India
- Mar- 2019 -29 March
മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച എംഎല്‍എയെ ജയിലിലടയ്ക്കാന്‍ കോടതി ഉത്തരവ്
ഭോപാല്‍: മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ബിജെപി എംഎല്‍എ ദിലീപ് സിങ് പരിഹാറിന് ജയില്‍ശിക്ഷ. നീമുച്ച് പ്രാദേശിക കോടതിയുടേതാണ് ഉത്തരവ്. ദിലീപ് സിങ്ങിനെ കൂടാലെ മറ്റൊരു ബിജെപി…
Read More » - 29 March
മുന്‍ സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പടെ 17 നേതാക്കള്‍ ബി.ജെ.പി വിട്ടു
ഐസ്വാള്‍•മുന്‍ സംസ്ഥാന പ്രസിഡന്റ് അടക്കം 17 മിസോറം ബി.ജെ.പി നേതാക്കള്‍ പാര്‍ട്ടി വിട്ടു. കേന്ദ്രത്തില്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സര്‍ക്കാരിനെ ‘വ്യാജ’മെന്നും ‘ആശയറ്റ’തെന്നും വിശേഷിപ്പിച്ചാണ് ബി.ജെ.പി മിസോറം…
Read More » - 29 March
ഡിജിറ്റൽ മുന്നേറ്റവുമായി റെയിൽവേ: രാജ്യത്തെ 1000 റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സംവിധാനം ലഭ്യമാക്കി
ന്യൂഡല്‍ഹി: രാജ്യത്തെ 1000 റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ സംവിധാനം ലഭ്യമാക്കി റെയില്‍വേ മന്ത്രാലയം..2016 ജനുവരിയിലാണ് റെയില്‍ ടെല്‍ റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ സൗകര്യം ലഭ്യമാക്കാനുള്ള പദ്ധതി അവലംബിക്കുന്നത്.…
Read More » - 29 March
മോദിയുടെ മണ്ഡലമായ വാരണാസിയില്‍ മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് പ്രിയങ്ക
റായ്ബറേലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയില്‍ മത്സരിച്ചാല്‍ എന്തെന്ന് പ്രിയങ്കാ ഗാന്ധിയുടെ ചോദ്യം. അമ്മ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ പ്രചാരണത്തിനിടയിലാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. റായ്ബരേലിയില്‍…
Read More » - 29 March
ബസ്സും ട്രാമും കൂട്ടിയിടിച്ചുണ്ടായ അപകടം ; എട്ട് മരണം
ഡൽഹി: ബസ്സും ട്രാമും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം. 30 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഡൽഹിയെയും യുപിയെയും ബന്ധിപ്പിക്കുന്ന യമുനാ എക്സ്പ്രസ് വേയിലാണ് അപകടം നടന്നത്.ഇന്ന് പുലര്‍ച്ചെയായിരുന്നു…
Read More » - 29 March
സി.പി.എമ്മില്‍ നിന്നും ബി.ജെ.പിയിലെത്തിയ നേതാവ് ഒടുവില്‍ കോണ്‍ഗ്രസില്‍
കൊല്‍ക്കത്ത•മുന്‍ സി.പി.ഐ (എം) എം.പി ലക്ഷ്മണ് സേത്തും അനുയായികളും കോണ്‍ഗ്രസില്‍ ചേര്‍ന്നതായി പശ്ചിമ ബംഗാള്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സോമന് മിത്ര അറിയിച്ചു. ലക്ഷ്മണ് സേത്ത്…
Read More » - 29 March
ഐ എസ് ആര് ഒ മുന്‍ തലവന്‍ ഡോ. ജി മാധന്‍നായര്‍ക്ക് ജെയ്ഷ് ഇ മുഹമ്മദ് വധഭീഷണി
തിരുവനന്തപുരം: ഐ എസ് ആര് ഒ മുന്‍ തലവന്‍ ഡോ. ജി മാധന്‍നായര്‍ക്ക് വധ ഭീഷണി. ഇസ്ലാമിസ്റ്റ് ഭീകരസംഘടനയായ ജെയ്ഷ് ഇ മുഹമ്മദിന്റെ പേരിലാണ് ഭീഷണി കത്ത്…
Read More » - 29 March
സ്കൂള്‍ വിട്ട് വന്ന ഒന്നാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം, കൂട്ടബലാത്സംഗത്തിന് ഇരയായതായി റിപ്പോർട്ട്
കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ ആറ് വയസ്സുകാരി കൊല്ലപ്പെട്ടത് കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആറ് പേര് ചേര്‍ന്ന് പെണ്‍കുട്ടിയെ…
Read More » - 29 March
ബെഗുസരായില്‍ കനയ്യയ്ക്ക് വോട്ടുതേടി ജിഗ്നേഷ് മേവാനി
പാട്ന:സിപിഐ സ്ഥാനാര്‍ത്ഥി കനയ്യകൂമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എംഎല്‍എയും, ദളിത് ആക്റ്റിവിസ്റ്റുമായ ജിഗ്നേഷ് മേവാനി ബെഗുസ്വരായിില് എത്തി. കനയ്യയുടെ ഗ്രാമായ ബിഹത്തില് എത്തിയശേഷം ട്വിറ്ററിലൂടെയാണ് ജിഗ്നേഷ് മേവാനി കാര്യം…
Read More » - 29 March
എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രൊഫസർ വിടി രമയെ അപമാനിച്ച സംഭവം: അധ്യാപകന് ക്ഷമചോദിച്ചു
മലപ്പുറം: മലയാളം സര്‍വകലാശാലയില്‍ വോട്ടഭ്യര്‍ത്ഥിച്ചെത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.ടി രമയോട് മോശമായി പെരുമാറിയ സംഭവത്തില്‍ അധ്യാപകന്റ ക്ഷമാപണം. സ്ഥാനാര്‍ത്ഥിയോട് വൈകാരികമായി പ്രതികരിച്ചതില്‍ ഖേദമുണ്ടെന്നും എവിടെയും മാപ്പ് പറയാന്‍…
Read More » - 29 March
ഏറെ പുതുമകളുമായി ബിജെപിയുടെ ഔദ്യാഗിക വെബ്സൈറ്റ് തിരിച്ചെത്തി
ന്യൂഡല്‍ഹി: ഏറെ പുതുമകളുമായി ബിജെപിയുടെ ഔദ്യാഗിക വെബ്സൈറ്റ് തിരിച്ചെത്തി. ഏകദേശം രണ്ടാഴ്ചയോളം ഓഫ് ലൈന്‍ മോഡിലായിരുന്നതിന് ശേഷമാണ് സൈറ്റ് തിരിച്ചെത്തിയത്. അത്യാധുനിക വെബ്സൈറ്റ് തുറക്കുന്നത് ലോകത്തിലെ ഏറ്റവും…
Read More » - 29 March
തമിഴ്നാട്ടിൽ ഡിഎംഡികെ നേതാവിനെ വെട്ടിക്കൊന്നു
ചെന്നൈ : ചെന്നൈ അമ്പത്തൂരില്‍ ഡിഎംഡികെ നേതാവിനെ അഞ്ചംഗ സംഘം വെട്ടിക്കൊന്നു. ഡിഎംഡികെ നേതാവ് പാടി സ്വദേശി പാണ്ഡ്യന് (45) ആണ് കൊല്ലപ്പെട്ടത്. ടി നഗര്‍, വില്ലിവാക്കം…
Read More » - 29 March
ജമ്മുവില്‍ രണ്ട് ഭീകരരെ കൂടി വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യം ഇന്നും ഭീകരരുമായി ഏറ്റുമുട്ടി. ജമ്മുവിലെ ബദ്ഗാം ജില്ലയിലാണ് എറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലില്‍ സുരക്ഷ സേന രണ്്ട ഭീകരരെ കൊലപ്പെടുത്തി. അതേസമയം ബദ്ഗാമിലെ…
Read More » - 29 March
സംത്സോത എക്സ്പ്രസ് സഫോടന പ്രതികളെ വെറുതെ വിട്ടതിന് കാരണം വെളിപ്പെടുത്തി കോടതി
സംഝോത എക്സ്പ്രസ് ട്രെയിനിലെ സ്ഫോടനക്കേസില്‍ പ്രതികള്‍ രക്ഷപ്പെട്ടത് അന്വേഷണസംഘത്തിന്റെ വീഴ്ച മൂലം. ഹരിയാനയിലെ പഞ്ചകുള പ്രത്യേക എന്‍.ഐ.എ കോടതി പുറപ്പെടുവിച്ച വിധിന്യായത്തിലാണ് പ്രതികളെ വെറുതെവിടാന്‍ കാരണമായ എന്‍.ഐ.എഉള്‍പ്പെടെയുള്ള…
Read More » - 29 March
മഹാസഖ്യത്തില്‍ പൊട്ടലും ചീറ്റലും, തകര്‍ച്ചയുടെ വക്കില്‍
ബീഹാര്‍ : ബീഹാര്‍ മഹാസഖ്യത്തില്‍ പൊട്ടിത്തെറി. സീറ്റ് പങ്കുവെക്കുന്നതിനെച്ചൊല്ലിയാണ് ബിഹാറിലെ മഹാസഖ്യത്തില്‍ പൊട്ടിത്തെറിയുണ്ടായത്. തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ സീറ്റ് നിഷേധിച്ചുവെന്ന പരസ്യപ്രസ്താവനയുമായി കോണ്‍ഗ്രസ് രംഗത്ത്. വിട്ടുവീഴ്ചയ്ക്കില്ലെന്ന് രാഷ്ട്രീയ ജനതാദള്‍.…
Read More » - 29 March
മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ മകന് എന്‍ഡിഎ സഖ്യകക്ഷിയില്‍
മഹാരാഷ്ട്ര: ഒന്നാംഘട്ടം വോട്ടെടുപ്പിന് രണ്ടാഴ്ച്ച മാത്രം ബാക്കി നില്‍ക്കേ മഹാരാഷ്ട്രയിലെ കൊഴിഞ്ഞുപോക്ക് തുടരുന്നു. മുന്‍ മുഖ്യമന്ത്രി എ.ആര് ആന്തുലേയുടെ മകന് നാവേദ് ആന്തുലേ കോണ്‍ഗ്രസ് വിട്ട് ശിവസേനയിലേക്ക്…
Read More » - 29 March
രാഹുൽ ഗാന്ധിയെ വെറും ശിശുവെന്ന് പറയാൻ കാരണം വെളിപ്പെടുത്തി മമത ബാനർജി
കൊൽക്കത്ത : കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വെറും ശിശുവിനെപ്പോലെയെന്ന് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. “രാഹുലിന് എന്താണോ തോന്നിയത് അത് അദ്ദേഹം…
Read More » - 29 March
ഡ്യൂട്ടിക്ക് മദ്യപിച്ച് എത്തുന്നവരുടെ വിഷയത്തിൽ സുപ്രീം കോടതിയുടെ തീരുമാനം ഇങ്ങനെ
2006 നവംബർ ഒന്നിനാണ് പ്രേം മദ്യപിച്ച് ജോലിക്കെത്തിയത്. അന്വേഷണത്തിന് ഒടുവിൽ 2007 മെയ് 16 ന് ഇയാളെ പുറത്താക്കി. ഇതിനെതിരെ പ്രേം സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ സിംഗിൾ…
Read More » - 29 March
ആറു വയസ്സുകാരി കൊല്ലപ്പെട്ട സംഭവം: കൂട്ടബലാംത്സംഗത്തിന് ഇരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
കോവൈ: കോയമ്പത്തൂരില്‍ ആറ് വയസ്സുകാരി കൊല്ലപ്പെട്ടത് കൂട്ടബലാംത്സംഗത്തിന് ഇരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ മൃതദേഹത്തില്‍ നിരവധി മുറിവുകള്‍ കണ്ടെത്തി. കൂടാതെ പെണ്‍കുട്ടിയുടെ വിരലുകള്‍ ചതഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.…
Read More » - 29 March
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് അയോധ്യ സന്ദര്‍ശിക്കും
ഗാന്ധിനഗര്‍ : കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് അയോധ്യയില്‍. ഫൈസാബാദ് മുതല്‍ അയോധ്യ വരെ നീളുന്ന 50 കിലോ മീറ്റര്‍ റോഡ് ഷോയ്ക്കൊടുവില്‍ ഹനുമാന്‍ഗഢി…
Read More » - 29 March
മിന്നലാക്രമണത്തില്‍ പരീക്കറിന്റെ പങ്കിനെക്കുറിച്ച് രാജ്നാഥ് സിംഗ്
ഉറി ആക്രമണത്തെ തുടര്‍ന്നു സൈന്യം രാത്രി മിന്നലാക്രമണം നടത്തിയപ്പോഴും പരീക്കറിന്റെ പങ്ക് നിര്‍ണായകമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉറിയില്‍ ഭീകരര്‍ 18 സൈനികരെ കൊലപ്പെടുത്തിയത് പരീക്കർ ഗൗരവപൂർവ്വം നോക്കിക്കണ്ടു…
Read More » - 29 March
രാജസ്ഥാന് മുഖ്യമന്ത്രിയുടെ മകന് സജീവ രാഷ്ട്രീയത്തിലേക്ക്
ന്യൂഡല്‍ഹി: രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകന് വൈഭവ് ഗെഹ്ലോട്ട് സജീവ രാഷ്ട്രീയത്തിലേക്ക്. രാജസ്ഥാനാലെ ജോധ്പുര്‍ മണ്ഡലത്തില്‍ മത്സരിക്കുന്നതിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. അശോക് ഗെഹ്ലോട്ടിന്റെ ശക്തി…
Read More » - 29 March
ന്യായ് പദ്ധതിയെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തക ശ്വേത സിങ്ങിന് യൂത്ത് കോണ്‍ഗ്രസിന്റെ മറുപടി
ന്യൂഡല്‍ഹി: രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് അടിസ്ഥാന വരുമാനം ഉറപ്പു വരുത്തുമെന്ന രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞടുപ്പ് വാഗ്ദാനം രാജ്യത്തെ ജനങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണെന്ന് വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തക ശ്വേത സിങ്ങിന്…
Read More » - 29 March
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിയ്ക്കാന്‍ വാടക കൊലയാളിയെ തേടി ഫേസ്ബുക്കില്‍ പോസ്റ്റ് : യുവാവ് അറസ്റ്റില്‍
ജയ്പുര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിയ്ക്കാന്‍ വാടകകൊലയാളിയെ ആവശ്യമുണ്ടെന്ന് പരസ്യമായി ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍. ഹരിയാന സ്വദേശിയും ജയ്പൂരിലെ ത്രിവേണി നഗറില്‍ താമസിക്കുന്ന നവീന്‍ കുമാര്‍ യാദവാണ്…
Read More » - 28 March
യുവാക്കളെ ലക്ഷ്യമിട്ട് പുത്തന്‍ പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം ഉറപ്പ് നല്‍കുമെന്ന വാഗ്ദാനത്തിന് പിന്നാലെ യുവാക്കളെ ലക്ഷ്യമിട്ട് പുത്തന്‍ പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പുതിയ…
Read More »