
ന്യൂ ഡൽഹി : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ രാഹുൽ ഗാന്ധിക്കെതിരെ വധശ്രമമെന്ന പരാതിയിൽ സത്യാവസ്ഥ വെളിപ്പെടുത്തി എസ്.പി.ജി. സുരക്ഷാ ഭീഷണി ഉണ്ടായിട്ടില്ലെന്നും എഐസിസി ഫോട്ടോഗ്രാഫറുടെ മൊബൈൽ ഫോണിൽ നിന്ന് വന്നതാണെന്ന് എസ്പിജി ഡയറക്ടർ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു. അമേഠിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ രാഹുല്‍ ഗാന്ധിയുടെ നെറ്റിയിലേക്ക് ലേസര്‍ സ്‌നൈപ്പർ ഗണിന്‍റെ രശ്മികള്‍ പതിച്ചെന്ന അഭ്യൂഹങ്ങളാണ് പരന്നത്. ചില വീഡിയോ ദൃശ്യങ്ങളും പാര്‍ട്ടി പുറത്ത് വിട്ടിരുന്നു.
Post Your Comments