Latest NewsIndia

നിലപാട് തിരുത്തി ഗുലാം നബി ആസാദ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് പ്രധാനമന്ത്രി പദവി പ്്രശനമില്ലെന്ന നവിലപാടില്‍ല മലക്കം മറിഞ്ഞ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. പാര്‍ട്ടിക്ക് പ്രധാനമന്ത്രി പദം വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. ഭരണം നയിക്കേണ്ടത് വലിയ പാര്‍ട്ടി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി പദം കിട്ടിയില്ലെങ്കിലും പ്രശ്നമില്ലെന്നും എന്‍ഡിഎ അധികാരത്തിലെത്തുന്നത് തടയുകയാണ് ലക്ഷ്യമെന്നും ഗുലാം നബി ആസാദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ധാരണയായാല്‍ നേതൃത്വം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാറ്റ്നയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ ആസാദിന്റെ പ്രതികരണമാണ് ഇപ്പോള്‍ തിരുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button