India
- Mar- 2019 -13 March
ലോക്സഭാ തിരഞ്ഞെടുപ്പ്: 22 സീറ്റ് കിട്ടിയാല്‍ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് ബിജെപി അധികാരത്തിലേറുമെന്ന് യെദ്യൂരപ്പ
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബി.ജെ.പിക്ക് 22 സീറ്റ് കിട്ടിയാല്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ നിലവില്‍ വരുമെന്ന് ബിജെപി മുതിര്‍ന്ന നേതാവ് ബി.എസ്…
Read More » - 13 March
എസ് ബി ഐയുടെ സേവനങ്ങള്‍ ഇനി ഓരോ വീടുകളിലും
കൊച്ചി: ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ് ബി ഐയുടെ സേവനങ്ങള്‍ ഇനി ഓരോ വീടുകളിലുമെത്തുന്നു. 70 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്ക്കും ഭിന്നശേഷിയുള്ളവര്‍ക്കും രോഗികള്‍ക്കും കാഴ്ചശേഷിയില്ലാത്തവര്ക്കുമാണ്…
Read More » - 13 March
ജമ്മുകാഷ്മീരില്‍ മണ്ണിടിച്ചില്‍
ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ മണ്ണിടിച്ചില്‍. കാഷ്മീരിലെ ദോദ ജില്ലയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഇവിടുത്തെ ഭലേസ പ്രദേശത്തുള്ള ഭത്രി മാര്‍ക്കറ്റിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് 13 കടകള്‍ പൂര്‍ണമായും…
Read More » - 13 March
ജമ്മു കാശ്മീരിൽ വൻ ഓപ്പറേഷൻ :സുരക്ഷാസേന തീവ്രവാദികളുടെ ഒളിത്താവളം തകർത്തു; ഭീകരനെ പിടികൂടി
കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാമിൽ പൊലീസും സുരക്ഷാസേനയും ചേർന്ന് സംയുക്തമായി നടത്തിയ നീക്കത്തിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്തു. ഒരു ഭീകരനെയും ഒപ്പം വൻ ആയുധശേഖരവും പിടികൂടി.മുഹമ്മദ് അയൂബ്…
Read More » - 13 March
പൊള്ളാച്ചി പീഡനക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറി
തമിഴ്നാട് പൊള്ളാച്ചിയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ എട്ടുപേര്‍ അറസ്റ്റില്‍. അണ്ണാ ഡി.എം.കെ പ്രാദേശിക നേതാവ് ഉള്‍പ്പെട്ട സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ…
Read More » - 13 March
മഹാകവി അക്കിത്തത്തിന്റെ ഭാര്യ ശ്രീദേവി അന്തര്‍ജനം അന്തരിച്ചു
എടപ്പാള്‍: മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തര്‍ജനം അന്തരിച്ചു. 86 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ 5.30 നായിരുന്നു മരണം. രണ്ടു ദിവസമായി എടപ്പാളിലെ ആശുപത്രിയില്‍…
Read More » - 13 March
കാറിൽ കൊണ്ടുപോയി പീഡനം; ഇമാമിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഇമാം ഷെഫീഖിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായാണ് പോക്സോ കോടതി പൊലീസ് കസ്റ്റഡി അനുവദിച്ചത്. കസ്റ്റഡിയിൽ…
Read More » - 13 March
അഞ്ച് നക്സലുകള്‍ പോലീസ് പിടിയിലായി
റാഞ്ചി: അഞ്ച് നക്സലുകള്‍ പോലീസ് പിടിയിലായി. ജാര്‍ഖണ്ഡിലെ രാംഗഡില്‍ നിന്ന് ഇന്നലെയാണ് ഇവരെ പോലീസ് പിടികൂടിയത്. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നക്സലുകള്‍ പിടിയിലായത്. ഈ…
Read More » - 13 March
പട്ടാമ്പി നഗരസഭ പിരിച്ചു വിട്ടേക്കുമെന്ന് സൂചന
പട്ടാമ്പി നഗരസഭയിലെ 28 കൗണ്‍സിലര്‍മാരില്‍ 24 പേരെയും തെരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യരാക്കിയ സാഹചര്യത്തിൽ നഗര സഭ പിരിച്ചു വിട്ടേക്കുമെന്ന് സൂചന . സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെന്ന പരാതിയെ…
Read More » - 13 March
പാക്കിസ്ഥാന് പറഞ്ഞത് കള്ളം; ബാലക്കോട്ടിൽ നിന്ന് കൂടുതൽ തെളിവുകൾ പുറത്ത്
ന്യൂഡല്‍ഹി: ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ വ്യോമാക്രമണം നടത്തിയ പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ ഭീകരക്യാംപ് പ്രവര്‍ത്തിച്ചിരുന്നതിനു തെളിവുണ്ടെന്നു റിപ്പോര്‍ട്ട്. ഇന്ത്യന്‍ ആക്രമണത്തില്‍ ഏതാനും മരങ്ങള്‍ക്കു മാത്രമാണ് കേടുപാടുണ്ടായതെന്ന പാക്ക് നിലപാടിനു മറുപടിയായി…
Read More » - 13 March
തന്നെ അവഗണിച്ച് മൊബൈലില്‍ സീരിയല്‍ കണ്ടുകൊണ്ടിരുന്ന ഭാര്യയെ ഭര്‍ത്താവ് കുത്തി പരിക്കേല്‍പ്പിച്ചു
പൂനെ: വഴക്കിട്ട ശേഷം സംസാരിക്കാനായി എത്തിയ ഭര്‍ത്താവിനെ ഭാര്യ അവഗണിച്ചു. പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ചു. തന്നെ അവഗണിച്ച് മൊബൈല്‍ ഫോണില്‍ സീരിയല്‍ കണ്ടുകൊണ്ടിരുന്ന ഭാര്യയെയാണ്…
Read More » - 13 March
മണ്ഡ്യയിലെ ലോക്സഭാ സീറ്റിനായി സമ്മര്‍ദം ചെലുത്തി സുമലത
ബെംഗളൂരു: മണ്ഡ്യ ലോക്സഭാ സീറ്റിനായി നടി സുമലത പല തരത്തിലും സമ്മര്‍ദം ചെലുത്തുന്നതായി സൂചന. സിനിമാ ബന്ധങ്ങള്‍ ഉപയോഗിച്ചും കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തുന്നതായാണ് സൂചനകള്‍…
Read More » - 13 March
ആസാമിലും എൻഡിഎ പിടിമുറുക്കുന്നു, ആസാം ഗണ പരിഷത്തും ബിജെപിയും ഒരുമിച്ച് മത്സരിക്കും
ന്യൂഡൽഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും ആസാം ഗണ പരിഷത്തും ഒരുമിച്ച് മത്സരിക്കുമെന്ന് ബിജെപി ജനറൽ സെക്രട്ടറി റാം മാധവ് അറിയിച്ചു. സഖ്യത്തിലെ മൂന്നാം കക്ഷിയായി ബോഡോലാൻഡ്…
Read More » - 13 March
ബാബറി മസ്ജിദ് കേസ്; മധ്യസ്ഥ ചര്‍ച്ച ഇന്ന് ആരംഭിക്കും
ന്യൂഡല്‍ഹി: ബാബറി മസ്ജിദ് ഭൂമി തര്‍ക്കത്തില്‍ മധ്യസ്ഥ ചര്‍ച്ച ഇന്ന് ആരംഭിക്കും. സുപ്രിം കോടതി നിയോഗിച്ച മൂന്നംഗ സമിതി ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ രാവിലെ 10 മണിക്കാണ് യോഗം…
Read More » - 13 March
നളിനി നെറ്റോയുടെ പടിയിറക്കത്തിന് പിന്നിൽ..
തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ തല്‍സ്ഥാനം രാജി വെച്ചതിന് പിന്നില്‍ ഫയലുകള്‍ പോലും തന്നെ കാണിക്കാത്തതിലെ നിരാശ കൊണ്ടെന്ന് സൂചന.തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സ്ഥാനത്ത് തുടരാന്‍…
Read More » - 13 March
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ രാജകുടുംബത്തിന്റെ അവകാശം : ഇനി സുപ്രീംകോടതി തീരുമാനിയ്ക്കും
ഡല്‍ഹി: ;ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില് തിരുവിതാംകൂര്‍ രാജകുടുംബത്തിനുള്ള അവകാശം സംബന്ധിച്ചുള്ള തര്‍ക്കത്തിന് ഉടന്‍ പരിഹാരമാകും. ക്ഷേത്രത്തില്‍ രാജകുടുംബത്തിനുള്ള അവകാശം ഇല്ലാതായിട്ടില്ലെന്ന് എക്സിക്യുട്ടീവ് ഓഫീസര്‍ സുപ്രീംകോടതിയെ അറിയിച്ചു. . ഭരണഘടനയുടെ 26-ാം…
Read More » - 13 March
പള്ളിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞിറങ്ങിയ വിദ്യാര്‍ത്ഥികളെ പൊലീസ് ആളുമാറി മര്‍ദിച്ചു; വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
ആലപ്പുഴ: കായംകുളത്ത് സ്കൂള്‍ വിദ്യാര്‍ഥികളെ പൊലീസ് ആളു മാറി മര്‍ദിച്ചു. പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ഥികളെയാണ് സിഐ ഉള്‍പ്പടെയുള്ള പൊലീസ് സംഘം തടഞ്ഞു നിര്‍ത്തി…
Read More » - 13 March
‘കൊടിക്കുന്നില്‍ സുരേഷ് കള്ളൻ’ – ആര് ബാലകൃഷ്ണ പിള്ള
കൊടിക്കുന്നില്‍ സുരേഷ് കള്ളന് ആണെന്ന് ബാലകൃഷ്ണ പിള്ള . ഒരു കള്ളനെയാണല്ലോ താന്‍ ഇരുപത്തിയഞ്ചു വര്‍ഷം വളര്‍ത്തിയതെന്നും അബദ്ധത്തില്‍ പോലും കൊടിക്കുന്നിലിന് വോട്ട് ചെയ്യരുതെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു…
Read More » - 13 March
ആൾക്കൂട്ട അക്രമങ്ങളിൽ കേരളം ഒന്നാമതെന്ന് കണക്കുകളുമായി ദേശീയ ന്യൂനപക്ഷ കമ്മീഷൻ
ന്യൂഡൽഹി: രാജ്യത്തെ ആൾക്കൂട്ട അക്രമങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നത് കേരളത്തിലാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ. ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഉപാദ്ധ്യക്ഷൻ ജോർജ് കുര്യനാണ് കണക്കുകൾ ചൂണ്ടിക്കാട്ടി ഇത്…
Read More » - 13 March
ഇന്ത്യ നേരിടാന്‍ പോകുന്നത് ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പെന്ന് റിപ്പോര്‍ട്ട്
2019 ല്‍ ഇന്ത്യ നേരിടാന്‍ പോകുന്നത് ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പാണെന്ന് റിപ്പോര്‍ട ്ട്. 2014ലെ പൊതുതിരഞ്ഞെടുപ്പിന്റെ ചെലവിനെ അപേക്ഷിച്ച് 40 ശതമാനം വര്‍ധനവ് ഇത്തവണ ഉണ്ടാകുമെന്നാണ് സിഎംഎസിന്റെ…
Read More » - 13 March
വംശനാശഭീഷണി നേരിടുന്ന കടല്‍ വെള്ളരി കടത്താന്‍ ശ്രമം
രാമനാഥപുരം: കടല്‍ വെള്ളരി കടത്താന്‍ ശ്രമിച്ച ഒരാള്‍ പിടിയില്‍. വംശനാശഭീഷണി നേരിടുന്ന ജീവിയാണ് കടല്‍ വെള്ളരി. രാമനാഥപുരത്ത് 400 കിലോ കടല്‍ വെള്ളരി കടത്താനുളള ശ്രമം നടത്തവെ…
Read More » - 12 March
പൊള്ളാച്ചി പീഡനക്കേസ്; ഫോണിൽ നിന്ന് കണ്ടെത്തിയത് ഇരുന്നൂറിലധികം യുവതികളുടെ ദൃശ്യങ്ങള്‍
തമിഴ്നാട്ടിനെ ഞെട്ടിച്ച പൊള്ളാച്ചി പീഡനക്കേസ് അന്വേഷണക്കേസ് കൂടുതൽ വഴിത്തിരിവിലേക്ക്. ഏഴു വര്‍ഷംകൊണ്ട് പ്രതികള്‍ ഇരുന്നൂറിലധികം യുവതികളെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.…
Read More » - 12 March
അമ്മയും മകനും തമ്മില്‍ അവിഹിതം സംശയിച്ച് അച്ഛന് അവര്‍ക്ക് പിറന്ന മകനെ വെട്ടി കൊലപ്പെടുത്തി
ചെന്നൈ : മകന് ഭാര്യയുമായി അവിഹിതമുണ്ടെന്ന് സംശയിച്ച് ഈ ദമ്പതികള്‍ക്ക് പിറന്ന സ്വന്തം മകനെ അച്ഛന് വകവരുത്തി. വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തമിഴ്നാട്ടിലെ സെന്തമിഴ് നഗരത്തിലെ രാമപുരത്താണ് സംഭവം.…
Read More » - 12 March
ഓപ്പറേഷന് ലോട്ടസ്; കോൺഗ്രസ്, സിപിഎം, തൃണമൂൽ പാർട്ടികളിൽ നിന്ന് ഇന്ന് മാത്രം ബിജെപിയിലെത്തിയത് നാല് നേതാക്കൾ
ന്യൂ ഡൽഹി : വിവിവിധ സംസ്ഥാനങ്ങളിൽ ബിജെയുടെ ഓപ്പറേഷൻ ലോട്ടസ് പ്രവർത്തികമായപ്പോൾ ഇന്ന് മാത്രം ബിജെപിയിൽ ചേർന്നത് പ്രമുഖരായ 4 നേതാക്കൾ. പശ്ചിമ ബംഗാളിൽ സിപിഎം എം.എല്‍.എയും…
Read More » - 12 March
അയ്യായിരം വർഷം പഴക്കമുള്ള അസ്ഥികൂടം ഗുജറാത്തിൽ കണ്ടെത്തി
ഗാന്ധിനഗർ : ഗുജറാത്തിലെ കച്ചിൽ ഹാരപ്പൻ സംസ്കാര കാലത്തെ ശവകുടീരം കണ്ടെത്തി. ആർക്കിയോളജിക്കൽ വകുപ്പ് ധോലവിരയിൽ നടത്തിയ ഉദ്ഘനനത്തിലാണ് ഇരുനൂറ്റിയൻപതോളം ശവകുടീരങ്ങൾ കണ്ടെത്തിയത്. രണ്ട് മാസത്തെ ഖനനത്തിനൊടുവിലാണ്…
Read More »