India
- Apr- 2019 -16 April
ചട്ടവിരുദ്ധ പ്രചാരണം, നരേന്ദ്രമോദിക്കെതിരെ സിപിഎം പരാതി നൽകി
ന്യൂഡല്‍ഹി: ശബരിമല വിഷയം പ്രചാരണ ആയുധമാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ചട്ടലംഘന പരാതി. പ്രധാനമന്ത്രിയുടെ തേനിയിലെയും ബംഗളൂരുവിലെയും പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. സിപിഎമ്മാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്…
Read More » - 16 April
സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ടതിന് വധുവിന്റെ ബന്ധുക്കള്‍ യുവാവിന് കൊടുത്തത് തക്കതായ ശിക്ഷ
ലഖ്നൗ: സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ടതിന് വധുവിന്റെ ബന്ധുക്കള്‍ യുവാവിന് കൊടുത്തത് തക്കതായ ശിക്ഷ . ഉത്തര്‍പ്രദേശിലാണ് സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ട നവവരനെ വധുവിന്റെ ബന്ധുക്കള്‍ കൈകാര്യം ചെയ്തത്.…
Read More » - 16 April
മോദിയെ തോല്‍പ്പിക്കാന്‍ മുസ്ലീംകള്‍ ഒറ്റക്കെട്ടായി വോട്ട് ചെയ്യണം; മായാവതിക്കു പിന്നാലെ വിവാദ പരാമര്‍ശവുമായി സിദ്ദു
ന്യുഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പ്രസ്താവനയുമായി പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവ്ജ്യോത് സിംഗ് സിദ്ദു. വരുന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തോല്‍പ്പിക്കാന്‍ മുസ്ലീംകള്‍ ഒറ്റക്കെട്ടായി…
Read More » - 16 April
മാറ്റം ജനം ആഗ്രഹിക്കുന്നു ; മോദിക്കെതിരെ പ്രിയങ്ക മല്‍സരിക്കാന്‍ ഒരുക്കമെന്ന് വദ്ര
ന്യൂഡല്‍ഹി: വോട്ട് ചെയ്യുന്നത് മാറ്റത്തിന് വേണ്ടിയാണെന്നും പ്രിയങ്ക തന്നില്ഡ അര്പ്പിമായ ചുമതല ഭംഗിയായി നിറവേറ്റുന്നുണ്ടെന്നും ആയതിനാല്‍ തന്നെ ഈ വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ മോദിക്കെതിരെ മല്‍സരിക്കാന്‍ പ്രിയങ്ക…
Read More » - 16 April
ശത്രുഘ്നന്‍ സിന്‍ഹയുടെ ഭാര്യ എസ്.പിയില്‍ ചേര്‍ന്നു
ലക്നൗ•ബോളിവുഡ് നടനും കോണ്‍ഗ്രസ് നേതാവുമായ ശത്രുഘ്നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹ സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. എസ്.പി നേതാവും അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിംപിള്‍ യാദവിന്റെ സാന്നിധ്യത്തിലാണ്…
Read More » - 16 April
കള്ളവോട്ട് ചെയ്യാന്‍ കൃത്രിമ വിരലുകള്‍ : സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ ഇങ്ങനെ
തിരുവനന്തപുരം : കള്ളവോട്ട് ചെയ്യാന്‍ കൃത്രിമ വിരലുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ ഇങ്ങനെ. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കള്ള വോട്ടും കാര്യങ്ങളും വീണ്ടും തലപൊക്കുകയാണ്. രാജ്യത്ത് ലോക്സഭാ…
Read More » - 16 April
ജനാധിപത്യം അപകടത്തിലാണെന്ന് ചന്ദ്രബാബു നായിഡു
ചെന്നെ: ലോക്സഭാ തെരഞ്ഞെടുപ്പിൽ 50 ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന ആവശ്യം ആവർത്തിച്ച് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ആദ്യ ഘട്ട വോട്ടെടുപ്പിൽ ആന്ധ്രയിൽ വിവിപാറ്റ് രസീത്…
Read More » - 16 April
മായാവതി സമർപ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി
മായാവതിക്കെതിരെ സ്വീകരിച്ച നടപടിയിൽ തൃപ്തിയെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. പല അവസരങ്ങളിൽ പ്രചാരണത്തിൽ നിന്നും രാഷ്ട്രീയ നേതാക്കളെ വിലക്കിയിട്ടുണ്ടെന്ന് മായാവതിയുടെ ഹർജി പരിഗണിക്കുന്നതിനിടെ സുപ്രീം കോടതി ചീഫ്…
Read More » - 16 April
കശ്മീരിൽ വീണ്ടും ഗ്രനേഡ് ആക്രമണം
കശ്മീർ : കശ്മീരിൽ വീണ്ടും ഭീകരാക്രണം.കശ്മീരിലെ ത്രാലിൽ നാഷണൽ കോൺഫറൻസ് നേതാവിന്റെ വീടിന് നേരെ ഗ്രനേഡ് ആക്രമണം . അഷ്റഫ് ഭട്ടിന്റെ വീടിന് നേരെയാണ് ഭീകരവാദികളുടെ ഗ്രനേഡ്…
Read More » - 16 April
കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റ; ജിയോയുടെ ഓഫർ അറിയാം
509 രൂപയുടെ റീച്ചാർജിൽ ദിവസേന 4 ജിബി നൽകുന്ന ഓഫറുമായി ജിയോ. അൺലിമിറ്റഡ് വോയിസ് കോളുകളും അതുപോലെ 100 എസ്.എം.എസ് എന്നിവയും ഉപഭോതാക്കൾക്ക് ഈ ഓഫറിൽ ലഭിക്കും.…
Read More » - 16 April
സ്ഥാനാര്‍ത്ഥിയുടെ ഓഫീസില്‍ നിന്നും അനധികൃത പണം പിടിച്ചെടുത്തു : തെരഞ്ഞെടുപ്പ് കമ്മീഷന് വോട്ടെടുപ്പ് റദ്ദാക്കി
ചെന്നൈ: സ്ഥാനാര്‍ത്ഥിയുടെ ഓഫീസില്‍ നിന്നും അനധികൃത പണം പിടിച്ചെടുത്തു . തെരഞ്ഞെടുപ്പ് കമ്മീഷന് വോട്ടെടുപ്പ് റദ്ദാക്കി. തമിഴ്നാട്ടിലെ വെല്ലൂര്‍ ലോക്സഭാ മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാര്‍ത്ഥിയുടെ ഓഫീസില്‍ നിന്നാണ്…
Read More » - 16 April
അച്ഛനും സഹോദരിയും കോണ്‍ഗ്രസില്‍, ഭാര്യ ബിജെപിയില്‍; ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ആരുടെകൂടെ
മുംബൈ: അച്ഛനും സഹോദരിയും കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. തന്റെ ഭാര്യയെപ്പോലെ താനും ഒരു ബിജെപി…
Read More » - 16 April
ഓരോ അഞ്ചു വര്‍ഷത്തിലും ഭരണമാറ്റത്തിന് സാധ്യതയുണ്ടെന്ന് മോഹന്‍ ഭാഗവത്
നാഗപുര്‍: രാജ്യത്ത് ഓരോ അഞ്ചു വര്‍ഷത്തിലും ഭരണമാറ്റത്തിനു സാധ്യതയുണ്ടെന്നും സാമൂഹിക സംഘടനകള്‍ സഹായത്തിനായി സര്‍ക്കാരുകളെ ആശ്രയിക്കാന്‍ പാടില്ലെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഗവേഷണ, സാമൂഹിക സംഘടനകള്‍…
Read More » - 16 April
സീരിയലിന്റെ ഷൂട്ടിങ് സെറ്റില്‍ വന്‍ തീപിടുത്തം
മുംബൈ: സീരിയലിന്റെ ഷൂട്ടിങ് സെറ്റില്‍ വന്‍ തീപിടുത്തം. അപകടത്തില്‍ ആളപായമില്ല. ഷൂട്ടിങ്ങിന് ഉപയോഗിക്കാനിരുന്ന ആയുധങ്ങള്‍ പൂര്‍ണമായി കത്തിനശിച്ചു. പുരാണ സീരിയലായ പരമാവതാര്‍ ശ്രീകൃഷ്ണ എന്ന സെറ്റിലാണ് അപകടമുണ്ടായത്.…
Read More » - 16 April
മുസ്ളീം പള്ളികളിലെ സ്ത്രീ പ്രവേശനം; കേന്ദ്രസർക്കാരിന് കോടതിയുടെ നോട്ടീസ്
ഡൽഹി : മുസ്ളീം പള്ളികളിലെ സ്ത്രീ പ്രവേശന വിഷയത്തിൽ കേന്ദ്രസർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ശബരിമല വിധിയുള്ളതുകൊണ്ടാണ് കേസ് പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.മുസ്ലീം പള്ളികളില്‍ വനിതകള്‍ക്കും…
Read More » - 16 April
മായാവതിക്കും യോഗിക്കും എതിരായ നടപടി ; കോടതി നിലപാട് വ്യക്തമാക്കി
വിവാദ പ്രസ്താവന നടത്തിയ ബിഎസ്പി നേതാവ് മായാവതിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ച വിഷയത്തിൽ സുപ്രീം കോടതി നിലപാട് വ്യക്തമാക്കി.…
Read More » - 16 April
ടിക് ടോകിന് ഇന്ത്യയില്‍ നിരോധിച്ചേക്കും; കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച്ചതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി:ഇന്ത്യയില്‍ നിരോധിച്ചേക്കും. ആപ്പ് സ്റ്റോറുകളില്‍ നിന്നും ടിക് ടോക് ഉടന്‍ നീക്കം ചെയ്യാന്‍ ആപ്പിളിനോടും, ഗൂഗിളിനോടും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടും. ഇലക്ട്രോണിക് ഐടി മന്ത്രാലയം ഇത് സംബന്ധിച്ച് ഇരു…
Read More » - 16 April
തരൂര്‍ തുലാഭാരത്തിനിടെ വീണതല്ല, വീഴ്ത്തിയതാണെന്ന് ഗാന്ധാരിയമ്മന്‍ കോവില്‍ ഭാരവാഹികള്‍
തിരുവനന്തപുരം: ഗാന്ധാരിയമ്മന്‍ കോവിലിലെ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്കേറ്റതിന് കാരണം വ്യക്തമാക്കി ക്ഷേത്ര ഭാരവാഹികൾ. തരൂരിന്റെ അപകടത്തിന് കാരണം കൂടെയുണ്ടായിരുന്ന പ്രവര്‍ത്തകരാണെന്ന…
Read More » - 16 April
ശബരിമല വിഷയത്തില്‍ താൻ രാഹുല്‍ ഗാന്ധിക്കൊപ്പമെന്ന് ഖുഷ്ബു
കല്പറ്റ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് വക്താവ് ഖുഷ്ബു. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും അമേതിയിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താന്‍ മോദിക്ക് ഭയമാണെന്നും ഖുഷ്ബു പറഞ്ഞു. ശബരിമല…
Read More » - 16 April
രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ ബാങ്ക് സമ്പാദ്യമുള്ള പാർട്ടി
ന്യൂദല്‍ഹി : രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ ബാങ്ക് സമ്ബാദ്യത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് ബഹുജന്‍ സമാജ് പാര്‍ട്ടി (ബി എസ് പി). രണ്ടാം സ്ഥാനം…
Read More » - 16 April
എച്ച് ഡി കുമാരസ്വാമിയെ ബിജെപിയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അതാവ്ലേ
ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ കൂടുതല്‍ കാലം ഉണ്ടാവില്ലെന്നും അതിനാല്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയെ ബി.ജെ.പിയുമായി സഹകരിക്കാന്ക്ഷണിക്കുന്നതായും കേന്ദ്ര മന്ത്രി രാംദാസ് അതാവ്ലേ. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍…
Read More » - 16 April
വിലക്ക് ഏർപ്പെടുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മായാവതി
തന്റെ പ്രസംഗം ഒരിക്കലും പെരുമാറ്റചട്ടം ലംഘിക്കുന്നതായിരുന്നില്ല. തീരുമാനം പുനഃപരിശോധിക്കാന്‍ ഞാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുന്നു. അല്ലെങ്കില്‍ ജനങ്ങള്‍ നിങ്ങള്‍ക്കും ബി.ജെ.പിക്കും എതിരെ തിരിയുമെന്നും മായാവതി പറഞ്ഞു.
Read More » - 16 April
സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്തു പ്രചരിപ്പിച്ച കേസില്‍ സിപിഎം അനുഭാവികള്‍ അറസ്റ്റില്‍
തുറവൂര്‍ : സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ ചിത്രം പ്രചരിപ്പിച്ച കേസില്‍ സിപിഎം അനുഭാവികളായ അഞ്ചു യുവാക്കള്‍ അറസ്റ്റില്‍. സിപിഎം പ്രാദേശിക നേതാവിന്റെ മകന് ഉള്‍പ്പടെയുള്ളവരാണ് അറസ്റ്റിലായത്. നാട്ടുകാര്‍…
Read More » - 16 April
സ്ത്രീകളുടെ മുസ്ലിം പള്ളി പ്രവേശനം: ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
ന്യൂഡൽഹി: നമസ്കാരത്തിനും പ്രാർത്ഥനക്കുമായി സ്ത്രീകൾക്ക് എല്ലാ മുസ്ലിം പള്ളികളിലും പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹർജിയുമായി മഹാരാഷ്ട്രയിൽ നിന്നുള്ള ദമ്പതികളാണ് സുപ്രീം…
Read More » - 16 April
‘ഹിന്ദുവായ തന്റെ മകളെ മുൻ ഭാര്യയും പാകിസ്താനി ഭർത്താവും മുസ്ലീമാക്കാൻ നോക്കി’, യുവതിയെ കൊന്ന കേസിൽ പ്രതിയായ മുന്‍ ഭർത്താവ്
ലണ്ടന്‍: ലണ്ടനിലെ ഇല്‍ഫോര്‍ഡിലെ വീട്ടില്‍ ഇന്ത്യക്കാരിയായ ദേവി അണ്മത്തല്ലെഗഡൂ എന്ന 35 കാരി മുന്‍ ഭര്‍ത്താവായ രാമനോഡ്ജ് അണ്മത്തല്ലെഗഡൂവിനാല് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പുതിയ വാദവുമായി രംഗത്ത്…
Read More »