ന്യൂഡല്‍ഹി: വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനായി സിബിഐ, ഇഡി സംഘം ലണ്ടനിലേക്ക്. ഇരു ഏജന്‍സികളിലെയും ജോയിന്റ് ഡയറക്ടര്‍ തലത്തിലുള്ള ഉദ്യോഗസ്ഥരാണ് ബുധനാഴ്ച രാത്രിയില്‍ ലണ്ടനിലേക്ക് പോവുക. കേസില്‍ ജാമ്യഹര്‍ജി കോടതി തള്ളിയതോടെ സൗത്ത് വെസ്റ്റ് ലണ്ടനിലെ കുപ്രസിദ്ധമായ ഹേര്‍ മജെസ്റ്റി പ്രിസണി(എച്ച്എംപി)ലാണു നീരവ് മോദി ഇപ്പോള്‍ ഉള്ളത്.
Post Your Comments