India
- Jun- 2019 -8 June
രാജ്യത്ത് എടിഎമ്മുകളുടെ എണ്ണം കുറയുന്നെന്ന് ആര്‍ബിഐ
പണത്തിന്റെ കുറഞ്ഞ പുനചംക്രമണമാണ് ഇത് സൂചിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ എടിഎമ്മുകളുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍
Read More » - 8 June
ഒടുവില്‍ ദേശീയ പാര്‍ട്ടി പദവി സ്വന്തമാക്കി; സന്തോഷം പങ്കുവെച്ച് അണികള്‍
ഷില്ലോങ് : മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് കെ.സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് (എന്‍പിപി) തിരഞ്ഞെടുപ്പു കമ്മിഷന് ദേശീയ പാര്‍ട്ടി പദവി നല്കി. മണിപ്പൂര്‍, മേഘാലയ, നാഗാലാന്റ് എന്നിവിടങ്ങളില്‍…
Read More » - 8 June
മരുമകളുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍; അമ്മയെയും മകനെയും തല്ലിക്കൊന്നു
ഗുവാഹത്തി: അമ്മയെയും മകനെയും ജനക്കൂട്ടം തല്ലിക്കൊന്നു. മരുമകളെ കൊലപ്പെടുത്തിയെന്ന് ആരോപിച്ചാണ് അക്രമികള്‍ ഇരുവരെയും കൊന്നത്. ജമുന താന്തി, മകന് അജയ് എന്നിവരാണ് ക്രൂരതയ്ക്ക് ഇരയായത്.അസമിലെ തിന്‍സുകിയ ജില്ലയില്‍…
Read More » - 8 June
രണ്ടാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള ആദ്യ വിദേശ സന്ദര്‍ശനത്തിനായി നരേന്ദ്രമോദി മാലിദ്വീപിലെത്തി
കൊച്ചിയില്‍ നിന്നുമാണ് അദ്ദേഹം മാലിദ്വീപിലേക്ക് പോയത്.
Read More » - 8 June
വിമാനം പറന്നുയരുന്നതിനിടെ തീയും പുകയും; സംഭവം ഇങ്ങനെ
പനാജി: ഗോവ വിമാനത്തവളത്തില്‍ തീപിടുത്തം. പറന്നുയരുന്നതിനിടെ യുദ്ധവിമാനമായ മിഗ്28 കെയുടെ ഇന്ധന ടാങ്ക് നിലത്തുവീണ് തീപിടുത്തമുണ്ടായി. ഇന്ധനം ചോര്‍ന്നതിനെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായത്. തുടര്‍ന്ന് വിമാനത്താവളം അടച്ചു. അറ്റകുറ്റപ്പണിക്ക്…
Read More » - 8 June
ട്രെയിനുകളിൽ ഇനി മസാജ് സർവ്വീസും
ന്യൂഡൽഹി: ട്രെയിനുകളിൽ ഇനി മസാജ് സർവ്വീസും ലഭിക്കും. ഇന്ത്യൻ റെയിൽവെയുടെ ചരിത്രത്തിലാദ്യമായാണ് യാത്രക്കാർക്ക് ഇത്തരമൊരു സർവീസ് നൽകുന്നത്. യാത്രയ്ക്കിടെ ആവശ്യമുള്ള യാത്രക്കാർക്ക് ഈ സേവനം ഉപയോഗപ്പെടുത്താമെന്നാണ് റെയിൽവെ…
Read More » - 8 June
മമത വടക്കന്‍ കൊറിയന്‍ നേതാവ് കിം ജോങ്ങ് ഉന്നിനെപ്പോലെന്ന് ഗിരിരാജ് സിംഗ്
പശ്ചിമ ബംഗാളിലെ 42 ലോക്സഭ സീറ്റുകളില്‍ 18 എണ്ണത്തില്‍ ബിജെപി വിജയിച്ചിരുന്നു
Read More » - 8 June
കര്‍ണാടകയിൽ മന്ത്രിസഭാ പുനസംഘടന നടന്നേക്കും
ജെഡിഎസിന്റെ ഒഴിവുളള മന്ത്രിസ്ഥാനമാണ് ഇരുവര്‍ക്കും നല്‍കും
Read More » - 8 June
രണ്ടര വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം; പ്രതികള്‍ക്കു വേണ്ടി വാദിക്കുന്ന കാര്യത്തില്‍ അഭിഭാഷകരുടെ തീരുമാനം ഇങ്ങനെ
പിടിയിലായ പ്രതികള്‍ക്ക് വേണ്ടി കേസ് ഏറ്റെടുക്കാന്‍ സാധിക്കില്ലെന്ന് അലിഗഡിലെ ബാര്‍ അസോസിയേഷന് തീരുമാനിച്ചു
Read More » - 8 June
മൂന്ന് വയസുകാരിയുടെ കൊലപാതകം; പ്രതി സ്വന്തം മകളെ പീഡിപ്പിച്ചതായ് പോലീസ്
ന്യൂഡല്‍ഹി: ഉത്തർപ്രദേശിൽ 10000 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തി കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ച കേസില്‍ അറസ്റ്റിലായ ഒരാള്‍ അഞ്ചു വര്‍ഷം മുമ്ബു സ്വന്തം…
Read More » - 8 June
- 8 June
പാര്‍ട്ടിക്ക് സംഭവിച്ച പിഴവിനെക്കുറിച്ച് മമത ബാനര്‍ജി
കൊല്‍ക്കത്ത: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിങ്കൂര്‍ മണ്ഡലത്തിൽ പാര്‍ട്ടിക്ക് സംഭവിച്ച പിഴവിനെക്കുറിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി.കൊല്‍ക്കത്തയില്‍ പാര്‍ട്ടി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മമത.…
Read More » - 8 June
യോഗ ദിനത്തില്‍ വിപുലമായ പരിപാടികള്‍ക്ക് പദ്ധതിയിട്ട് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗ ദിനം രാജ്യവ്യാപകമായി ആചരിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. യോഗയുടെ പ്രോത്സാഹനത്തിനായി മാധ്യമ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക…
Read More » - 8 June
ബൈക്ക് യാത്രികര്‍ ഇനി പേടിക്കേണ്ട; ഇതാ എയര്‍ബാഗുള്ള ജാക്കറ്റ്
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര് കൊല്ലപ്പെടുന്നത് വാഹനാപകടങ്ങളിലാണ്. അതില്‍ ഏറെയും പേരരുടെ മരണത്തിനിടയാക്കുന്നത് ബൈക്ക് അപകടങ്ങളാണ്. എന്നാല്‍ ഇനി ബൈക്ക് യാത്രക്കാര്‍ പേടിക്കേണ്ട. നിങ്ങള്‍ അപകടത്തില്‍ പെട്ടാലും…
Read More » - 8 June
കാണാതായ വിമാനത്തിൽ ഒരു മലയാളികൂടി ഉണ്ടെന്ന് വ്യക്തമായി
ഡൽഹി : അരുണാചല്‍ പ്രദേശില്‍നിന്ന് കാണാതായ വ്യോമസേന വിമാനത്തില്‍ ഒരു മലയാളികൂടി ഉണ്ടെന്ന് വ്യക്തമായി. കണ്ണൂര്‍ സ്വദേശി കോര്‍പറല്‍ എന്‍ കെ ഷരിനെയാണ് കാണാതായത്. കഴിഞ്ഞ തിങ്കളാഴ്ച…
Read More » - 8 June
ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട നിലയില്‍; ബലാത്സംഗത്തിന് ഇരയായെന്ന് സംശയം
ഉത്തര്‍പ്രദേശില്‍ ഒരു ബാലിക കൂടി കൊല്ലപ്പെട്ടു. അലിഗഡില്‍ മൂന്ന് വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ദേശീയ തലത്തില്‍ വന്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് സംഭവം. ഹാമിര്‍പുര്‍ ജില്ലയില്‍ പത്ത്…
Read More » - 8 June
മോഷണക്കേസിൽ പ്രശസ്ത ടിക് ടോക് താരം പിടിയിലായി
മുംബൈ: മോഷണക്കേസിൽ പ്രശസ്ത ടിക് ടോക് താരം പിടിയിലായി. അഭിമന്യു ഗുപ്ത എന്ന കുര്‍ല സ്വദേശിയാണ് പോലീസിന്റെ പിടിയിലായത്. ഇരുപത് പവൻ സ്വര്‍ണവും 4.75 ലക്ഷം രൂപ…
Read More » - 8 June
പ്രധാനമന്ത്രിക്ക് കത്തെഴുതി ഇമ്രാന് ഖാന്
ന്യൂഡല്‍ഹി: കാശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിക്ക് കത്തെഴുതി പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. കിര്‍ഗിസ്ഥാനിലെ ബിശ്കെക്കില്‍ നടക്കുന്ന പ്രാദേശിക സമ്മേളനത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുളള കൂടിക്കാഴ്ച്ച…
Read More » - 8 June
അഭിഭാഷകനോട് പൊട്ടിത്തെറിച്ച് പ്രഗ്യാസിംഗ്; കാരണമിതാണ്
മലേഗാവ് സ്ഫോടനക്കേസില്‍ കോടതിയില്‍ ഹാജരായ ഭോപ്പാല്‍ എംപി പ്രഗ്യാ സിംഗ് അഭിഭാഷകനോട് ദേഷ്യപ്പെട്ടതായി റിപ്പോര്‍ട്ട്
Read More » - 8 June
പ്രധാനമന്ത്രിയുടെ ആദ്യ വിദേശയാത്ര ഇന്ന്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ വിദേശയാത്ര ഇന്ന് തുടങ്ങും. ഇന്ന് വൈകിട്ട് മാലിദ്വീപിലേക്കാണ് അദ്ദേഹം ആദ്യം പോകുന്നത്. മാലിദ്വീപ് പ്രസിഡന്റിന്റെ ഔദ്യോഗിക ക്ഷണ പ്രകാരമാണ് പ്രധാനമന്ത്രിയുടെ യാത്ര.…
Read More » - 8 June
രാഹുല്‍ ഗാന്ധിക്ക് അധ്യക്ഷസ്ഥാനം ഒഴിയാം, എന്നാല്‍ ആദ്യം ചെയ്യേണ്ടതെന്തെന്ന് പറഞ്ഞ് വീരപ്പമൊയിലി
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം കോണ്ഗ്രസ്പാര്ട്ടി പലവിധത്തിലുള്ള പ്രതിസന്ധികള്‍ നേരിടുകയാണ്. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ വണ്ടിയാണ് തോല്വിയേറ്റെടുത്ത് രാഹുല്‍ഗാന്ധി രാജി സന്നദ്ധത അറിയിച്ചത്. എന്നാല്‍ പാര്‍ട്ടിക്കകത്തു നിന്നും പുറത്ത്…
Read More » - 8 June
ബംഗാളില്‍ നടത്താനിരുന്ന ബീഫ് ഫെസ്റ്റിവല്‍ റദ്ദാക്കി; കാരണം ഇതാണ്
തുടര്‍ച്ചയായുണ്ടായ ഭീഷണി സന്ദേശങ്ങളെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ സംഘടിപ്പിക്കാനിരുന്ന ബീഫ് ഫെസ്റ്റിവല്‍ റദ്ദാക്കി. ഒന്നിനു പിറകെ ഒന്നായി പലരും ഐക്യദാര്‍ഢ്യം പറഞ്ഞ് വിളിച്ചെങ്കിലും ഇതൊരു രാഷ്ട്രീയ സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന്…
Read More » - 8 June
കോൺഗ്രസ് വാഗ്ദാനം പാലിച്ചില്ല :കര്‍ണാടകയില്‍ ജീവനൊടുക്കിയത് 907 കര്‍ഷകര്‍
ബെംഗളൂരു: കടബാധ്യതയെ തുടര്‍ന്ന് കര്‍ണാടകയില്‍ ഒരു വര്‍ഷത്തിനിടെ ജീവനൊടുക്കിയ കര്‍ഷകരുടെ ഔദ്യോഗിക കണക്ക് 907 ആണ്. ഇതില്‍ 657 പേരുടെ കുടുംബാംഗങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം…
Read More » - 8 June
കടുത്ത പട്ടിണിയും കൊല്ലപ്പെടുമെന്നുള്ള ഭീതിയും: ഐഎസിൽ ചേരാൻ പോയ കാസർഗോഡ് സ്വദേശിക്ക് കീഴടങ്ങണമെന്ന് ആഗ്രഹം
ന്യൂദല്‍ഹി: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി സിറിയയിലേക്ക് പോയെന്ന് വിശ്വസിക്കപ്പെടുന്ന കാസര്‍കോഡ് ഇളമ്പച്ചി സ്വദേശി ഫിറോസ് ഖാന് രാജ്യത്തേക്ക് മടങ്ങി വരാനും കീഴടങ്ങാനും ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്.…
Read More » - 8 June
വ്യാജ ഒപ്പിട്ട് അക്കൗണ്ടില്‍ നിന്ന് പണം കവര്‍ന്നു; മദ്ധ്യവയസ്ക പിടിയില്‍
ഉടമ അറിയാതെ വ്യാജ ഒപ്പിട്ട് ബാങ്കില്‍ നിന്നും പണം തട്ടിയ കേസില്‍ മദ്ധ്യവയസ്ക അറസ്റ്റില്‍. 3.5 ലക്ഷം രൂപയാണ് തട്ടിപ്പിലൂടെ ഉടമയ്ക്ക് നഷ്ടമായത്. പണം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി…
Read More »