെട്രോ 6 കോച്ചുള്ള ട്രെയിനുകള്‍ ഓടിത്തുടങ്ങി
ബംഗളൂരു: നമ്മമെട്രോയുടെ ഗ്രീന്‍ലൈനിലും (യെലച്ചനഹള്ളി- നാഗസാന്ദ്ര) ആറുകോച്ചുള്ള മെട്രോട്രെയിന് ഓടിത്തുടങ്ങി. പര്‍പ്പിള്‍ ലൈനില്‍ (ബൈയ്യപ്പനഹള്ളി- മൈസൂരു റോഡ്) ഓടുന്നതിന് സമാനമായി തിരക്കുള്ള സമയമായ രാവിലെയും വൈകീട്ടുമായിരിക്കും…
Read More » - 29 January
ചാനലിന് അനുമതി നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍ നടപടി
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ബര്‍ഖ ദത്ത്, കരണ്‍ ഥാപ്പര്‍, പുണ്യപ്രസൂണ് ബാജ്പേയി എന്നിവരുടെ നേതൃത്വത്തില്‍ തുടങ്ങാനിരുന്ന ടി.വി ചാനല്‍ ഹാര്‍വെസ്റ്റിന് സംപ്രേഷണാനുമതി നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍.തങ്ങളുടെ ചാനലിന് കേന്ദ്ര സര്‍ക്കാര്‍…
Read More » - 29 January
അമിത്ഷായ്ക്ക് ഉമര്‍ അബ്ദുല്ലയുടെ ‘ഓഡോമോസ്’ മറുപടി
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ വിമര്‍ശിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ലയുടെ മറുപടി. അമിത് ഷാ…
Read More » - 29 January
ദക്ഷിണേന്ത്യയിലെ പ്രമുഖ വസ്ത്രവ്യാപാര ശാലയുടെ ശൃംഖലകളില്‍ വ്യാപക റെയ്ഡ്
ചെന്നൈ: ദക്ഷിണേന്ത്യയിലെ പ്രമുഖ വസ്ത്രവ്യാപാര ശാലയുടെ ശൃംഖലകളില്‍ വ്യാപക റെയ്ഡ്. തമിഴ്നാട് ശരവണ സ്റ്റോര്‍ ശൃംഖലകളിലാണ് ആദായനികുതി വകുപ്പ് വ്യാപക റെയ്ഡ് നടത്തിയത്. ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായി…
Read More » - 29 January
മനോഹര്‍ പരീക്കറുമായി കൂടിക്കാഴ്ച്ച നടത്തി രാഹുല്‍ ഗാന്ധി
പനാജി: മുന്‍പ്രതിരോധ മന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കറെ കാണാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തി. ഗോവ നിയമസഭാ മന്ദിരത്തില്‍ വച്ചാണ് ഇരുവരും തമ്മില്‍ കണ്ടത്.…
Read More » - 29 January
അമ്മയുടെ അവിഹിത ബന്ധം ചോദ്യം ചെയ്തു; അമ്മയും കാമുകനും ചേര്‍ന്ന് മകനെ കൊന്നു
ദില്ലി: അവിഹിത ബന്ധം ചോദ്യം ചെയ്ത മകനെ അമ്മയും കാമുകനും ചേര്‍ന്ന് ഇഷ്ടിക കൊണ്ട് തലക്കടിച്ചുക്കൊന്നു. ദില്ലിയിലെ ന്യൂ ആശോക് നഗറിലാണ് സംഭവം. രവീന്ദര്‍ പതക് (30)എന്നയാളാണ്…
Read More » - 29 January
രാജസ്ഥാനും ഇന്‍ഡോറും പന്നിപ്പനി ഭീതിയിൽ
ജയ്പൂര്‍: രാജസ്ഥാനും ഇന്‍ഡോറും പന്നിപ്പനി ഭീതിയിൽ. ഇവിടെ വന്‍തോതില്‍ പന്നിപ്പനി പടരുന്നെന്നാണ് റിപ്പോര്‍ട്ട്. രണ്ടിടങ്ങളിലെയും ആരോഗ്യ വകുപ്പാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. രാജസ്ഥാനില്‍ ജനുവരി…
Read More » - 29 January
പെണ്‍കുട്ടികള്‍ക്കൊപ്പം ശിവാജി സര്‍വകലാശാല, മാതൃകയാക്കണം മറ്റുള്ളവര്‍
ഉള്‍ഗ്രാമങ്ങളില്‍ നിന്നും പഠനത്തിനായി എത്തുന്ന പെണ്‍കുട്ടികള്‍ക്ക് സൗജന്യ ബസ് പാസ്സൊരുക്കി കൊഹ്ലിപുര് ആസ്ഥാനമാക്കിയ ശിവാജി സര്‍വകലാശാല( എസ് യു കെ ). സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജുകളിലെ…
Read More »