ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രാജിയില്‍ പ്രതികരിച്ച് കേന്ദ്ര നേതാക്കള്‍. വിഷയം പാര്‍ട്ടി സംസാഥന ഘടകം പരിശോധിച്ച് നിലപാടെടുക്കുമെന്ന് നേതൃത്വം അറിയിച്ചു.
കോടിയേരിയുടെ രാജിസന്നദ്ധതയെ കുറിച്ച് അറിയില്ലെന്നും. രാജി സന്നദ്ധത പാര്‍ട്ടി ദേശീയ സെക്രട്ടറി സീതാറാം യച്ചൂരിയെ അറിയിച്ചിട്ടില്ലെന്നും നേതൃത്വം പറഞ്ഞു.
Post Your Comments