Latest NewsIndia

വീട്ടുജോലിക്കാരന്റെ ശവമഞ്ചം ചുമന്ന ബിഗ്ബിയ്ക്കും മകന്‍ അഭിഷേക് ബച്ചനും സോഷ്യല്‍ മീഡിയ കൊടുത്ത കൈയടിയുടെ പുറകിലെ സത്യം തുറന്നു പറഞ്ഞ് അമിതാഭ് ബച്ചന്‍

മുംബൈ : വീട്ടുജോലിക്കാരന്റെ ശവമഞ്ചം ചുമന്ന ബിഗ്ബിയ്ക്കും മകന്‍ അഭിഷേക് ബച്ചനും സോഷ്യല്‍ മീഡിയ കൊടുത്ത കൈയടിയുടെ പുറകിലെ സത്യം തുറന്നു പറഞ്ഞ് അമിതാഭ് ബച്ചന്‍.. ആ മരിച്ച വ്യക്തി എനിയ്ക്ക് വീട്ടുജോലിക്കാരന്‍ മാത്രമായിരുന്നില്ല. കഴിഞ്ഞ 40 വര്‍ഷങ്ങളായി നിഴല്‍ പോലെ അദ്ദേഹം ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. ഒരു ആത്മബന്ധമായിരുന്നു. ആ ബന്ധം ഒരിക്കലും മുറിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മരണം ഞങ്ങള്‍ക്ക് വേദനയായി. അമിതാഭ് ബച്ചന്‍ ഇങ്ങനെ ട്വിറ്ററില്‍ കുറിച്ചു. ജോലിക്കാരന്റെ ശവമഞ്ചം ചുമന്നതിന് ബിഗ് ബിയ്ക്കും

മകന്‍ അഭിഷേക് ബച്ചനും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കൈയടികളായിരുന്നു. ഇരുവരുടേയും പ്രവര്‍ത്തി മനുഷ്യത്വപരമാണെന്ന് സോഷ്യല്‍മീഡിയയിലൂടെ പലരും അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button