ചെന്നൈ: വിവിധ പാസ്പോർട്ടുകളും വ്യാജ രേഖകളുമായി മലയാളി പിടിയിൽ. ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്നും തൃശൂർ സ്വദേശി ഷാഹുൽ ഹമീദിനെ ആണ് ആര്‍പിഎഫ് അറസ്റ്റ് ചെയതത്. ഇയാൾക്ക് ഐഎസ് ബന്ധം ഉള്ളതായി സംശയിക്കുന്നുവെന്നു പൊലീസ് അറിയിച്ചു. ഷാഹുൽ ഹമീദിനെ ഉന്നത ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല
Post Your Comments