India
- May- 2019 -4 May
ഇതിന് മുമ്പ് മുമ്പ് മറ്റൊരാളെ കൊണ്ട് ഞാന്‍ ഷേവ് ചെയ്യിപ്പിച്ചിട്ടില്ല; എന്നാൽ ഈ പെൺകുട്ടികൾ ആ റെക്കോർഡ് തകർത്തെന്ന് സച്ചിൻ
ബന്‍വാരി ടോലയിലെ ബാര്‍ബര്‍ ഷോപ്പിന് ഒരു പ്രത്യേകതയുണ്ട്. രണ്ട് പെൺകുട്ടികളാണ് ഇവിടെ പണിയെടുക്കുന്നത്. സഹോദരിമാരായ ജ്യോതിയും നേഹയുമാണ് സ്കൂളില്‍ പോകുന്നത് മുടക്കാതെ തങ്ങളുടെ അച്ഛന്റെ ജോലി ഏറ്റെടുത്തത്.…
Read More » - 4 May
അഞ്ചാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; 51 മണ്ഡലങ്ങളില്‍ തിങ്കളാഴ്ച വിധിയെഴുതും
ഇത്തവണ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളുള്ളത് ഉത്തര്‍പ്രദേശിലാണ്. 14 മണ്ഡലങ്ങള്‍. ബീഹാര്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവയാണ് വോട്ടെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍.
Read More » - 4 May
ജഗന്നാഥന്റെ പുരി നഗരം തല്ലിതകർത്ത് ഫോനി,മേല്‍ക്കൂരകളും വാഹനങ്ങളും പറന്നു: മരങ്ങൾ കടപുഴകി വീണു: വിജനമായ നഗരത്തിന്റെ നേർക്കാഴ്ച
ഭുവനേശ്വര്‍(ഒഡീഷ): ജഗന്നാഥ സ്വാമിയുടെ പുരി നഗരം ഫോനി ചുഴലിക്കാറ്റില്‍ മണിക്കൂറുകൾ കൊണ്ട് തകർന്നു . ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി കെട്ടിടങ്ങള്‍ നിലംപതിച്ചു. മുന്‍കരുതലായി ആളുകളെ…
Read More » - 4 May
വിവാദ പരാമര്‍ശം: യച്ചൂരിക്കെതിരെ ശിവസേനയും ബിജെപിയും രംഗത്ത്
രാമായണവും മഹാഭാരതവും തെളിയിക്കുന്നത് ഹിന്ദുക്കള്‍ക്കും അക്രമകാരികളാകാമെന്നാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ പ്രസ്താവനയ്ക്കതിരെ ബിജെപിയും ശിവസേനയും രംഗത്ത്. സീതാറാം എന്ന പേര് മര്‍ലേനി എന്നാക്കണമെന്ന് ബിജെപി…
Read More » - 4 May
ഫോനി ചുഴലിക്കാറ്റിനിടയില്‍ പിറന്ന കുഞ്ഞിന്റെ പേരും ഫോനി
ഭുവനേശ്വര്‍: ആഞ്ഞടിച്ച ഫോനി ചുഴലിക്കാറ്റിനിടയില്‍ പിറന്ന കുഞ്ഞിന്റെ പേരും ഫോനി. ഒഡീഷാ തീരത്ത് ഇന്നലെ ചുഴലിക്കാറ്റ് ആഞ്ഞുവീശുമ്പോൾ മഞ്ചേശ്വറിലെ റെയില്‍വെ ആശുപത്രിയിലാണ് ഫോനി എന്ന പെൺകുഞ്ഞ് ജനിച്ചത്.…
Read More » - 4 May
കള്ളവോട്ട് ചെയ്ത ലീഗുകാരന് ഗള്‍ഫിലേക്ക് കടന്നു, പ്രേരിപ്പിച്ചവർക്കെതിരെ നടപടി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനു പിന്നാലെ, മുസ്ലിം ലീഗും കള്ളവോട്ട് ചെയ്ത് കുടുങ്ങിയതോടെ കള്ളവോട്ട് കേസില്‍ പോലീസ് പിടിച്ചവരുടെ എണ്ണം ആറായി. മുസ്ലിം ലീഗ് പ്രവര്‍ത്തകരായ മുഹമ്മദ്…
Read More » - 4 May
എം.എല്‍.എയെ അയോഗ്യനാക്കി
ഗാന്ധിനഗര്‍•തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അസാധുവായ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ഗുജറാത്ത് എം.എല്‍.എയെ അയോഗ്യനാക്കി. മോര്‍വ ഹദഫില്‍ നിന്നുള്ള സ്വതന്ത്ര എം.എല്‍.എ ഭൂപേന്ദ്ര ഖന്തിനെയാണ് ഗുജറാത്ത് ഗവര്‍ണര്‍ ഒ.പി കൊഹ്ലി…
Read More » - 4 May
ഭാര്യയ്ക്കു വേണ്ടി പ്രചരണത്തിനിറങ്ങിയ ശത്രുഘ്നന്‍ സിന്‍ഹയ്ക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്
ബിഹാറിലെ പാറ്റ്നസാഹിബില് സ്ഥാനാര്‍ത്ഥിയായ ശത്രുഘ്നന്‍ സിന്‍ഹയ്ക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഭാര്യ പൂനം സിന്ഹയ്ക്കുവേ
Read More » - 4 May
ഫ്രഞ്ച് അധീന ദ്വീപായ റീയൂണിയനില്‍ മല്‍സ്യബന്ധന ബോട്ടിലെത്തിയ 120 അംഗ ലങ്കന്‍ സംഘത്തെ ഫ്രഞ്ച് പോലീസ് പിടികൂടി: ഇന്ത്യയില്‍നിന്ന് എത്തിയവരെന്നു സംശയം
കൊച്ചി: ആഫ്രിക്കന്‍ തീരത്തുള്ള ഫ്രഞ്ച് അധീനദ്വീപായ റീയൂണിയനില്‍ മല്‍സ്യബന്ധന ബോട്ടില്‍ അനധികൃതമായി എത്തിയ 120 അംഗ ശ്രീലങ്കന്‍ വംശജരെ ഫ്രഞ്ച് പോലീസ് പിടികൂടി. കഴിഞ്ഞ ഏപ്രില്‍ 13…
Read More » - 4 May
ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം
മുംബൈ: ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം.മഹാരാഷ്ട്രയിലെ പട്ലിപാടയിലാണ് സംഭവം . ഒന്നിലേറെ അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.ഇന്ന് പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പൊള്ളലേറ്റിട്ടില്ലെന്നാണ്…
Read More » - 4 May
കോണ്‍ഗ്രസ് ശ്രമിച്ചത് ജനങ്ങളുടെ ദാരിദ്ര്യം ഇല്ലാതാക്കാനല്ല സ്വന്തം ദാരിദ്ര്യം ഇല്ലാതാക്കാൻ : നിതിന്‍ ഗഡ്കരി
ഭോപ്പാല്‍: രാജ്യത്ത് ദാരിദ്ര്യം സൃഷ്ടിച്ചത് കോണ്‍ഗ്രസാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. നെഹറുവിനും ഇന്ദിരാ ഗാന്ധിക്കും രാജീവ് ഗാന്ധിക്കും സാധിക്കാത്ത ദാരിദ്ര്യ നിര്‍മ്മാര്‍ജനം എങ്ങനെ രാഹുല്‍ ഗാന്ധിക്ക് സാധിക്കുമെന്ന്…
Read More » - 4 May
ലോക്സഭാ ഇലക്ഷൻ; സരിതയുടെ ചിഹ്നം പച്ചമുളക്
അമേഠി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിൽ മത്സരിക്കുന്ന സരിതാ എസ്. നായർക്ക് പച്ചമുളക് ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. സ്വതന്ത്രയായാണ് സരിത മത്സരിക്കുന്നത്. തിരുവനന്തപുരം…
Read More » - 4 May
പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ
നെടുങ്കണ്ടം: പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ടാനച്ഛനെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു. അവധിക്കു പെണ്‍കുട്ടിയെ കാണാതായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രണ്ടാനച്ഛന് ഉപദ്രവിക്കുന്ന വിവരം പഠിക്കുന്ന സ്കൂളിലെ…
Read More » - 4 May
ഫോനി ചുഴലിക്കാറ്റ് ; ഒഡിഷയില്‍ മരണം എട്ട് ആയി
ഫോനി ചുഴലിക്കാറ്റിൽ ഒഡിഷയില്‍ മരണം എട്ട് ആയി. ചുഴലിക്കാറ്റ് പശ്ചിമബംഗാളിലേക്ക് കടന്നു. മണിക്കൂറില്‍ 105 കിലോമീറ്റര്‍ വേഗത്തില്‍ പശ്ചിമ ബംഗാളിലെ വടക്ക് കിഴക്കന്‍ മേഖലയില്‍ ചുഴലിക്കാറ്റ് വീശിയടിക്കുമെന്നാണ്…
Read More » - 4 May
ഫോനി പശ്ചിമ ബംഗാളിലേക്ക്; കനത്ത ജാഗ്രതാനിർദേശം
കൊൽക്കത്ത: ഫോനി ചുഴലിക്കാറ്റ് പശ്ചിമബംഗാളിലേക്ക്. മണിക്കൂറില്‍ 105 കിലോമീറ്റര്‍ വേഗത്തില്‍ പശ്ചിമ ബംഗാളിലെ വടക്ക് കിഴക്കന്‍ മേഖലയില്‍ ചുഴലിക്കാറ്റ് വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്. പതിനായിരത്തോളം ഗ്രാമങ്ങളും അമ്പതിലധികം നഗരങ്ങളുമാണ്…
Read More » - 4 May
എംഎല്‍എയെ അയോഗ്യനാക്കി
അഹമ്മദാബാദ്: വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സംവരണ സീറ്റില്‍ മത്സരിച്ച സ്വതന്ത്ര എംഎല്‍എയെ അയോഗ്യനാക്കി. എംഎല്‍എ ഭൂപേന്ദ്രകാന്തിനെയാണ് ഗുജറാത്ത് ഗവര്‍ണര്‍ അയോഗ്യനാക്കിയത്. മോര്‍വ ഹദഫ് എംഎല്‍എയാണ് ഭൂപേന്ദ്രകാന്ത്.…
Read More » - 4 May
സിനിമാ താരത്തിനൊപ്പമുള്ള കുമാരസ്വാമിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ച മാധ്യമപ്രവര്ത്തകന് അറസ്റ്റില്‍
ബംഗളൂരു: കന്നട സിനിമാ താരത്തിനൊപ്പം കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ മാധ്യമപ്രവര്ത്തകന് ഉള്‍പ്പെടെ രണ്ടു പേര് അറസ്റ്റില്‍. കന്നഡ ഓണ്‍ലൈന്‍…
Read More » - 4 May
ഫോനി ചുഴലിക്കാറ്റ് ഒഡീഷയെ തകര്‍ത്തെറിഞ്ഞതിനു ശേഷം കലി തീരാതെ ബംഗാള്‍ വഴി ബംഗ്ലാദേശിലേയ്ക്ക്
ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റ് ഒഡീഷയെ തകര്‍ത്തെറിഞ്ഞതിനു ശേഷം കലി തീരാതെ ബംഗാള്‍ വഴി ബംഗ്ലാദേശിലേയ്ക്ക് . 240 കിമീ വേഗതയിലാണ് ഫോനി ഒഡീഷ തീരത്ത് എത്തിയത്. ഒഡീഷയെ…
Read More » - 3 May
തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസിന് മറുപടി നൽകാൻ രാഹുൽ ഗാന്ധിക്ക് കൂടുതൽ സമയം നൽകി
48 മണിക്കൂറിനകം വിശദീകരണം നൽകണം എന്നായിരുന്നു ആദ്യം നിർദേശിച്ചത്.
Read More » - 3 May
അമര്‍ത്യാ സെന്നിനെതിരെ വ്യാജപ്രചരണവുമായി മാധ്യമപ്രവര്‍ത്തക; ഏറ്റുപിടിച്ച് ബിജെപി ഐടി സെല്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ബിജെപി സര്‍ക്കാരിന്റെയും സാമ്പത്തിക നയത്തിന്റെ കടുത്ത വിമര്‍ശകനായ സാമ്പത്തിക ശാസ്ത്രജ്ഞന് അമര്‍ത്യാ സെന്നിനെതിരെ വ്യാജ ആരോപണങ്ങളുമായി മാധ്യമപ്രവര്‍ത്തകയുടെ ട്വീറ്റ്. നോബല്‍…
Read More » - 3 May
സൈന്യത്തിന്റെ പേര് ദുരുപയോഗം ചെയ്ത രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡിനെതിരെ നടപടിയുണ്ടായേക്കും
ന്യൂഡല്‍ഹി: സൈന്യത്തിന്റെ പേര് പറഞ്ഞ് വോട്ടുവാങ്ങാനുള്ള ശ്രമങ്ങള്‍ ആവര്‍ത്തിച്ച് ബി.ജെ.പി. ഇത്തവണ കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡാണ് സൈന്യത്തിന്റെ പേര് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഉന്നയിച്ചിരിക്കുന്നത്.…
Read More » - 3 May
ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന്റെ ലിംഗം മുറിച്ച് 17കാരി
ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്
Read More » - 3 May
ജോലിഭാരം കൂടുന്നുവെന്ന് സുപ്രീംകോടതി ജഡ്ജി
ന്യൂഡല്‍ഹി: ജോലിഭാരം ജഡ്ജിമാരെ ഞെരിക്കുകയാണെന്ന് സുപ്രീംകോടതി ജഡ്ജി റോഹിന്റണ്‍ ഫാലി നരിമാന്. തന്റെ കേസ് കൂടി പരിഗണനാപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട അഭിഭാഷകനോടായിരുന്നു ജസ്റ്റിസ് നരിമാന്റെ പ്രതികരണം.…
Read More » - 3 May
സിക്കറില്‍ അംറാ റാമിന് വോട്ടുചോദിച്ച് ജിഗ്നേഷ് മേവാനിയും യോഗേന്ദ്ര യാദവും നടി സ്വരാ ഭാസ്കറും
ജയ്പുര്‍: സിക്കര്‍ ലോക്സഭാ മണ്ഡലത്തിലെ സിപിഐ എം സ്ഥാനാര്‍ഥി അംറാറാമിന്റെ പ്രചരണത്തില്‍ ദളിത് നേതാവ് ജിഗ്നേഷ് മേവാനി, പ്രശസ്ത ബോളിവുഡ് താരം സ്വര ഭാസ്കര്‍, കര്‍ഷകനേതാവ്…
Read More » - 3 May
കോൺഗ്രസ് 206 സീറ്റുകള്‍ നേടും, ഭരണം പിടിക്കാന്‍ മറ്റു പാർട്ടികൾ സഹായിക്കുമെന്നും കോൺഗ്രസ് സർവേ
ന്യൂഡല്‍ഹി: ലോകസ്ഭാ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തോടടുക്കുമ്പോള്‍ സംസ്ഥാനങ്ങളിലെ സീറ്റുനില വിലയിരുത്തി കോണ്‍ഗ്രസ്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 2009ലെ അതേ ഫലം തന്നെ ആവര്‍ത്തിക്കാനുള്ള സാദ്ധ്യതയാണ് കോണ്‍ഗ്രസ് പ്രവചിക്കുന്നത്.2004ലെ ലോക്സഭാ…
Read More »