India
- Jul- 2019 -18 July
അല്‍പേഷ് താക്കൂര്‍ ഉള്‍പ്പെടെ രണ്ട് മുന്‍ എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
അഹമ്മദാബാദ്: ഗുജറാത്തിലെ മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ അല്‍പേഷ് താക്കൂര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അല്‍പേഷ് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. അല്‍പേഷിന്റെ സന്തത സഹചാരിയും…
Read More » - 18 July
മുതുകില്‍ സിഗരറ്റ് കൊണ്ട് പൊള്ളിച്ചതിന്റെ പാടുകള്‍; കൊച്ചിയിലെ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ക്രൂര പീഡനമെന്ന് റിപ്പോർട്ട്
കൊച്ചി: ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിക്ക് ക്രൂര പീഡനമേറ്റതായി പരാതി. കുട്ടിയുടെ ശരീരത്തില്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചതിന്റേയും വടി ഉപയോഗിച്ച് മര്‍ദ്ദിച്ചതിന്റേയും പാടുകള്‍ കണ്ടെത്തി.മാതാപിതാക്കള്‍ തമ്മിലുണ്ടായ…
Read More » - 18 July
മായാവതിയുടെ സഹോദരന്റെ 400 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
ലക്നൗ: ബിഎസ്പി നേതാവ് മായാവതിയുടെ സഹോദരന് ആനന്ദ്കുമാറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ആദായ നികുതി വകുപ്പിന്റെ ഡല്‍ഹി ആസ്ഥാനമായ ബിനാമി നിരോധന യൂണിറ്റാണ് സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ഉത്തരവിറക്കിയത്. ആനന്ദ്…
Read More » - 18 July
ഉത്തരേന്ത്യയിൽ കനത്ത മഴയിൽ മരണസംഖ്യ 120 ആയി
ഉത്തരേന്ത്യയിൽ തുടരുന്ന കനത്ത മഴയിൽ മരണസംഖ്യ 120 ആയി ഉയർന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴയും, വെള്ളപ്പൊക്കവും തുടരുകയാണ്.
Read More » - 18 July
എസ്എഫ്ഐക്കാരെ തല്ലാന്‍ കഞ്ചാവ് സംഘത്തെ എഐഎസ്എഫുകാര്‍ വിളിച്ചുവരുത്തിയെന്ന് റിപ്പോർട്ട്
കൊച്ചി: വൈപ്പിന്‍ എളങ്കുന്നപ്പുഴ കോളജ് സംഘര്‍ഷത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ മര്‍ദിച്ചത് കഞ്ചാവ് സംഘമെന്ന് സിപിഎം മുഖപത്രം ദേശാഭിമാനി. കോളജ് യൂണിറ്റ് സെക്രട്ടറി എഎസ് അലീഷിനെ ആക്രമിച്ച സംഭവത്തിലാണ്…
Read More » - 18 July
തൈരിന് ജി.എസ്.ടി ഈടാക്കിയ ഹോട്ടലിന് 15000 രൂപ പിഴ
തിരുനെല്‍വേലി: 40 രൂപയുടെ തൈരിന് രണ്ട് രൂപ ജി.എസ്.ടിയും രണ്ട് രൂപ പാക്കേജിംഗ് നിരക്കും ഈടാക്കിയതിനെതിരെ ഉപഭോക്താവ് നിയമനടപടി സ്വീകരിച്ചതോടെ ഹോട്ടലുടമ വെട്ടിലായി. ഹോട്ടലിന് 15000 രൂപ…
Read More » - 18 July
പത്ത് വയസുകാരന് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
നോയിഡ: പത്ത് വയസുകാരന് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് കുട്ടി ജീവനൊടുക്കിയത്. മാതാപിതാക്കള്‍ ജോലിക്ക് പോയിരുന്നു. സെക്ടര്‍ 20 പോലീസ് സ്റ്റേഷന്…
Read More » - 18 July
നെല്‍സണ്‍ മണ്ടേലയുടെ ഓര്‍മകള്‍ പുതുക്കി പ്രിയങ്ക ഗാന്ധി; രാഷ്ട്രീയത്തിലിറങ്ങാൻ കാരണമായത് ആ കൂടിക്കാഴ്ച്ച
നെല്‍സണ്‍ മണ്ടേലയുടെ ഓര്‍മകള്‍ പുതുക്കി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യഥാർത്ഥത്തിൽ തന്റെ രാഷ്ട്രീയ പ്രവേശനത്തിന് പ്രചോദനമായത് നെല്‍സണ്‍ മണ്ടേലയാണ്. പ്രിയങ്ക പറഞ്ഞു. നെല്‍സണ്‍ മണ്ടേലയുടെ…
Read More » - 18 July
ടിക് ടോക്, ഹെലോ ആപ്ലിക്കേഷനുകള്‍ക്ക് ഐടി മന്ത്രാലയത്തിന്റെ നോട്ടീസ്
ടിക് ടോക്കിനും ഹെലോ ആപ്പിനും കേന്ദ്രസര്‍ക്കാർ രാജ്യ വിരുദ്ധ, നിയമ വിരുദ്ധ കാര്യങ്ങള്‍ക്ക് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നുവെന്ന ആശങ്കയെ തുടര്‍ന്ന് നോട്ടീസ് അയച്ചു. മറുപടി തൃപ്തികരമല്ലെങ്കില്‍ നിരോധനം ഉള്‍പ്പെടെയുളള…
Read More » - 18 July
ഹിജാബ് ധരിച്ചത് കുറ്റം; ഹൈന്ദവ ആഘോഷത്തില്‍ പങ്കെടുത്ത ബിജെപി മുസ്ലിം വനിതാ നേതാവിന് ഭീഷണി
ബിജെപി മുസ്ലിം വനിതാ നേതാവിനെതിരെ സ്വസമുദായത്തില്‍ നിന്ന് ഭീഷണി. ഹിജാബ് ധരിച്ച് ഹൈന്ദവ ആഘോഷത്തില്‍ പങ്കെടുത്ത ബംഗാളിലെ ബിജെപി നേതാവ് ഇസ്രത് ജഹാനെതിരെയാണ് ഭീഷണി ഉയർന്നത്. ഭീഷണിയെ…
Read More » - 18 July
രാജീവ് ഗാന്ധി വധക്കേസ്; ശിക്ഷ ഇളവുചെയ്യണമെന്ന പ്രതി നളിനിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി തീരുമാനം ഇങ്ങനെ
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനിയുടെ ശിക്ഷ ഇളവുചെയ്യാന്‍ ആവശ്യപ്പെടുന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. തന്റെ ജീവപര്യന്തം ശിക്ഷ ഇളവുചെയ്യാന്‍ ഗവണര്‍ക്ക്…
Read More » - 18 July
കര്‍ണാടക പ്രതിസന്ധി: വോട്ടെടുപ്പ് മാറ്റണമെന്ന് കോണ്‍ഗ്രസ്
ബെംഗുളൂരു: കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. വോട്ടെടുപ്പ് മാറ്റി വയ്ക്കാക്കാന് സിദ്ധരാമയ്യ സ്പീക്കറോട് ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധിയില്‍ വ്യക്തത ഇല്ലെന്നും, വിപ്പ് നല്കുന്നതില്…
Read More » - 18 July
തടവുപുള്ളികള്‍ ജയില്‍ചാടാന്‍ പദ്ധതിയിടുന്നതായി ഐബി; ആസൂത്രണം നടക്കുന്നത് കൊടുംകുറ്റവാളികള്‍ കഴിയുന്ന ജയിലില്‍
തടവുപുള്ളികള്‍ ജയില്‍ ചാടാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പട്നയ്ക്കടുത്തുള്ള ബ്യൂര് ജയില്‍ കനത്ത സുരക്ഷയില്‍. ചില തടവുകാര്‍ കൂട്ടത്തോടെയുള്ള ജയില്‍ചാടല്‍ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടെന്നായിരുന്നു ഐബിയുടെ…
Read More » - 18 July
സൈനികവാഹനമിടിച്ച് അമ്മായിയും മരുമകളും കൊല്ലപ്പെട്ടു
സൈനികവാഹനമിടിച്ച് യുവതിയും മരുമകളും കൊല്ലപ്പെട്ടു. ബുധനാഴ്ച്ച രാവിലെ ജമ്മു കശ്മീരിലെ രാജൗരി ജില്ലയിലെ അതിര്‍ത്തി ഗ്രാമത്തിലാണ് അപകടം നടന്നത്. 35 കാരിയായ യുവതിയും പ്രായപൂര്‍ത്തിയാകാത്ത മരുമകളുമാണ് കൊല്ലപ്പെട്ടതെന്ന്…
Read More » - 18 July
പ്രളയത്തില്‍ മുങ്ങി മിണ്ടാപ്രാണികളും; പാര്‍ക്കില്‍ നിന്നും രക്ഷപ്പെടുന്ന മൃഗങ്ങള്‍ വീടുകളില്‍ അഭയം തേടുന്നു
പാട്ന : കനത്ത മഴയില്‍ മുങ്ങിയിരിക്കുകയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ അസമും ബിഹാറും. അസമില്‍ 33 ജില്ലകളിലായി 45 ലക്ഷം പേരെ പ്രളയം ബാധിച്ചതായാണ് സര്‍ക്കാറിന്റെ പ്രാഥമിക കണക്ക്.…
Read More » - 18 July
ഇന്ത്യന്‍ നിലപാടിനുള്ള അംഗീകാരമാണ് രാജ്യാന്തരകോടതിവിധി; കല്ഭൂഷണ് ജാദവിനെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തം
ന്യൂഡല്‍ഹി : കുല്ഭൂഷണ് ജാദവിന് പാക് പട്ടാള കോടതി വിധിച്ച വധശിക്ഷ അന്താരാഷ്ട്ര കോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തില്‍ അദ്ദേഹത്തെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് കേന്ദ്രം. വിദേശകാര്യമന്ത്രി…
Read More » - 18 July
പെണ്കുട്ടിക്കാപ്പം ബസില്‍ നൃത്തം, ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ നടപടി
ഡല്‍ഹി: നാടന്പാട്ടിനുവേണ്ടി നൃത്തം ചെയ്യുന്നത് ചിത്രീകരിക്കാന്‍ സൗകര്യമൊരുക്കിയ ഡിടിസി ബസ് ജീവനക്കാര്‍ക്കെതിരെ നടപടി. പെണ്‍കുട്ടിക്കൊപ്പം നൃത്തം ചെയ്യുന്ന ഡ്രൈവറുടെയു മറ്റും വീഡിയോ സോഷ്യല്‍മീഡിയകളില്‍ വൈറലായതോടെയാണ് ജീവനക്കാര്‍ പ്രതിസന്ധിയിലായത്.…
Read More » - 18 July
തോക്കുനൃത്തം ചെയ്ത് വൈറലായി എംഎല്‍എ; ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിക്ക് പുറത്തെന്ന് ബിജെപി
ന്യൂദല്‍ഹി: തോക്കുമേന്തി നൃത്തം ചെയ്ത ബിജെപി എംഎല്‍എ പാര്‍ട്ടിയില്‍ നിന്ന് പുറത്ത്. ഉത്തരാഖണ്ഡ് എംഎല്‍എ പ്രണവ് സിംഗ് ചാമ്പ്യനെയാണ് ബിജെപി ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.…
Read More » - 18 July
രാമന് ജനിച്ചത് എവിടെയാണെന്ന് ലോകത്തിനറിയാം അതിന് മധ്യസ്ഥസമിതിയുടെ റിപ്പോര്‍ട്ട് ആവശ്യമില്ലെന്ന് രാംജന്മഭൂമി ന്യാസ്
ലഖ്നൗ: ശ്രീ രാമന് എവിടെയാണ് ജനിച്ചതെന്ന് എല്ലാവര്ക്കും അറിയാമൈന്നും അത് അന്വേഷിക്കാന്‍ പ്രത്യേക സമിതിയുടെ ആവശ്യമില്ലെന്നും രാം ജന്മഭൂമി ന്യാസ്. അയോധ്യ തര്‍ക്കം സംബന്ധിച്ച റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍…
Read More » - 18 July
അയോധ്യക്കേസ് മാറ്റിവെക്കാന്‍ തീരുമാനം; ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, വിശദാംശങ്ങള്‍ പുറത്ത് വിടാന്‍ ആകില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി : അയോധ്യ കേസ് ഓഗസ്റ്റ് രണ്ടിലേക്ക് മാറ്റിവെക്കാന്‍ സുപ്രീം കോടതി തീരുമാനം. പ്രശ്ന പരിഹാരത്തിനായി നിയോഗിച്ച മധ്യസ്ഥ സമിതിയുടെ അന്തിമ റിപ്പോര്‍ട്ട് ജൂലായ് 31 നല്‍കണമെന്നും…
Read More » - 18 July
ചന്ദ്രയാന്‍-2 വിക്ഷേപണ തീയതി തീരുമാനിച്ചു
ശ്രീഹരിക്കോട്ട: സാങ്കേതിക തകരാറുമൂലം മാറ്റിവച്ച ചന്ദ്രയാന്‍-2ന്റെ വിക്ഷേപണ തിയതി തീരുമാനിച്ചു. ചന്ദ്രയാന്‍-2ന്റെ വിക്ഷേപണം ജൂലായ് 22 (തിങ്കളാഴ്ച) 2.43ന് നടത്തുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഹീലിയം ചോര്‍ച്ചയെ തുടര്‍ന്നാണ്…
Read More » - 18 July
വിധാന്‍ സൗധയില്‍ കനത്ത സുരക്ഷ
ബെംഗുളൂരു: കര്‍ണാടക നിയമസഭയായ വിധാന്‍ സൗദയില്‍ കനത്ത സുരക്ഷ. കര്‍ണാടക സഖ്യ സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന വിശ്വാസ വോട്ടെടുപ്പ് നടക്കുന്നതിന് മുന്നോടിയായിട്ടാണ് വിധാന്‍സൗധയില്‍ സുരക്ഷ ശക്തമാക്കിയത്. വിധാന്‍…
Read More » - 18 July
ശരവണഭവന് ഉടമ രാജഗോപാല്‍ മരിച്ചു
ചെന്നൈ: കൊലപാതകകുറ്റത്തിന് കോടതി ശിക്ഷിച്ച ശരവണഭവന് ഹോട്ടല്‍ ശൃംഖല ഉടമ പി. രാജഗോപാല്‍ മരിച്ചു. ജീവനക്കാരനെ കൊലപ്പെടുത്തിയ കുറ്റത്തില്‍ പുഴല്‍ സെട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു.…
Read More » - 18 July
കുടുംബം നോക്കാന്‍ കടപ്പുറത്ത് ചോളം വില്‍ക്കാനിറങ്ങി, അധിഷേപിച്ചവര്‍ക്ക് മുന്നില്‍ ധീരതയോടെ പിടിച്ചുനിന്നു; യുവതിയുടെ ഹൃദയം തൊടുന്ന കുറിപ്പ്
പ്രായമായ അച്ഛനെ നോക്കാന്‍ കടപ്പുറത്ത് ചോളം വില്‍ക്കേണ്ടി വന്ന പെണ്‍കുട്ടി തനിക്ക് സമൂഹത്തില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയെഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. നാട്ടുകാരില്‍ നിന്ന്…
Read More » - 18 July
ദാരിദ്ര്യനിര്‍മാര്‍ജനം ലക്ഷ്യം എന്നാല്‍ തൊഴിലുറപ്പ് പദ്ധതി എല്ലാ കാലത്തേക്കുമുള്ളതല്ല; പ്രതിപക്ഷത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി : മഹാത്മാഗാന്ധി ഗ്രാമീണതൊഴിലുറപ്പുപദ്ധതി എക്കാലവും തുടരാനുള്ളതല്ലെന്നു കേന്ദ്ര ഗ്രാമവികസനമന്ത്രി നരേന്ദ്രസിങ് തോമര്‍. ലോക്സഭയില്‍ ഗ്രാമവികസന-കാര്‍ഷിക മന്ത്രാലയങ്ങളുടെ ധനാഭ്യര്ഥനചര്ച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. തൊഴിലുറപ്പുപദ്ധതിയെ തഴയുന്നതായുള്ള പ്രതിപക്ഷ…
Read More »