India
- Sep- 2023 -1 September
വാണിജ്യ പാചകവാതക സിലിണ്ടർ വില 158 രൂപ കുറഞ്ഞു; പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ
രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വിലയിൽ ഇടിവ്. പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചു. എഎൻഐ റിപ്പോർട്ട്…
Read More » - 1 September
തനിക്ക് വോട്ട് ചെയ്യാത്തവരെ വെടിവച്ച് കൊലപ്പെടുത്തിയ കേസ്: മുന്‍ എംപി പ്രഭുനാഥ് സിംഗിന് തടവ് വിധിച്ച് സുപ്രീംകോടതി
മുന്‍ എംപിയും ആര്‍ജെഡി നേതാവുമായ പ്രഭുനാഥ് സിംഗിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് സുപ്രീംകോടതി. 1995ല്‍ ബിഹാറിലെ സരണ്‍ ജില്ലയിലെ ചപ്രയില്‍ നടന്ന ഇരട്ടക്കൊലപാതക കേസിലാണ് വിധി.…
Read More » - 1 September
സംസ്ഥാനത്ത് പുതിയ യുവജന സംഘടന രൂപീകരണത്തിന് തയ്യാറെടുത്ത് എസ്ഡിപിഐ, പുറത്തുവരുന്ന റിപ്പോര്‍ട്ട് ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ യുവജന സംഘടന രൂപീകരണത്തിന് തയ്യാറെടുത്ത് എസ്ഡിപിഐ. പുതിയ സംഘടനയുടെ പ്രഖ്യാപനം ഡിസംബറില്‍ ഉണ്ടായിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതിനായി പിഎഫ്ഐ ശക്തികേന്ദ്രങ്ങളില്‍ സംഘടനാ രൂപീകരണത്തിനായി യോഗങ്ങളും…
Read More » - 1 September
എച്ച്ഡി ദേവഗൗഡയുടെ ചെറുമകൻ പ്രജ്വലിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി: ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി
ബെംഗളൂരു: എച്ച്ഡി ദേവഗൗഡയുടെ ചെറുമകൻ പ്രജ്വലിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി: ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി. കർണാടകയിലെ ഏക ജെഡിഎസ് എംപിയാണ് പ്രജ്വൽ രേവണ്ണ.ജസ്റ്റിസ് കെ നടരാജൻ…
Read More » - 1 September
ഏഷ്യാ കപ്പ് 2023: ഇന്ത്യ-പാക് ത്രില്ലർ മത്സരം നാളെ, മഴ വില്ലനായേക്കും
ക്രിക്കറ്റ് ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഏഷ്യാ കപ്പ് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം നാളെ. ഇന്ത്യ Vs പാകിസ്ഥാൻ മത്സരത്തിന് കാലാവസ്ഥ വില്ലനായേക്കുമെന്ന് റിപ്പോർട്ട്. ശ്രീലങ്കയിലെ പല്ലക്കെലെയില്‍ ശനിയാഴ്ച വൈകുന്നേരം…
Read More » - 1 September
കേന്ദ്രമന്ത്രിയുടെ വീട്ടിൽ യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ: മൃതദേഹത്തിനരികെ മന്ത്രിയുടെ മകന്റെ റിവോൾവർ കണ്ടെടുത്തു
ലഖ്നൗ: ഉത്തർപ്രദേശിൽ കേന്ദ്രമന്ത്രിയുടെ വീട്ടിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കേന്ദ്ര മന്ത്രി കൗശൽ കിശോറിന്റെ ലഖ്നൗവിലെ വീട്ടിലാണ് വിനയ് ശ്രീവാസ്തവ എന്ന യുവാവിനെ മരിച്ചനിലയിൽ…
Read More » - 1 September
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: കേന്ദ്രത്തെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്
തിരുവനന്തപുരം: കേന്ദ്ര നീക്കത്തെ പിന്തുണച്ച് ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എസ് സിംഗ് ദിയോ. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ വിഷയം പഠിക്കാന്‍ സമിതി രൂപീകരിക്കാനുള്ള…
Read More » - 1 September
ത്രിശൂൽ: ചൈനീസ് അതിര്‍ത്തിയില്‍ ശക്തിപ്രകടനത്തിന് ഇന്ത്യ, 10ദിവസം നീളുന്ന വ്യോമാഭ്യാസത്തിൽ യുദ്ധവിമാനങ്ങള്‍ അണിനിരക്കും
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭാഗമായ അരുണാചല്‍ പ്രദേശ് അടക്കം ഉള്‍പ്പെടുത്തി ചൈന പുറത്തുവിട്ട ഭൂപടത്തിന് എതിരായി ഇന്ത്യയുടെ പ്രതിഷേധം തുടരുന്നതിനിടെ, ചൈനീസ് അതിര്‍ത്തിയില്‍ വ്യോമാഭ്യാസം നടത്താന്‍ ഒരുങ്ങി ഇന്ത്യ.…
Read More » - 1 September
ചൈനയുടെ കുതന്ത്രം പാളി: നീക്കം ആദ്യം തള്ളിയത് ഇന്ത്യ, പിന്നാലെ മറ്റ് നാല് രാജ്യങ്ങളും
ചൈനയുടെ പുതിയ ഭൂപടം വിവാദങ്ങൾക്ക് കാരണമായിരുന്നു. അരുണാചൽ പ്രദേശ് തങ്ങളുടേതെന്ന് അവകാശപ്പെടുന്ന പുതിയ ഭൂപടമാണ് വിവാദങ്ങൾക്ക് കാരണമായത്. ഭൂപടം തള്ളി ഇന്ത്യ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, ഇന്ത്യയുടെ…
Read More » - 1 September
എസ്.ബി.ഐ അപ്രന്റിസ് റിക്രൂട്ട്മെന്റ് 2023: 6160 ഒഴിവുകൾ, കേരളത്തിൽ മാത്രം 424 ഒഴിവുകൾ – അപേക്ഷിക്കേണ്ട രീതി
എസ്ബിഐ അപ്രന്റിസ് റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പുറത്തിറക്കി. സെപ്തംബർ 1-ന് രജിസ്ട്രേഷൻ ആരംഭിക്കും. സെപ്തംബർ 21-ന് ആണ് രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി. 6160 ഒഴിവുകളാണുള്ളത്. തസ്തികകളിലേക്ക്…
Read More » - 1 September
പന്നികള്‍ കൃഷി നശിപ്പിച്ചെന്ന് ആരോപിച്ച് സ്ത്രീകളുള്‍പ്പെടെ മൂന്ന് പേരെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു: അറസ്റ്റ്
റാഞ്ചി: പന്നികള്‍ കൃഷി നശിപ്പിച്ചെന്ന് ആരോപിച്ച് രണ്ട് സ്ത്രീകളുള്‍പ്പെടെ മൂന്ന് പേരെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന്, ആറ് പേരെ…
Read More » - 1 September
ചന്ദ്രയാൻ-3 ദൗത്യത്തിന് പിന്നിലെ ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധരുടെയും ശമ്പളം എത്രയെന്ന് അറിയാമോ?
ന്യൂഡൽഹി: ഐഎസ്ആർഒയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 ഓഗസ്റ്റ് 23ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി ഇറങ്ങി. ബഹിരാകാശ വകുപ്പ് സെക്രട്ടറിയും ചെയർപേഴ്സണുമായ എസ് സോമനാഥും ചന്ദ്രയാൻ 3…
Read More » - 1 September
ചാന്ദ്രചലനം രേഖപ്പെടുത്തി ചന്ദ്രയാൻ 3; പ്ലാസ്മ സാന്നിധ്യം കുറവെന്ന് രംഭ പേലോഡ് പഠനം – വീഡിയോ
ചന്ദ്രയാൻ -3 ബഹിരാകാശ പേടകത്തിലെ വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയിൽ പ്ലാസ്മ കണ്ടെത്തിയതായി റിപ്പോർട്ട്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയാണ് (ഐഎസ്ആർഒ) ഇക്കാര്യം അറിയിച്ചത്.…
Read More » - 1 September
‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’; മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കീഴിൽ പാനൽ രൂപീകരിച്ച് കേന്ദ്രം
സെപ്തംബർ 18 മുതൽ 22 വരെ നടക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്, ഏകീകൃത സിവിൽ കോഡ്, വനിതാ സംവരണം എന്നിവ സംബന്ധിച്ച…
Read More » - 1 September
ആമസോൺ മാനേജരെ വെടിവച്ചുകൊന്നത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ഗുണ്ടാ തലവനുമായ 18കാരൻ
ഡൽഹി: ആമസോൺ മാനേജരെ വെടിവച്ചുകൊന്ന സംഭവം. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ഗുണ്ടാ തലവനും ആയ മുഹമ്മദ് സമീറും(18) കൂട്ടാളിയും പൊലീസ് പിടിയിൽ. മായ എന്ന ഗാങ്ങിന്റെ…
Read More » - 1 September
ആദിത്യ എൽ 1 കുതിച്ചുയരാൻ ഇനി മണിക്കൂറുകൾ, ആകാംക്ഷയോടെ ശാസ്ത്രലോകം
ഇന്ത്യയുടെ ആദ്യത്തെ സൂര്യപര്യവേഷണ ദൗത്യമായ ആദിത്യ എൽ 1 നാളെ കുതിച്ചുയരും. പി.എസ്.എൽ.വി എക്സ്- 57 എന്ന പേടകമാണ് സൂര്യനെ ലക്ഷ്യമാക്കി കുതിച്ചുയരുക. നിലവിൽ, വിക്ഷേപണത്തിനായുള്ള എല്ലാ…
Read More » - Aug- 2023 -31 August
സൗര ദൗത്യം: കൗണ്ട് ഡൗൺ നാളെ ആരംഭിക്കും, റിഹേഴ്സൽ പൂർത്തിയായി; എല്ലാം തയ്യാറാണെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ
ഇന്ത്യയുടെ സൗര ദൗത്യമായ ആദിത്യ എൽ 1 വിക്ഷേപിക്കാൻ ഇനി ദിവസങ്ങൾ മാത്രം. വിക്ഷേപണത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് അറിയിച്ചു. റിഹേഴ്സൽ പൂർത്തിയായതായും…
Read More » - 31 August
‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സാധ്യത
സെപ്തംബർ 18 മുതൽ 22 വരെ നടക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്, ഏകീകൃത സിവിൽ കോഡ്, വനിതാ സംവരണം എന്നിവ സംബന്ധിച്ച…
Read More » - 31 August
കുട്ടിയെ തല്ലിക്കാന്‍ മതഭ്രാന്തിയായ യക്ഷിക്ക് എങ്ങനെ സാധിച്ചു? അവനെ ഏറ്റെടുത്ത സിപിഐഎമ്മിന് സല്യൂട്ട്: കെടി ജലീല്‍
കുട്ടിയെ തല്ലിക്കാന്‍ മതഭ്രാന്തിയായ യക്ഷിക്ക് എങ്ങനെ സാധിച്ചു?, അവനെ ഏറ്റെടുത്ത സിപിഐഎമ്മിന് ബിഗ് സല്യൂട്ട്: കെ ടി ജലീല്‍
Read More » - 31 August
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 80 ശതമാനും ഇന്ത്യക്കാരും പിന്തുണയ്ക്കുന്നു: PEW സർവേ പുറത്ത്
പ്രധാനമന്ത്രി നരേന്ദ്രമോദിയെ 80 ശതമാനും ഇന്ത്യക്കാരും പിന്തുണക്കുന്നതായി സര്‍വേ. വാഷിങ്ടണിലെ പ്യൂ (PEW ) റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്. 80 ശതമാനം പേരും…
Read More » - 31 August
ഇന്ത്യയുടെ പുരോഗതിയുടെ പ്രധാന ഘടകം ഡിജിറ്റൽ വളർച്ച: പ്രശംസിച്ച് ഇന്‍ഫോസിസ് ചെയര്മാന് നന്ദന് നിലേക്കനി
ഡൽഹി: രാജ്യം കൈവരിച്ച ഈ പുരോഗതിയുടെ ഒരു പ്രധാന ഘടകം ഇവിടുത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറാണെന്ന് ഇൻഫോസിസിന്റെ സഹസ്ഥാപകനും ചെയർമാനുമായ നന്ദൻ നിലേക്കനി. കഴിഞ്ഞ ഒമ്പത് വർഷങ്ങളിലെ ഇന്ത്യയുടെ…
Read More » - 31 August
ബിജെപി പൊതുസമൂഹത്തെ വഞ്ചിക്കുകയാണ്: 2014ൽ അധികാരത്തിൽ വന്നവർ 2024ൽ പുറത്തുപോകുമെന്ന് അഖിലേഷ് യാദവ്
ലക്നൗ: ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ബിജെപി പൊതുസമൂഹത്തെ വഞ്ചിക്കുകയാണെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. 2014ല്‍ അധികാരത്തില്‍ വന്നവര്‍ 2024ല്‍ പുറത്തുപോകുമെന്നും അദ്ദേഹം…
Read More » - 31 August
പാർലമെന്റിന്റെ പ്രത്യേക സമ്മേളനം സെപ്തംബർ 18 മുതൽ 22 വരെ
ഡൽഹി: സെപ്തംബർ 18 മുതൽ 22 വരെ 5 സിറ്റിംഗുകളുള്ള പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. പാർലമെന്റിൽ…
Read More » - 31 August
നഗരങ്ങളില്‍ ഭവന വായ്പയ്ക്ക് പലിശ ഇളവ്: പദ്ധതിയുമായി കേന്ദ്രസർക്കാർ
ഡല്‍ഹി: നഗരത്തില്‍ ഭവന വായ്പയ്ക്ക് പലിശ ഇളവ് നല്കുന്ന പദ്ധതി അടുത്ത മാസം ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. നഗരത്തില്‍ സ്വന്തമായി വീട് എന്ന് സ്വപ്നം കാണുന്നവര്‍ക്ക് ബാങ്ക് വായ്പയിന്മേല്…
Read More » - 31 August
ഡൽഹിയിലെ മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ എഴുതിയ സംഭവം: രണ്ട് പേർ അറസ്റ്റിൽ
ചണ്ഡീഗഡ് : ഡൽഹിയിലെ മെട്രോ സ്റ്റേഷനുകളിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയതിന് രണ്ട് ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പ് അംഗങ്ങളെ പഞ്ചാബിൽ നിന്ന് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ…
Read More »