India
- May- 2019 -23 May
കര്‍ണാടകത്തില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നു
കര്‍ണാടക: കര്‍ണാടകത്തില്‍ ബിജെപി ലീഡ് ചെയ്യുന്നു. രണ്ട് സീറ്റുകളില്‍ ബിജെപി ആദ്യം തന്നെ മുന്നിലെത്തി. കേണ്‍ഗ്രസ് ഒരു സീറ്റിലും മുന്നിലെത്തി. തുടക്കത്തില്‍ നരേന്ദ്രമോദിയ്ക്ക് അനുകൂലമായാണ് ലീഡുകള്‍. യുപിയിലും ബിജെപിയാണ്…
Read More » - 23 May
പോസ്റ്റൽ വോട്ട് കുമ്മനം മുന്നിൽ
ഒരു മാസവും ഏഴ് ഘട്ടവും നീണ്ടു നിന്ന തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് ഒടുവില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്തു പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ കുമ്മനം രാജശേഖരൻ…
Read More » - 23 May
വോട്ടെണ്ണല്‍ വിവരങ്ങള്‍ തത്സമയം അറിയാം; മൊബൈല്‍ ആപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലവും ട്രന്റും ജനങ്ങളിലേക്ക് യഥാസമയം എത്തിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മൊബൈല്‍ ആപ്പ് പുറത്തിറക്കി. വോട്ടര്‍ ഹെല്പ്ലൈന് മൊബൈല്‍ ആപ് എന്നാണ് ഇതിന്റെ പേര്. തെരഞ്ഞെടുപ്പ്…
Read More » - 23 May
ആദ്യഘട്ട വോട്ടെണ്ണൽ ആരംഭിച്ചു
ഡൽഹി : : ലോക്സഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെണ്ണൽ ആരംഭിച്ചു. ബീഹാറിൽ പോസ്റ്റൽ വോട്ടുകൾ എണ്ണാൻ തുടങ്ങി. തുടക്കത്തിൽ ഒപ്പത്തിനൊപ്പമാണ് പാർട്ടികൾ മുന്നേറുന്നത്.പശ്ചിമ ബംഗാൾ,രാജസ്ഥാൻ എന്നീ എൻഡിഎയ്ക്ക്…
Read More » - 23 May
വിജയം ഉറപ്പെന്ന് ബിജെപി നേതൃത്വം ; ഓറഞ്ച് നിറത്തിൽ ലഡുവും കേക്കും ഒരുക്കി
ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കുന്നു. വിജയം മധുരം നൽകി ആഘോഷമാക്കാൻ മധുരവും സംഘടിപ്പിച്ചിട്ടുണ്ട് നേതാക്കൾ. ഓറഞ്ച് നിറത്തിലുള്ള ലഡുവും 350…
Read More » - 23 May
പുതിയ പേരുമായി പ്രതിപക്ഷ സഖ്യം ; കരുനീക്കങ്ങൾ തുടരുന്നു
ന്യൂഡല്‍ഹി: രാജ്യം മുഴുവൻ പുതിയ ഭരണാധികാരികളെ കാത്തിരിക്കുമ്പോൾ പ്രതിപക്ഷം കരുനീക്കങ്ങൾ ശക്തമാക്കുകയാണ്. അതിനിടയിൽ പ്രതിപക്ഷ സഖ്യത്തിന് പുതിയ പേര് നല്കാന് തീരുമാനമായി. സെക്യുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്ഡിഎഫ്)…
Read More » - 23 May
പ്രധാനമന്ത്രിയാകാന്‍ പിന്തുണയ്ക്കുന്ന ആര്‍ക്കൊപ്പവും പോകുമെന്ന് മായാവതി
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയാവാന്‍ തനിക്ക് പിന്തണ നല്കുന്നവര് ആരോ അവര്‍ക്കൊപ്പം ചേരുമെന്ന് മായാവതി. അംബേദ്കര്‍ നഗറില്‍ അണികളോട് സംസാരിക്കുമ്പോഴായിരുന്നു മായാവതി തന്റെ നിലപാട് വ്യക്തമാക്കിയത്. പ്രതിപക്ഷ ഐക്യമുണ്ടാക്കാന്‍ ദക്ഷിണേന്ത്യയിലെ…
Read More » - 23 May
ട്രൂകോളര്‍ വിവരങ്ങള്‍ ലക്ഷക്കണക്കിന് രൂപയ്ക്ക് വില്‍ക്കുന്നു
ന്യൂഡല്‍ഹി: ഉപയോക്താക്കളെ ചതിച്ച് ഫോണ്‍ ഡയറക്ടറി ആപ്ലിക്കേഷനായ ട്രൂ കോളര്‍. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലക്ഷക്കണക്കിന് രൂപയ്ക്ക് ആണ് ഇവര്‍ വില്ക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഉപയോക്താക്കളുടെ…
Read More » - 23 May
മിഗ് 21 ബൈസൺ പറത്തി ഇന്ത്യയുടെ പെൺകരുത്ത് ഭാവനാ കാന്ത്
ഇതുവരെ പുരുഷന്മാർ മാത്രം പറത്തിയിരുന്ന മിഗ് 21 ഇന്നലെ പറത്തിയത് ഭാരതത്തിന്റെ ഒരു പെൺപുലിയായ ഭാവനാ കാന്ത് ആണ്. അംബാലാ വ്യോമസ്റ്റേഷനിൽ നിന്നായിരുന്നു പറത്തൽ . ബാലാക്കോട്ട്…
Read More » - 23 May
പ്രതിപക്ഷ പാർട്ടികളുടെ കരുനീക്കങ്ങൾ സജീവം
ഡൽഹി: എൻഡിഎയ്ക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ സർക്കാർ രൂപീകരണത്തിന് നിയമപരവും രാഷ്ട്രീയപരവുമായ കരുനീക്കങ്ങൾ പ്രതിപക്ഷ പാർട്ടികൾ നടത്തുകയാണ്.വിശാലപ്രതിപക്ഷത്തിൽ നിന്ന് അകലം പാലിച്ചിരുന്ന നവീൻ പട്നായികിന്റെ ബിജു ജനതാദൾ, കെ…
Read More » - 23 May
ഫലമറിയും മുന്‍പേ സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങൾ രാഷ്ട്രപതി ഭവനിൽ ആരംഭിച്ചു
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. പതിനേഴാം ലോക്സഭയിലേക്കുള്ള അംഗങ്ങളെ സ്വാഗതം ചെയ്യുന്നതിനുള്ള തയാറെടുപ്പുകളാണ്…
Read More » - 23 May
ആകാംക്ഷയോടെ ജനങ്ങള്‍: വോട്ടെണ്ണല്‍ എട്ട് മണിയ്ക്ക് : ഫലം വൈകും
ന്യൂഡല്‍ഹി : രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന ജനവിധി അല്‍പ്പസമയത്തിനകം അറിയാം. ഇന്ത്യയിലെ വിവിധ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മുതല്‍ വോട്ടെണ്ണല്‍ ആരംഭിയ്ക്കും. 542 മണ്ഡലങ്ങളിലായി…
Read More » - 23 May
ദമ്പതികളുടെ മൃതദേഹം അഴുകിയ നിലയില്‍; സംഭവം പുറത്തറിഞ്ഞത് ഇങ്ങനെ
അപ്പാര്‍ട്ട്മെന്റില്‍ നിന്നും ദമ്പതികളുടെ ഭാഗികമായി അഴുകിയ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. മൃതദേഹങ്ങള്‍ക്ക് ഏകദേശം അഞ്ച് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ശശി ത്യാഗി (56)…
Read More » - 23 May
വാഹനാപകടത്തിൽ രണ്ടുമരണം
മുംബൈ: വാഹനാപകടത്തിൽ രണ്ടുമരണം.മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് അപകടം നടന്നത്. സംഭവത്തില്‍ നിരവധിപ്പര്ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » - 23 May
വോട്ടെണ്ണലിനോടനുബന്ധിച്ച് രാജ്യത്ത് വ്യാപകഅക്രമങ്ങള്ക്ക് സാധ്യത : സംസ്ഥാനങ്ങള്‍ അതീവജാഗ്രതയില്‍
ന്യൂഡല്‍ഹി: വോട്ടെണ്ണലിനോടനുബന്ധിച്ച് രാജ്യത്ത് വ്യാപകഅക്രമങ്ങള്ക്ക് സാധ്യത. സംസ്ഥാനങ്ങള്‍ അതീവജാഗ്രതയില്‍. കേന്ദ്രആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിയമവാഴ്ച ഉറപ്പുവരുത്തണമെന്നും ക്രമസമാധാന നില തകരാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ ശ്രദ്ധിക്കണമെന്നും കേന്ദ്ര…
Read More » - 23 May
ഇന്ത്യയ്ക്ക് വീണ്ടും അഭിമാന മുഹൂര്‍ത്തം : ലോകരാഷ്ട്രങ്ങളെ കടത്തിവെട്ടി ഇന്ത്യയുടെ യശസ് ഉയര്‍ത്തി ബ്രഹ്മോസിന്റെ ശബ്ദാതിവേഗ മിസൈലിന്റെ പരീക്ഷണം
ന്യൂഡല്‍ഹി : ഇന്ത്യയ്ക്ക് വീണ്ടും അഭിമാന മുഹൂര്‍ത്തം, ലോകരാഷ്ട്രങ്ങളെ കടത്തിവെട്ടി ഇന്ത്യയുടെ യശസ് ഉയര്‍ത്തി ബ്രഹ്മോസിന്റെ ശബ്ദാതിവേഗ മിസൈലിന്റെ പരീക്ഷണം. വ്യോമസേനയുടെ സുഖോയ് 30 എംകെഐ വിമാനത്തില്‍…
Read More » - 23 May
ആകാംക്ഷയോടെ രാജ്യം :വിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം
ന്യൂഡല്‍ഹി : ആകാംക്ഷയോടെ രാജ്യം ..വിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. അടുത്ത 5 വര്‍ഷം ആരാണ് ഇന്ത്യ ഭരിക്കുകയെന്ന് ഏതാനു മണിക്കൂറുകള്‍ക്കുള്ളില്‍ അറിയാം. ഇന്ത്യ ഭരണത്തുടര്‍ച്ചയുമായി…
Read More » - 22 May
എക്സിറ്റ് പോൾ കൃത്രിമം; അടുത്ത പ്രധാന മന്ത്രി രാഹുൽ തന്നെ: സ്റ്റാലിൻ
ചെന്നൈ: അടുത്ത പ്രധാനമന്ത്രി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയെന്ന് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിന്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നു കഴിയുമ്പോള്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിൽ…
Read More » - 22 May
ആണവ ശാസ്ത്രജ്ഞന്മാരുടെ ദുരൂഹ മരണത്തിന്റെ കണക്കുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: നാലു വര്‍ഷത്തിനിടെ 11 ആണവ ശാസ്ത്രജ്ഞന്മാര്ക്ക് ദുരൂഹ മരണങ്ങളുണ്ടായിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. 2009നും 2013നുമിടയിലാണ് ഈ മരണങ്ങളെന്ന് ആണവോര്‍ജ്ജ വകുപ്പില്‍ നിന്ന് വിവരാവകാശ നിയമ…
Read More » - 22 May
എൻ ഡി എ യ്ക്ക് ഭൂരിപക്ഷം കിട്ടുമോ? മാധ്യമ പ്രവർത്തകരുടെ സർവേ ഫലം പറയുന്നത്
ന്യൂഡൽഹി: ഞെട്ടിപ്പിക്കുന്ന മറ്റൊരു സർവേ ഫലവുമായി മാധ്യമ പ്രവർത്തകർ. രാജ്യത്തെ 101 മാധ്യമപ്രവർത്തകർ നടത്തിയ തെരഞ്ഞെടുപ്പ് സർവേ ഫലം എൻഡിഎക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് പറയുന്നത്. എന്നാൽ അധികാരത്തിൽ…
Read More » - 22 May
എക്സിറ്റ് പോളിലെ പിഴവ്; ന്യൂസ് 18 ചാനലിനെതിരെ കോൺഗ്രസും സോഷ്യൽ മീഡിയയും
ന്യൂഡൽഹി : ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പോളിംഗ് പൂര്‍ത്തിയാക്കിയ മെയ് 19ന് രാജ്യത്തെ പ്രമുഖ മാധ്യമങ്ങളും ഏജൻസികളും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിൽ ന്യൂസ്…
Read More » - 22 May
വെള്ളിയാഴ്ച വരെയേ കുമാരസ്വാമി മുഖ്യമന്ത്രിയായി തുടരു; ഭീഷണിയുമായി കേന്ദ്രമന്ത്രി
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി വെള്ളിയാഴ്ച വരെ മാത്രമേ ആ പദവിയിലിരിക്കൂവെന്ന ഭീഷണിയുമായി കേന്ദ്രമന്ത്രി ഡി.വി സദാനന്ദ ഗൗഡ. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാല്‍ കര്‍ണാടകയിലെ…
Read More » - 22 May
വിവിപാറ്റുകള്‍ ആദ്യം എണ്ണില്ലെന്ന തീരുമാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ്
ന്യൂഡൽഹി: വിവിപാറ്റുകൾ ആദ്യം എണ്ണില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തില്‍ വിമര്‍ശനവുമായി കോൺഗ്രസ് രംഗത്ത്. സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് ഓരോ നിയോജക മണ്ഡലത്തിലെയും 5 വിവിപാറ്റ് എണ്ണണം…
Read More » - 22 May
സംഘർഷ സാധ്യത, സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം : പെരിയയിൽ നിരോധനാജ്ഞ
ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ ദിനത്തില്‍ രാജ്യത്തൊട്ടാകെ വ്യാപക അക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നാളെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത…
Read More » - 22 May
സുപ്രീം കോടതിയിലേക്ക് നാല് ജഡ്ജിമാരെ കൂടി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: സുപ്രീം കോടതിയിലേക്ക് നാല് ജഡ്ജിമാരെ കൂടി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ . വിയോജിപ്പ് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ മടക്കിയതിനെ തുടര്‍ന്ന് സുപ്രീം കോടതി കൊളീജിയം വീണ്ടും…
Read More »