
ഡൽഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കുന്നു. വിജയം മധുരം നൽകി ആഘോഷമാക്കാൻ മധുരവും സംഘടിപ്പിച്ചിട്ടുണ്ട് നേതാക്കൾ. ഓറഞ്ച് നിറത്തിലുള്ള ലഡുവും 350 കിലോ താമര കേക്കുമാണ് നേതാക്കൾ ഒരുക്കിയിരിക്കുന്നത്.താമര രൂപത്തിലുള്ള പലഹാരങ്ങളും ഒപ്പം വാങ്ങിവെച്ചിട്ടുണ്ട്.
Post Your Comments