India
- Mar- 2019 -30 March
ബി.ജെ.പി സ്ഥാനാര്‍ത്ഥി പാര്‍ട്ടി വിട്ട് മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നു
ഭുവനേശ്വര്‍•ആനന്ദ്പൂര്‍ അസംബ്ലി മണ്ടലടിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഭാഗിരഥി സേത്തി ബിജു ജനതാ ദളില്‍ (ബി.ജെ.ഡി) ചേര്‍ന്നു. മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ സാന്നിധ്യത്തിലായിരുന്നു സേത്തിയുടെ ബി.ജെ.ഡി പ്രവേശനം. ബി.ജെ.പിയില്‍…
Read More » - 30 March
മേം ഭി ഛൗക്കീദാര്‍ ചായ കപ്പുകള്‍ പിന്‍വലിച്ചെന്ന് റെയില്‍വേ
ട്രെയിനുകളില്‍ മേ ഭി ഛൗക്കിദാര്‍ എന്ന് പ്രിന്റ് ചെയ്ത ചായകപ്പുകള്‍ ഉപയോഗിച്ചതില്‍ വിശദാകരണവുമായി റെയില്‍വേ. അനുമതി ഇല്ലാതെയാണ് ഇത്തരത്തിലുള്ള കപ്പുകളില്‍ ചായവിതരണം ചെയ്തതെന്നും കപ്പുകള്‍ പിന്‍വലിച്ചെന്നും റെയില്‍വേ…
Read More » - 30 March
മോദിക്ക് ചരിത്രം അറിയില്ലെന്ന് പി.സി ചാക്കോ
ന്യൂഡല്‍ഹി: ഗാന്ധി കുടുംബം ഇന്ത്യയിലെ ആദ്യ കുടുംബമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോ. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ.യ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഗാന്ധി…
Read More » - 30 March
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അനുയായികളും ബി.ജെ.പിയില്‍
ജമ്മു തവി• മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശ്യാംലാല്‍ ശര്‍മയും ബി.ജെ.പിയില്‍ ചേര്‍ന്നു. ജമ്മുവില്‍ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് അവിനാഷ് റായ് കൃഷ്ണ, സംസ്ഥാന…
Read More » - 30 March
പാർട്ടിയുടെ തൊപ്പി വേണ്ട ; അമിത് ഷായുടെ കൊച്ചു മകൾ ചെയ്തത് (വീഡിയോ)
ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്ന ദിവസമായിരുന്നു ഇന്ന്. ഈ ദിവസം നടന്ന ഒരു രസകരമായ സംഭവമാണ് സോഷ്യൽ…
Read More » - 30 March
സൈനിക ക്യാംപിലെ മോശം ഭക്ഷണത്തിനെതിരെ വീഡിയോ ഇറക്കിയ ജവാന് വരാണസിയില്‍ മോദിക്കെതിരെ മത്സരിക്കും
വരാണസി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുമെന്ന് പുറത്താക്കപ്പെട്ട ബിഎസ്എഫ് ജവാന് തേജ് ബഹദൂര്‍ യാദവ്. സൈനികര്‍ക്ക് മോശം ഭക്ഷണം നല്‍കുന്നുവെന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെ…
Read More » - 30 March
ജനാധിപത്യത്തിലെ താരം ജനങ്ങളാണെന്ന് ഊര്‍മിള
മുംബൈ: മുംബൈ നോര്‍ത്ത് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനുപിന്നാലെ ഊര്‍മിള പ്രചാരണ പരിപാടികളിലും സജീവമായി. എന്തുകൊണ്ടാണ് ഒരു സിനിമാ താരത്തെ കൊണ്ടുവരുന്നതെന്ന് ചോദിച്ചാല്‍, ജനാധിപത്യത്തിലെ ഒരേയൊരു താരം…
Read More » - 30 March
സ്ഫോടനം: സിആര്‍പിഎഫ് വാഹന വ്യൂഹത്തിലേക്ക് കാര്‍ ഇടിച്ച് കയറി
ജമ്മു ദേശീയ പാതയില്‍ സ്ഫോടനം. സിആര്‍പിഎഫ് വാഹന വ്യൂഹത്തില്‍ ഇടിച്ചതിന് ശേഷം കാര്‍ പൊട്ടിത്തെറിച്ചു. അതേസമം കാറിനുള്ളിലെ ജമ്മു കശ്മീരില്‍ കാറിനുള്ളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് സ്ഫോടനം…
Read More » - 30 March
എല്‍ കെ അദ്വാനി മത്സരിച്ച സീറ്റില്‍ നിന്നും മത്സരിക്കുന്നതില്‍ താന്‍ അനുഗ്രഹീതനാണെന്ന് അമിത് ഷാ
ഗാന്ധിനഗര്‍: അടല്‍ ബിഹാരി വാജ്പേയിയും എല്‍കെ അദ്വാനിയും മത്സരിച്ച സീറ്റില്‍ നിന്നും മത്സരിക്കുന്നതില്‍ താന്‍ അനുഗ്രഹീതനാണെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ. ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറില്‍ നിന്ന്…
Read More » - 30 March
പാചകം എനിക്ക് ഏറെ ഇഷ്ടം, അടുക്കളയില്‍ സമയം ചെലവഴിക്കുന്നത് ആസ്വദിക്കുന്നു: പ്രിയങ്ക വാദ്ര
രാഷ്ട്രീയച്ചൂടില്‍ കുറിക്കുകൊള്ളുന്ന പ്രസ്താവനകളുമായി സജീവമായിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക വാദ്ര. പ്രിയങ്കയുടെ വാക്കുകള്‍ക്കായി രാജ്യം കാതോര്ത്തിരിക്കുമ്പോള് തീര്‍ത്തും സിമ്പിളായി പാചകത്തെക്കുറിച്ച് സംസാരിക്കുകയാണ് കോണ്‍ഗ്രസിന്റെ ഗ്ലാമര്‍ നേതാവ്.
Read More » - 30 March
ഡ്രഗ് ഇന്‍സ്പെക്ടറെ വെടിവെച്ചു കൊന്നു
മൊഹാലി: ഡ്രഗ് ഇന്‍സപെകടറെ വെടിവെച്ചു കൊന്നു. പഞ്ചാബിലെ ഖരാറിലെ ഡ്രഗ് ആന്റ ഫുഡ് കെമിക്കല്‍ ലബോറട്ടറിയില്‍ സോണല്‍ ലൈസന്‍സിങ് ഉദ്യോഗസ്ഥയായ നേഹ ഷൂരി (36) യ്ക്കാണ് വെടിയേറ്റത്.…
Read More » - 30 March
ഭര്‍ത്താവ് മരിച്ച് 43-ാം ദിവസം കാമുകനൊപ്പം ഒളിച്ചോടി, ഭര്‍ത്താവിന്റെ മരണശേഷം കുട്ടിയുടെ പേരില്‍ ബാങ്കിലുണ്ടായിരുന്ന ലക്ഷങ്ങള്‍ തട്ടിയെടുത്തു: തൊടുപുഴ മര്‍ദ്ദനത്തിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ
തൊടുപുഴ: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിനാല്‍ ക്രൂര മര്‍ദ്ദനത്തിനിരയാക്കപ്പെട്ട ഏഴു വയസ്സുകാരന് മസ്തിഷ്ക മരണം സംഭവിച്ചു. അതേസമയം കുട്ടി മര്ദ്ദനിരയായതിനെ തുടര്‍ന്ന് മനുഷ്യ മന: സാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളാണ്…
Read More » - 30 March
എന്ജിന് തകരാറിലായി: ഇന്ത്യന്‍ വിമാനം ഗള്‍ഫ് രാജ്യത്തിറക്കി
എന്ജിന് തകരാറിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നും തുര്‍ക്കി തലസ്ഥനായ ഇസ്താംബൂളിലേക്ക് പോയ ഇന്‍ഡിഗോ വിമാനം കുവൈത്തില്‍ ഇറക്കി.ഡല്‍ഹിയില്‍ നിന്നും ഇസ്താംബൂളിലേക്ക് പോയ എയര്‍ബസ് A320 നിയോ വിമാനത്തിനാണ് തകരാര്‍…
Read More » - 30 March
മണ്ടന്‍ സര്‍ക്കാര്‍ മാത്രമേ പ്രതിരോധ വിവരങ്ങള്‍ പുറത്തു വിടുകയുള്ളൂയെന്ന് പി ചിദംബരം
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈലിനെ പ്രഖ്യാപനം നടത്തിയ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ‘ഉപഗ്രഹങ്ങളെ അക്രമിച്ച് വീഴ്ത്താനുള്ള വിദ്യ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഉണ്ട്.…
Read More » - 30 March
സാമുദായിക ഐക്യം തകര്‍ത്ത് ജനങ്ങളുടെ മനസ് മോദി വിഷലിപ്തമാക്കിയെന്ന് കേജരിവാള്‍
മോദിക്കെതിരെയും ബിജെപി സര്‍ക്കാരിനെതിരേയും ആഞ്ഞടിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. വീണ്ടും മോദിയെ ജയിപ്പിച്ച് തെറ്റ് ആവര്‍ത്തിക്കരുതെന്നും കേജരിവാള്‍ തുറന്നടിച്ചു. സാമുദായിക ഐക്യം തകര്‍ത്ത് ജനങ്ങളുടെ മനസ്…
Read More » - 30 March
ബാലാകോട്ട് ആക്രമണം നടന്ന സ്ഥലത്തേയ്ക്ക് പാക്കിസ്ഥാന് മാധ്യമപ്രവര്‍ത്തകരെ കൊണ്ടുപോയി
ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിനു തിരിച്ചടിയായി പാകിസ്ഥാനിലെ ബാലകോട്ടില്‍ ഇന്ത്യ നവ്യോമാക്രമണം നടത്തിയ സ്ഥലത്തേയ്ക്ക് പാക്കിസ്ഥാന് മാധ്യമപ്രവര്‍ത്തകരെ കൊണ്ട് പോയി. അതേസമയം മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇവിടെ സ്വതന്ത്രമായി സഞ്ചരിക്കാനോ…
Read More » - 30 March
ജെറ്റ് എയര്‍വേയ്സ് പൈലറ്റുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേയ്സ് പൈലറ്റുമാര്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. ശമ്പളത്തെക്കുറിച്ച് കുറിച്ച് ഉറപ്പ് ലഭിക്കാത്തതിനെ തുടർന്നാണ് സമരം നടത്താനൊരുങ്ങുന്നത്. ജെറ്റ് എയര്‍വേയ്സ് ജീവനക്കാര്‍ യോഗം ചേര്‍ന്നതിന്…
Read More » - 30 March
SHOCKING: ബി.ജെ.പി നേതാവിന്റെ അപകടമരണം കൊലപാതകം!
മടിക്കേരി•കൊടകിലെ ബി.ജെ.പി നേതാവായ ബാലചന്ദ്ര കലാഗിയുടെ മരണത്തില്‍ നിര്‍ണായകവഴിത്തിരിവ്. നേതാവിന്റെ മരണം ആസൂത്രിത കൊലപാതകമാണെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ബി.ജെ.പി കൊടക് ജില്ലാ സെക്രട്ടറിയും മുന്‍ സംപാജെ…
Read More » - 30 March
ഗവര്‍ണര്‍ ആയിരുന്നപ്പോള്‍ വരുമാനം 31ലക്ഷം, 30 ലക്ഷവുംജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നൽകി: കുമ്മനത്തിന് കയ്യടിയുമായി സോഷ്യൽ മീഡിയ
തിരുവനന്തപുരം ∙ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്റെ കൈവശമുള്ളത് 512 രൂപ മാത്രം. എസ്ബിടിയുടെ രണ്ടു ശാഖകളിലായി 1,05,212 രൂപയുടെ നിക്ഷേപവുമുണ്ട്.31…
Read More » - 30 March
രാജ്യത്ത് ഡ്രോണ്‍ വഴിയുള്ള ഭീകരാക്രമണത്തിനു സാധ്യത
രാജ്യത്ത് ഡ്രോണ്‍ വഴിയുള്ള ആക്രമണത്തിനു സാധ്യതയെന്ന് കേന്ദ്രം. ഇതിനെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം. ജാഗ്രതാ നിര്‍ദ്ദേശം നല്കി. ഒരു കത്തിലൂെടയാണ് കേന്ദ്രം ഇക്കാര്യം പുറത്തു വിട്ടത്.
Read More » - 30 March
ഫാ. ആന്റണി മാടശ്ശേരിയെ വിട്ടയച്ചു
പഞ്ചാബ്: പത്ത് കോടിയോളം രൂപ കണ്ടെത്തിയതിനെ തുടര്‍ന്ന് പിടിയിലായ ഫാ. ആന്റണി മാടശ്ശേരിയെ വിട്ടയച്ചു. പണത്തിന്റെ ഉറവിടെ ആദായ നികുതി വകുപ്പ് അന്വേഷിക്കും. മൊഴിയെടുത്ത ശേഷമാണ് കസ്റ്റഡിയിലെടുത്തവരെ…
Read More » - 30 March
എസ്പി -ബിഎസ്പി സഖ്യത്തിനു തിരിച്ചടിയായി നിഷാദ് പാര്‍ട്ടി ബിജെപിലേക്ക്
ലക്നോ: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി-ബിഎസ്പി സഖ്യത്തിനു തിരിച്ചടിയായി നിഷാദ് പാര്‍ട്ടി ബിജെപിയുമായി അടുക്കുന്നു. ഗോരഖ്പുരില്‍ ബിജെപിയെ വീഴ്ത്തിയ നിഷാദ് പാര്‍ട്ടി അഖിലേഷ്-മായാവതി സഖ്യംവിട്ട് എന്‍ഡിഎയില്‍ ചേരും. ഇതിന്റെ…
Read More » - 30 March
ശത്രുഘ്നന്‍ സിന്‍ഹ ബിജെപി വിട്ടതില്‍ പ്രതികരിച്ച് മകള്‍ സൊനാക്ഷി
ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ശത്രുഘ്നന്‍ സിന്‍ഹ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന വിഷയത്തില്‍ പ്രതികരിച്ച് മകളും ബോളിവുഡ് നടിയുമായ സൊനാക്ഷി സിന്‍ഹ. പണ്ടേ അച്ഛന്…
Read More » - 30 March
പ്രകാശ് ബാബുവിനെ ജയിലിലിടച്ചതിനെതിരെ അയ്യപ്പവിശ്വാസികള്‍; കോഴിക്കോട് നാമജപഘോഷയാത്ര
ശബരിമലയിലെ ആചാരസംരക്ഷണത്തിന് വേണ്ടിയുള്ള പോരാട്ടവുമായി ബന്ധപ്പെട്ട കേസില്‍ ജയിലില്‍ അടച്ച യുമമോര്‍ച്ച നേതാവും, ബിജെപി കോഴിക്കോട് നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ അഡ്വക്കറ്റ് പ്രകാശം ബാബുവിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച…
Read More » - 30 March
ഒരു സമൂഹത്തിനെതിരെയുള്ള അടിച്ചമർത്തലിനും ആക്ഷേപങ്ങൾക്കും പരിഹാസത്തിനും ഉള്ള മറുപടി തെരഞ്ഞെടുപ്പിലൂടെ നൽകണമെന്ന് കെ സുരേന്ദ്രൻ
അടൂർ: ഒരു സമൂഹത്തിന് നേരെയുണ്ടായ ചതിക്ക് മറുപടി നൽകാനുള്ള അവസരമാണ് തെരഞ്ഞെടുപ്പെന്ന് പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. ശബരിമല തന്നെയാണ് തെരഞ്ഞെടുപ്പിലെ വിഷയം. ആർക്കും കയറി…
Read More »