India
- May- 2019 -4 May
മകളെ പീഡിപ്പിച്ചു; മകനെ സമ്മതമില്ലാതെ സുന്നത്ത് ചെയ്തു; പരാതിയുമായി യുവതി
ജയ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കുകയും, മകനെ ബലംപ്രയോഗിച്ച് സുന്നത്ത് ചെയ്യിപ്പിക്കുകയും, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കുകയും ചെയ്തതായി യുവതിയുടെ പരാതി. ജോധ്പൂരിലാണ് സംഭവം. ഫത്തേഹ് ഖാന് എന്ന ആള്…
Read More » - 4 May
ഒറ്റനോട്ടത്തില്‍ യോഗി ആദിത്യനാഥ്; കൂടെയുള്ള ബാബയാരെന്ന് അഖിലേഷ് യാദവിനോട് സോഷ്യല്‍ മീഡിയ
ലഖ്നൗ: യു.പി മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിനൊപ്പമുള്ള ബാബയാരെന്ന് തിരഞ്ഞ് സോഷ്യല്‍മീഡിയ. അഖിലേഷ് യാദവ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ചര്‍ച്ചയ്ക്ക്…
Read More » - 4 May
മീടൂ: തനിക്ക് ഒന്നും ഓര്‍മയില്ല,ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കാതെ എംജെ അക്ബര്‍
ന്യൂഡഹി: മുന്‍ വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ ലൈംഗികപീഡനാരോപണം ഉന്നയിച്ചതിനെതിരെ നല്കിയ മാനനഷ്ടക്കേസില്‍ ദില്ലി പട്യാല ഹൗസ് കോടതിയില്‍ മൊഴി രേഖപ്പെടുത്തി. എം ജെ അക്ബര്‍…
Read More » - 4 May
ചുഴലികാറ്റ് ഭീഷണി; ഒഡീഷയില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷ മാറ്റിവെച്ചു
ഭുവനേശ്വര്‍ : ഫോനി ചുഴലികാറ്റിനെ തുടര്‍ന്ന് ഒഡിഷയില്‍ നാളെ നടത്താനിരുന്ന മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ മാറ്റിവെച്ചു. പുതിയ തിയതി ഉടന്‍ അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഒഡീഷയില്‍…
Read More » - 4 May
മുസാഫർപൂരിൽ 11 പെൺകുട്ടികളേയും കൊന്നു കുഴിച്ചുമൂടിയത് അഭയകേന്ദ്രം നടത്തിപ്പുക്കാരൻ; വിവരങ്ങൾ ഇങ്ങനെ
ന്യൂഡൽഹി : ബിഹാര്‍ മുസാഫർപൂർ സർക്കാർ അഭയകേന്ദ്രത്തിലെ 1 പെൺകുട്ടികളേയും കൊന്നു കുഴിച്ചുമൂടിയത് അഭയകേന്ദ്രം നടത്തിപ്പുക്കാരൻ തന്നെയെന്ന് സിബിഐ. അഭയകേന്ദ്രം നടത്തിപ്പുകാരനായ ബ്രജേഷ് താക്കൂറും കൂട്ടാളികളുമാണ് സംഭവത്തിന്…
Read More » - 4 May
സീതാറാം യെച്ചുരിക്ക് എതിരെ പരാതിയുമായി ബാബാ രാംദേവ്
ഹരിദ്വാര്‍: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരിക്ക് എതിരെ പരാതിയുമായി ബാബാ രാംദേവ് രംഗത്ത്. രാമായണവും മഹാഭാരതവും അക്രമവും യുദ്ധവും നിറഞ്ഞതാണെന്നുള്ള പരാമര്‍ശത്തിനെതിരെയാണ് രാംദേവ് പരാതി നല്‍കിയിരിക്കുന്നത്.…
Read More » - 4 May
ജനസേവനം മനോജ് തിവാരിയ്ക്ക് പറ്റിയ പണിയല്ലെന്ന് കെജ്രിവാള്
ന്യൂഡല്‍ഹി:ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ബിജെപി നേതാവും സ്ഥാനാര്‍ത്ഥിയുമായ മനോജ് തിവാരിയെ പരിഹസിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ആംആദ്മി സ്ഥാനാര്‍ത്ഥിക്കായി തെരഞ്ഞെടുപ്പ് പ്രചരണം നടത്തവേയായിരുന്നു കെജ്രിവാളിന്റെ പരിഹാസം.…
Read More » - 4 May
പ്രിയങ്ക ഗാന്ധി വാരാണസിയില്‍ മാത്രമായി ഒതുങ്ങരുതെന്ന് സാം പിത്രോഡ
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക ഗാന്ധി വാരാണസിയില്‍ മത്സരിക്കാത്തത് മറ്റു മണ്ഡലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡ. നരേന്ദ്ര മോദിയെ വാരാണസിയില്‍…
Read More » - 4 May
രാഹുല്‍ ആവശ്യപ്പെട്ടാല്‍ അമേഠിയില്‍ മത്സരിക്കുമെന്ന് പ്രിയങ്ക
രാഹുല്‍ ഗാന്ധി പറഞ്ഞാല്‍ അമേഠിയില്‍ മത്സരിക്കുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളി ബിജെപി ആണെന്നും രാജ്യത്തിന് വിനാശകരമായ…
Read More » - 4 May
കാശ്മീര്‍ മുതല്‍ കേരളം വരെ; 125 ദിവസത്തിനുള്ളില്‍ 103 റാലിയില്‍ പങ്കെടുത്തത് നരേന്ദ്ര മോദി
ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം നടത്തിയ റാലികളുടെ നൂറ് കഴിഞ്ഞിരിക്കുന്നു. 125 ദിവസംകൊണ്ട് 103 റാലികളിലാണ് നരേന്ദ്രമോദി പങ്കെടുത്തത്. മാര്‍ച്ച് 10-നാണ് ലോക്സഭ തെരഞ്ഞെടുപ്പ്…
Read More » - 4 May
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 500ല്‍ 499 മാര്‍ക്ക്; ഒരു മാര്‍ക്ക് കുറഞ്ഞെതിന്റെ കാരണം വെളിപ്പെടുത്തി ഹന്‍സിക ശുക്ല
ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം വന്നപ്പോള്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിനിയായ ഹന്‍സിക ശുക്ലക്ക് 500ല്‍ 499 മാര്‍ക്ക്. ഇംഗ്ലീഷ് ഒഴികെ ബാക്കി എല്ലാ വിഷയങ്ങള്‍ക്കും നൂറില്‍…
Read More » - 4 May
വിശപ്പ് സഹിക്കാനാകാതെ മണ്ണ് കഴിച്ച രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം
അനന്തപൂര്‍: വിശപ്പ് സഹിക്കാന്‍ കഴിയാതെ മണ്ണ് വാരിതിന്ന രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. അമ്മായി നാഗമണിക്കും ഭര്‍ത്താവ് മഹേഷിനും ഒപ്പം ജീവിക്കുന്ന വെണ്ണല എന്ന രണ്ട് വയസുള്ള കുട്ടിയാണ്…
Read More » - 4 May
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്ന് പേർ മരിച്ചു
മുംബൈ : സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ശ്വാസം കിട്ടാതെ മൂന്ന് പേർ മരിച്ചു.നോയിഡ സെക്ടര്‍ 39-ലെ വാടകയ്ക്കെടുത്ത കെട്ടിടത്തിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുമ്പോഴാണ് അപകടം സംഭവിച്ചത്. സംഭവത്തില്‍…
Read More » - 4 May
ചെസ്സില്‍ ചരിത്ര നേട്ടത്തിനൊരുങ്ങി നിഹാല്‍ സരിന്
2600 പോയിന്റിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരവും, ലോകത്തെ രണ്ടാമത്തെ പ്രായം കുറഞ്ഞ താരവുമാവുകയാണ് നിഹാലിന്റെ ലക്ഷ്യം. 14 വയസ്സും 10 മാസവും ആണ് നിഹാലിന്റെ…
Read More » - 4 May
രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഏത് പ്രവര്‍ത്തില്‍ ഏര്‍പ്പെട്ടാലും പണമുണ്ടാക്കാനുള്ള അത്യാര്‍ത്തിയാണ് രാഹുലിനെന്ന് അമിഷ് കുറ്റപ്പെടുത്തി.
Read More » - 4 May
മാന്‍ഹോളില്‍ വീണയാള്‍ക്കെതിരെ നടപടി
മുംബൈ: മാന്‍ഹോളില്‍ വീണയാള്‍ക്കെതിരെ നടപടിയെടുത്ത് മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന്. കോര്‍പ്പറേഷനെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചാണ് മാന്‍ഹോളില്‍ വീണ സമീര്‍ അറോറ എന്നയാള്‍ക്കെതിരെയാണ് നടപടിയെടുത്തത്. ഏപ്രില്‍ 25-നാണ് സംഭവം. മുംബൈയിലെ ലോവര്‍…
Read More » - 4 May
റാഫേല്‍: കേന്ദ്രം പുതിയ സത്യവാങ്മൂലം നല്കി
ന്യൂഡല്‍ഹി: റാഫേല്‍ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നല്കി. റാഫേലില്‍ പുന:പരിശോധന ഹര്‍ജികള്‍ തള്ളമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രത്തിന്റെ ഹര്‍ജി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടത്തിയത് രഹസ്യ ചര്‍ച്ച…
Read More » - 4 May
നരേന്ദ്ര മോദിയെപ്പോലെ കള്ളം പറയുന്ന മറ്റോരു നേതാവില്ലെന്ന് സിദ്ധരാമയ്യ
ബെംഗലൂരു: രാജ്യത്തിനു വേണ്ടി ഒരു പണിയും ചെയ്യാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ ബിജെപി വോട്ടു ചോദിച്ചുകൊണ്ടിരിക്കുകയാണെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബെംഗളുരുവില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന…
Read More » - 4 May
തെരഞ്ഞെടുപ്പു കമ്മീഷനെതിരെ രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷന് പക്ഷപാതമാണെന്ന് രാഹുല്‍ ആരോപിച്ചു. ഭരണഘടന സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ താത്പര്യത്തിന് വഴിപ്പെടുന്നത് കുറ്റകൃത്യമാണെന്ന് രാഹുല്‍…
Read More » - 4 May
കൊല്ലങ്ങള്‍ക്ക് മുമ്പ് തന്നെ കള്ളവോട്ട് നിലവിലുണ്ടായിരുന്നു: നടൻ ശ്രീനിവാസൻ
കൊച്ചി: തങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിരട്ടലും ഭീഷണിപ്പെടുത്തലും നടത്താറുണ്ടെന്ന് നടന് ശ്രീനിവാസന്. വർഷങ്ങൾക്ക് മുൻപേ തന്നെ കള്ളവോട്ട് നിലവിലുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അതിനു…
Read More » - 4 May
എയര്‍ ഇന്ത്യയുടെ സർവീസുകൾ പുനരാരംഭിച്ചു
കൊല്‍ക്കത്ത: ഫോനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ നിർത്തിവെച്ചിരുന്ന എയര്‍ ഇന്ത്യ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചു. കൊല്‍ക്കത്തയിൽ നിന്നുള്ള സർവീസുകളാണ് പുനരാരംഭിച്ചത്. അതേസമയം ഫോനിയില്‍ തകര്‍ന്നടിഞ്ഞ ഭുബനേശ്വറിലെ ബിജു പട്നായിക്…
Read More » - 4 May
ഇന്ത്യൻ സൈന്യം മോദിയുടെ സ്വകാര്യ സ്വത്തല്ല ; പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദിക്ക് രാജ്യത്തെക്കുറിച്ച് പദ്ധതികളില്ല. തൊഴിലില്ലായ്മയാണ് രാജ്യത്തെ പ്രധാന പ്രശ്നം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി…
Read More » - 4 May
ഫോനി: പ്രധാനമന്ത്രി ഒഡീഷ സന്ദര്‍ശിക്കും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ഒഡീഷ സന്ദര്‍ശിക്കും. ഫോനി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള സംസ്ഥാനത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് സന്ദര്‍ശനം. അതേസമയം ഫോനി മൂലം ഒഡീഷയില്‍ മരിച്ചവരുടെ എണ്ണം എട്ടായി.…
Read More » - 4 May
അതിസുരക്ഷ നമ്പര്‍പ്ലേറ്റ്: ഇളവുമായി കേന്ദ്രം, ഈ വാഹനങ്ങള്‍ക്ക് നിര്‍ബന്ധം
അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കുന്ന വിഷയത്തില്‍ ഭാഗിക ഇളവ് നല്കി കേന്ദ്ര സര്‍ക്കാര്‍. അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് തയ്യാറാക്കുമ്പോള്‍ ലഭിക്കുന്ന സുരക്ഷാ കോഡ് ഉണ്ടെങ്കില്‍ മാത്രമേ രജിസ്ട്രേഷന് രേഖകള്‍ അച്ചടിക്കാന്‍…
Read More » - 4 May
ശ്രീലങ്കയിലെ ചാവേറാക്രമണം, തൗഹീദ് ജമാ അത്തുമായി ബന്ധമുള്ള നിരവധി മലയാളികള്‍ തമിഴ്നാട്ടിൽ നിരീക്ഷണത്തിൽ
ചെന്നൈ: ശ്രീലങ്കയിലെ ചാവേറാക്രമണവുമായി ബന്ധപ്പെട്ട് തൗഹീദ് ജമാ അത്തുമായി ബന്ധമുള്ള 65ഓളം മലയാളികള്‍ തമിഴ്നാട്ടില്‍ നിരീക്ഷണത്തില്‍. മലയാളികള്‍ അടക്കം പങ്കെടുത്ത തൗഹീദ് ജമാഅത്തിന്റെ മധുരയിലെയും നാമക്കലിലെയും യോഗ…
Read More »