
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരമുള്ള ജില്ലയിലെ സൊപോറെയില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ് . ഇതിനിടെ ഒരു തീവ്രവാദിയെ സൈന്യം വധിച്ചു. പ്രദേശം വളഞ്ഞ ശേഷം സൈന്യം തീവ്രവാദികള്‍ക്ക് വേണ്ടി നടത്തിയ പരിശോധനയ്ക്കിടെയായിരുന്നു ഏറ്റുമുട്ടല്‍.
ഏറ്റുമുട്ടല്‍ തുടരുന്നതായി അധികൃതര്‍ അറിയിച്ചു. പരിശോധനയ്ക്കിടെ സൈനികര്‍ക്ക് നേരെ ഒളിച്ചിരുന്ന തീവ്രവാദികള്‍ വെടിവയ്ക്കുകയായിരുന്നു. ഇതോടെ സൈന്യം തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണ്.
Post Your Comments