Latest NewsIndia

മമതയ്ക്കു തിരിച്ചടിയാകുമോ? രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാനുള്ള ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: മുന്‍ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അനുമതി തേടി സിബിഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് വിധി പറയും. ശാരദ ചിട്ടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ രാജീവ് കുമാര്‍ നശിപ്പിച്ചുവെന്നാണ് സിബിഐയുടെ ആരോപണം. അതേസമയം പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ രണ്ടു ദിവസം ബാക്കി നില്‍ക്കെ രാജീവ് കുമാറിനെ കസ്റ്റഡിയില്‍ വിടാന്‍ വിധിയുണ്ടായാല്‍ മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനു കനത്ത തിരിച്ചടിയാണ് ഉണ്ടാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button