India
- Feb- 2019 -8 February
സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ നിരന്തരമായി പീഡിപ്പിച്ചു; 70കാരന് അറസ്റ്റില്‍
മുംബൈ: സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ നിരന്തരമായി പീഡിപ്പിച്ച കേസിൽ 70കാരന് അറസ്റ്റില്‍. കുട്ടിയുടെ അച്ഛന് മദ്യം വാങ്ങി കൊടുത്ത് മയക്കിയാണ് ഇയാള്‍ കുട്ടിയെ ബലാത്സംഗം ചെയ്തിരുന്നത്. പിതാവിനും…
Read More » - 8 February
മമത ഏകാധിപതിയെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാര്‍ജി ഏകാധിപതിയാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. മമത ഝാന്‍സി റാണിയല്ലെന്നും . മറിച്ച് ഉത്തര കൊറിയന്‍ ഏകാധിപതി കിംഗ് ജോംഗ് ഉന്നാണെന്നും അദ്ദേഹം…
Read More » - 8 February
സര്‍വകലാശാലയില്‍ ക്ഷേത്ര നിര്‍മ്മാണം ഉടന്‍ തുടങ്ങണം : പ്രത്യക്ഷ സമരത്തിനൊരുങ്ങി യുവമോര്‍ച്ച
ലഖ്നൗ : അലിഗഢ് സര്‍വകലാശാലയ്ക്കുള്ളില്‍ ക്ഷേത്രം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച. 15 ദിവസത്തിനകം വിഷയത്തില്‍ തീരുമാനം കൈക്കൊണ്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വൈസ് ചാന്‍സിലര്‍ താരിഖ് മന്‍സൂറിന് യുവമോര്‍ച്ച…
Read More » - 8 February
റോബര്‍ട്ട് വാദ്രയെ നാളെ വീണ്ടും ചോദ്യം ചെയ്യും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാധ്രയെ നാളെ വീണ്ടും ചോദ്യം ചെയ്യും . വാധ്രയെ ഈ മാസം 6 ന് ആറ് മണിക്കൂറോളം…
Read More » - 8 February
കോയമ്പത്തൂരില്‍ ബൈക്ക് യാത്രികനെ ആക്രമിച്ച് രണ്ടരക്കോടിയുടെ സ്വര്‍ണം കവര്‍ന്നു
കോയമ്പത്തൂര്‍: നഗരത്തില്‍ വീണ്ടും സ്വര്‍ണക്കവര്‍ച്ച. ബൈക്ക് യാത്രികനെ ആക്രമിച്ച് മുഖത്ത് മുളകുപൊടി വിതറി രണ്ടരക്കോടി രൂപ വിലമതിക്കുന്ന എട്ടുകിലോ സ്വര്‍ണാഭരണമാണ് അജ്ഞാതര്‍ കവര്‍ന്നത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.…
Read More » - 8 February
അബ്ദുല്‍ കലാമിന്റെ പേരില്‍ കോളേജ് സ്ഥാപിക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍
ചെന്നൈ: മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എ.പി.ജെ. അബ്ദുല്‍ കലാമിന്റെ പേരില്‍ കോളേജ് സ്ഥാപിക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. കലാമിന്റെ ജന്മദേശമായ രാമേശ്വരം ജില്ലയിലാണ് കലാമിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍…
Read More » - 8 February
കോണ്‍ഗ്രസ് അധികാരത്തിലെത്തിയിട്ടും മധ്യപ്രദേശില്‍ ഇതിനൊട്ടും കുറവില്ല
ഭോപ്പാല്‍: മധ്യപ്രദേശില്‍ വീണ്ടും ഗോഹത്യ വിവാദം. ഗോഹത്യ ആരോപിച്ച് മൂന്നു മുസ്ലിം യുവാക്കള്‍ക്കെതിരേ എന്‍എസ്എ ചുമത്തി കേസെടുത്തതില്‍ വിവാദം കത്തിനില്‍ക്കെ കന്നുകാലികളെ അനധികൃതമായി കടത്തിയെന്നാരോപിച്ച് കേസെടുത്തതാണ് ഇപ്പോള്‍…
Read More » - 8 February
24കാരി 67കാരനെ വിവാഹം കഴിച്ച സംഭവം: സംരക്ഷണം തേടി ദമ്പതികള്‍ കോടതിയില്‍
ചണ്ഡീഗഡ്: ബന്ധുക്കളുടെ എതിര്‍പ്പ് അവഗണിച്ച് പ്രായത്തില്‍ മുതിര്‍ന്നയാളെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതികള്‍ കോടതിയില്‍. 67 വയസുകാരനെ വിവാഹം ചെയ്തതിനെ തുടര്‍ന്ന് 24കാരിയായ ഭാര്യയുടെ…
Read More » - 8 February
രാഹുല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് കോണ്‍ഗ്രസ് പോസ്റ്റര്‍
ഭോപ്പാല്‍: രാഹുല്‍ ഗാന്ധി അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ഭോപ്പാലില്‍ പോസ്റ്ററുകള്‍. ഭോപ്പാലില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പു റാലിയില്‍ രാഹുല്‍ ഗാന്ധിക്ക് സ്വാഗതം അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റ്റുകളിലും ഹോര്ഡിംഗുകളിലുമാണ് രാമക്ഷേത്രം…
Read More » - 8 February
ഓപ്പറേഷന് കമല; തെളിവുകളുമായി കുമാരസ്വാമി
ബംഗളൂരു: കര്‍ണാടകയില്‍ ഭരണപക്ഷ എംഎല്‍എമാരെ ചാക്കിടാന്‍ ബിജെപി ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്തു വിട്ട് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. 25 ലക്ഷവും മന്ത്രിസ്ഥാനവുമായിരുന്നു ഓഫര്‍ എന്ന് കുമാരസ്വാമി പറഞ്ഞു.…
Read More » - 8 February
ഉത്തരേന്ത്യയെ ഞെട്ടിച്ച വിഷമദ്യ ദുരന്തങ്ങളില്‍ മരണസംഖ്യ ഉയരുന്നു : സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി
ലക്നൗ : ഉത്തരേന്ത്യയെ ഞെട്ടിച്ച വിഷമദ്യ ദുരന്തങ്ങളില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെയായി ഉത്തര്‍പ്രദേശിലെ സഹാരന്‍പൂരില്‍ പതിനാറും ഖുഷിനഗറില്‍ പത്തും പേരും മരിച്ചതായാണ് ഒടുവില്‍ പുറത്ത് വരുന്ന കണക്കുകള്‍.…
Read More » - 8 February
ബ്യൂട്ടിപാര്‍ലര്‍ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
കൊച്ചി: കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. രവി പൂജാരിയെ പ്രതി ചേര്‍ത്താണ് കേസ് ഫയലുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറിയത്. രവി പൂജാരിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനുള്ള നടപടികള്‍…
Read More » - 8 February
റഫാല്‍ കരാറില്‍ പ്രതിരോധ മന്ത്രി പോലും അറിയാതെ പ്രധാനമന്ത്രി ഫാന്സില് പോയി കരാര്‍ ഉണ്ടാക്കിയത് ഞെട്ടിക്കുന്ന നടപടി- എ.കെ.ആന്റണി
ന്യൂഡല്‍ഹി : പ്രതിരോധ മന്ത്രി പോലും അറിയാതെ രാജ്യത്തിന്റെ പ്രധാനമന്ത്രി റഫാല്‍ വിഷയത്തില്‍ ഫ്രാന്‍സുമായി സമാന്തര ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത ഞെട്ടലുളവാക്കുന്നതായി മുന്‍ പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ്…
Read More » - 8 February
റാഫേല്‍: മനോഹര്‍ പരീക്കറുടെ മറുപടി പുറത്ത്
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിനെച്ചൊല്ലി പ്രതിരോധസെക്രട്ടറി ജി മോഹന്‍കുമാര്‍ എഴുതിയ വിയോജനക്കുറിപ്പിന് അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ എഴുതിയ മറുപടി പുറത്ത്. കേന്ദ്ര സര്‍ക്കാരാണ് ഇത് പുറത്തുവിട്ടത്. 2016…
Read More » - 8 February
മായാവതിയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം
ന്യൂഡൽഹി: ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ പാര്‍ക്കിലും മറ്റ് പൊതുസ്ഥലങ്ങളിലും അംബേദ്കറിന്റെയും കന്‍ഷിറാമിന്റെയും പ്രതിമകള്‍ക്കൊപ്പം സ്വന്തം പ്രതിമകളും സ്ഥാപിച്ചതിന് ബിഎസ്പി അധ്യക്ഷ മായാവതിയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. ചീഫ് ജസ്റ്റിസ്…
Read More » - 8 February
വിഷമദ്യദുരന്തത്തിൽ 26 മരണം
ലക്നൗ: വിഷമദ്യദുരന്തത്തിൽ 26 പേർ മരിച്ചു. ഉത്തർപ്രദേശിലെ രണ്ടിടങ്ങളിലായാണ് ദുരന്തമുണ്ടായത്.സഹാരൻപൂരിൽ പതിനാറും ഖുശിനഗറിൽ പത്തുപേരും മരിച്ചു. ഇന്ന് രാവിലെ പത്ത് മണിക്കാണ് സംഭവം നടന്നത്. മരിച്ചവരുടെ ബന്ധുക്കൾക്ക്…
Read More » - 8 February
റഫാൽ ഇടപാട് ; പാർലമെന്റ് സ്തംഭിച്ചു
ഡൽഹി : റഫാല്‍ ഇടപാടില്‍ കേന്ദ്രത്തിനെതിരെയുള്ള തെളിവുകള്‍ കോൺഗ്രസ് അവതരിപ്പിച്ചതോടെ പാർലമെന്റ് സ്തംഭിച്ചു. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ബഹളം കടുത്തപ്പോൾ 12 മണിവരെ സഭ നിർത്തിവെക്കുകയായിരുന്നു. റാഫേല്‍…
Read More » - 8 February
വിവാഹ അഭ്യര്‍ഥന നിരസിച്ച ഭര്‍തൃമതിയെ മകളുടെ മുന്നില്‍ വെച്ച് കുത്തിക്കൊന്നു
ന്യൂഡല്‍ഹി: വിവാഹ അഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് ഭര്‍തൃമതിയായ യുവതിയെ കുത്തിക്കൊന്നു. ഡല്‍ഹിയിലെ നന്‍ഗ്ലോയിലാണ് സംഭവം. 45കാരിയായ മാധുരിയെ ബിഹാര്‍ സ്വദേശി ശ്യാം യാദവ് എന്ന യുവാവാണ് കൊലപ്പെടുത്തിയത്.…
Read More » - 8 February
എന്റെ അമ്മ സൂപ്പര്‍ വുമണ്‍ തന്നെയാണ്; ശരകുമാര് തന്റെ അച്ഛനല്ലെന്ന് ഒരിക്കലും തോന്നിയിട്ടില്ല; പൊട്ടിത്തെറിച്ച് ശരത്കൂമാറിന്റെ മകള്‍ റയാന്
ചെന്നൈ: ശരത്കുമാര് രാധിക ദമ്പതികളുടെ മകള്‍ റയാന് പോസ്റ്റ് ചെയ്ത ചിത്രത്തിന് അധിക്ഷേപ കമന്റുകള്‍ പ്രചരിക്കുന്നതിനെത്തുടര്‍ന്ന് പൊട്ടിത്തെറിച്ച് താരപുത്രി തന്നെ രംഗത്തെത്തി. രാധിക, ശരത് കുമാര്‍ ദമ്പതികള്‍…
Read More » - 8 February
വ്യാജ സര്‍വകലാശാലയില്‍ പ്രവേശനം നേടിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ അമേരിക്കയില്‍ നിന്ന് മടങ്ങുന്നു
ഹൈദരാബാദ്: വ്യാജ സര്‍വകലാശാലയില്‍ പ്രവേശനം നേടിയതിനെ തുടർന്ന് ആന്ധ്ര-തെലങ്കാന സ്വദേശികളായ 30 വിദ്യാര്‍ഥികള്‍ കൂടി അമേരിക്കയില്‍ നിന്ന് മടങ്ങി. തിരികെ മടങ്ങിയ മുപ്പത് വിദ്യാര്‍ത്ഥികളും വ്യാജ സര്‍വകലാശാലയില്‍…
Read More » - 8 February
റാഫേലില്‍ വീണ്ടും കുരുക്ക്: മോദിക്കെതിരെ തെളിവുകളുമായി രാഹുല്‍
ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ കേന്ദ്രത്തിനെതിരെ കുരുക്ക് മുറുകുന്നു. കരാറിനായി പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടതായി തെളിഞ്ഞുവെന്ന് രാഹുല്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. പ്രതിരോധ മന്ത്രിയെ മറികടന്ന് പിഎംഒ നേരിട്ട്…
Read More » - 8 February
ലോക്സഭാ തിരഞ്ഞെടുപ്പിലെ സഖ്യസാധ്യതകള്‍ : പോളിറ്റ് ബ്യുറോ യോഗം ഇന്ന് തുടങ്ങും
ന്യൂഡല്‍ഹി : ലോക്സഭ തിരഞ്ഞെടുപ്പിലെ സഖ്യ സാധ്യതകളെ കുറിച്ച് ചര്‍ച്ച് ചെയ്യാന്‍ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയുമായി ദില്ലിയില്‍ ചേരും. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ്സുമായി…
Read More » - 8 February
രാഷ്ട്രീയ സംഘർഷങ്ങൾക്കിടെ പ്രധാനമന്ത്രി ഇന്ന് ബംഗാളിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി സന്ദര്‍ശിക്കും. അവിടെ അദ്ദേഹം ദേശീയപാത 31ഡിയിലെ ഫലാകാത്താ – സല്‍സലാബാരി ഭാഗത്തെ നാല് വരി പാതയാക്കുന്നതിന്…
Read More » - 8 February
മലയാളിയായ അമ്മ ഉപേക്ഷിച്ച ചോരക്കുഞ്ഞ് ഇന്ന് സ്വിറ്റ്സര്‍ലന്‍ഡില്‍ പാർലമെന്റിൽ
ന്യൂഡല്‍ഹി: സിനിമാ കഥകളെ പോലും വെല്ലുന്ന ജീവിതകഥയുമായി ഒരു എം പി. അരനൂറ്റാണ്ട് മുന്‍പ് മലയാളിയായ അമ്മ ആശുപത്രിയില്‍ ഉപേക്ഷിച്ചുപോയ ആണ്‍കുഞ്ഞ് വളര്‍ന്നുവലുതായി സ്വിറ്റ്സര്‍ലന്‍ഡിലെ എംപിയായി മാറിയ…
Read More » - 8 February
മുഖം മറച്ച് പൊതു വേദിയില്‍ എത്തിയ സംഗീതജ്ഞന് എ.ആര് റഹ്മാന്റെ മകള്‍ക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമണം
മുംബൈ: പൊതു വേദിയില്‍ മുഖം മറച്ചെത്തിയതിനെ തുടര്‍ന്ന് ഓസ്കാര്‍ അവാര്‍ഡ് ജേതാവും സംഗീതജ്ഞനുമായ എ.ആര് റഹ്മാന്റെ മകള്‍ക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമണം. പര്‍ദ്ദയും മുഖാവരണവും ധരിച്ച മകള്‍ ഖദീജ…
Read More »