Latest NewsIndia

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി ; പ്രതിക്ക് 14 വര്‍ഷം ശിക്ഷ

ചെന്നൈ:  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നടത്തി ബലാത്സംഗം ചെയ്ത പ്രതിക്ക് 14 വര്‍ഷം തടവ്. മഹിളാ കോടതി ജഡ്ജി ലിംഗേശ്വരനാണ് ശിക്ഷ വിധിച്ചത്. പ്രതി വിവാഹിതന്‍ കൂടിയാണ്. ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്യുകയായിരുന്നു.

സംഭവത്തിന് പിന്നാലെ നിരവധി തവണ ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയും ബലാത്സംഗത്തിനിരയാക്കി. തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയാകുകയും അബോര്‍ഷനായി മരുന്നുകള്‍ നല്‍കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button