India
- Feb- 2019 -11 February
കാവല്ക്കാരന് കള്ളനല്ല, ശുദ്ധനാണ്; രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രാജ്നാഥ് സിംങ്
മൊറാദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ആരോപണങ്ങളെ തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. കാവല്ക്കാരന് കള്ളനല്ലെന്നും ശുദ്ധനാണെന്നും വീണ്ടും പ്രധാനമന്ത്രി സ്ഥാനത്തെത്തിയാല്‍ രാജ്യം നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും അദ്ദേഹം…
Read More » - 11 February
ചന്ദ്രബാബു നായിഡു നടത്തുന്ന സമരത്തില്‍ പങ്കെടുക്കാനെത്തിയ ഭിന്നശേഷിക്കാരന് ആത്മഹത്യ ചെയ്തു
ന്യൂഡൽഹി: ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നിരാഹാരസമരത്തില്‍ പങ്കെടുക്കാനെത്തിയ ഭിന്നശേഷിക്കാരന് ആത്മഹത്യ ചെയ്തു. ഡൽഹിയിലെ ആന്ധ്രാ ഭവന് പുറത്തുവച്ച് വിഷം കഴിച്ച് ആന്ധ്രയിലെ കിന്ദലി ഗ്രാമത്തിലെ ധവാല…
Read More » - 11 February
കര്‍ണാടകയിലെ കുതിരക്കച്ചവടം; യെദ്യൂരപ്പക്കെതിരെ സ്പീക്കര്‍ അന്വേഷണത്തിന് ഉത്തരവിട്ടു
ബംഗളുരു: ബി.എസ്.യെദ്യൂരപ്പയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് നിയമസഭാ സ്പീക്കര്‍. കര്‍ണാടക ബിജെപി അധ്യക്ഷന്‍ യെദ്യൂരപ്പയ്ക്കെതിരേ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ നിയമസഭാ സ്പീക്കര്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.…
Read More » - 11 February
ഫെബ്രുവരി 21ന് രാമക്ഷേത്രത്തിന് തറക്കല്ലിടും; സ്വാമി സ്വരൂപാനന്ദ സരസ്വതി
ഡല്‍ഹി: ഈ മാസം 21ന് അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് തറക്കല്ലിടുമെന്ന് സ്വാമി സ്വരൂപാനന്ദ സരസ്വതി. ഇതിന് വേണ്ടി ഫെബ്രുവരി 17ന് പ്രയാഗ് രാജില്‍ നിന്ന് സന്യാസിമാര്‍…
Read More » - 11 February
പ്രിയങ്കക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം; ബിജെപിക്കെതിരെ വിമര്‍ശനവുമായി മെഹ്ബൂബ മുഫ്തി
ഡല്‍ഹി: പ്രിയങ്ക ഗാന്ധിക്കെതിരെ ബി.ജെ.പി എം.പി ദ്വിവേദി നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ട്വിറ്ററിലൂടെയാണ് ദ്വിവേദിയുടെ…
Read More » - 11 February
ട്വിറ്റര്‍ സിഇഒ ജാക്ക് ഡോഴ്സി നേരിട്ട് ഹാജരാകണം; നിലപാട് കടുപ്പിച്ച് പാര്‍ലമെന്റ് സമിതി
ന്യൂഡല്‍ഹി: ട്വിറ്റര്‍ സിഇഒ ജാക്ക് ഡോഴ്സി നേരിട്ട് ഹാജരാക്കണമെന്ന് പാര്‍ലമെന്റ് സമിതി. സമൂഹമാധ്യമങ്ങളില്‍ വ്യക്തികളുടെ അവകാശങ്ങള്‍ ഹനിക്കുന്നെന്ന പരാതിയിയിലാണ് പാര്‍ലമെന്റ് സമിതി ട്വിറ്ററിനോട് നിലപാട് കടുപ്പിച്ചത്. ഫെബ്രുവരി…
Read More » - 11 February
വിചാരണ കണ്ണൂരിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി ഷുക്കൂറിന്റെ കുടുംബം കോടതിയിലേക്ക്
കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ കണ്ണൂരിന് പുറത്തേക്ക് മാറ്റണമെന്ന് കുടുംബം. ഇക്കാര്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും ഷുക്കൂറിന്റെ സഹോദരന് ദാവൂദ് മുഹമ്മദ് ഒരു ചാനലിനോട് പറഞ്ഞു. വിചാരണ…
Read More » - 11 February
പ്രിയങ്കയുടെ റോഡ് ഷോയ്ക്ക് യുപിയില്‍ വന്‍ ജനപങ്കാളിത്തം
ലക്നൗ: പ്രിയങ്കാ ഗാന്ധിയുടെ സജീവ രാഷ്ട്രീയ പ്രവേശത്തിന് ശേഷം ആദ്യമായി നടത്തിയ റോഡ് ഷോയ്ക്ക് വന്‍ ജനപങ്കാളിത്തം. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത പ്രിയങ്ക ഗാന്ധിയ്ക്കും…
Read More » - 11 February
ശബരിമല യുവതി പ്രവേശന വിധി ചരിത്ര വിധികളില്‍ ഒന്ന്; ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്
ഡല്‍ഹി: 2018ല്‍ സുപ്രീംകോടതി പ്രഖ്യാപിച്ചിട്ടുള്ള ചരിത്ര വിധികളില്‍ ഒന്നാണ് ശബരിമല യുവതി പ്രവേശന വിധിയെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ഭരണഘടനയുടെ വിമോചനാത്മക ദര്‍ശനത്തെയാണ്…
Read More » - 11 February
ഉച്ചഭാഷിണി നിരോധനം ശരിവച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: ജനവാസ മേഖലകളിലും സ്കൂള്‍ പരിസരങ്ങളിലും മൈക്കും ഉച്ചഭാഷിണിയും ഉപയോഗിക്കുന്നതു നിയന്ത്രണമേര്‍പ്പെടുത്തിയ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നടപടി ശരിവച്ച് സുപ്രീം കോടതി. തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ പ്രധാനം വിദ്യാര്‍ഥികളുടെ…
Read More » - 11 February
ബാഗില്‍ മാലയ്ക്കൊപ്പം നാപ്കിന് പായ്ക്കറ്റ്; പാക്കറ്റ് വച്ച് വീഡിയോ പ്രചരിപ്പിച്ചത് സഹോദരനാവുമെന്ന് കനക ദുർഗ
മലപ്പുറം: സഹോദരനെതിരെ കടുത്ത ആരോപണങ്ങളുമായി മലകയറിയ കനകദുര്‍ഗ്ഗ. തന്നെ ഒറ്റപ്പെടുത്താന്‍ നടത്തുന്ന നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇത് കുടുംബപ്രശ്നമാക്കി മാറ്റാന്‍ ബിജെപി ശ്രമിക്കുന്നതായി അവര്‍ ആരോപിച്ചു. സഹോദരന്…
Read More » - 11 February
ഗുജ്ജാര്‍ പ്രക്ഷോഭം: രാജസ്ഥാനില്‍ ട്രെയിന്‍ ഗതാഗതവും താറുമാറായി
ജയ്പൂര്‍: ഗുജ്ജാര്‍ പ്രക്ഷോഭത്തെ തുടർന്ന് രാജസ്ഥാനില്‍ ട്രെയിന്‍ ഗതാഗതവും താറുമാറായി. തൊഴില്‍-വിദ്യാഭ്യാസ മേഖലയില്‍ സംവരണം ആവശ്യപ്പെട്ട് രാജസ്ഥാനില്‍ ഗുജ്ജാര്‍ സമുദായം നടത്തുന്ന പ്രക്ഷോഭം ശക്തമാകുകയാണ്. റെയില്‍, റോഡ്…
Read More » - 11 February
ഇന്ത്യയ്ക്ക് കരുത്തായി ഇനി ചിനൂക് ഹെലികോപ്റ്ററുകളും
പ്രതിരോധമേഖലയിൽ ഇന്ത്യയ്ക്ക് കരുത്തായി ഇനി ചിനൂക് ഹെലികോപ്റ്ററുകളും. ബോയിങ്ങിൽനിന്ന് ഇന്ത്യ ഓർഡർ ചെയ്ത 15 ഹെലികോപ്റ്ററുകളിലെ ആദ്യ 4 എണ്ണം ഇന്ത്യയിലെത്തി. ഗുജറാത്തിലെ വ്യോമസേനാ വിമാനത്താവളത്തിൽ എത്തിച്ച…
Read More » - 11 February
എണീക്കടാ എന്ന് പാണക്കാട് തങ്ങൾ പറഞ്ഞപ്പോൾ മയ്യിത്ത് എഴുന്നേറ്റെന്ന് പ്രഭാഷകൻ, ട്രോളുമായി സോഷ്യൽ മീഡിയ
മരിച്ചു കിടന്ന വ്യക്തിയെ കണ്ണിൽ ഇല പിഴിഞ്ഞൊഴിച്ച് പാണക്കാട് തങ്ങൾ ജീവിപ്പിച്ചെന്ന അവകാശവാദവുമായി മതപ്രഭാഷകന്റെ പ്രസംഗം. മലപ്പുറം സ്വദേശിയായ ജബ്ബാർ ഫൈസി എന്നയാളെ പാണക്കാട് ഉമറലി ശിഹാബ്…
Read More » - 11 February
പ്രചാരണം ശക്തമാക്കി ബിജെപി, പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ വിഡിയോ വാൻ പ്രചാരണം ആരംഭിച്ചു
കാസർഗോഡ് : സംസ്ഥാനത്തെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആക്കം കൂട്ടി ബിജെപി.കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ വീഡിയോ വാന്‍ ഒരുക്കിയാണ് പാര്‍ട്ടി പ്രചാരണരംഗത്ത് സജീവമാകുന്നത്. ഇതിനൊപ്പം…
Read More » - 11 February
രാഹുലിന്റെ ആരോപണം വീണ്ടും പൊളിഞ്ഞു : ഇത് സർക്കാരുകൾ തമ്മിലുള്ള മൂന്നാമത്തെ കരാർ, വിവരങ്ങൾ അടർത്തിമാറ്റി പ്രചരിപ്പിക്കുന്നു
ന്യൂഡൽഹി : പ്രതിരോധ രംഗത്ത് സർക്കാരുകൾ തമ്മിലുള്ള കരാർ ആദ്യമായല്ലെന്ന് ഇന്ത്യൻ വിലപേശൽ സംഘത്തിന്റെ തലവനായിരുന്ന എയർ മാർഷൽ എസ്.ബി.പി സിൻഹ. അമേരിക്കയും റഷ്യയുമായും നേരത്തെ കരാർ…
Read More » - 11 February
നരേന്ദ്രമോദിയുടെ പെരുമാറ്റം പാക് പ്രധാനമന്ത്രിയെ പോലെയാണെന്ന് അരവിന്ദ് കെജ്രിവാൾ
ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ പെരുമാറ്റം പാക് പ്രധാനമന്ത്രിയെ പോലെയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. കൊല്‍ക്കത്ത പോലീസ് കമ്മീഷണറെ ചോദ്യംചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രവും മമത ബാനര്‍ജി സര്‍ക്കാരും തമ്മിലുണ്ടായ…
Read More » - 11 February
റാഫേല്‍ കരാര്‍; സിഎജി റിപ്പോര്‍ട്ട് സഭയിലെത്തിയില്ല
ഡല്‍ഹി:റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് സി.എ.ജി റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ എത്തിയില്ല. രാഷ്ട്രപതിയുടെ അനുമതി ലഭിക്കാതിരുന്നതാണ് ഇന്ന് റിപ്പോര്‍ട്ട് സഭയിലെത്താതിരുന്നത്. അതേസമയം നാളെ റിപ്പോര്‍ട്ട് ചര്ച്ചയ്ക്കെത്തുമെന്നാണ് സൂചന.…
Read More » - 11 February
പ്രിയങ്കയെ സുരക്ഷിതയായി കാക്കണമന്ന് ജനങ്ങളോട് ഭര്‍ത്താവ്; വൈറലായി റോബര്‍ട്ട് വാദ്രയുടെ വൈകാരിക കുറിപ്പ്
സജീവരാഷ്ട്രീയത്തിലേക്ക് കടന്ന പ്രിയങ്ക ഗാന്ധി വാദ്രയെക്കുറിച്ച് ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ വൈകാരികമായ കുറിപ്പ് വൈറലാകുന്നു. പരിപൂര്‍ണയായ ഭാര്യ, കുട്ടികളുടെ ഏറ്റവും നല്ല അമ്മ എന്നിങ്ങനെ പ്രിയങ്കയെ വിശേഷിപ്പിച്ച…
Read More » - 11 February
നവവധുവിനെ ഭര്‍ത്താവ് തല്ലിക്കൊന്നു
മുംബൈ : വിവാഹം കഴിഞ്ഞ് ഒമ്ബത് ദിവസം നവവധുവിനെ ഭര്‍ത്താവ് തല്ലിക്കൊന്നു. സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മഹാരാഷ്ട്രയിലെ സോലാപൂരിലാണ് നാടിനെ നടുക്കിയ സംഭവം. ശബാ…
Read More » - 11 February
മുല്ലപ്പെരിയാര്‍ പുതിയ അണക്കെട്ട് ;തമിഴ്നാടിന്റെ കോടതി അലക്ഷ്യ ഹര്‍ജിയില്‍ സുപ്രീംകോടതി തീരുമാനമായി
ന്യൂഡല്‍ഹി : മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനുളള സാധ്യത പഠനത്തിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്കിയതിനെതിര തമിഴ്നാട് കോടതിയലക്ഷ്യം കാട്ടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍…
Read More » - 11 February
രാജസ്ഥാന് റോയല്‍സ്; ജഴ്സിയുടെ നിറത്തില്‍ മാറ്റം വരുത്തി
ന്യൂഡൽഹി : രാജസ്ഥാന് റോയല്‍സ് ജഴ്സിയുടെ നിറം മാറ്റി. ഐപിഎല്‍ 12-ാം സീസണില്‍ നീല ജഴ്സി ഒഴിവാക്കി ടീം പിങ്ക് ജഴ്സിയിലാണ് മൈതാനത്തിറങ്ങുക. ആരാധകരുടെ ആവശ്യം ടീം…
Read More » - 11 February
പണമില്ലാത്തതിന്റെ പേരില്‍ ഒരു രോഗിക്കും ചികിത്സ കിട്ടാതെ പോകരുത്; 350 -ലധികം ശസ്ത്രക്രിയകള്‍ സൗജന്യമായി ചെയ്ത് ഈ ഡോക്ടർ
പണമില്ലാത്തതിന്റെ പേരില്‍ ഒരു രോഗിക്കും ചികിത്സ കിട്ടാതെ പോകരുത്. ഇതാണ് ഡോക്ടര്‍ മനോജ് ദുരൈരാജയുടെ ലക്ഷ്യം. അദേഹത്തെ സംബന്ധിച്ച് തന്റെ പ്രൊഫഷന് രോഗികളുടെ മുറിവുണക്കാനുള്ള ഒന്ന് മാത്രമായിരുന്നില്ല.…
Read More » - 11 February
കാശ്മീരില്‍ ഭീകരന്മാര് ആക്രമത്തിന് തുനിഞ്ഞു; കെെയ്യോടെ സെെന്യം ശ്രമം പൊളിച്ചു
ഉറി : ജമ്മുവിലെ ഉറിയില്‍ സൈനിക ക്യാംപിന് നേരെ ഭീകരന്മാര് ആക്രമത്തിന് മുതിര്‍ന്നെങ്കിലും ഇന്ത്യന്‍ സെെനികര്‍ ശ്രമം മുളയിലെ നുളളിയെറിഞ്ഞു. . അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഉറിയിലെ രജര്വാനി ആര്‍മി…
Read More » - 11 February
വിധിയോട് പോരാടി ഐപിഎസ് എന്ന സ്വപ്നം നേടിയെടുത്തത് ഇൽമ
മൊറാദാബാദ്: ഇല് അഫ്രോസ് ഉത്തർപ്രദേശിലെ മൊറാദാബാദിലെ കുണ്ടര്‍ക്കി എന്ന ഗ്രാമത്തിലാണ് ജനിച്ചത്. 14–ാം വയസിൽ അച്ഛന്റെ മരണം ഇൽമയെ വല്ലാതെ തളർത്തി. കുറച്ചു പണം സ്വരൂപിച്ച് എങ്ങനെയെങ്കിലും…
Read More »