India
- Sep- 2023 -13 September
ആണ്‍കുട്ടി ജനിക്കാൻ വര്‍ഷങ്ങളോളം പെണ്മക്കളെ ബലാത്സംഗം ചെയ്തു: അച്ഛന് ജീവപര്യന്തം, അമ്മയ്ക്ക് 20 വർഷം തടവ്
പിതാവും മന്ത്രവാദിയും ചേര്‍ന്ന് പെണ്‍കുട്ടികളെ മാറി മാറി ബലാത്സംഗം ചെയ്തു.
Read More » - 13 September
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ: കമാന്റിംഗ് ഓഫീസർ ഉൾപ്പെടെ മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. അനന്ത്നാഗിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. 19 രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിലെ കമാന്റിംഗ് ഓഫീസർ ഉൾപ്പെടെയാണ്…
Read More » - 13 September
കാമുകിയെ ബക്കറ്റിലെ വെള്ളത്തിൽ മുഖം മുക്കി കൊലപ്പെടുത്തി; മൃതദേഹം പുഴയിൽ തള്ളാൻ സഹായിച്ചത് ഭാര്യ, യുവാവ് അറസ്റ്റിൽ
മഹാരാഷ്ട്ര: പാൽഘറിൽ കൂടെ താമസിക്കുകയായിരുന്ന കാമുകിയെ യുവാവ് കൊലപ്പെടുത്തി. മൃതദേഹം നശിപ്പിക്കാൻ കൂട്ടുനിന്നത് ഭാര്യ. യുവാവ് പോലീസിൽ പിടിയിൽ. സിനിമാരംഗത്ത് മേക്കപ്പ് ആർട്ടിസ്റ്റ് ആയി ജോലി ചെയ്യുകയായിരുന്ന…
Read More » - 13 September
പാക് അധിനിവേശ കശ്മീര്‍ ഉടന്‍ ഇന്ത്യയുമായി ലയിക്കും: കേന്ദ്രമന്ത്രിയും കരസേനാ മുന്‍ മേധാവിയുമായ ജനറല്‍ വി.കെ സിങ്
രാജസ്ഥാന്: പാക് അധിനിവേശ കശ്മീര്‍ ഉടന്‍ ഇന്ത്യയുമായി ലയിക്കുമെന്ന് കേന്ദ്രമന്ത്രിയും കരസേനാ മുന്‍ മേധാവിയുമായ ജനറല്‍ വി.കെ. സിങ്. ബി.ജെ.പിയുടെ പരിവര്‍ത്തന്‍ സങ്കല്പ് യാത്രയില്‍ പങ്കെടുക്കവേയാണു സിങ്ങിന്റെ…
Read More » - 13 September
വിവാഹത്തിനിടെ വരൻ മോഷണക്കേസിൽ അറസ്റ്റിലായി, വരന്റെ ചേട്ടനെ വിവാഹം കഴിച്ച് വധു
തിങ്കളാഴ്ച ഉത്തർപ്രദേശിലെ അലിഗഡിൽ വിവാഹത്തിന് തൊട്ടുമുൻപ് വരനെ അറസ്റ്റ് ചെയ്ത് പോലീസ്. മോഷണക്കേസിൽ വരൻ അറസ്റ്റിലായതോടെ വധുവിനെ വരന്റെ ചേട്ടൻ സ്വന്തമാക്കി. കല്യാണപന്തലിൽ പോലീസ് എത്തിയതും വരനെ…
Read More » - 13 September
‘അവൾക്ക് അത്ര മൂല്യമേ ഉണ്ടായിരുന്നുള്ളൂ’: ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണത്തിൽ ചിരിച്ചുകൊണ്ട് യുഎസ് പോലീസ്
സിയാറ്റ്: യു.എസിൽ പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിയെ അപഹസിച്ച് പോലീസ് ഉദ്യോഗസ്ഥൻ. സിയാറ്റിലെ തെരുവിൽ വെച്ചായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുമ്പോൾ പോലീസ് ക്രൂയിസർ ഇടിച്ചായിരുന്നു ജാഹ്നവി…
Read More » - 13 September
ഒക്ടോബറോടെ അസമിൽ നിന്ന് അഫ്സ്പ നിയമം പൂർണ്ണമായി എടുത്തു കളയും: മുഖ്യമന്ത്രി
ഗുഹാവത്തി: ഒക്ടോബറോടെ അസമിൽ നിന്ന് അഫ്സ്പ നിയമം പൂർണ്ണമായി എടുത്തു കളയുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഗുവാഹത്തിയിലെ അടൽ ബിഹാരി വാജ്പേയി ഭവനത്തിൽ നടന്ന യോഗത്തിൽ…
Read More » - 13 September
കേരളം ഉള്‍പ്പെടെ ഒന്‍പത് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി
ന്യൂഡല്‍ഹി: കേരളത്തില്‍ വീണ്ടും നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെ, കഴിഞ്ഞ മാസം പുറത്തുവന്ന ഐസിഎംആറിന്റെ പഠന റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചയാകുന്നു. നേരത്തെ കോഴിക്കോട് നിപ വൈറസ് റിപ്പോര്‍ട്ട്…
Read More » - 13 September
50,000 രൂപയിലേറെ വ്യത്യാസം; ഐഫോണ്‍ 15 ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്നത് ഈ രാജ്യത്താണ് – വിശദവിവരം
കാത്തിരിപ്പിനൊടുവിൽ പുതിയ ഐഫോണുകൾ വിപണിയിലെത്തി. ഓരോ പുതിയ ഐഫോണിലും, അതിന്റെ വിലയാണ് ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്. ഐഫോണുകൾക്ക് വില കൂടുതൽ ഇന്ത്യയിലാണ്. മറ്റ് വിപണികളേക്കാൾ ഇന്ത്യൻ…
Read More » - 13 September
ഐഫോൺ 15 സീരീസ് വിപണിയിലെത്തി; കിടിലൻ സവിശേഷതകൾ, വില ഇങ്ങനെ
വിപണി ഒന്നടങ്കം കാത്തിരുന്ന ആപ്പിൾ ഐഫോണുകളുടെ ഏറ്റവും പുതിയ സീരീസുകൾ ലോഞ്ച് ചെയ്തു. ഈ വർഷത്തെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 15 സീരീസാണ് ഇന്നലെ ലോഞ്ച്…
Read More » - 13 September
നടി ഗൗതമിക്കും മകള്‍ക്കും വധഭീഷണി, കോടികളുടെ സ്വത്തുക്കള്‍ പ്രമുഖ ബില്‍ഡര്‍ തട്ടിയെടുത്തതായി പരാതി
ചെന്നൈ: നടി ഗൗതമിക്കും മകള്‍ ശുഭലക്ഷ്മിക്കും വധ ഭീഷണി നേരിട്ടതായി പരാതി. 25 കോടിയുടെ സ്വത്ത് തട്ടിയെടുത്തെന്നു ചൂണ്ടിക്കാട്ടിയാണ് നടി ചെന്നൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.…
Read More » - 13 September
മോദി ചെയ്യുന്നത് ശരിയായ കാര്യങ്ങൾ: നരേന്ദ്ര മോദിയുടെ നയങ്ങളെ പ്രശംസിച്ച് വ്ളാഡിമിര്‍ പുടിന്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളെ പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയെ പ്രോത്സാഹിപ്പിച്ചത് ചൂണ്ടിക്കാട്ടി എട്ടാമത് ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തിന്റെ വേദിയില്‍…
Read More » - 13 September
ഡീസല്‍ വാഹനങ്ങള്‍ക്ക് നികുതി വര്‍ധനയില്ല: നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: ഡീസല്‍ വാഹനങ്ങള്‍ക്ക് നികുതി വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. നിലവില്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയില്‍ അത്തരത്തിലുള്ള…
Read More » - 13 September
ഏകീകൃത സിവിൽ കോഡിൽ നിന്ന് ഒഴിവാക്കണം: നിയമസഭയിൽ പ്രമേയം പാസാക്കി നാഗാലാൻഡ്
കൊഹിമ: നാഗാലാൻഡിൽ ഏക സിവിൽ കോഡ് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭാ പാസാക്കി. കേന്ദ്രസർക്കാർ തിരക്കിട്ട് രാജ്യത്ത് നടപ്പിലാക്കാൻ ശ്രമിക്കുന്ന ഏക സിവിൽ കോഡിൽ നിന്ന് സംസ്ഥാനത്തെ…
Read More » - 13 September
നിര്‍ത്തിയിട്ട ബസിലേക്ക് ട്രക്ക് പാഞ്ഞുകയറി അപകടം: 11 പേര്‍ക്ക് ദാരുണാന്ത്യം, 12 പേര്‍ക്ക് പരുക്ക്
ഭാരത്പൂര്‍: രാജസ്ഥാന് ഭാരത്പൂരില്‍ നിര്‍ത്തിയിട്ട ബസിലേക്ക് ട്രക്ക് പാഞ്ഞുകയറി അപകടം. അപകടത്തില്‍ 11 പേര് മരിച്ചു. 12 പേര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ 4.30നായിരുന്നു സംഭവം. അപകടത്തില്‍ ഇവരെ…
Read More » - 13 September
സനാതന ധർമ്മത്തിനെതിരായ വിവാദ പരാമർശം: ഉദയനിധിക്കെതിരെ മുംബൈയിലും കേസ്
മുംബൈ: സനാതന ധർമ്മത്തിനെതിരായ വിവാദ പരാമർശങ്ങളുടെ പേരിൽ തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ മുംബൈയിലെ മീരാ റോഡ് പോലീസ് സ്റ്റേഷനിൽ പുതിയ എഫ്ഐആർ രജിസ്റ്റർ…
Read More » - 13 September
മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദൻ അന്തരിച്ചു
കൊച്ചി: മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദൻ അന്തരിച്ചു. 77 വയസായിരുന്നു. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. വാർധക്യ…
Read More » - 13 September
ഉദയനിധി സ്റ്റാലിൻ നടത്തിയ പ്രസ്താവനയെ അപലപിച്ച് ആം ആദ്മി
ന്യൂഡൽഹി: ഡിഎംകെ നേതാക്കൾ സനാതന ധർമ്മത്തെ അവഹേളിച്ച് തുടർച്ചയായി പ്രസ്താവനകൾ നടത്തുന്നതിനെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തിയിരുന്നു. ഇപ്പോൾ വിഷയത്തിൽ ഡിഎംകെയ്ക്കെതിരെ ആം ആദ്മിയും രംഗത്തെത്തി. ഡിഎംകെ നേതാവ്…
Read More » - 13 September
ജി 20 ഉച്ചകോടിയുടെ വിജയത്തിൽ ഉദ്യോഗസ്ഥരുടെ കഠിനാധ്വാനത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി
ഡൽഹി: ഡൽഹിയിൽ ജി 20 ഉച്ചകോടിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20 ഉച്ചകോടിയുടെ വിജയത്തിൽ ഉദ്യോഗസ്ഥരുടെ കഠിനാധ്വാനത്തിന് അദ്ദേഹം നന്ദി…
Read More » - 13 September
മദ്രസകളില്‍ സംസ്കൃതം പഠിപ്പിക്കും: തീരുമാനവുമായി വഖഫ് ബോര്‍ഡ്
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മദ്രസകളില്‍ സംസ്കൃതം പഠിപ്പിക്കാനുള്ള തീരുമാനവുമായി വഖഫ് ബോര്‍ഡ് ചെയര്മാന് ഷാദാബ് ഷംസ്. ഉത്തരാഖണ്ഡിലെ 117 മദ്രസകളിലാണ് മറ്റു വിഷയങ്ങള്‍ക്കൊപ്പം സംസ്കൃതവും പഠിപ്പിക്കാന്‍ വഖഫ് ബോര്‍ഡിന്റെ…
Read More » - 12 September
ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സൈനികനും കരസേനയുടെ നായയ്ക്കും വീരമൃത്യു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. നാര്‍ല ഗ്രാമത്തില്‍ നടത്തിയ തിരച്ചിലിനിടെയുണ്ടായ വെടിവയ്പില്‍ കരസേനയുടെ കെന്റ് എന്ന് പേരുള്ള ആറ് വയസുള്ള…
Read More » - 12 September
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും: മറ്റൊരു പാർട്ടിയുമായും സീറ്റ് പങ്കിടില്ലെന്ന് എഎപി
ഡൽഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി. ഇതോടെഇന്ത്യ സഖ്യത്തിൽ വീണ്ടും ഭിന്നത ആരംഭിച്ചിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും മറ്റൊരു…
Read More » - 12 September
രണ്ടാം വന്ദേ ഭാരതിന്റെ വരവിനായി കാത്ത് ഒഡീഷ: ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി, റൂട്ടും പ്രധാന സ്റ്റേഷനുകളും അറിയാം
ഒഡീഷയുടെ രണ്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസിന്റെ ട്രയൽ വിജയകരമായി പൂർത്തിയാക്കി. പ്രധാന സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി തദ്ദേശീയമായി രൂപകൽപ്പന ചെയ്തിട്ടുള്ള സെമി-ഹൈ സ്പീഡ് ട്രെയിനിന്റെ ട്രയൽ റണ്ണാണ്…
Read More » - 12 September
iPhone 13 Price Cut: ഐഫോൺ 15 ലോഞ്ചിന് മുന്നേ ആപ്പിളിന്റെ മറ്റൊരു മെഗാ ഓഫർ, 24,900 രൂപയുടെ കിഴിവ്! – വിശദവിവരമറിയാം
ഐഫോൺ 15 ലോഞ്ച് ചെയ്യാൻ ഇനി മണിക്കൂറുകൾ മാത്രം. വില കൂടിയ ഐഫോൺ 15ഉം അതിന് തൊട്ടുമുമ്പുള്ള ഐഫോൺ 14ഉം വാങ്ങാൻ ആഗ്രഹിക്കാത്തവർക്ക് ബജറ്റ് അൽപം കുറവുള്ള…
Read More » - 12 September
8 പതിറ്റാണ്ട് പഴക്കം, മുംബൈ നഗരത്തിന്റെ മുഖമുദ്ര! ചുവന്ന ഡബിൾ ഡെക്കർ ബസുകൾ നിരത്തുകളിൽ നിന്ന് വിടവാങ്ങുന്നു
മുംബൈ നഗരത്തിന്റെ മുഖമുദ്രയായി മാറിയ ചുവന്ന ഡബിൾ ഡെക്കർ ബസുകൾ നിരത്തുകളിൽ നിന്ന് വിടവാങ്ങുന്നു. ഏകദേശം 8 പതിറ്റാണ്ടിലധികം പഴക്കമുള്ളവയാണ് ഈ ഡബിൾ ഡെക്കർ ബസുകൾ. ബോംബെ…
Read More »