India
- Feb- 2019 -13 February
റഫാലില്‍ ശത്രുവെങ്കിലും അനില്‍ അംബാനിയെ രക്ഷിക്കാന്‍ കോടതിയില്‍ ഹാജരായത് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍
ന്യൂഡല്‍ഹി : റഫാല്‍ ഇടപാടില്‍ കോണ്‍ഗ്രസ് അനില്‍ അംബാനിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പ്രതിക്കൂട്ടിലാക്കാന്‍ കച്ചകെട്ടിയിറങ്ങുമ്പോള്‍ മറ്റൊരു കേസില്‍ അംബാനിക്ക് രക്ഷകനാി കോടതിയില്‍ ഹാജരായത് കോണ്‍ഗ്രസ് നേതാവും…
Read More » - 13 February
സംഘര്‍ഷം ഒഴിയാതെ ജമ്മു-കാശ്മീര്‍ : സ്കൂളിനുള്ളില്‍ ബോംബ് സ്ഫോടനം
ശീനഗര്‍ : ജമ്മു-കാശ്മീരില്‍ സംഘര്‍ഷം ഒഴിയുന്നില്ല, ഏറ്റവുമൊടുവിലായി പുല്‍വാമയിലെ സ്കൂളിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 10 കുട്ടികള്‍ക്ക് പരിക്കേറ്റു. കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ദക്ഷിണ കാശ്മീരിലെ പുല്‍വാമയിലുള്ള…
Read More » - 13 February
ട്രാഫിക് നിയമങ്ങള്‍ പാലിച്ചാല്‍ 100 രൂപയും സര്‍ട്ടിഫിക്കറ്റും; ബോധവത്കരണത്തിന് വേറിട്ട മാര്‍ഗവുമായി പോലീസ്
ഒഡീഷ: ട്രാഫിക് നിയമങ്ങളെല്ലാം പാലിച്ച് സുരക്ഷിതമായി വാഹനമോടിക്കുന്നവര്‍ക്ക് 100 രൂപ കാഷ് അവാര്‍ഡും അനുമോദന സര്‍ട്ടിഫിക്കറ്റും. വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് ഒഡീഷ പോലീസ് വേറിട്ട…
Read More » - 13 February
ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണറുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി
കൊല്‍ക്കത്ത : ഏറെ കോളിളക്കം സൃഷ്ടിച്ച ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ ചോദ്യം ചെയ്യല്‍ സിബിഐ പൂര്‍ത്തിയാക്കി. ഷില്ലോങില്‍…
Read More » - 13 February
താജ്മഹല്‍ ഭംഗിയായി സംരക്ഷിക്കാത്തതിന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം
ഡല്‍ഹി: ചരിത്ര സ്മാരകം താജ്മഹല്‍ സംരക്ഷിക്കാത്ത ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. താജ്മഹല്‍ സംരക്ഷിക്കാനുള്ള നടപടികള്‍ ഉള്‍പ്പെടുത്തിയുള്ള ദര്‍ശനരേഖ നാല് ആഴ്ചക്കുള്ളില്‍ സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.…
Read More » - 13 February
ആന്ധ്രയ്ക്ക് പ്രത്യേക പദവിക്കായി പാര്‍ലമെന്റിന് മുന്നില്‍ ടിഡിപി എംപിമാരുടെ പ്രതിഷേധം
ന്യൂഡല്‍ഹി : സംസ്ഥാനത്തിന് പ്രത്യേക പദവി എന്ന ആവശ്യം മുന്‍നിര്‍ത്തി ടിഡിപി നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ പാര്‍ലമെന്റിലേക്കും വ്യാപിക്കുന്നു. പ്രത്യേക പദവിയെന്ന ആവശ്യം ഉന്നയിച്ച് പാര്‍ലമെന്റിന് മുന്നില്‍ ടിഡിപി…
Read More » - 13 February
വാലന്റൈന്‍ ദിനത്തില്‍ വ്യത്യസ്തമായൊരു പ്രതിജ്ഞ എടുക്കാന്‍ 10,000 കുട്ടികള്‍
സൂറത്ത്: പ്രണയിക്കുന്നവരുടെ ദിവസമാണ് വാലന്റൈന്‍സ് ഡേ. പ്രണയം പറയാനും പ്രണയിക്കുന്നവര്‍ക്ക് സമ്മാനം നല്‍കാനുമൊക്കെ പരസ്പരം സ്നേഹിക്കുന്നവര്‍ ഈ ദിവസം തെരഞ്ഞെടുക്കാറുണ്ട്. അതേസമയം ഈ വര്‍ഷത്തെ വലന്റൈന്‍സ് ദിനത്തില്‍…
Read More » - 13 February
പെണ്‍കുട്ടികളോടുള്ള വിവേചനം കുറയുന്നു; ഇന്ത്യയില്‍ ദത്തെടുക്കുന്നതില്‍ അധികവും പെണ്‍കുട്ടികളെ
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ദത്തെടുക്കപ്പെടുന്നത് അധികവും പെണ്‍കുട്ടികള്‍. മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യയില്‍ ദത്തെടുക്കപ്പെട്ടവരില്‍ 60% കുട്ടികളും പെണ്‍കുട്ടികളെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. വനിതശിശുക്ഷേമ മന്ത്രാലയം ഫെബ്രുവരി എട്ടിന് ലോക്സഭയില്‍…
Read More » - 13 February
മോദി ലജ്ജയിലാത്ത വിധം നുണ പറഞ്ഞ് കൊണ്ടിരിക്കുകയാണ്, രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി-സോണിയാ ഗാന്ധി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും ബിജെപിക്കെതിരെയും ആഞ്ഞടിച്ച് യുപിഎ അദ്ധ്യക്ഷ സോണിയാ ഗാന്ധി. റഫാല്‍ വിഷയത്തില്‍ മോദി ലജ്ജയില്ലാതെ നുണ പറയുകയാണെന്നും…
Read More » - 13 February
സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്ക് വിലങ്ങിടാന്‍ കേന്ദ്ര സര്‍ക്കാര്‍
സിനിമാ പൈറസി ക്രിമനല്‍ കുറ്റമാക്കുന്ന ബില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. സിനിമകളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ഇനി മുതല്‍ മൂന്ന് വര്‍ഷം തടവും 10 ലക്ഷം രൂപ…
Read More » - 13 February
നവജാത ശിശുക്കള്‍ക്ക് ഗ്രഹനില നോക്കി പേര് നല്‍കും; ആശുപത്രികളില്‍ ജോതിഷികളെ നിയമിക്കാനൊരുങ്ങി രാജസ്ഥാന് സര്‍ക്കാര്‍
ജയ്പൂര്‍: ഇനി രാജസ്ഥാനില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആശുപത്രിയില്‍ വച്ച് തന്നെ ഗ്രഹനില നോക്കി പേര് നല്‍കും. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്്. നവജാത…
Read More » - 13 February
‘ശത്രുവിന്റെ നെഞ്ചു പിളർക്കാൻ അസാൾട്ട് റൈഫിളുകൾ , പാളയങ്ങൾ തകർക്കാൻ ഡ്രോണുകൾ , പറന്നിറങ്ങാൻ ഹെലികോപ്ടറുകൾ’ ഇന്ത്യൻ സൈന്യത്തിന് പുത്തനുണർവ്വ് നൽകി മോദി സർക്കാർ
ഇന്ത്യൻ സൈന്യത്തിന് പുത്തനുണർവ്വ് നൽകി മോദി സർക്കാർ . അസാൾട്ട് റൈഫിളുകൾക്കും അത്യാധുനിക ആയുധങ്ങൾക്കുമുള്ള ഇന്ത്യൻ സൈന്യത്തിന്റെ കാത്തിരിപ്പിന് ഒടുവിൽ അവസാനമാകുന്നു. സെപ്റ്റംബറോടെ ആദ്യ റഫേൽ വിമാനവും…
Read More » - 13 February
120 കോടിയുടെ അനധികൃത സമ്പാദ്യം :കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ ആദായനികുതി റെയ്ഡ്
ബംഗളൂരു : കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 120 കോടിയുടെ അനധികൃത സ്വത്ത് സമ്പാദ്യത്തിന്റെ രേഖകള്‍ കണ്ടെത്തി. ഹോസ്കോറ്റ് എംഎല്‍എ എംറ്റിബി നാഗരാജുവിന്റെ വീട്ടിലും…
Read More » - 13 February
റോബര്‍ട്ട് വാധ്രയെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച് പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം പുറത്ത്
ന്യൂഡല്‍ഹി : കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഭര്‍ത്താവും ബിസിനസുകാരനുമായ റോബര്‍ട്ട് വാധ്രയെ ചോദ്യം ചെയ്യുന്നതില്‍ യാതൊരു ആശങ്കയുമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഇത്തരം…
Read More » - 13 February
അയോധ്യ കേസ് വൈകിപ്പിക്കുന്നത് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ : ആരോപണം ശക്തമാക്കി ബിജെപി
ന്യൂഡൽഹി: അയോധ്യ കേസ് വൈകിപ്പിക്കുന്നത് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലാണെന്ന ആരോപണം സജീവമാക്കി ബിജെപി. ഈ മാസം 21 ന് ക്ഷേത്രത്തിന് ശിലയിടുമെന്ന് ശങ്കരാചാര്യ സ്വരൂപാന്ദ സരസ്വതി…
Read More » - 13 February
സ്കൂള്‍ ബസില്‍നിന്ന് വിദ്യാര്‍ത്ഥികളെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി : സംഭവം നടന്നത് പട്ടാപ്പകല്‍
ഭോപ്പാല്‍ : സ്കൂള്‍ ബസില്‍ സഞ്ചരിച്ച അ?ഞ്ചു വയസുകാരായ ഇരട്ടസഹോദരങ്ങളെ പട്ടാപ്പകല്‍ തോക്ക്ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി. മധ്യപ്രദേശിലെ സത്ന ജില്ലയിലുളള ചിത്രകൂട് പട്ടണത്തിലെ നയാഗാവ് മേഖലയിലാണ് സംഭവം.…
Read More » - 13 February
വൈകിയെത്തിയതിനു ക്ഷമാപണം: കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം വിളമ്പി നല്കി മോദി
ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി കുറച്ച് സ്കൂള്‍ കുട്ടികളോടൊപ്പം സമയം പങ്കിടുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. പരിപാടിയില്‍ പങ്കെടുത്ത ശേഷം കുട്ടികള്‍ക്ക് ഭക്ഷണം…
Read More » - 13 February
നിങ്ങളുടെ സ്ഥാനം ഇപ്പുറത്താണ്. മറുഭാഗത്തേക്ക് പോയതു കൊണ്ടാണ് കാലിടറിയത്- വീഴാൻ പോയ സുരേഷ് ഗോപിയോട് വെങ്കയ്യ നായിഡുവിന്റെ കമന്റ്
ന്യൂഡല്‍ഹി: സഭാ നടപടികള്‍ക്കിടെ രാജ്യസഭയില്‍ കാലിടറി വീണ് സുരേഷ് ഗോപി എംപി. സുരേഷ് ഗോപിയുടെ തെന്നിവീഴല്‍ പക്ഷേ വെങ്കയ്യ നായിഡുവിന്റെ കമന്റോടെ സഭയില്‍ ചിരിപടര്‍ത്തി. രാവിലെ ശൂന്യവേള…
Read More » - 13 February
ഇന്ത്യ സന്ദര്‍ശനത്തിനൊരുങ്ങി സൗദി കിരീടാവകാശി
റിയാദ്: സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കും. 19, 20 തീയതികളിലാണ് കിരീടാവകാശി ഇന്ത്യയിലെത്തുന്നതെന്ന് റിയാദിലെ ഇന്ത്യന്‍…
Read More » - 13 February
കള്ളപ്പണം വെളുപ്പിക്കല്‍: റോബര്‍ട്ട് വദ്രയെയും അമ്മയെയും ഇന്നും ചോദ്യം ചെയ്യും
ജയ്പുര്‍ : കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ റോബര്‍ട്ട് വദ്രയെയും അമ്മ മൗറീന്‍ വദ്രയെയും ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി കഴിഞ്ഞ…
Read More » - 13 February
ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന് സിപിഎം
ചെന്നൈ: ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന സൂചന നല്കി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 2004ല്‍ കോണ്‍ഗ്രസിനെ തോല്‍പ്പിച്ച്…
Read More » - 13 February
ചേരിയില്‍ തീപിടുത്തം: ഇരുന്നൂറിലേറെ കുടിലുകള്‍ കത്തി ചാമ്പലായി
ന്യൂഡൽഹി: ചേരിയിലുണ്ടായ തീപിടുത്ത്ത്തില് ഇരുന്നൂറോളം കുടിലുകള്‍ കത്തി നശിച്ചു. ഡൽഹി പശ്ചിം പുരിയില്‍ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. അപകടത്തില്‍ ഇരുന്നൂറിലേറെ കുടിലുകൾ കത്തി നശിച്ചതായാണ് വിവരം. ഒരു…
Read More » - 13 February
യുപിഎ സര്‍ക്കാരിനെ വിലക്കെടുക്കാൻ കോര്‍പ്പറേറ്റ് ദല്ലാൾ ദീപക് തല്‍വാര്‍ കൈപ്പറ്റിയത് 270 കോടി
ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിനെ വിലയ്ക്കെടുക്കാന്‍ കോര്‍പ്പറേറ്റ് ഇടനിലക്കാരന് ദീപക് തല്‍വാറിന് വിദേശ വിമാനക്കമ്പനികള്‍ കൈമാറിയത് 270 കോടി രൂപ. കഴിഞ്ഞ യുപിഎ സര്‍ക്കാരിലെ ചില മന്ത്രിമാര്‍ക്കും ഉയര്‍ന്ന…
Read More » - 13 February
കര്‍ശന സുരക്ഷയിൽ ശബരിമല : തിരക്കൊഴിഞ്ഞ് സന്നിധാനം
ശബരിമല: കുംഭമാസ പൂജകള്‍ക്കായി നട തുറന്ന ശബരിമലയിലും പരിസര പ്രദേശങ്ങളിലും കര്‍ശന സുരക്ഷ. അതേസമയം, ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരുടെ എണ്ണം വളരെ കുറവാണ്. ബുധനാഴ്ച പുലര്‍ച്ചെ നേരിയ തിരക്ക്…
Read More » - 13 February
പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ ഇരുപത്തഞ്ചാമനായി വാജ്പേയിയുടെ ചിത്രം അനാഛാദനം ചെയ്തു
ന്യൂഡല്‍ഹി : ഡിസംബര്‍ 25 ാം തീയ്യതി ജനിച്ച മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ഛായാചിത്രം ഇരുപത്താഞ്ചമനായി പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ അനാഛാദനം ചെയ്തു. രാഷ്ട്രപതി രാം നാഥ് കോവിന്ദാണ്…
Read More »