
ചെന്നൈ : കിരൺബേദിക്ക് തിരിച്ചടിയായി മദ്രാസ് ഹൈക്കോടതിയുടെ വിധി. പുതുച്ചേരി സർക്കാരിന്റെ ആഭ്യന്തര കാര്യങ്ങളിൽ ലഫ്:ഗവർണർ ഇടപെടരുത്.സർക്കാരിനോട് ദൈനംദിന റിപ്പോർട്ട് വാങ്ങാനുള്ള കേന്ദ്രാനുമതി റദ്ദ് ചെയ്‌തു. വിധി കോൺഗ്രസ് എംഎൽഎ ലക്ഷ്‌മി നാരായൺ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ്.
Post Your Comments