
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം നടത്തിയതിന് മേനക ഗാന്ധിക്കും അസം ഖാനും കമ്മീഷന്ർ വിലക്ക് ഏര്‍പ്പെടുത്തി. അസം ഖാനെ 72 മണിക്കൂര്‍ കാലദെെര്‍ഘ്യത്തിലും മേനകയെ 48 മണിക്കൂര്‍ നേരത്തേക്കുമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബിജെപി സ്ഥാനാര്‍ഥി ജയപ്രഭക്കെതിരെ അധിഷേപകരമായ പരാമര്‍ശം നടത്തിയതിനാണ് അസം ഖാനെ കമ്മീഷന്‍ വിലക്കിയത്.
.ഖാക്കി നിക്കറാണ് അവര്‍ ഉളളില്‍ ധരിച്ചിരിക്കുന്നതെന്ന് അറിവുളള കാര്യമാണെന്നായിരുന്നു പരാമര്‍ശം. അതേ സമയം മുസ്ലീമുകളെ ഭയപ്പെടുത്തി വോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചു എന്ന കാര്യത്തിനാണ് മേനകയെ കമ്മീഷന്‍ വിലക്കിയിരിക്കുന്നത്.
Post Your Comments